തത്കാലം നമ്മുടെ മുന്നിലുള്ളത് എത്രയും പെട്ടെന്ന് സർട്ടിഫിക്കേറ്റ്
വിതരണം നടത്തുക എന്നതാണ്.. 28 ന് തൃശ്ശൂരിൽ എല്ലാ പദ്ധതി സഹകാരികളും
പങ്കെടുക്കുമെന്ന് കരുതാം.. സർട്ടിഫിക്കേറ്റ് തന്നെ എങ്ങനെ പ്രിന്റാം
എന്നതും നോക്കണം. പിന്നെ പങ്കെടുക്കുന്നവരുടെ ചിലവുകൾ.....
ഇക്കൂട്ടത്തിൽ വനിതാദിന തിരുത്തലിന്റെ സർട്ടിഫിക്കേറ്റ്
കൊടുക്കുന്നുണ്ടോ? എന്നതും അറിയേണ്ടതാണ്. അങ്ങനെ കൊടുക്കുന്നുണ്ടെങ്കിൽ
അതിൽ പങ്കെടുത്തവരെ 1, 5 സ്ഥാനം വരെ കിട്ടിയവരെ
പങ്കെടുപ്പിക്കാവുന്നതാണ്...
--
* * Sugeesh | സുഗീഷ്
Gujarat | തിരുവനന്തപുരം
7818885929 | 9539685727