സ്പര്ശഗന്ധിയായ സന്ധ്യ കടന്നുപോവുന്നു. താഴ്‌വരയിലുറങ്ങുന്ന
കത്തോലിക്കാ പള്ളിയിലെ മണികള്‍ അലച്ചടങ്ങി. എസ്റ്റേറ്റില്‍ നിന്നു
ടൗണിലേക്കു പോകുന്ന പാതയില്‍, എരുമവണ്ടികളുടെ നിലയ്ക്കാത്ത രോദനം
ആരംഭിക്കുന്നു.
ഇലകളും പൂക്കളുമില്ലാത്ത വള്ളികള്‍ ചുറ്റിപ്പടരുന്ന തൂണിന് നല്ല
തണുപ്പായിക്കഴിഞ്ഞു. പകല്‍ച്ചൂട് എരിഞ്ഞൊതുങ്ങുമ്പോള്‍ മാത്രമേ ആ തൂണിന്
ഇത്ര തണുപ്പാവുകയുള്ളു. മുറ്റത്തെങ്ങും മഞ്ഞു വീണു കിടപ്പുണ്ടാവും;
കുറേശ്ശെ ഇരുട്ടും.
സന്ധ്യകള്‍ ദിവസങ്ങളുടെ ഏകാന്തത പെരുപ്പിക്കുന്നു. ദുഃഖദായിയായ
Story of a Poor Blind Girl who was brutally raped.
by...her own...
read more
http://malabardigest.com/?p=1187