wsdc datasheet (mlwikilibrarians@googlegroups.com)

2 views
Skip to first unread message

Manoj K Anandam (Google Drive)

unread,
Mar 31, 2014, 11:38:08 PM3/31/14
to mlwikili...@googlegroups.com
I've shared an item with you.
WSDC2014 മായി ബന്ധപ്പെട്ട് നിര്‍മ്മിച്ച താളുകളുടെ ഒരു ഡാറ്റാഷീറ്റുണ്ടാക്കിയിട്ടുണ്ട്. റിസള്‍ട്ട് എക്സ്ട്രാക്റ്റ് ചെയ്തെടുക്കാന്‍ ആരെങ്കിലും സഹായിക്കാമോ ?

ഉപയോക്താവ്, നിര്‍മ്മിച്ച താളുകളുടെ എണ്ണം, സംഭാവനചെയ്ത ബൈറ്റുകളുടെ എണ്ണം  തുടങ്ങിയവയാണ് വേണ്ടത്. 
Spreadsheet wsdc datasheet
Google Drive: create, share, and keep all your stuff in one place. Logo for Google Drive

manoj k

unread,
Apr 1, 2014, 3:37:58 AM4/1/14
to Wikimalayalam
ഡാറ്റയില്‍ നിന്ന് എക്ട്രാക്റ്റ് ചെയ്തെടുത്ത റിസള്‍ട്ട് വിക്കി ഫോര്‍മാറ്റില്‍  https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%AB%E0%B4%B2%E0%B4%82/Public

ഒന്ന് പരിശോധിയ്ക്കുമല്ലോ. ഇന്ന് വൈകീട്ടോടെ പബ്ലിക്ക് ആയി അനൗണ്‍സ് ചെയ്യാമെന്ന് തോന്നുന്നു.

കാല്‍ക്കുലേറ്റ് ചെയ്യാന്‍ സഹായിച്ച ശ്രീജിത്ത് മാഷിന് നന്ദി.
Reply all
Reply to author
Forward
0 new messages