അടുത്തടുത്ത രണ്ടു മണ്ടലങ്ങളുടെ അതിർത്തികൾ ചേർത്തുവയ്ക്കുന്നത് എങ്ങനെ?

6 views
Skip to first unread message

cibu cj (സിബു)

unread,
Apr 29, 2011, 11:23:36 PM4/29/11
to mlwik...@googlegroups.com
മാപ്പ് വരയ്ക്കുന്നത് പതുക്കെ പടിച്ചു വരുന്നു. അടുത്തടുത്ത രണ്ട് മണ്ടലങ്ങൾ ചേർത്ത് വരയക്കുമ്പോൾ (ഉദാഹരണത്തിനു, ആലുവയും അങ്കമാലിയും) അവരുടെ അതിർത്തികൾ കൃത്യമായി ചേർന്നിരിക്കണമല്ലോ. അതിനു എന്തെങ്കിലും ഒരു സൂത്രം ഇതു വരയ്ക്കുന്നവർ ചെയ്യുന്നുണ്ടാവണം. എന്താണത്?

Cibu

Anilkumar KV

unread,
Apr 29, 2011, 11:37:10 PM4/29/11
to mlwik...@googlegroups.com
മണ്ഡലങ്ങള്‍ വരക്കുക എന്ന സമീപനത്തിനു് പകരം അതിര്‍ത്തികള്‍ വരക്കുക എന്ന സമീപനം സ്വീകരിച്ചാല്‍ മതിയാകും.

2011/4/30 cibu cj (സിബു) <cib...@gmail.com>

Rajesh K

unread,
Apr 30, 2011, 12:10:51 AM4/30/11
to mlwik...@googlegroups.com
ഇങ്കുസ്കേപ്പിലാണു വരയ്ക്കുന്നത് എന്നു കരുതുന്നു. ഇനി അതല്ല ഏതു സോഫ്റ്റ്‌വെയറായാലും അതിലെ ലേയർ എന്ന സംവിധാനം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇങ്ക്സ്കേപ്പിൽ Shift + Control + L പ്രസ്സ് ചെയ്താൽ ലേയർ വിൻഡോ കിട്ടും.  ആ വിൻഡോ വന്നാൽ അതിൽ താഴെയായ് + എന്നൊരു ബട്ടൻ കാണാം. പുതിയ ലേയൽ ആഡ് ചെയ്യാൻ വേണ്ടി ഇതുപയോഗിക്കുന്നു.

ഓരോ പഞ്ചായത്തും ഓരോ ലേയറായി വേണം വരയ്ക്കാൻ. ആദ്യം ജില്ലയുടെ ഏതെങ്കിലും ഒരു മൂലയിൽ നിന്നും തുടങ്ങുക. അദ്യത്തെ പഞ്ചായത്ത് ഒരു ലേയറിൽ പൂർണമായി വര്യ്ക്കുക.

അതിനോടു ചേർന്ന രണ്ടാമത്തെ പഞ്ചായത്തിന് വേറൊരു ലേയർ ഉണ്ടാക്കി അതിൽ വേണം വരയ്ക്കാൻ. ലേയർ ഉണ്ടാക്കിയ ഉടനേ അത് ഒന്നാമത്ത് ലേയറിന്റെ അടിയിലേക്കു മാറ്റുക. ഇതിനായി നേരത്തേ പറഞ്ഞ ലേയർ വിൻഡോയിൽ വേറൊരു ബട്ടൻ (ഡൗൺ ആരോ) അമർത്തിയാൽ മതി.

ഇപ്പോൾ ആദ്യത്തെ ലേയർ മുകളിലും രണ്ടാമത്തേത് താഴെയും ആയി നിൽക്കുന്നതു കാണാം. ഇനി രണ്ടാമത്റതെ പഞ്ചായത്തു വരച്ചോളൂ. ഒന്നും രണ്ടും പഞ്ചായ്ത്തുകൾക്കിടയിലുള്ള രണ്ടാമത്തെ പഞ്ചായത്തിന്റെ ലൈൻ ഇപ്പോൾ ഒന്നാമത്തെ ലേയറിനടിയിലേക്ക് കുറച്ച് കയറ്റിയിട്ട് ചുമ്മാ വരച്ചാൽ മതി. അവിടെ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യമേയില്ല. കാരണം ആ ഭാഗം മൊത്തത്തിൽ ഒന്നാമത്ത് ലേയറിന്റെ ഉള്ളിലായതിനാൽ പുറത്തേക്കു കാണില്ല.

ഞാനിവിടെ ഒരു എസ്.വി.ജി ഫയൽ കൊടുത്തിരിക്കുന്നു. അതു ശ്രദ്ധിച്ച് ഒന്നു വിശകലനം ച്എയ്തു നോക്കുക. ലേയർ വിൻഡോയിൽ അതാത് ലേയറിന്റെ ഇടതു വശത്തുള്ള കണ്ണിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ആ ലേയർ ഹൈഡ് ചെയ്യാൻ പറ്റും. ഇനി ഒന്നാമത്തെ ലേയർ ഹൈഡ് ചെയ്തിട്ടു നോക്കുക.  അതിനടിയിൽ രണ്ടാമത്തെ ലേയറിന്റെ എഡ്ജസ് എങ്ങനെയിരിക്കുന്നുണ്ടെന്നു മനസിലാക്കാനാവും.

ഒരു പഞ്ചയത്ത് എന്നത് ഒരു ക്ലോസ്ഡ് ഷേയ്‌പാണല്ലോ.

2011/4/30 Anilkumar KV <anil...@gmail.com>
മണ്ഡലങ്ങള്‍ വരക്കുക എന്ന സമീപനത്തിനു് പകരം അതിര്‍ത്തികള്‍ വരക്കുക എന്ന സമീപനം സ്വീകരിച്ചാല്‍ മതിയാകും.

2011/4/30 cibu cj (സിബു) <cib...@gmail.com>

മാപ്പ് വരയ്ക്കുന്നത് പതുക്കെ പടിച്ചു വരുന്നു. അടുത്തടുത്ത രണ്ട് മണ്ടലങ്ങൾ ചേർത്ത് വരയക്കുമ്പോൾ (ഉദാഹരണത്തിനു, ആലുവയും അങ്കമാലിയും) അവരുടെ അതിർത്തികൾ കൃത്യമായി ചേർന്നിരിക്കണമല്ലോ. അതിനു എന്തെങ്കിലും ഒരു സൂത്രം ഇതു വരയ്ക്കുന്നവർ ചെയ്യുന്നുണ്ടാവണം. എന്താണത്?

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.

Testing.svg

cibu cj (സിബു)

unread,
Apr 30, 2011, 12:21:33 AM4/30/11
to mlwik...@googlegroups.com

2011/4/29 Rajesh K <rajeshod...@gmail.com>

ഇങ്കുസ്കേപ്പിലാണു വരയ്ക്കുന്നത് എന്നു കരുതുന്നു. ഇനി അതല്ല ഏതു സോഫ്റ്റ്‌വെയറായാലും അതിലെ ലേയർ എന്ന സംവിധാനം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇങ്ക്സ്കേപ്പിൽ Shift + Control + L പ്രസ്സ് ചെയ്താൽ ലേയർ വിൻഡോ കിട്ടും.  ആ വിൻഡോ വന്നാൽ അതിൽ താഴെയായ് + എന്നൊരു ബട്ടൻ കാണാം. പുതിയ ലേയൽ ആഡ് ചെയ്യാൻ വേണ്ടി ഇതുപയോഗിക്കുന്നു.

ഓരോ പഞ്ചായത്തും ഓരോ ലേയറായി വേണം വരയ്ക്കാൻ. ആദ്യം ജില്ലയുടെ ഏതെങ്കിലും ഒരു മൂലയിൽ നിന്നും തുടങ്ങുക. അദ്യത്തെ പഞ്ചായത്ത് ഒരു ലേയറിൽ പൂർണമായി വര്യ്ക്കുക.

അതിനോടു ചേർന്ന രണ്ടാമത്തെ പഞ്ചായത്തിന് വേറൊരു ലേയർ ഉണ്ടാക്കി അതിൽ വേണം വരയ്ക്കാൻ. ലേയർ ഉണ്ടാക്കിയ ഉടനേ അത് ഒന്നാമത്ത് ലേയറിന്റെ അടിയിലേക്കു മാറ്റുക. ഇതിനായി നേരത്തേ പറഞ്ഞ ലേയർ വിൻഡോയിൽ വേറൊരു ബട്ടൻ (ഡൗൺ ആരോ) അമർത്തിയാൽ മതി.

ഇപ്പോൾ ആദ്യത്തെ ലേയർ മുകളിലും രണ്ടാമത്തേത് താഴെയും ആയി നിൽക്കുന്നതു കാണാം. ഇനി രണ്ടാമത്റതെ പഞ്ചായത്തു വരച്ചോളൂ. ഒന്നും രണ്ടും പഞ്ചായ്ത്തുകൾക്കിടയിലുള്ള രണ്ടാമത്തെ പഞ്ചായത്തിന്റെ ലൈൻ ഇപ്പോൾ ഒന്നാമത്തെ ലേയറിനടിയിലേക്ക് കുറച്ച് കയറ്റിയിട്ട് ചുമ്മാ വരച്ചാൽ മതി. അവിടെ പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യമേയില്ല. കാരണം ആ ഭാഗം മൊത്തത്തിൽ ഒന്നാമത്ത് ലേയറിന്റെ ഉള്ളിലായതിനാൽ പുറത്തേക്കു കാണില്ല.

ഇതാണ് എന്റെ പ്രശ്നത്തിനുള്ള പരിഹാരം. നന്ദി.

cibu cj (സിബു)

unread,
Apr 30, 2011, 2:48:27 AM4/30/11
to mlwik...@googlegroups.com
ചാലക്കുടി മണ്ഡലം വരച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽ അറിയിക്കണം:
http://goo.gl/UPOOp

(ഷോർട്ട് ആക്കിയ യു ആർ എല്ല് പറയുന്നു ഒന്നും ശരിയായിട്ടില്ല എന്നു ;)

Cibu

2011/4/29 cibu cj (സിബു) <cib...@gmail.com>

Anoop

unread,
Apr 30, 2011, 2:56:52 AM4/30/11
to mlwik...@googlegroups.com
കൊടുങ്ങല്ലൂർ എന്നെഴുതിയത് ശരിയായി കാണുന്നില്ലല്ലോ.
With Regards,
Anoop

map.PNG

cibu cj (സിബു)

unread,
Apr 30, 2011, 3:07:28 AM4/30/11
to mlwik...@googlegroups.com
എസ്.വി.ജി.യിൽ ഫോണ്ടിനെ പാത്തായി മാറ്റിയിട്ടില്ല (അതെങ്ങനെ എന്നു വേറേ പടിക്കണം) അതുകൊണ്ടാണ്. എസ്.വി.ജി. റെന്ററിംഗ് നന്നാവുമ്പോൾ അത് ശരിയാവുമായിരിക്കണം.

Cibu

2011/4/29 Anoop <anoo...@gmail.com>

സാദിക്ക് ഖാലിദ് Sadik Khalid

unread,
Apr 30, 2011, 3:11:29 AM4/30/11
to mlwik...@googlegroups.com
ഒറിജിനൽ നോക്കൂ അനൂപേ (http://upload.wikimedia.org/wikipedia/commons/0/06/Chalakkudy-Assembly-Segments-ml.svg) കൊടുങ്ങല്ലൂർ ശരിയായി കാണാം

എന്നാൽ  "ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാമണ്ഡലങ്ങൾ" എന്നെഴുതിയതിൽ ചില ഭാഗങ്ങൾ മുറിഞ്ഞു പോയിട്ടുണ്ട്. മാപ്പിനേക്കാൾ ഒരൽപ്പം വലിപ്പത്തിൽ വെളുത്ത ബാക്ക്ഗ്രൌണ്ടിൽ വെള്ള നിറത്തിൽ ഒരു ബോക്സ് വരച്ചാൽ ഇതു പരിഹരിക്കാം

ഫോണ്ടിനെ പാത്താക്കരുതേ. അത് ഇരട്ടിപ്പണിയാക്കും.തർജ്ജമ ചെയ്യാൻ ടെക്സ്റ്റ് അതേ പടി നിർത്തുന്നതാ നല്ലത്. റെന്ററിഗ് പ്രശ്നം തൽകാലം അവഗണിച്ചേക്ക്.
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

Rajesh K

unread,
Apr 30, 2011, 3:12:55 AM4/30/11
to mlwik...@googlegroups.com
കൊള്ളാം കേട്ടോ,
എങ്കിലും ചില നിര്‍ദ്ദേശങ്ങള്‍ പറയട്ടെ
മലയാളം ഫോണ്ട് രചന തന്നെ ഉപയോഗിക്കുക - കാരണം വരയുക്കുന്ന ഭൂപടങ്ങള്‍ക്കൊക്കെ ഒരു ഏകീകൃത ഫോണ്ടുതന്നെ ഇരിക്കട്ടെ. ഫോണ്ട് സൈസ് ചെറിയ ടെക്സ്റ്റുകള്‍ക്ക് 24 ഉം, വലിയ ടെക്സ്‌റ്റുകള്‍ക്ക് 40 ഉം ആണ്‌.

പിന്നെ കൈപ്പമംഗലം - കൊടുങ്ങല്ലൂർ, കൊടുങ്ങല്ലൂർ - അങ്കമാലി എന്നിവയുടെ എഡ്ജസ് നോക്കുക. ചെറിയ ചെറിയ ഗ്യാപ്പുകള്‍ വന്നിരിക്കുന്നു. അതു മാറ്റണം. ഇങ്ക്സ്കേപ്പിന്റെ ടൂള്‍ബൊക്സിലെ രണ്ടാമത്തെ ടൂള്‍ പാത്തുകളെ എഡിറ്റു ചെയ്യാനുള്ളതാണ്‌. അതുവെച്ച് യഥാക്രമം കൊടുങ്ങല്ലൂരും - അങ്കമാലിയും ക്ലിക്ക് ചെയ്ത് ആ ഭാഗം വലിച്ച് ഉള്ളിലേക്കു തള്ളിക്കൊടുത്തേക്ക് :)

അതിരുകള്‍ ചിലയിടങ്ങളില്‍ (ചില പോയിന്റ്സ് മാത്രം) അല്പം കട്ടികൂടിയതായി കാണുന്നു. പാത്ത് പോയിന്റ് അടുത്തടുത്ത് ഇടുന്നതിനാലോ മറ്റോ വരുന്ന പ്രശ്നമാണത്.

അതിരുകള്‍ ഇത്ര കര്‍‌വ്ഡാവതെ കുറച്ചടുത്തടുത്തു തന്നെ പാത്ത് പോയിന്റുകള്‍ ഇട്ടു വരച്ചാല്‍ കുറച്ച് ഭംഗി കൂടും..

ഓഫ് ടോപ്പിക്
തല്‍ക്കാലം ഫോണ്ടിനെ പാത്താക്കി മാറ്റേണ്ട... എനിക്കിവിടെ നന്നായി റെണ്ടര്‍ ചെയ്തുവന്നിട്ടുണ്ട്... റെണ്ടറിങ് നടക്കുന്നത് ക്ലൈന്റ് സൈഡിലാണെന്നു തോന്നുന്നു. സെര്‍‌വര്‍സൈഡിലാണെങ്കില്‍ ഫോണ്ട് ഓരോ ക്ലൈന്റിലും വേറെവേറെയാവില്ലല്ലോ

ആദ്യമായി വരയ്ക്കുന്നതല്ലേ, ഞാനാദ്യം വരച്ചപ്പോള്‍ ഇതിന്റെ നാലില്‍ ഒന്നുപോലും നന്നായിരുന്നില്ല ( ആരോടും പറയേണ്ട!!)

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

2011/4/30 സാദിക്ക് ഖാലിദ് Sadik Khalid <sadik....@gmail.com>

Junaid P V

unread,
Apr 30, 2011, 3:08:38 AM4/30/11
to mlwik...@googlegroups.com
അനൂപേ, അത് സെർവർ ഭാഗത്ത് എസ്.വി.ജി. റെൻഡറിങ്ങ് ശരിയല്ലാത്തത് കൊണ്ടാണ്.
ശരിയായ എസ്.വി.ജി. കണ്ടു നോക്കൂ: http://upload.wikimedia.org/wikipedia/commons/0/06/Chalakkudy-Assembly-Segments-ml.svg

2011/4/30 Anoop <anoo...@gmail.com>

--

Anoop

unread,
Apr 30, 2011, 3:19:46 AM4/30/11
to mlwik...@googlegroups.com
കാണുന്നതു പോലും വിശ്വസിക്കരുതെന്ന് സാരം. :)

2011/4/30 Junaid P V <jun...@gmail.com>

--
With Regards,
Anoop

Rajesh K

unread,
Apr 30, 2011, 3:22:55 AM4/30/11
to mlwik...@googlegroups.com
ഇക്കണ്ടതൊന്നും കണക്കല്ല മന്നവ! എന്നു പറയുന്നത് ഇതായിരിക്കും അനൂപേ...
കടപ്പട്: ശ്രീകൃഷ്ണൻ

2011/4/30 Anoop <anoo...@gmail.com>

Shiju Alex

unread,
Apr 30, 2011, 3:23:42 AM4/30/11
to mlwik...@googlegroups.com
svg യെ സോര്‍സ് ഫയലായി കണ്ടാല്‍ മതി. ബാക്കി ആവശ്യങ്ങള്‍ക്ക് png ഉപയോഗിച്ചാല്‍ മതിയാകും

2011/4/30 Anoop <anoo...@gmail.com>

cibu cj (സിബു)

unread,
May 1, 2011, 2:42:41 AM5/1/11
to mlwik...@googlegroups.com

2011/4/30 Rajesh K <rajeshod...@gmail.com>

കൊള്ളാം കേട്ടോ,
എങ്കിലും ചില നിര്‍ദ്ദേശങ്ങള്‍ പറയട്ടെ
മലയാളം ഫോണ്ട് രചന തന്നെ ഉപയോഗിക്കുക - കാരണം വരയുക്കുന്ന ഭൂപടങ്ങള്‍ക്കൊക്കെ ഒരു ഏകീകൃത ഫോണ്ടുതന്നെ ഇരിക്കട്ടെ. ഫോണ്ട് സൈസ് ചെറിയ ടെക്സ്റ്റുകള്‍ക്ക് 24 ഉം, വലിയ ടെക്സ്‌റ്റുകള്‍ക്ക് 40 ഉം ആണ്‌.

രചന തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പി.എൻ.ജി നോക്കിയാൽ ശരിക്കും എങ്ങനെ ആണ് എന്ന് മനസ്സിലാവും.

പിന്നെ കൈപ്പമംഗലം - കൊടുങ്ങല്ലൂർ, കൊടുങ്ങല്ലൂർ - അങ്കമാലി എന്നിവയുടെ എഡ്ജസ് നോക്കുക. ചെറിയ ചെറിയ ഗ്യാപ്പുകള്‍ വന്നിരിക്കുന്നു. അതു മാറ്റണം. ഇങ്ക്സ്കേപ്പിന്റെ ടൂള്‍ബൊക്സിലെ രണ്ടാമത്തെ ടൂള്‍ പാത്തുകളെ എഡിറ്റു ചെയ്യാനുള്ളതാണ്‌. അതുവെച്ച് യഥാക്രമം കൊടുങ്ങല്ലൂരും - അങ്കമാലിയും ക്ലിക്ക് ചെയ്ത് ആ ഭാഗം വലിച്ച് ഉള്ളിലേക്കു തള്ളിക്കൊടുത്തേക്ക് :)

ചെയ്തു. അപ്‌ലോഡും ചെയ്തു.
 
അതിരുകള്‍ ചിലയിടങ്ങളില്‍ (ചില പോയിന്റ്സ് മാത്രം) അല്പം കട്ടികൂടിയതായി കാണുന്നു. പാത്ത് പോയിന്റ് അടുത്തടുത്ത് ഇടുന്നതിനാലോ മറ്റോ വരുന്ന പ്രശ്നമാണത്.

ഇതും മാറിയിട്ടുണ്ടാവേണ്ടതാണ്. മുകളിൽ പറഞ്ഞ തിരുത്തലിനുശേഷം ഇപ്പോൾ അത് കാണുന്നില്ല.

അതിരുകള്‍ ഇത്ര കര്‍‌വ്ഡാവതെ കുറച്ചടുത്തടുത്തു തന്നെ പാത്ത് പോയിന്റുകള്‍ ഇട്ടു വരച്ചാല്‍ കുറച്ച് ഭംഗി കൂടും..

ഞാൻ ഉപയോഗിച്ചിരുന്നത് 'ഫ്രീഹാൻഡ് ലൈൻസ്' ടൂളായിരുന്നു - സ്മൂത്തിംഗ് 25 വച്ച്. കേട്ടിട്ട് അതല്ല ഉപയോഗിക്കേണ്ടത് എന്നു തോന്നുന്നു.

Reply all
Reply to author
Forward
0 new messages