എന്ത് ഭക്ഷണ നിയന്ത്രണം. ഭക്ഷണം കഴിച്ചാലും മരിക്കും ഭക്ഷണം
കഴിച്ചില്ലെങ്കിലും മരിക്കും. പിന്നെ എന്തിനാണ് ഇഷ്‌ട ഭക്ഷണങ്ങള്‍ക്കു
മുമ്പില്‍ മുഖം തിരിക്കുന്നത്. ഭക്ഷണനിയന്ത്രണത്തിന്റെ കാര്യം
പറയുമ്പോള്‍ പലരുടെയും ചിന്താഗതി ഇതാണ്. ആരോഗ്യമുള്ള ഭക്ഷണരീതി
ആരോഗ്യകരമായ ജീവിതത്തിന്റെ അടിത്തറയാണെന്ന് അറിയാഞ്ഞിട്ടല്ല. നാവില്‍
രുചിയൂറുന്ന വിഭവങ്ങള്‍ വേണ്ടെന്നു വയ്‌ക്കാനുള്ള മടി. എന്തും
വാരിവലിച്ചു കഴിക്കുമ്പോള്‍ അതെല്ലാം താങ്ങാനുള്ള ശക്‌തി നമ്മുടെ
ശരീരത്തിനുണ്ടോ......................................
read more
http://malabardigest.com/?p=1143