ജില്ലാ ഭൂപടം - പഞ്ചായത്ത് തല വിഭജനം - സംഖ്യകൾ ഉപയോഗിക്കണോ

7 views
Skip to first unread message

Shiju Alex

unread,
May 4, 2011, 12:36:41 AM5/4/11
to mlwik...@googlegroups.com
ജില്ലകളെ പഞ്ചായത്തുകളായി വിഭജിക്കുന്ന ഭൂപടങ്ങളുടെ വലിയൊരു പ്രശ്നമാണൂ് പഞ്ചായത്തുകൾ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന മൂലം പഞ്ചായത്തുകളുടെ നാമങ്ങൾ ഭൂപടത്തിൽ രേഖപ്പെടുത്താനും മറ്റുമുള്ള ബുദ്ധിമുട്ട്. ഇത് വായനേയേയും ബാധിക്കുന്നു.  ഭൂപടം റിവ്യൂ ചെയ്ത ചിലർ ഇതിനായി സംഖ്യകൾ ഉപയോഗിച്ച് കൂടെ എന്ന് ചോദിച്ചു. ഇതിനെ ക്കുറിച്ച് എല്ലാവരുടേയും അഭിപ്രായം എന്താണൂ്?

 ജില്ലകളെ പഞ്ചായത്തുകളായി വിഭജിക്കുന്ന ഭൂപടങ്ങൾക്ക് മാത്രമേ ഈ പ്രശ്നമുള്ളൂ. ബാക്കിയുള്ള ഭൂപടങ്ങളിൽ ഇത്രയധികം വിഭജനം ഇല്ലാത്തതിനാലും വിഭജനങ്ങൾക്ക് ആവശ്യത്തിനു വലിപ്പം ഉള്ളതിനാലും ഇങ്ങനെ ഒരു പ്രശ്നം വരുന്നില്ല.

പക്ഷെ ഇതിന്റെ ഒരു പ്രശ്നം മലപ്പുറം പോലുള്ള ജില്ലകളിൽ 100 ലധികം പഞ്ചായത്തുകൾ ഉണ്ട്. ഇതെല്ലാം കൂടെ ഒരു വശത്ത് നിരയായി കൊടുക്കുമ്പോൾ എങ്ങ്ങനെ ഇരിക്കും ആവോ? 


ഷിജു

ajaykuyiloor

unread,
May 4, 2011, 12:49:22 AM5/4/11
to mlwik...@googlegroups.com
ഇപ്പോള്‍ അതാത് പഞ്ചായത്തുകളുടെ പേരുകള്‍ അതാത് സ്ഥലത്ത് രേഖപ്പെടുത്തുന്ന രീതിക്ക് പകരം നമ്പരുകള്‍ ഇട്ടാല്‍
ഇത് നോക്കുന്ന ഒരാള്‍ക്ക് ഇരട്ടിപ്പണി ആകും എന്ന ഒരു പ്രശ്നം ഉണ്ടാകില്ലേ?
ഇങ്ങനെ ഞെങ്ങിഞ്ഞെരുങ്ങി പേരുകള്‍ രേഖപ്പെടുത്താന്‍ ഉള്ള പണിയെക്കാള്‍ പണി ഇതായിരിക്കും എന്നുതോന്നുന്നു.
ആവശ്യക്കാര്‍ക്ക് svg ഫയല്‍ എടുത്ത് സൂം ചെയ്ത് നോക്കാലോ... അപ്പോള്‍ പേരുകള്‍ വായിക്കാന്‍ ഇത്ര വിഷമം ഉണ്ടാകില്ല.    

2011/5/4 Shiju Alex <shijual...@gmail.com>

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.

Reply all
Reply to author
Forward
0 new messages