base map

3 views
Skip to first unread message

Rajesh K

unread,
Apr 27, 2011, 12:45:18 AM4/27/11
to mlwik...@googlegroups.com
ഇതു വരെ വരച്ച ഭൂപടങ്ങൾക്ക് അടിസ്ഥാനമായി ഉപയോഗിച്ചിരിക്കുന്നത് മാപ്പ് അടങ്ങിയ ഒരു പിഡിഎഫ് ഫയൽ അറ്റാച്ച് ചെയ്യുന്നുണ്ട്.
ഈ ഫയലിന്റെ 22 ആമത് പേജു മുതൽ കേരളത്തിലെ ജില്ലകളുടെ പഞ്ചായത്തുതലം വരെ ഉള്ള ഭൂപടങ്ങൾ ലഭ്യമാണ്. അതിൽ നിന്നും ചെയ്യാനുദ്ദേശിക്കുന്ന ജില്ലയുടെ ഭൂപടം മാറ്റി എടുത്ത് വേണം വരയ്ക്കാൻ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) വിക്കിപീഡിയയിലുള്ള പദ്ധതി പേജ്  നന്നായൊന്നു വായിച്ചുനോക്കണം
2) ആ പേജിൽ താഴെ നിർമ്മിച്ച/നിർമ്മിക്കുന്ന ഭൂപടങ്ങൾഎന്ന ഹെഡിംങിനു കീഴിൽ താങ്കൾ  ചെയ്യാനുദ്ദേസിക്കുന്ന ജില്ലയ്‌ക്കു നേരെ താങ്കളുടെ പേരെഴുതണം (ഒപ്പ്) - മറ്റുള്ളവർ വീണ്ടും അതേ മാപ്പ് ഉണ്ടാക്കാതിരിക്കാൻ ഇതുപകരിക്കും...
3) എന്തെങ്കിലും സംശയം ഉണ്ടെങ്ങിൽ ഈ മെയിലിംങ് ലിസ്റ്റിലേക്കു മെയിൽ അയക്കുക.

ആ പിഡിഎഫ് അറ്റാച്ച്ഡായി മെയിലിങ് ലിസ്റ്റിലേക്കു വരാതെ ഫെയിൽഡായി പോയിരുന്നു. ആതുകൊണ്ട് മുകളിൽ പറഞ്ഞ ബെയ്സ് മാപ്പിന്റെ പിഡിഎഫ് സിപ്പ് ചെയ്തു ഇവിടെ കൊടുത്തിരിക്കുന്നു. ഡൗൺലോഡു ചെയ്യുമല്ലോ.

Regards...
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)

Reply all
Reply to author
Forward
0 new messages