കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലാ ഭൂപടങ്ങൾ പൂർത്തിയായി

13 views
Skip to first unread message

Shiju Alex

unread,
Apr 28, 2011, 2:46:04 AM4/28/11
to mlwik...@googlegroups.com
കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭൂപടം പൂർത്തിയായിട്ടുണ്ട്. ഒരോന്നും താഴത്തെ കണ്ണികളീൽ ഞെക്കിയാൽ കാണാം.

എല്ലാം റിവ്യൂ ചെയ്യണം. അതിനായി സഹായം അഭ്യർത്ഥിക്കുന്നു

ഷിജു

Sreejith K.

unread,
Apr 28, 2011, 2:50:10 AM4/28/11
to mlwik...@googlegroups.com
png ഫയലും svg ഫയലും രണ്ടും അപ്ലോഡ് ചെയ്യുന്നുണ്ടെങ്കിൽ png ഫയലിൽ svg available എന്ന ഫലകം നൽകണം എന്ന് അഭ്യർത്തിക്കുന്നു.

Shiju Alex

unread,
Apr 28, 2011, 2:52:38 AM4/28/11
to mlwik...@googlegroups.com
എല്ലാത്തിനും png ഫയലും svg ഫയലും ഉണ്ട്.

ഈ വർഗ്ഗത്തിൽ http://commons.wikimedia.org/wiki/Category:Malayalam_Wikipedia_Map_Project ഫയൽ തരം അനുസരിച്ച് സബ്കാറ്റഗറി കൂടെ ഉണ്ടാക്കണം

2011/4/28 Sreejith K. <sreeji...@gmail.com>

Sreejith K.

unread,
Apr 28, 2011, 2:54:46 AM4/28/11
to mlwik...@googlegroups.com
png ഫയൽ അപ്ലോഡ് ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്. SVG ഫയൽ "save image as" എന്ന ഓപ്ഷൻ ഉപയോഗിച്ച് സേവ് ചെയ്താൽ png ആയിട്ടാണ് സേവ് ആവുക എന്നത് പരിഗണിക്കുമ്പോൾ.

- ശ്രീജിത്ത് കെ.

2011/4/28 Shiju Alex <shijual...@gmail.com>

Shiju Alex

unread,
Apr 28, 2011, 2:58:23 AM4/28/11
to mlwik...@googlegroups.com
SVG പലയിടത്തും പ്രവർത്തിക്കില്ല എന്നത് കൊണ്ടാണു് പി.എൻ.ജി കൂടെ അപ്‌ലോഡ് ചെയ്യുന്നത്. ബസ്സിലും ബ്ലൊഗിലും ഒക്കെ എസ്.വിജി കൊടുത്ത് നോക്കിക്കേ. പ്രവർത്തിക്കില്ല. ഒരു പക്ഷെ ടെക്നൊളജി മെച്ചപ്പെടുമ്പോൾ ഈ പ്രശ്നം തീരുമായിരിക്കും

Sreejith K.

unread,
Apr 28, 2011, 2:59:42 AM4/28/11
to mlwik...@googlegroups.com
SVG കൊടുക്കണ്ടല്ലോ. ആ ഇമേജിന്റെ താഴെ ഉള്ള 1000px എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് png എടുത്ത് ഷെയർ ചെയ്താൽ പോരേ?

- ശ്രീജിത്ത് കെ

2011/4/28 Shiju Alex <shijual...@gmail.com>

Shiju Alex

unread,
Apr 28, 2011, 3:05:20 AM4/28/11
to mlwik...@googlegroups.com
ഇത് ശരിയായി എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ടെങ്കിൽ സത്യത്തിൽ പി.എൻ.ജിയുടെ ആവശ്യമില്ല. ഫയലുകൾ മാനേജ് ചെയ്യാനും എളുപ്പമായി.

2011/4/28 Sreejith K. <sreeji...@gmail.com>

Sreejith K.

unread,
Apr 28, 2011, 3:07:36 AM4/28/11
to mlwik...@googlegroups.com
png ഒഴിവാക്കണം എന്നാണ് എന്റെ അഭിപ്രായം. മറ്റാർക്കെങ്കിലും png യോട് ആഭിമുഖ്യം ഉണ്ടോ? :)


2011/4/28 Shiju Alex <shijual...@gmail.com>
Reply all
Reply to author
Forward
0 new messages