വിക്കിപീഡിയയും ഓപ്പണ്‍സ്ട്രീറ്റമാപ്പും

31 views
Skip to first unread message

Anilkumar KV

unread,
Apr 28, 2011, 6:02:34 AM4/28/11
to mlwik...@googlegroups.com
ഓപ്പണ്‍സ്ട്രീറ്റു് മാപ്പില്‍ ഭൂപടനിര്‍മ്മാണത്തിനും നമ്മള്‍ ശ്രദ്ധചെലുത്തേണ്ടതാണു്.

വിക്കിപീഡിയയുമായി ഓപ്പണ്‍സ്ട്രീറ്റു് മാപ്പു് ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാവുന്നതോടുകൂടി, ഓപ്പണ്‍സ്ട്രീറ്റു് മാപ്പിലെ ജിയോ-കോഡു് ചെയ്ത ഭൂപടം തന്നെ ലഭ്യമാകുന്നതു്, വിക്കിപീഡിയയിലെ ഭൂപടത്തിന്റെ കൃത്യത വര്‍ദ്ധിപ്പിക്കും

- അനില്‍

Anilkumar KV

unread,
Apr 29, 2011, 3:15:13 AM4/29/11
to mlwik...@googlegroups.com
കാസറഗോഡു് ജില്ലയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും, കണ്ണൂര്‍, കാസറഗോഡു് ജില്ലകളിലെ ധാരാളം പാതകളും ഓപ്പണ്‍ സ്ട്രീറ്റു്മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. അവ മലയാളം വിക്കിപീഡിയയില്‍ ഇപ്പോള്‍ തന്നെയെത്തിക്കുന്നതിനു്  ഏറ്റവും യോജിച്ച പോംവഴിയെന്താണു് ?

- അനില്‍

Rajesh K

unread,
Apr 29, 2011, 3:36:13 AM4/29/11
to mlwik...@googlegroups.com
ഈ ഓപ്പണ്‍ സ്ട്രീറ്റു്മാപ്പ് ലോഡാവാൻ ജാവയൊക്കെ വേണോ? google map പോലുള്ള ഒരു സംഭവമാണെന്നു പൊതുവേ മനസ്സിലായിട്ടുണ്ട്
 എന്നതൊഴിച്ചാൽ എനിക്കിതിനെ പറ്റി ഒരു കുന്തവും അറിയില്ല, എങ്ങനെ ചെയ്യുന്നെന്നോ എന്തൊക്കെ സോഫ്റ്റ്വെയർ ഇതിനു വേണമെന്നോ ഒന്നും. ജാവയൊക്കെ വേണമെങ്കിൽ വിക്കിയിലതൊക്കെ പ്രശ്നമാകില്ലേ...




2011/4/29 Anilkumar KV <anil...@gmail.com>

Anilkumar KV

unread,
Apr 29, 2011, 4:17:19 AM4/29/11
to mlwik...@googlegroups.com
ഇതു ചെയ്യാന്‍ സാങ്കേതികമായി അത്തരം ബുദ്ധിമുട്ടൊന്നുമില്ല. ജാവയുടെ ആവശ്യമില്ല. മിഡിയവിക്കിയില്‍ ഓപ്പണ്‍ സ്ട്രീറ്റു്മാപ്പു് പിന്തുണയും നിലവിലുണ്ടു്. നിലവിലെ വിക്കിപീഡിയ നയം ഇതനുവദിക്കുന്നുണ്ടോ, മലയാളം വിക്കിപീഡിയയില്‍ ഈ പിന്തുണ ലഭ്യമാക്കിയിട്ടുണ്ടോ എന്നതൊക്കെയാണു് ആലോചിക്കേണ്ടതു്.

- അനില്‍

Anoop

unread,
Apr 29, 2011, 5:04:53 AM4/29/11
to mlwik...@googlegroups.com
http://meta.wikimedia.org/wiki/OpenStreetMap

2011/4/29 Anilkumar KV <anil...@gmail.com>
ഇതു ചെയ്യാന്‍ സാങ്കേതികമായി അത്തരം ബുദ്ധിമുട്ടൊന്നുമില്ല. ജാവയുടെ ആവശ്യമില്ല. മിഡിയവിക്കിയില്‍ ഓപ്പണ്‍ സ്ട്രീറ്റു്മാപ്പു് പിന്തുണയും നിലവിലുണ്ടു്. നിലവിലെ വിക്കിപീഡിയ നയം ഇതനുവദിക്കുന്നുണ്ടോ, മലയാളം വിക്കിപീഡിയയില്‍ ഈ പിന്തുണ ലഭ്യമാക്കിയിട്ടുണ്ടോ എന്നതൊക്കെയാണു് ആലോചിക്കേണ്ടതു്.

- അനില്‍

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.



--
With Regards,
Anoop

Shiju Alex

unread,
Apr 29, 2011, 5:14:12 AM4/29/11
to mlwik...@googlegroups.com
കാസറഗോഡു് ജില്ലയിലെ ഒട്ടുമിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും, കണ്ണൂര്‍, കാസറഗോഡു് ജില്ലകളിലെ ധാരാളം പാതകളും ഓപ്പണ്‍ സ്ട്രീറ്റു്മാപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ടു്. അവ മലയാളം വിക്കിപീഡിയയില്‍ ഇപ്പോള്‍ തന്നെയെത്തിക്കുന്നതിനു്  ഏറ്റവും യോജിച്ച പോംവഴിയെന്താണു് ?

ആ ലെവലിൽ എത്തണമെങ്കിൽ നമുക്ക് അതിനു അനുയോജ്യമായ ലേഖനങ്ങൾ വേണ്ടേ? നിലവിൽ നമുക്ക് ഗ്രാമപഞ്ചായത്തുകളെകുറിച്ചേ ലേഖനമുള്ളൂ. അത് തന്നെ അപൂർണ്ണവും ചിട്ടയില്ലാതെയും കിടക്കുകയും ആണൂ്. സർക്കാർ സൈറ്റുകളുടെ ലൈസൻസ് പ്രശ്നം മൂലം ഗ്രാമപഞ്ചായത്ത് സൈറ്റുകളീൽ ഉള്ള ഉള്ളടക്കം പോലും നമുക്ക് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിലും ആണു്.

നമ്മൾ പഞ്ചായത്തുകളെ വിക്കിയിലെത്തിക്കാൻ നടത്തിയ പദ്ധതി പോലെ തന്നെ പ്രധാനമാണു് സംസ്ഥാനപാതകളെ കുറിച്ചും ഒരു ജില്ലയിലെ ശ്രദ്ധേയമായ വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ചും ഒക്കെ ആവശ്യമുള്ള ലേഖങ്ങ്ങൾ തുടങ്ങുക എന്നത്. ആ സമയത്ത് ഇതൊക്കെയും ഉപകാരപ്പെടും എന്ന് കരുതുന്നു.




2011/4/29 Anoop <anoo...@gmail.com>

Anilkumar KV

unread,
Apr 29, 2011, 5:22:33 AM4/29/11
to mlwik...@googlegroups.com
സ്കൂള്‍ വിക്കിയില്‍ < http://www.schoolwiki.in > കുറേ വിദ്യാലയങ്ങളെ കുറിച്ചു് ഇപ്പേള്‍ തന്നെ എഴുതിയിട്ടുണ്ടു്. അവ GFDL-ല്‍ ആണു് പ്രസിദ്ധീകരിച്ചിരിക്കുന്നതു്.

- അനില്‍

Shiju Alex

unread,
Apr 29, 2011, 5:28:53 AM4/29/11
to mlwik...@googlegroups.com
അതറിയാം. പക്ഷെ അതിന്റെ പ്രശ്നം അതിലെ എല്ലാ വിദ്യാലങ്ങളെകുറിച്ചും ലേഖനം വിക്കിയുടെ ശ്രദ്ധേയതാ നയം അനുസരിച്ച് അനുവദനീയമല്ല എന്നത്. ഏതെങ്കിലും ഒക്കെ വിധത്തിൽ ശ്രദ്ധേയമായ വിദ്യാലയങ്ങളേ വിക്കിയിൽ അനുവദനീയമുള്ളൂ.

2011/4/29 Anilkumar KV <anil...@gmail.com>
സ്കൂള്‍ വിക്കിയില്‍ < http://www.schoolwiki.in > കുറേ വിദ്യാലയങ്ങളെ കുറിച്ചു് ഇപ്പേള്‍ തന്നെ എഴുതിയിട്ടുണ്ടു്. അവ GFDL-ല്‍ ആണു് പ്രസിദ്ധീകരിച്ചിരിക്കുന്നതു്.


- അനില്‍

--

Naveen Francis

unread,
May 2, 2011, 11:23:59 AM5/2/11
to mlwik...@googlegroups.com
Hey Guys,

> How often we will update wiki mini atlas with openstreetmap ?
> http://meta.wikimedia.org/wiki/WikiMiniAtlas

Well, Tim asked me to comment on this thread, so here we go.
In the last few months I spent a great deal of time rewriting bot
front and back end of the WikiMiniAtlas. The new front end code is now
JQuery based and more compact. The backend code is more flexible and
allowes me to now support clickable map labels in 70 languages. Other
new features include

* Short article synopsis when Ctrl+hovering over a label
* Highlighting all coordinates of the current article with click
navigation (try this on list articles with 100s of coordinates)

My development version supports dynamic resizing of the map window.
This would make it fairly straight forward now to support new tile
sizes (WMA tiles are 128x128, OSM is 256x256). The other difference
compared to OSM is the mapprojection. My label backend used to be
designed for one particular mapprojection (lat-long). The added
flexibility in the new backend would make it possible to add support
for Mercator-like projections as OSM or GoogleMaps have.

To make the story short: Supporting OSM tiles in the WMA jumped to the
top of my priority list. Due to IRL commitments I'm fairly tied up
with work until June. But this project is exciting and fun enough for
me to sneak in a few hours of coding here and there.

Shiju Alex

unread,
May 2, 2011, 11:28:25 AM5/2/11
to mlwik...@googlegroups.com
സത്യത്തിൽ ഈ റിപ്ലൈ എന്താണെന്ന് പിടികിട്ടിയില്ല

2011/5/2 Naveen Francis <nave...@gmail.com>

Naveen Francis

unread,
May 2, 2011, 11:32:18 AM5/2/11
to mlwik...@googlegroups.com
WMF is itself is trying to bring openstreepmap tiles to wikipedia.

Anilkumar KV

unread,
May 2, 2011, 11:58:51 AM5/2/11
to mlwik...@googlegroups.com
The use of proprietary formats like WMA and WMF in Wikipedia is not at all appreciated. 

മലയാളം വിക്കിപീഡിയയില്‍ OSM പിന്തുണ ലഭ്യമാക്കുക എന്ന നയം സ്വീകരിക്കുക എന്നതാണു് പ്രധാന കടമ്പ. അതു നടപ്പിലാക്കാനായി സ്വതന്ത്രവും തുറന്നഘടനയുമുള്ള സാങ്കേതികരീതികള്‍ ലഭ്യമാണു്.

- അനില്‍

Rajesh K

unread,
May 2, 2011, 12:05:40 PM5/2/11
to mlwik...@googlegroups.com
നമ്മുടെ ഈ ഭൂപടനിർമ്മാണപദ്ധതിയുടെ പ്രധാന ഉദ്ദേശ്യം ഭൂപടം വേണ്ടിവരുന്ന ലേഖനങ്ങൾക്ക് റഫറൻസിനായി ഒരു ഭൂപടം കൊടുക്കുക, കേരളത്തിലെ ജില്ലകളെ വിവിധ തലങ്ങളിലായി തിരിച്ച് കോപ്പിലെഫറ്റാക്കി വിക്കിപീഡിയയിലൂടെ കൊടുക്കുക എന്നിവയാണ്. 

ഗൂഗിൾമാപ്പ് പോലെയോ ഓപ്പൺസ്ട്രീറ്റ് മാപ്പ് പോലെയോ ഡൈനാമിക് ജനറേഷനിലൂടെ ഭൂപടം കാണിക്കുക, ക്ലിക്ക് ചെയ്തു വലുതാക്കുക, തുടങ്ങിയവയൊന്നും തന്നെ ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരാൻ പറ്റുമെന്നു തോന്നുന്നില്ല. കാരണം മറ്റൊന്നുമല്ല, അതിനുവേണ്ടുന്ന ടെക്നിക്കലായുള്ള അറിവുള്ളവരുടെ അലഭ്യത തന്നെ. ഇനി അഥവാ ആരെങ്കിലും ഉണ്ടെങ്കിൽ മറ്റൊരു പ്രോജക്റ്റായി അതു കൊണ്ടുപോകുന്നതാവും നല്ലത്.

ഇപ്പോൾ തുടങ്ങിയിരിക്കുന്ന ഈ പദ്ധതിയിൽ ഏതാനും ഭൂപടങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അവയിൽ ഇനിയും മാറ്റങ്ങൾ ആവശ്യമാണെന്നു തന്നെ കരുതുന്നു.
നമുക്കിപ്പോൾ അത്യാവശ്യം വേണ്ട ഭൂപടങ്ങൾ ഏതൊക്കെ,
അവയുടെ പേരുകളുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പ്രശ്നങ്ങൾ,
ലഭ്യമായ സോഴ്‌സുകൾ കണ്ടെത്തേണ്ടത്, തുടങ്ങി, നന്നായി റിവ്യൂ ചെയ്താൽ ഇനിയും മെച്ചപ്പെടുത്തേണ്ടതായ ഒത്തിരിക്കര്യങ്ങൾ കണ്ടെത്താനാവും.

ചർച്ചയിൽ കൂടുതൽ പ്രാധാൻയം ഈവക കാര്യങ്ങൾക്കു കൊടുത്താൽ നല്ലതായിരുന്നു.  നല്ല നിർദ്ദേശങ്ങൾ പദ്ധതിത്താളിന്റെ സംവാദം താളിൽ കുറിച്ചിടുകയും ചെയ്താൽ പിന്നീടവ ക്രോഡീകരിക്കാൻ എളുപ്പവുമാവുമായിരുന്നു

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/5/2 Anilkumar KV <anil...@gmail.com>
The use of proprietary formats like WMA and WMF in Wikipedia is not at all appreciated. 

മലയാളം വിക്കിപീഡിയയില്‍ OSM പിന്തുണ ലഭ്യമാക്കുക എന്ന നയം സ്വീകരിക്കുക എന്നതാണു് പ്രധാന കടമ്പ. അതു നടപ്പിലാക്കാനായി സ്വതന്ത്രവും തുറന്നഘടനയുമുള്ള സാങ്കേതികരീതികള്‍ ലഭ്യമാണു്.

- അനില്‍

Shiju Alex

unread,
May 2, 2011, 12:08:43 PM5/2/11
to mlwik...@googlegroups.com
മലയാളം വിക്കിപീഡിയയില്‍ OSM പിന്തുണ ലഭ്യമാക്കുക എന്ന നയം സ്വീകരിക്കുക എന്നതാണു് പ്രധാന കടമ്പ

അതിനു വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. പക്ഷെ  ഇത് ഉല്പാദിപ്പിക്കുന്ന മാപ്പുകൾ എത്ര മാത്രം നമ്മുടെ ലേഖനങ്ങൾക്ക് യോജിച്ചതാണെന്ന സംസയമേ ഉള്ളൂ. ഇത്തരം മാപ്പുകൾ ഉപയൊഗിക്കുന്ന ചില ലെഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കാണിക്കാമൊ?

പിന്നെ രാജേഷ് സൂചിപ്പിച്ച പോലെ നമ്മുടെ മാപ്പ് നിർമ്മാണം ഓപ്പൺ സ്ട്രീറ്റ് മാപ്പിനെ റെപ്ലിക്കേറ്റ് ചെയ്യുന്നില്ല. നമ്മൾ വേരൊരു തരം മാപ്പാണു് ഉണ്ടാക്കുന്നതും. ഓപ്പൺ സ്ടീറ്റ് മാപ്പിന്റെ കേരളത്തിനായുള്ള/മലയാളത്തിനായുള്ള പ്രവർത്തനം അത് വേറൊരു പദ്ധതിയായി മുൻപോട്ടു നീങ്ങട്ടെ.

2011/5/2 Anilkumar KV <anil...@gmail.com>
The use of proprietary formats like WMA and WMF in Wikipedia is not at all appreciated. 

മലയാളം വിക്കിപീഡിയയില്‍ OSM പിന്തുണ ലഭ്യമാക്കുക എന്ന നയം സ്വീകരിക്കുക എന്നതാണു് പ്രധാന കടമ്പ. അതു നടപ്പിലാക്കാനായി സ്വതന്ത്രവും തുറന്നഘടനയുമുള്ള സാങ്കേതികരീതികള്‍ ലഭ്യമാണു്.

- അനില്‍

Naveen Francis

unread,
May 2, 2011, 12:20:59 PM5/2/11
to mlwik...@googlegroups.com

Rajesh K

unread,
May 2, 2011, 12:29:54 PM5/2/11
to mlwik...@googlegroups.com
ഈ ഓപ്പൺ സ്ട്രീറ്റ് മാപ്പിൽ കേരളത്തിലെ ഏതെങ്കിലും ഒരു പഞ്ചായത്ത് ആരെങ്കിലും ഒന്നു വരച്ചു കാണിക്കാമോ?


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/5/2 Naveen Francis <nave...@gmail.com>

Anilkumar KV

unread,
May 2, 2011, 12:51:53 PM5/2/11
to mlwik...@googlegroups.com
ഒരു ഭൂപടത്തിനു് കൃത്യത വരണമെങ്കില്‍ അവ അക്ഷാംശവും രേഖാംശവും വെച്ചു് തന്നെ വരക്കണം. അതിനാലാണു്, എകദേശ രേഖാചിത്രമായി ഭൂപടം വരക്കുനു് പകരം OSM-മായി ബന്ധപ്പെടുത്തുന്നതിനായി ഒരു ചര്‍ച്ച തുടങ്ങിയതു്. നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതുപോലെ നടക്കട്ടെ. പക്ഷെ അതിനൊപ്പം ഗുണമേന്മയുള്ള ഭൂപടങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനവും സമാന്തരമായി നടക്കേണ്ടതാണു്.

OSM -ല്‍ നിന്നും വിക്കിപീഡിയയില്‍ ഭൂപടമെത്തിക്കാന്‍ അതതു് പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന അകഷാംശങ്ങളും രേഖാംശങ്ങളും മാത്രം കൊടുത്താല്‍ മതിയാകും. ഭൂപടത്തില്‍ വരുന്ന മാറ്റങ്ങൊളൊക്കെ OSM പദ്ധതി കൈകാര്യം ചെയ്തുകൊള്ളും. 

നിലവില്‍ OSM-ല്‍ എല്ലാ ജില്ലകളും വരച്ചിട്ടുണ്ടു്,   പഞ്ചായത്തുകള്‍ വരക്കാന്‍ അതിര്‍ത്തി കൃത്യമായി അറിയേണ്ടി വരും. അക്ഷാംശരേഖാംശാങ്കിത ഭൂപടങ്ങള്‍ പലയിടത്തുമുണ്ടു്. അവ ലഭ്യമാകുന്ന ക്രമത്തില്‍ OSM -ല്‍ പുതുക്കിയാല്‍ മതി. ഒരു തുടക്കമെന്ന നിലയില്‍ കാഞ്ഞങ്ങാടു് നഗരസഭയുടേയും, മാടായി പഞ്ചായത്തിന്റേയും ഭൂപടങ്ങള്‍ ഞാന്‍ OSM-ല്‍ വരച്ചു് ചേര്‍ക്കാം.

- അനില്‍

Shiju Alex

unread,
May 2, 2011, 12:54:22 PM5/2/11
to mlwik...@googlegroups.com
ഒരു തുടക്കമെന്ന നിലയില്‍ കാഞ്ഞങ്ങാടു് നഗരസഭയുടേയും, മാടായി പഞ്ചായത്തിന്റേയും ഭൂപടങ്ങള്‍ ഞാന്‍ OSM-ല്‍ വരച്ചു് ചേര്‍ക്കാം.

അത് വരച്ചിട്ട് കണ്ണി തരാമോ? അപ്പോൾ അത് ലെഖനങ്ങളിൽ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് ഏകദെശ വിവരം കിട്ടും

2011/5/2 Anilkumar KV <anil...@gmail.com>

--

Anoop

unread,
May 2, 2011, 12:59:56 PM5/2/11
to mlwik...@googlegroups.com
വിക്കിമീഡിയയിൽ ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടന്നു വരികയാണ്.

കൂടുതൽ വിവരങ്ങൾക്ക്

http://meta.wikimedia.org/wiki/OpenStreetMap

http://strategy.wikimedia.org/wiki/Proposal:Wikimaps

http://wiki.openstreetmap.org/wiki/Collaboration_with_Wikipedia

എന്നീ താളുകൾ കാണുക

2011/5/2 Shiju Alex <shijual...@gmail.com>



--
With Regards,
Anoop

Anilkumar KV

unread,
May 3, 2011, 9:52:41 AM5/3/11
to mlwik...@googlegroups.com
മാടായി പഞ്ചായത്തിന്റെ കണ്ണി http://www.openstreetmap.org/?way=111592954
കാഞ്ഞങ്ങാടു് നഗരസഭയുടെ കണ്ണി http://www.openstreetmap.org/?way=111581914

അതിര്‍ത്തികള്‍ ഇനിയും കുറേ ശരിപ്പെടുത്താനുണ്ടു്. ക്രമേണെ നന്നാക്കിയെടുക്കാവുന്നതാണു്.

- അനില്‍

Rajesh K

unread,
May 3, 2011, 10:01:30 AM5/3/11
to mlwik...@googlegroups.com
ഇതു നന്നായിട്ടുണ്ട്. പക്ഷേ, ആ അതിരുകൾ എങ്ങനെയാണു കൃത്യമായി രേഖപ്പെടുത്തിയത് എന്നു മനസ്സിലായിട്ടില്ല. അതു വരയ്‌ക്കാനുള്ള ടൂൾസ് എവിടെയാണെന്നും മനസ്സിലായില്ല. ഈ രണ്ടുകാര്യങ്ങളെ കുറിച്ച് ഒന്നു വിശദമാക്കാമോ?


Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/5/3 Anilkumar KV <anil...@gmail.com>


- അനില്‍

--
You received this message because you are subscribed to the Google Groups "ഭൂപടനിര്‍മ്മാണം - മലയാളം വിക്കിപീഡിയ" group.

Anilkumar KV

unread,
May 3, 2011, 10:34:46 AM5/3/11
to mlwik...@googlegroups.com
രാജേഷു്
     ഇതു വരക്കാന്‍ OSM സൈറ്റിലെ വെബ്ബു് ഇന്റര്‍ഫേസും, JOSM എന്ന പാക്കേജും ഉപയോഗിച്ചിട്ടുണ്ടു്. വേറേയും ഉപകരണങ്ങളുണ്ടു്.

      JOSM - നു് സബായത്തിനുള്ള കണ്ണി http://josm.openstreetmap.de/wiki/Help
     
      വെബ്ബു് ഇന്റര്‍ഫേസു് വഴി പുതുക്കാനുള്ള കണ്ണി  ( ഉദാഹരണത്തിനു് ) http://www.openstreetmap.org/edit?lat=12.0254&lon=75.2456&zoom=13&way=111592954

       വരക്കുക എളുപ്പമാണു്. ആദ്യം JOSM വെച്ചു് തുടങ്ങാം. ചെയ്യുമ്പോള്‍ എന്തെങ്കിലും സംശയം വരികയാണെങ്കില്‍ ചോദിക്കുക.

    പക്ഷെ എവിടെ വരക്കണം എന്നതാണു് പ്രശ്നം. GPS ട്രാക്കു് വെച്ചാണു് സാധാരണ വരക്കാറു്. നല്ല പരിചയമുള്ള സ്ഥലമാണെങ്കില്‍ സാറ്റലെറ്റു് പടത്തിന്റെ മുകളി അതിര്‍ത്തി വരച്ചെടുത്താല്‍ മതി. കാഞ്ഞങ്ങാടും മാടായിയും നല്ല പരിചയമുള്ള സ്ഥലമായതിനാലാണു് അവ തെരഞ്ഞെടുത്തതു്.

 - അനില്‍  

Rajesh K

unread,
May 3, 2011, 10:55:48 AM5/3/11
to mlwik...@googlegroups.com
അനിലേട്ടാ,
അങ്ങനെയാവുമ്പോൾ കേരളത്തിലെ  എല്ലാ പഞ്ചായത്തുകളെയും മറ്റും ഇതിലൂടെ കാണിക്കുക എന്നത് നടക്കുമെന്നു തോന്നുന്നില്ല. നമുക്കു നന്നായി അറിയാവുന്ന ചെറിയ പ്രദേശങ്ങൾ രേഖപ്പെടുത്താമെന്നല്ലാതെ വ്യക്തമായ ഒരു ചിത്രം ഉണ്ടാക്കാൻ ഇതുമൂലം ആവില്ല. എന്റെ പഞ്ചായത്തിന്റെ അതിര് എന്നോടു വരക്കാൻ പറഞ്ഞാൽ നടക്കുമെന്ന വിശ്വാസം എനിക്കില്ല; നടക്കില്ല!

 പക്ഷേ, ഈ OSM നെ ഉപേക്ഷിക്കാനാവില്ല, നമുക്കിത് മറ്റൊരു പദ്ധതിയായി കൊണ്ടുപോവുന്നതാവില്ലേ നല്ലത്?  വിക്കിയിൽ അതിനെ കൊണ്ടുവരേണ്ടത് അത്യാവശ്യവുമാണ്.  ഇതിലൂടെ കാണിക്കാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു നിർവ്വചിക്കേണ്ടതുണ്ട്.

നമ്മളിപ്പോൾ തുടങ്ങിയ പദ്ധതിയിൽ പഞ്ചായത്തിന്റെ സ്ഥാനം, അതിന്റെ ഷെയ്പ്പ്, മറ്റു പഞ്ചായത്തുകളുമായുള്ള അടുപ്പം എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കി എടുക്കാനാവുന്നുണ്ട്. ആ ഒരു സാധ്യത OSM - ഇൽ കിട്ടില്ല.



2011/5/3 Anilkumar KV <anil...@gmail.com>
സബായത്

Anilkumar KV

unread,
May 3, 2011, 11:07:04 AM5/3/11
to mlwik...@googlegroups.com
ഇപ്പോഴത്തെ പദ്ധതി തുടരട്ടെ, അതില്‍ ആള്‍കാരുടെ പങ്കാളിത്തം കൂടുതല്‍ കിട്ടും.

OSM - നു് ഇനിയുമേറെ സദ്ധ്യതയുണ്ടു്. അവ നമ്മുക്കു് ക്രമേണെ കൊണ്ടുവരാം. എല്ലാ പഞ്ചായത്തുകളുടേയും ജിയോ-കോഡഡു് ഭൂപടമുണ്ടു്. അവ സ്വതന്ത്രമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി നോക്കാം. അതേ സമയം ചെറിയ ചെറിയ പ്രദേശങ്ങള്‍ അടയാളപ്പെടുത്താന്‍ കൂടുതല്‍ പേരെ സംഘടിപ്പിക്കാം.

- അനില്‍ 

Rajesh K

unread,
May 3, 2011, 11:50:46 AM5/3/11
to mlwik...@googlegroups.com
അതേ, അതു തന്നെയാാതിന്റെ ശരി. മറ്റൊരു പദ്ധതിയായി നമുക്ക് OSM - നെ കൊണ്ടുപോകാം. പെട്ടന്നു മനസ്സിലാക്കിയെടുക്കാൻ പറ്റുന്ന ഒരു ചിത്രം, മാധ്യമങ്ങളിലും മറ്റും ഉപയോഗിക്കാൻ പറ്റുന്ന ഭൂപടം എന്നതിനപ്പുറം ഇപ്പോൾ ചെയ്യുന്നതിനു മറ്റു പ്രത്യേകതകൾ ഒന്നും തന്നെയില്ല. OSM - ന്റെ സാധ്യതകൾ കണ്ടറിഞ്ഞ് അതിനെ കൂടി വേണ്ടവിധത്തിൽ വിക്കിയോട് ചേർക്കുന്നതിനായി പദ്ധതി നമുക്ക് ആസൂത്രണം ചെയ്യാവുന്നതാണ്.


2011/5/3 Anilkumar KV <anil...@gmail.com>
ഇപ്പോഴത്തെ പദ്ധതി തുടരട്ടെ, അതില്‍ ആള്‍കാരുടെ പങ്കാളിത്തം കൂടുതല്‍ കിട്ടും.

OSM - നു് ഇനിയുമേറെ സദ്ധ്യതയുണ്ടു്. അവ നമ്മുക്കു് ക്രമേണെ കൊണ്ടുവരാം. എല്ലാ പഞ്ചായത്തുകളുടേയും ജിയോ-കോഡഡു് ഭൂപടമുണ്ടു്. അവ സ്വതന്ത്രമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി നോക്കാം. അതേ സമയം ചെറിയ ചെറിയ പ്രദേശങ്ങള്‍ അടയാളപ്പെടുത്താന്‍ കൂടുതല്‍ പേരെ സംഘടിപ്പിക്കാം.


- അനില്‍ 

--

Naveen Francis

unread,
May 4, 2011, 10:27:35 PM5/4/11
to mlwik...@googlegroups.com
Hi all,

This a project i am working on. http://wiki.openstreetmap.org/wiki/India:Roads/Kerala
Aim :  To create state highway map for Kerala.(or to update http://en.wikipedia.org/wiki/File:Road_Network_Kerala.svg)
Deadline: :)

If you like to trace the roads you are always welcome.

Thanks,
Naveen Francis

Anilkumar KV

unread,
May 7, 2011, 2:31:24 AM5/7/11
to mlwik...@googlegroups.com
കാസറഗോഡു്, കണ്ണൂര്‍, വയനാടു് ജില്ലകളിലെ തദ്ദേശസ്ഥാപനങ്ങളുടെ ഭൂപടം ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലാക്കി. കണ്ണികള്‍ താഴെ കൊടുക്കുന്നു


കാസറഗോഡു് ജില്ല
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990313
വോര്‍ക്കാടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990377
പുത്തിഗെ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990453
എന്‍മകജെ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990468
പൈവെളിഗെ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990357
മംഗല്‍പാടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990236
മീഞ്ച ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990463
കുമ്പള ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990344
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990235
മധൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990487
ബേലൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990527
കുംബഡജെ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990448
കാറഡുക്ക ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990473
ബദിയഡുക്ക ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=112117463
കാസറഗോഡു് നഗരസഭ  http://www.openstreetmap.org/?way=111990460
ചെങ്കള ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990401
ചെമ്മനാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990247
ദേലമ്പാടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990506
മൂളിയാര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990229
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990337
ബേഡഡുക്ക ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990509
ഉദുമ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990500
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990432
പള്ളിക്കര ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990494
പനത്തടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990524
ബളാല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990481
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990443
കള്ളാര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990242
അജാനൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990455
കാഞ്ഞങ്ങാടു് നഗരസഭ  http://www.openstreetmap.org/?way=111581914
മടിക്കൈ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990416
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990470
നീലേശ്വരം നഗരസഭ  http://www.openstreetmap.org/?way=111990484
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990497
പടന്ന ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990245
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990449
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990286
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990412
പിലിക്കോടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990306
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990446
വലിയപറമ്പ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990482

കണ്ണൂര്‍ ജില്ല
കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990444
കാങ്കോല്‍ ആലപ്പടമ്പു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990414
ചെറുപൂഴ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990523
എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990495
പയ്യന്നൂര്‍ നഗരസഭ  http://www.openstreetmap.org/?way=111990456
രാമന്തളി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111592955
പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990243
ചെറുകുന്നു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111592953    
മാടായി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111592954
മാട്ടൂല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111592952
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990493
ചെറുതാഴം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990516
കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990411
ഏഴോം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990480
പട്ടുവം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990466
കണ്ണപുരം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990505
കല്യാശ്ശേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990241
ചപ്പാരപ്പടവു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990485
പരിയാരം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990366
തളിപ്പറമ്പു് നഗരസഭ http://www.openstreetmap.org/?way=111990440
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990410
കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990227
മയ്യില്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990421
മലപ്പട്ടം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990270
കൊളച്ചേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990479
അഴിക്കോടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990504
നാറാത്തു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990330
പുഴാതി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990389
വളപട്ടണം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990240
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990522
പള്ളിക്കുന്നു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990317
ചിറക്കല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990492
കണ്ണൂര്‍ നഗരസഭ http://www.openstreetmap.org/?way=111990436
എളായാവൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990513
ചേലോറ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990465
മുണ്ടേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990451
എടക്കാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990490
ഉള്ളിക്കല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990498
നടുവില്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990394
ആലക്കോടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990471
എരുവട്ടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990246
ഉദയഗിരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990292
ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990507
ചെങ്ങളായി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990233
പയ്യാവൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990525
ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990338
കൂടാളി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990478
പടിയൂര്‍ കല്ല്യാട്ടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990512
ചിറ്റാരിപറമ്പു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990409
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990464
മട്ടന്നൂര്‍ നഗരസഭ http://www.openstreetmap.org/?way=111990491
കോളയാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990219
തില്ലങ്കേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990363
കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990503
മാലൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990238
പായം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990349
പേരാവൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990474
അയ്യന്‍കുന്നു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990488
കണിച്ചാര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990447
കേളകം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990205   
കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990462
ആറളം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990434
മഴക്കുന്നു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990499
കീഴൂര്‍ ചാവശ്ശേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990403
അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990511
കടമ്പൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990477
മുഴപ്പിലങ്ങാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990502
ചെമ്പിലോട്ടു് ഗ്രാമപഞ്ചായത്തു്  http://www.opപൂത്താടിenstreetmap.org/?way=111990237
പെരളശ്ശേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990207
പിണറായി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990408
ധര്‍മ്മടം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990252
വേങ്ങാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990230
കോട്ടയം (മലബാര്‍) ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990373
മൊകേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990309
കുന്നോത്തുപറമ്പു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990510
കൂത്തുപറമ്പു് നഗരസഭ http://www.openstreetmap.org/?way=111990327
പാട്യം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990437
പാനൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.oമൂപ്പനാടു്rg/?way=111990467
പെരിങ്ങളം ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990266
തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990452
കരിയാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990521
കതിരൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990442
എരഞ്ഞോളി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990454
പന്യന്നൂര്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990279
തലശ്ശേരി നഗരസഭ http://www.openstreetmap.org/?way=111990469
ചൊക്ലി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990383
ന്യൂമാഹി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990334

വയനാടു് ജില്ല
തിരുനെല്ലി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990228
മാനന്തവാടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990486
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990370
വെള്ളമുണ്ട ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990342
തൊണ്ടര്‍നാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990234
എടവക ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990397
പനമരം ഗ്രാമപഞ്ചായത്തു്  hമേപ്പാടിttp://www.openstreetmap.org/?way=111990428
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990457
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990526
പൂത്താടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990472
സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990445
മീനങ്ങാടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=112117462
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990299
നെന്മേനി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990508
അമ്പലവയല്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990496
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990244
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990231
കോട്ടത്തറ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990483
തരിയോടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990435
വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990489
മുട്ടില്‍ ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990415
കല്‍പ്പറ്റ നഗരസഭ http://www.openstreetmap.org/?way=111990476
പൊഴുതന ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990501
വൈത്തിരി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990406
മേപ്പാടി ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990450
മൂപ്പനാടു് ഗ്രാമപഞ്ചായത്തു്  http://www.openstreetmap.org/?way=111990248

- അനില്‍
Reply all
Reply to author
Forward
0 new messages