കാടും അരുവിയും ഗ്രാമീണ ജീവിതവും ചേരുന്ന കല്ലാര്‍

1 view
Skip to first unread message

malabar digest

unread,
Apr 11, 2012, 2:55:46 AM4/11/12
to Mohanlal Fans Assosiation
തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമായ
പൊന്‍മുടിയിലേക്കുള്ള വഴി മധ്യേയുള്ള ഒരു പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ്
കല്ലാര്‍. തിരുവനന്തപുരത്ത് നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള
കല്ലാറിന് ആ പേര് ലഭിച്ചത് ഇവിടെ സുലഭമായ വെള്ളാരം കല്ലുകളില്‍ നിന്നാണ്.

കാടും അരുവിയും ഗ്രാമീണ ജീവിതവും എല്ലാം ചേരുന്ന ഒരു സുന്ദര പ്രദേശമാണ്
കല്ലാര്‍. ശാന്ത സുന്ദരമായി ഒഴുകുന്ന കല്ലാര്‍ നദിയുടെ ദൃശ്യങ്ങള്‍
ഒരിക്കലും മറക്കാനാകാത്ത ഓര്‍മകളാണ്.......................

read more

http://malabardigest.com/?p=959

Reply all
Reply to author
Forward
0 new messages