വിക്കിപീഡിയയ്ക് പിറന്നാള്‍ സമ്മാനം നല്‍കുക

2 views
Skip to first unread message

Adv. T.K Sujith

unread,
Dec 20, 2015, 11:26:46 AM12/20/15
to mlws...@googlegroups.com

ഒരാള്‍ കുറഞ്ഞത് രണ്ടു ലേഖനം എങ്കിലും എഴുതുമല്ലോ.

ഇന്ന് രാത്രി 12.00   മണിക്ക് ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക: നിങ്ങളുടെ പേരും ലേഖനങ്ങളും ഇവിടെ ചേര്‍ക്കുക !

2015 ഡിസം 21 ന് മലയാളം വിക്കിപീഡിയയിൽ ലോഗിൻ ചെയ്യൂ, പതിനാലാം പിറന്നാൾ ആഘോഷിക്കുന്ന വിക്കിപീഡിയയ്ക്ക് സമ്മാനങ്ങൾ നൽകൂ. പിറന്നാൾ സമ്മാനങ്ങൾ നൽകേണ്ട സമയം ഇന്ത്യൻ സമയം 21 ഡിസംബർ 2012 , 00.00 മണിമുതൽ 24.00 മണിവരെ (ഡിസംബർ 20 രാത്രി 12 മുതൽ ഡിസംബർ 21 രാത്രി 12 വരെ)

  • മലയാളം വിക്കിപീഡിയയുടെ പതിനാലാം പിറന്നാളിനോടനുബന്ധിച്ച് വിക്കിപീഡിയയ്ക് പിറന്നാൾ സമ്മാനമായി കുറഞ്ഞത് 100 പുതിയ ലേഖനങ്ങൾ എഴുതുന്ന പദ്ധതിയിലേക്ക് സ്വാഗതം.
  • 2001 ഡിസംബർ 21 നാണ് വിനോദ് എം.പി. ആണ് മലയാളം വിക്കിപീഡിയയുടെ ആരംഭിച്ചത്. മലയാളത്തിലെ ബൃഹത്തായ ഓൺലൈൻ വിജ്ഞാനകോശത്തെ അനുദിനം ശക്തിപ്പെടുത്തുകയും വളർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് പിറന്നാൾ ദിനത്തിൽ ഇത്തരം ഒരു തിരുത്തൽ യജ്ഞം സംഘടിപ്പിച്ചുവരുന്നത്.
  • കോഴിക്കോട് പൂർത്തിയായ വിക്കിസംഗമോത്സവം 2015 ലെ പങ്കാളികളും ഈ യജ്ഞത്തിൽ പങ്കെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
  • മലബാറിനെ കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്നപക്ഷം അത് സംഗമോത്സവത്തിന്റെ ഭാഗമായി ഇപ്പോൾ നടന്നുവരുന്ന മലബാർ തിരുത്തൽ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായ ലേഖനമായും കണക്കുകൂട്ടാവുന്നതാണ്.
വരൂ പുതിയ കാലത്തെ മലയാള ഭാഷയുടെ, വിജ്ഞാനത്തിന്റെ മുഖമായ മലയാളം വിക്കിപീഡിയയെ പരിപോഷിക്കാനുള്ള ഈ അവസരത്തിൽ പങ്കാളിയാകൂ. താങ്കൾക്ക് എഴുതാൻ കഴിയുന്ന പരമാവധി ലേഖനങ്ങൾ എഴുതൂ, വിക്കിപീഡിയ പിറന്നാൾദിന തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ...

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841


--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

Reply all
Reply to author
Forward
0 new messages