ഒക്ടോബർ മാസത്തെ തെറ്റുതിരുത്തൽ വായന - തിരുവിതാംകൂർചരിത്രം 1899

6 views
Skip to first unread message

manoj k

unread,
Oct 23, 2024, 6:16:24 AM10/23/24
to Malayalam Wikimedia Project Mailing list, Wikimalayalam
കുറച്ച് അധികം നാളുകളുടെ ഒരു ഇടവേളയ്ക്ക് ശേഷം വിക്കിഗ്രന്ഥശാലയിൽ കമ്മ്യൂണിറ്റിയുടെ ടൈപ്പിംഗ് യത്നം പുനരാരംഭിക്കുകയാണ്. ഒഴിവുള്ള 5-10 മിനിറ്റ് സമയം കൊണ്ട് വിക്കിയിൽ എന്താണ് ചെയ്യാൻ സാധിക്കുക എന്നാലോചിക്ക് നിൽക്കുകയാണെങ്കിൽ തീർച്ചയായും ഈ പുസ്തകങ്ങളുടെ ഏതാനും പേജുകൾ ടൈപ്പ് ചെയ്യാൻ ആയി വിനിയോഗിക്കാം.

തിരുവനന്തപുരം ഷൺമുഖവിലാസം അച്ചുക്കൂടത്തിൽ 1899 ൽ അച്ചടിക്കപ്പെട്ട കോട്ടയ്ക്കകം പെൺനാർമ്മൽ പള്ളിക്കൂടം പ്രാക്റ്റീസിങ്ങ് ബ്രാഞ്ച് രണ്ടാം വദ്ധ്യാരായ എസ്. സുബ്രഹ്മണ്യയ്യരാൽ ഉണ്ടാക്കപ്പെട്ട തിരുവിതാംകൂർചരിത്രം എന്ന പുസ്തകമാണിത്. @Tony Mash സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്തത്. സമയവും താൽപര്യവും ഉള്ളവരുടെ ശ്രദ്ധയിലേക്കായി പോസ്റ്റ് ചെയ്യുന്നു.

https://w.wiki/BShD

Manoj.K/മനോജ്.കെ

Antony Boban

unread,
Oct 23, 2024, 11:26:58 AM10/23/24
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list

ഞാനും കൂടാം


--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibraria...@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/mlwikilibrarians/CAAChfb_-sVS7UTrRi%2BXctQekFPEHZ%2B8TdHLZv41ayX%2BPADWPkQ%40mail.gmail.com.

Ranjith Chemmad

unread,
Oct 23, 2024, 5:30:34 PM10/23/24
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list
ഞാനും....


Thanks n Regards

Ranjith Chemmad
0097150 6906 425



വെള്ളെഴുത്ത് വി

unread,
Oct 24, 2024, 5:51:07 AM10/24/24
to mlwikili...@googlegroups.com

വെള്ളെഴുത്ത് വി

unread,
Oct 26, 2024, 12:56:16 PM10/26/24
to mlwikili...@googlegroups.com
പ്രത്യേക ലിപികൾ എല്ലാം മറന്നുപോയി.. പേജിൽ കാണാനുമില്ല. തെലുങ്കും തമിഴും ഉണ്ട്. മലയാളം ഇല്ല
--

manoj k

unread,
Nov 1, 2024, 4:12:38 PM11/1/24
to mlwikili...@googlegroups.com
കുത്തുരേഫം ടൈപ്പ് ചെയ്യാൻ വിക്കിയിലെ ലിപ്യന്തരണ സ്കീമിൽ ർ# എന്നുപയോഗിച്ചാൽ മതി. ൟ എന്ന പഴയ ഈ കിട്ടാൻ {{പഴയ-ഈ}} ആണു പണ്ട് ഉപയോഗിച്ചിരുന്നത്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് പുറത്തിറക്കിയിരിക്കുന്ന പൂർണ്ണ കീബോർഡിൽ https://poorna.smc.org.in/  Right Alt+e ൽ കിട്ടുമെന്ന് പറയുന്നു.

കുറച്ചധികം കാലമായി അനക്കം ഇല്ലാതെ കിടക്കുന്നതുകൊണ്ട് ഇങ്ങനെയുള്ളവ കുറച്ച് ഡോക്യുമെന്റ് ചെയ്ത് കൊണ്ടുവരേണ്ടിവരും. പ്രത്യേകലിപികളിൽ കൊണ്ടുവരാൻ ശ്രമിക്കാം


വെള്ളെഴുത്ത് വി

unread,
Nov 9, 2024, 12:24:57 AM11/9/24
to mlwikili...@googlegroups.com
പൂർൺന ഇൻസ്ക്രിപ്ടാണ്. അതിൽ താത്പര്യമില്ല. പഠിച്ചെടുക്കാൻ പറ്റില്ല.



--
Reply all
Reply to author
Forward
0 new messages