മലയാളം വിക്കിയെ സ്നേഹിക്കുന്നു - IV

2 views
Skip to first unread message

sugeesh | സുഗീഷ് *

unread,
May 6, 2015, 3:19:04 PM5/6/15
to Malayalam Wikimedia Project Mailing list, mlwikili...@googlegroups.com

സുഹൃത്തുക്കളെ,

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ നാലാം ഭാഗം 2014-ൽ നടത്താൻ കഴിയാതെ പോയി എന്ന കാര്യം ഏവർക്കും അറിയാവുന്നതാണല്ലൊ.?

ഈ വർഷം നമുക്ക് പൂർവ്വാധികം ഭംഗിയാക്കിത്തന്നെ നടത്തിയാലോ.?

തീയതിയും മറ്റ് വിവരങ്ങളും ഒന്നും തന്നെ ആയിട്ടില്ല. എല്ലാവരുടേയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

സസ്നേഹം,

manoj k

unread,
May 6, 2015, 10:18:38 PM5/6/15
to Wikimalayalam, Malayalam Wikimedia Project Mailing list
ആശംസകളോടെ.. ^_^

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibraria...@googlegroups.com.
To post to this group, send email to mlwikili...@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.

sugeesh | സുഗീഷ് *

unread,
May 7, 2015, 10:26:38 AM5/7/15
to Malayalam Wikimedia Project Mailing list, mlwikili...@googlegroups.com

വേറെ ആരും മറുപടികൾ ഒന്നും തന്നില്ലല്ലോ..!

D. PRADEEP KUMAR

unread,
May 7, 2015, 10:54:48 AM5/7/15
to mlwikili...@googlegroups.com
തീർച്ചയായും
​ നടത്തണം.എന്റെ എല്ലാ പിന്തുണയും   സഹരണവും ഉറപ്പുനൽകുന്നു.

On Thu, May 7, 2015 at 7:56 PM, sugeesh | സുഗീഷ് * <sajsu...@gmail.com> wrote:

വേറെ ആരും മറുപടികൾ ഒന്നും തന്നില്ലല്ലോ..!

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibraria...@googlegroups.com.
To post to this group, send email to mlwikili...@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.

tony antony

unread,
May 7, 2015, 12:59:47 PM5/7/15
to mlwikili...@googlegroups.com
തീർച്ചയായും
​ നടത്തണം  ‍‍‍‍ഞാനും കൂടാം

ടോണി ആന്റണി

ശ്രീജിത്ത് കൊയിലോത്ത്

unread,
May 9, 2015, 7:52:21 AM5/9/15
to mlwikili...@googlegroups.com
എന്റെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവും; ഏത് പരിപാടിക്കും.

Regards,

Satheesh R

unread,
May 10, 2015, 1:28:41 AM5/10/15
to mlwikili...@googlegroups.com
ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റിന്റെ 50 ആം വാർഷികമാണിത്. നിരവധി പരിപാടികൾ പി.ടി.എ ആസൂത്രണം ചെയ്യുന്നു. വിക്കിമീഡിയയുമായി ബന്ധപ്പെട്ട് ഒരു വലിയ പരിപാടി ചെയ്യാൻ നോക്കാം.
വിക്കി കിയോസ്ക്- ഒരു ലാപ്/കമ്പ്യൂട്ടർ തന്നാൽ കുട്ടികൾ വിക്കി - അനുബന്ധസംരംഭങ്ങൾ അപ്ഡേറ്റ് ചെയ്യും. ആരെങ്കിലും സഹായിക്കുമോ. ലാപ് ഈ ആവശ്യത്തിനുമാത്രം വയ്ക്കാം.
ചർച്ച ചെയ്യൂ.
SATHEESH. R
My Blog page:
http://www.jeevasasthrajalakam.blogspot.com

http://ml.wikipedia.or/wiki/ഉപയോക്താവ്:സതീഷ്ആര്‍വെളിയം
sugeesh | സുഗീഷ് *

unread,
May 24, 2015, 6:56:05 AM5/24/15
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list
സതീഷ്മാഷിന്റെ ആവശ്യം നമുക്ക് പരിഹരിക്കാവുന്നതാണെന്ന് തോന്നുന്നു...

പദ്ധതിയുടെ താൾ തുടങ്ങിയിട്ടുണ്ട്.

 സംവാദതാളിലേയ്ക്ക് സ്വാഗതം
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9539685727sugeesh | സുഗീഷ് *

unread,
May 24, 2015, 8:00:44 AM5/24/15
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list

sugeesh | സുഗീഷ് *

unread,
May 26, 2015, 12:25:38 PM5/26/15
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list
ചർച്ചകളിൽ ആരും പങ്കെടുക്കുന്നില്ലല്ലോ...

sugeesh | സുഗീഷ് *

unread,
May 26, 2015, 12:33:23 PM5/26/15
to mlwikili...@googlegroups.com, Malayalam Wikimedia Project Mailing list, Manoj K Anandam, hassainar mankada, Vinayaraj V R, girish mohan, Vaishak Kallore, Rajesh Odayanchal, Ajay Kuyiloor, Ajay Balachandran, vijayakumar blathur, Sajal Karikkan, Tony Antony, Sreejith Koiloth, Sreejith K., Kiran Gopi, അഖിൽ കൃഷ്ണൻ എസ്., Adv.T.K Sujith Alappuzha, rojypala, Jaisen Nedumpala, Shiju Alex, സുനില്‍, AKBARALI CHARANKAV, Balasankar Chelamattath, Anoop Narayanan
Reply all
Reply to author
Forward
0 new messages