പ്രമാണം:Pathanapuram map.jpg

3 views
Skip to first unread message

Sreejith K.

unread,
May 5, 2011, 1:17:48 AM5/5/11
to mlwik...@googlegroups.com
പ്രമാണം:Pathanapuram map.jpg മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ പ്രമാണം പകർപ്പവകാശലംഘനമായതിനാൽ പെട്ടെന്ന് മായ്ക്കപ്പെട്ടേക്കാം. ഈ ചിത്രം രക്ഷിക്കാൻ താത്പര്യം ഉള്ളവർ ഈ മാപ്പിന്റെ ഫ്രീ വേർഷൻ അപ്ലോഡ് ചെയ്യാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.

അതിന് സമയം എടുക്കുമെന്നുണ്ടെങ്കിൽ തത്കാലം ഈ ഇമേജ് സ്വന്തം കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പിന്നീട് ഏതെങ്കിലും അഡ്മിനോട് ചോദിച്ചാലും മതിയാകും, എന്നാലും പറഞ്ഞു എന്നേ ഉള്ളൂ.

- ശ്രീജിത്ത് കെ

Rajesh K

unread,
May 5, 2011, 1:21:39 AM5/5/11
to mlwik...@googlegroups.com
 ആ ഭൂപടത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല - എങ്കിലും ബാക്ക്അപ് എടുത്തുവെച്ചിട്ടുണ്ട് - മായ്‌ച്ചേക്ക്


2011/5/5 Sreejith K. <sreeji...@gmail.com>
പ്രമാണം:Pathanapuram map.jpg മായ്ക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ പ്രമാണം പകർപ്പവകാശലംഘനമായതിനാൽ പെട്ടെന്ന് മായ്ക്കപ്പെട്ടേക്കാം. ഈ ചിത്രം രക്ഷിക്കാൻ താത്പര്യം ഉള്ളവർ ഈ മാപ്പിന്റെ ഫ്രീ വേർഷൻ അപ്ലോഡ് ചെയ്യാൻ താത്പര്യപ്പെട്ടുകൊള്ളുന്നു.

അതിന് സമയം എടുക്കുമെന്നുണ്ടെങ്കിൽ തത്കാലം ഈ ഇമേജ് സ്വന്തം കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ പിന്നീട് ഏതെങ്കിലും അഡ്മിനോട് ചോദിച്ചാലും മതിയാകും, എന്നാലും പറഞ്ഞു എന്നേ ഉള്ളൂ.

- ശ്രീജിത്ത് കെ

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.

Sreejith K.

unread,
May 5, 2011, 1:25:39 AM5/5/11
to mlwik...@googlegroups.com
മായ്ച്ചിട്ടുണ്ട്. പത്തനാപുരം താലൂക്ക് എന്ന ലേഖനത്തിൽ ഒരു ഭൂപടം ഉള്ളത് നല്ലതാണെന്ന് തോന്നുന്നു.

- ശ്രീജിത്ത് കെ.

2011/5/5 Rajesh K <rajeshod...@gmail.com>
Reply all
Reply to author
Forward
0 new messages