കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്.പലപ്പോഴും
അതംഗീകരിക്കാന്‍ നമ്മുടെ മനസ്സുകള്‍ വിസമ്മതിക്കുമെങ്കിലും. ഗേറ്റ്
കാവല്‍ക്കാര്‍ എല്ലാവരും മാറിയിരുന്നു.പുതിയ ആള്‍ക്കാര്‍,പുതിയ രീതികള്‍.
ഇരട്ട മുഖമുള്ള ഗേറ്റ് കടന്നപ്പോള്‍ വെറുതെ ഒന്നു നിന്നു. ഉച്ച
ഭക്ഷണത്തിന് വിടുമ്പോള്‍,പുറത്തേക്കു പോകാനുള്ള പെര്‍മിഷന്‍ ലെറ്റര്‍
ഇല്ലാതെ,ഒന്നുമറിയാത്ത പോലെ ഗേറ്റ് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ലത്തീഫ്
കാക്ക എന്ന് വിളിക്കുന്ന സെക്യൂരിറ്റി വിളിച്ചു വിരട്ടി ഓടിക്കുന്നതും…
മനസ്സില്‍.............
read more