File:ചെങ്ങളായി.jpg

7 views
Skip to first unread message

Sreejith K.

unread,
Apr 27, 2011, 8:23:05 AM4/27/11
to mlwik...@googlegroups.com
ആരെങ്കിലും ഈ മാപ്പ് ഒന്ന് SVG ആക്കാമോ


- ശ്രീജിത്ത് കെ

Rajesh K

unread,
Apr 27, 2011, 8:25:39 AM4/27/11
to mlwik...@googlegroups.com
നാളെ പോരേ ശ്രീജിത്തേ, ഞാൻ മടുത്തിരിക്കുകയാ, അജയ് പ്ലീസ്.. :)

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)



2011/4/27 Sreejith K. <sreeji...@gmail.com>

Sreejith K.

unread,
Apr 27, 2011, 8:29:47 AM4/27/11
to mlwik...@googlegroups.com
ഒരു തിരക്കും ഇല്ല.

ആക്ച്വലി, കൺവേർട്ട് ചെയ്യേണ്ടത് വേറെ കുറേ ഇവിടേയും ഉണ്ട്.

- ശ്രീജിത്ത് കെ.


2011/4/27 Rajesh K <rajeshod...@gmail.com>

Junaid P V

unread,
Apr 27, 2011, 9:42:08 AM4/27/11
to mlwik...@googlegroups.com
ഈ വർഗ്ഗത്തിലെ നാല് ചിത്രവും ഞാൻ വരച്ച കണ്ണൂർ ജില്ലാ മാപ്പിന്റെ (വെക്ടർ) ചെറിയ ഭാഗങ്ങളാണ്, അത് ഇല്യൂസ്ട്രേറ്ററിലാണ് വരച്ചതെന്നോർമ്മ. ഞാൻ തപ്പി നോക്കട്ടെ

2011/4/27 Sreejith K. <sreeji...@gmail.com>



--

Junaid P V
http://junaidpv.in


സാദിക്ക് ഖാലിദ്

unread,
Apr 27, 2011, 12:46:43 PM4/27/11
to ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ
http://commons.wikimedia.org/wiki/File:%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF.jpg

http://commons.wikimedia.org/wiki/File:%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC.png

ഈ രണ്ട് പടങ്ങളുടെയും വെക്ടർ ഫയൽ ഞാൻ നോക്കാം

On Apr 27, 3:23 pm, "Sreejith K." <sreejithk2...@gmail.com> wrote:
> ആരെങ്കിലും ഈ മാപ്പ് ഒന്ന് SVG ആക്കാമോ
>

> http://commons.wikimedia.org/wiki/File:%E0%B4%9A%E0%B5%86%E0%B4%99%E0...

Junaid P V

unread,
Apr 28, 2011, 2:38:44 AM4/28/11
to mlwik...@googlegroups.com
പണ്ട് ഞാൻ വരച്ച കണ്ണൂർ ജില്ലയുടെ ഭൂപടം കണ്ടുകിട്ടി, അന്നിത് ഇല്യൂസ്ട്രേറ്ററിലായിരുന്നു വരച്ചിരുന്നത്, ഭാഗ്യത്തിന് അന്നതിന്റെ ഒരു എസ്.വി.ജി പതിപ്പ് സേവ് ചെയ്തിട്ടുള്ളതായി കാണുന്നു. അതിൽ ലേബലുകൾ ചേർത്തു. അതിന്റെ പിഎൻജി പതിപ്പിതാ.

2011/4/27 സാദിക്ക് ഖാലിദ് <sadik....@gmail.com>
Kannur-district-map-ml.png

Anoop

unread,
Apr 28, 2011, 2:45:41 AM4/28/11
to mlwik...@googlegroups.com
ഇതിൽ ഗ്രാമപഞ്ചായത്തുകളുടെ പേരുകളിൽ അക്ഷരത്തെറ്റുണ്ടല്ലോ...

ഉദാ: രാമന്തള്ളി - രാമന്തളി
കോലച്ചേരി - കൊളച്ചേരി
ശ്രീക്കണ്ഠാപുരം - ശ്രീകണ്ഠാപുരം...

2011/4/28 Junaid P V <jun...@gmail.com>



--
With Regards,
Anoop

സാദിക്ക് ഖാലിദ് Sadik Khalid

unread,
Apr 29, 2011, 7:44:56 AM4/29/11
to mlwik...@googlegroups.com
എറ്റവും അവസാനം വരച്ച ഭൂപടം (2007ൽ വരച്ചതാണ്.) ഇവിടെ  ഇട്ടിട്ടുണ്ട്.

2011/4/28 Anoop <anoo...@gmail.com>



--
സ്‌നേഹാന്വേഷണങ്ങളോടെ,
Reply all
Reply to author
Forward
0 new messages