WSDC 2014 പൊതുപരിപാടി

2 views
Skip to first unread message

manoj k

unread,
Mar 20, 2014, 2:44:39 AM3/20/14
to Wikimalayalam
മത്സരം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു മാസം കഴിഞ്ഞു. റിസൾട്ടുകൾ തയ്യാറാക്കുന്നതിനായി ബാലു, വിശ്വേട്ടൻ, ശ്രീജിത്ത് മാഷ് എന്നിവർ ചേർന്ന് ശ്രമിയ്ക്കുന്നുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണങ്ങൾക്കൊണ്ടാണെന്ന് തോന്നുന്നു വൈകുന്നത്. ഇതോടനുബന്ധിച്ച് ഒരു സമ്മാനവിതരണപരിപാടിയും നടത്തേണ്ടതുണ്ട്. തൃശ്ശൂരിന് പുറത്തൊരു വേദി അന്വേഷിച്ചെങ്കിലും വേണ്ടത്ര സന്നദ്ധപ്രവർത്തകരും മറ്റ് സൗകര്യവുമില്ലാത്തതുകൊണ്ട് കേരള സാഹിത്യ അക്കാദമി തന്നെ വേദിയാകുകയാണ്. പരിപാടിയ്ക്കായി വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ മലയാളത്തിന്റെ പല മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരെ ഒത്തുചേർത്തണമെന്ന് ആഗ്രഹിക്കുന്നു. ഏപ്രിൽ 5 ആണ് വേദി അനുവദിച്ച് കിട്ടിയിരിക്കുന്നത്. ഈ ഓപ്ഷനില്ലെങ്കിൽ പിന്നെ ഏപ്രിൽ അവസാന ആഴ്ചത്തേയ്ക്ക് നീട്ടേണ്ടിവരും. നിലവിലെ അവസ്ഥയിൽ അത് ഭൂഷണമാണെന്ന് തോന്നുന്നില്ല.

Manoj.K/മനോജ്.കെ

kannan shanmugam

unread,
Mar 20, 2014, 3:39:34 AM3/20/14
to mlwikili...@googlegroups.com
ഏപ്രിൽ 5 മതി. ഞാനുണ്ടാകും. ബാക്കി കാര്യങ്ങള്‍ മുന്നോട്ടു പോട്ടെ. ഇലക്ഷനാകയാല്‍ കുറച്ചു പേര്‍ക്ക് അസൗകര്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കായുള്ള മത്സര ഫലവും സമ്മാന വിതരണവും (സംസ്ഥാന തലത്തിലുള്ളത്) ഇതോടൊപ്പം നടക്കട്ടെ

കണ്ണന്‍

2014-03-20 12:14 GMT+05:30 manoj k <manojkmoh...@gmail.com>:
മത്സരം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു മാസം കഴിഞ്ഞു. റിസൾട്ടുകൾ തയ്യാറാക്കുന്നതിനായി ബാലു, വിശ്വേട്ടൻ, ശ്രീജിത്ത് മാഷ് എന്നിവർ ചേർന്ന് ശ്രമിയ്ക്കുന്നുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണങ്ങൾക്കൊണ്ടാണെന്ന് തോന്നുന്നു വൈകുന്നത്. ഇതോടനുബന്ധിച്ച് ഒരു സമ്മാനവിതരണപരിപാടിയും നടത്തേണ്ടതുണ്ട്. തൃശ്ശൂരിന് പുറത്തൊരു വേദി അന്വേഷിച്ചെങ്കിലും വേണ്ടത്ര സന്നദ്ധപ്രവർത്തകരും മറ്റ് സൗകര്യവുമില്ലാത്തതുകൊണ്ട് കേരള സാഹിത്യ അക്കാദമി തന്നെ വേദിയാകുകയാണ്. പരിപാടിയ്ക്കായി വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ മലയാളത്തിന്റെ പല മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരെ ഒത്തുചേർത്തണമെന്ന് ആഗ്രഹിക്കുന്നു. ഏപ്രിൽ 5 ആണ് വേദി അനുവദിച്ച് കിട്ടിയിരിക്കുന്നത്. ഈ ഓപ്ഷനില്ലെങ്കിൽ പിന്നെ ഏപ്രിൽ അവസാന ആഴ്ചത്തേയ്ക്ക് നീട്ടേണ്ടിവരും. നിലവിലെ അവസ്ഥയിൽ അത് ഭൂഷണമാണെന്ന് തോന്നുന്നില്ല.

Manoj.K/മനോജ്.കെ

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibraria...@googlegroups.com.
To post to this group, send email to mlwikili...@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/d/optout.

--
Kannan shanmugam

Sunil Prabhakar

unread,
Mar 20, 2014, 3:47:20 AM3/20/14
to mlwikili...@googlegroups.com
​ഏപ്രില്‍ 5 ശനിയാഴ്ച വെകിട്ട് കേരള സാഹിത്യ അക്കാദമി ഹാളില്‍ മുരളി തുമ്മാരുകുടിയുടെ പുസ്തകപ്രകാശനം ഉണ്ട്. ഢാന്‍ ആ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഏപ്രില്‍ 5 ന് ശനിയാഴ്ച എന്റെ അറിവില്‍ അക്കാദമി ഹാളുകളെല്ലാം ബുക്ക്ഡ് ആണ് എന്നാണ് എന്റെ അറിവ്.
സുനില്‍

2014-03-20 12:14 GMT+05:30 manoj k <manojkmoh...@gmail.com>:
മത്സരം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് ഒരു മാസം കഴിഞ്ഞു. റിസൾട്ടുകൾ തയ്യാറാക്കുന്നതിനായി ബാലു, വിശ്വേട്ടൻ, ശ്രീജിത്ത് മാഷ് എന്നിവർ ചേർന്ന് ശ്രമിയ്ക്കുന്നുണ്ട്. വ്യക്തിപരമായ അസൗകര്യങ്ങൾ കാരണങ്ങൾക്കൊണ്ടാണെന്ന് തോന്നുന്നു വൈകുന്നത്. ഇതോടനുബന്ധിച്ച് ഒരു സമ്മാനവിതരണപരിപാടിയും നടത്തേണ്ടതുണ്ട്. തൃശ്ശൂരിന് പുറത്തൊരു വേദി അന്വേഷിച്ചെങ്കിലും വേണ്ടത്ര സന്നദ്ധപ്രവർത്തകരും മറ്റ് സൗകര്യവുമില്ലാത്തതുകൊണ്ട് കേരള സാഹിത്യ അക്കാദമി തന്നെ വേദിയാകുകയാണ്. പരിപാടിയ്ക്കായി വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി തുടങ്ങിയിട്ടുണ്ട്. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ മലയാളത്തിന്റെ പല മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരെ ഒത്തുചേർത്തണമെന്ന് ആഗ്രഹിക്കുന്നു. ഏപ്രിൽ 5 ആണ് വേദി അനുവദിച്ച് കിട്ടിയിരിക്കുന്നത്. ഈ ഓപ്ഷനില്ലെങ്കിൽ പിന്നെ ഏപ്രിൽ അവസാന ആഴ്ചത്തേയ്ക്ക് നീട്ടേണ്ടിവരും. നിലവിലെ അവസ്ഥയിൽ അത് ഭൂഷണമാണെന്ന് തോന്നുന്നില്ല.

Manoj.K/മനോജ്.കെ

--

manoj k

unread,
Mar 20, 2014, 3:55:44 AM3/20/14
to Wikimalayalam
അങ്ങനെയാണോ ? രജിസ്റ്ററില്‍ ഏപ്രില്‍ 5ന് ഒഴിവായിരുന്നു. അതിനുശേഷം സെക്രട്ടറിയെ കണ്ട് അനുമതി വാങ്ങിക്കുകയായിരുന്നു. അന്നേദിവസത്തേയ്ക്ക് വിക്കിഗ്രന്ഥശാലയുടെ പേരില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഒന്ന് ക്രോസ്സ് ചെക്ക് ചെയ്യാമോ സുനിലേട്ടാ.

കാര്യപരിപാടിയൊന്നും ഇതുവരെ ഫിക്സ് ചെയ്തിട്ടില്ല. ഡേറ്റ് വേണമെങ്കില്‍ കുറച്ച് നീട്ടാവുന്നതേയുള്ളൂ. ഇലക്ഷന്‍ തിരക്കിലാകും എല്ലാവരും. വൈകേണ്ടെന്ന് കരുതി അടുത്തുള്ള ഡേറ്റ് എടുത്തതാണ്.  

manoj k

unread,
Mar 20, 2014, 11:00:21 AM3/20/14
to Wikimalayalam
കൂടുതല്‍ കോപ്ലിക്കേഷനൊഴിവാക്കാനായി പരിപാടി ഏപ്രില്‍ 19ലേക്ക് ആക്കിയിട്ടുണ്ട്.

sugeesh | സുഗീഷ് *

unread,
Mar 20, 2014, 12:06:35 PM3/20/14
to mlwikili...@googlegroups.com
5 മാറ്റേണ്ടതായി വന്നു അല്ലേ!! എങ്കിലും കുഴപ്പമില്ല.. പരിപാടിക്ക് വേറെ
എന്തൊക്കെ വേണ്ടിവരും.. പരിപാടികൾ??
>>>> 2014/പൊതുപരിപാടി<https://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%88%E0%B4%B8%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%82_2014/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF>തുടങ്ങിയിട്ടുണ്ട്.
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9645722142

manoj k

unread,
Mar 21, 2014, 1:40:10 AM3/21/14
to Wikimalayalam
തിരുമാനിയ്ക്കണം. ഒരു ഐ ആര്‍ സി മീറ്റിങ്ങ് ഒക്കെ വച്ചാല്‍ ആളുണ്ടാകുമോ ? irc://irc.freenode.net/wikisource-ml

ഓഫ്ലൈന്‍ മീറ്റപ്പ് വേണമെങ്കില്‍ ഒരെണ്ണം നടത്താവുന്നതാണ്.

ഏപ്രില്‍ 16ന് കസിന്റെ കല്യാണമായത് കൊണ്ട് എന്റെ കാര്യങ്ങള്‍ ടൈറ്റ് ആകും.എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം.

sugeesh | സുഗീഷ് *

unread,
Mar 21, 2014, 2:17:46 AM3/21/14
to mlwikili...@googlegroups.com
ഓഫ്ലൈൻ എന്ന്/എവിടെ??

IRCയിൽ ആരെങ്കിലും വരുമോ?? വരുമെങ്കിൽ ഒരു മീറ്റിങ് കൂടാമ്മ്....
Reply all
Reply to author
Forward
0 new messages