എന്റെ ഭാര്യയുടെ മൃതശരീരം, രണ്ടു കൊല്ലത്തിലധികം ഞങ്ങള്‍ ഒരുമിച്ചു
കിടന്നുറങ്ങിയ ഒരു കട്ടിലില്‍ അന്ത്യകര്‍മങ്ങളും കാത്തുകിടക്കുകയാണ്.
കട്ടിലിന്റെ കാലുകള്‍ നിലംതൊട്ടിരുന്നില്ല. ഉറുമ്പില്‍നിന്നു മൃതദേഹം
രക്ഷിക്കുവാനായി ഒഴിഞ്ഞ ‘അമൂല്‍’ പാല്‍പ്പൊടിയുടെ തകരപ്പാട്ടകളില്‍
നിറച്ചുവെച്ച വെള്ളത്തില്‍ കട്ടില്‍ക്കാലുകള്‍ സ്‌നാനം ചെയ്തു
കിടക്കുകയായിരുന്നു. ഞങ്ങളുടെ കുഞ്ഞാണ് ആ
തകരപ്പാട്ടകളില്‍........................................
read more
http://malabardigest.com/?p=1111