നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം

12 views
Skip to first unread message

sugeesh | സുഗീഷ് *

unread,
Dec 28, 2013, 2:02:43 PM12/28/13
to Malayalam Wikimedia Project Mailing list, mlwikili...@googlegroups.com
സുഹൃത്തുക്കളെ,

സി. അന്തപ്പായി രചിച്ച് 1893-ൽ പ്രസിദ്ധീകരിച്ച "നാലുപേരിലൊരുത്തൻ അഥവാ
നാടകാദ്യം കവിത്വം" എന്ന പുസ്തകം ശ്രീ റോജിപാല ഗ്രന്ഥശാലയിൽ ഒറ്റയ്ക്
ടൈപ്പു ചെയ്ത് കയറ്റിയിട്ടുണ്ട്. അതിന്റെ പേജു ശരിയാക്കി ശ്രീ മനുവും ഈ
യജ്ഞത്തിൽ പങ്കാളി ആയിട്ടുണ്ട്.

40 താളുകൾ വരുന്ന ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തൽ വായന ഇതുവരെ
കഴിഞ്ഞിട്ടില്ല. അതിലേയ്ക്ക് താത്പര്യമുള്ള എല്ലാ സുഹൃത്തുക്കളേയും സാദരം
ക്ഷണിക്കുന്നു..

സൂചികാ താളിലേയ്ക്കുള്ള കണ്ണി:
https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Nalu_Periloruthan_Athava_Nadakadyam_Kavithvam.pdf



--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142

manoj k

unread,
Dec 28, 2013, 2:05:20 PM12/28/13
to Wikimalayalam, Malayalam Wikimedia Project Mailing list
റോജിയ്ക്ക് {{കൈ}}

2013/12/29 sugeesh | സുഗീഷ് * <sajsu...@gmail.com>
--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibraria...@googlegroups.com.
To post to this group, send email to mlwikili...@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/groups/opt_out.

Prince Mathew

unread,
Dec 28, 2013, 3:28:54 PM12/28/13
to mlwikili...@googlegroups.com
റോജിയ്ക്ക് {{തള്ളവിരൽ (മേലോട്ട് പൊക്കിയത്)}}


2013/12/29 manoj k <manojkmoh...@gmail.com>

NIZAR VK

unread,
Dec 28, 2013, 7:21:57 PM12/28/13
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list
റോജിയ്ക്ക് {{തള്ളവിരൽ (മേലോട്ട് പൊക്കിയത്)}}
2013/12/29 sugeesh | സുഗീഷ് * <sajsu...@gmail.com>
സുഹൃത്തുക്കളെ,

sugeesh | സുഗീഷ് *

unread,
May 3, 2019, 10:10:43 AM5/3/19
to Malayalam Wikimedia Project Mailing list, Wikimalayalam
പ്രൂഫ് റീഡ് ചെയ്യാൻ ആരും ഇല്ലേ !


On Sun, Dec 29, 2013 at 9:21 AM സുനിൽ (Sunil) <vss...@gmail.com> wrote:
പുസ്തകം പഴയതാണെന്ന് വിചാരിച്ചു. റീപ്രിന്റിങ് ആണ്.


2013/12/29 manoj k <manojkmoh...@gmail.com>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wiki...@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wiki...@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


--
തിരുവനന്തപുരം
9539685727

  

Afsal Pangode

unread,
May 27, 2019, 12:02:50 PM5/27/19
to വിക്കിഗ്രന്ഥശാലാസംഘം
'പറയു' എന്നത് 'പറയൂ' എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത് എങ്കിൽ മാറ്റണ്ടേ?

sugeesh | സുഗീഷ് *

unread,
May 27, 2019, 1:15:52 PM5/27/19
to Wikimalayalam
അഫ്സൽ, 

ഗ്രന്ഥശാലയിലെ പ്രവർത്തനം എന്നത് ഉണ്ടായിരുന്ന / അച്ചടിച്ച ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ ഫോർമാറ്റിലെ പ്രസിദ്ധീകരണമാണ്. ഒറിജിനൽ അതായത് അച്ചടിക്കപ്പെട്ട പുസ്തകത്തിൽ ഉള്ളത് അതുപോലെ തന്നെ പുനർനിർമ്മിക്കുക എന്നതാണ്. അക്ഷരത്തെറ്റ് ഒറിജിനലിൽ അക്ഷരത്തെറ്റായി കാണുന്നു എങ്കിൽ അതുപോലെ ഡിജിറ്റൽ ഫോർമാറ്റിലും തുടരുക എന്നതാണ്. 

ഇനി ഒറിജിനൽ പുസ്തകത്തിൽ “പറയു“ എന്നതിന് ദീർഘമില്ല എങ്കിൽ അങ്ങനെ തന്നെ ചെയ്യുക. ഇനി പ്രൂഫ് റീഡ് ചെയ്ത ആളിനു തെറ്റിയതാണെങ്കിൽ സധൈര്യം തിരുത്തുക. ചുരുക്കം നൽകേണ്ടുന്ന സ്ഥലത്ത് അത് സൂചിപ്പിക്കണം എന്ന് മാത്രം... 
-- 
തിരുവനന്തപുരം
9539685727

  

Reply all
Reply to author
Forward
0 new messages