ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും

14 views
Skip to first unread message

manoj k

unread,
Apr 24, 2014, 3:29:07 PM4/24/14
to Discussion list of Swathanthra Malayalam Computing, Wikimalayalam, Malayalam Wikimedia Project Mailing list
മലയാളമെഴുത്തിൽ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചന്ദ്രക്കല (്) എന്ന ചിഹ്നത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രയോഗത്തെയും കുറിച്ചുള്ള, ഷിജു അലക്സ്, സിബു സി.ജെ., സുനിൽ വി.എസ്. എന്നിവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും മലയാളം റിസർച്ച് ജേണലിന്റെ 2014 മേയ് ലക്കത്തിൽ ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍...

ലേഖനം ഇവിടെ വായിക്കാം http://malayal.am/node/22694

ഇതേക്കുറിച്ച് ഷിജു അലെക്സിന്റെ ബ്ലോഗില്‍ http://shijualex.in/chandrakala-origin-and-practice/


----------
Manoj.K/മനോജ്.കെ

sugeesh | സുഗീഷ് *

unread,
Apr 24, 2014, 3:45:48 PM4/24/14
to mlwikili...@googlegroups.com, Discussion list of Swathanthra Malayalam Computing, Malayalam Wikimedia Project Mailing list
സിംഹങ്ങൾ എല്ലായ്പ്പോഴും പുലികൾ തന്നെയാണ്.... :)

പുലികൾക്ക് അഭിനന്ദനങ്ങൾ....

On 4/24/14, manoj k <manojkmoh...@gmail.com> wrote:
> മലയാളമെഴുത്തിൽ ഇന്നു വ്യാപകമായി ഉപയോഗിക്കുന്ന ചന്ദ്രക്കല (്) എന്ന
> ചിഹ്നത്തിന്റെ ഉത്ഭവത്തെക്കുറിച്ചും പ്രയോഗത്തെയും കുറിച്ചുള്ള, ഷിജു അലക്സ്,
> സിബു സി.ജെ., സുനിൽ വി.എസ്. എന്നിവരുടെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും മലയാളം
> റിസർച്ച് ജേണലിന്റെ 2014 മേയ് ലക്കത്തിൽ *ചന്ദ്രക്കല: ഉത്ഭവവും പ്രയോഗവും*
> എന്ന
> തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.
> വിജ്ഞാനപ്രദമായ ലേഖനം. അഭിനന്ദനങ്ങള്‍...
>
> ലേഖനം ഇവിടെ വായിക്കാം http://malayal.am/node/22694
>
> ഇതേക്കുറിച്ച് ഷിജു അലെക്സിന്റെ ബ്ലോഗില്‍
> http://shijualex.in/chandrakala-origin-and-practice/
>
>
> ----------
> Manoj.K/മനോജ്.കെ
>
> --
> You received this message because you are subscribed to the Google Groups
> "വിക്കിഗ്രന്ഥശാലാസംഘം" group.
> To unsubscribe from this group and stop receiving emails from it, send an
> email to mlwikilibraria...@googlegroups.com.
> To post to this group, send email to mlwikili...@googlegroups.com.
> Visit this group at http://groups.google.com/group/mlwikilibrarians.
> For more options, visit https://groups.google.com/d/optout.
>


--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9539685727

വെള്ളെ ഴുത്ത്

unread,
Apr 25, 2014, 1:12:55 PM4/25/14
to mlwikili...@googlegroups.com
ഈ മലയാളം റിസർച്ച് ജേർണൽ ആരുടെ വകയാണ് എവിടെ കിട്ടുന്നതാണ്, വിലയെന്താണ് ആരാണ് അതിന്റെ ഉപയോക്താക്കൾ എന്താണ് അതിൽ സാധാരണ വരുന്ന ലേഖനങ്ങളുടെ പൊരുൾ എന്നൊക്കെ ആർക്കെങ്കിലും പിടിയുണ്ടോ? ആധികാരികതയെപ്പറ്റിയെങ്കിലും? സാധാരണ (മലയാള) ഗവേഷണവിദ്യാർത്ഥികളുടെ സംഭാഷണങ്ങളിൽ പോലും ഇങ്ങനെയൊരു ജേണലിന്റെ വിവരം കേട്ടിട്ടില്ല. നമ്മുടെ പരിമിതിയാണോ? ഇത്തരമൊരു ജേണലിൽ വരുന്ന ഗവേഷണ സ്വഭാവമുള്ള പഠനത്തിന്റെ ഭാവി ഗതിയെന്താണ്? ഷിജുവിന്റെയും സിജുവിന്റെയും സുനിലിന്റെയും പരിശ്രമത്തെ പ്രശംസിക്കുന്നതോടൊപ്പം അത് വേണ്ട കൈകളിൽ എത്തിച്ചേരുന്നോ എന്ന ആലോചനകൂടി നടക്കേണ്ടതുണ്ട്..
Reply all
Reply to author
Forward
0 new messages