ബേസ് മാപ്പ്

3 views
Skip to first unread message

cibu cj (സിബു)

unread,
Apr 26, 2011, 11:14:48 PM4/26/11
to mlwik...@googlegroups.com
ബേസ് മാപ്പ് ഒന്ന് വേണം. ആര്‍ക്കെങ്കിലും അയച്ചു തരാമോ?

Shiju Alex

unread,
Apr 27, 2011, 12:03:53 AM4/27/11
to mlwik...@googlegroups.com
ബേസ് മാപ്പ് എന്നുദ്ദേശിച്ചത് ഇപ്പോൾ രാജേഷ് കാസർകോഡ്/വയനാട് ജില്ലകൾക്കായി ഉണ്ടാക്കിയ svg മാപ്പാണു്. അത് ഇവിടെ കാണാം
ബാക്കിയൊക്കെ വരച്ച് ഉണ്ടാക്കുക തന്നെ വേണം.



2011/4/27 cibu cj (സിബു) <cib...@gmail.com>

Rajesh K

unread,
Apr 27, 2011, 12:57:10 AM4/27/11
to mlwik...@googlegroups.com
ഷിജൂ, സിബു ചോദിച്ചത് വരയ്ക്കാനുള്ള റഫറൻസാണെന്നു കരുതുന്നു. 13 mb ഉള്ള ഒരു പിഡിഎഫ് ഫയൽ ഉണ്ട്. അതു പക്ഷേ മെയിലിന്റെ കൂടെ അറ്റാച്ച്ഡായിട്ട് മെയിലിംങ് ലിസ്റ്റിലേക്കു വരുന്നില്ല. എങ്കിലും മറ്റൊരു വിധത്തിൽ ഞാനത് അയച്ചിട്ടുണ്ട്. മറ്റുകാര്യങ്ങളും അതിൽ വിശദീകരിച്ചിട്ടുണ്ട്.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 Shiju Alex <shijual...@gmail.com>
സിബു

Shiju Alex

unread,
Apr 27, 2011, 1:16:50 AM4/27/11
to mlwik...@googlegroups.com
എങ്കിൽ ശരി.

2011/4/27 Rajesh K <rajeshod...@gmail.com>

Shiju Alex

unread,
Apr 27, 2011, 1:47:45 AM4/27/11
to mlwik...@googlegroups.com
ഈ ബേസ് മാപ്പ് മാത്രം വെച്ച് കാര്യങ്ങൾ ഫൈനലൈസ് ചെയ്യാൻ പറ്റില്ല.

ജെയ്സൻ ഇന്നലെ കോഴിക്ക്കൊടിന്റെ ഡ്രാഫ്റ്റ് അയച്ചപ്പോൾ ഈയടുത്ത് നിയമസഭാമണ്ഡലങ്ങൾ/ഗ്രാമപഞ്ചയത്തുകൾ ഇവയുടെ ഒക്കെ അതിർത്തികളിൽ  വന്ന മാറ്റം കണക്കിലെടുത്തിരുന്നു . ആ വിധത്തിൽ വിവിധ റിസോർസുകൾ പരൊശോധിച്ച് വേണം സംഗതി തയ്യാറാക്കാൻ. ഒരു സംഗതിയെ മാത്രം ബേസ് ചെയ്താൽ മാപ്പ് ലേറ്റെസ്റ്റ് ആയിരിക്കില്ല.

 svg ഫയൽ ആയതിനാൽ മാറ്റം വരുത്തുന്നത് വലിയ പണിയല്ല എന്നത് ഒരു ആശ്വാസം ആണൂ്




2011/4/27 Shiju Alex <shijual...@gmail.com>
Reply all
Reply to author
Forward
0 new messages