ഭാഗിക ഭൂപടങ്ങളെ സംബന്ധിക്കുന്ന നയം

5 views
Skip to first unread message

Rajesh K

unread,
Apr 29, 2011, 12:10:29 AM4/29/11
to mlwik...@googlegroups.com

ഭാഗിക ഭൂപടങ്ങളെ സംബന്ധിക്കുന്ന നയം

ഇപ്പോൾ വിക്കിയിൽ ജില്ലകൾ, പഞ്ചായത്തുകൾ, നിയമസഭാമണ്ഡലങ്ങൾ, ലോകസഭകൾ എന്നിവയുടെയൊക്കെ (മുഴുവൻ അല്ലെങ്കിൽ കൂടി) ഭൂപടങ്ങൾ ഉപയോഗിച്ചു വരുന്നുണ്ടല്ലോ. ഉദാഹരണത്തിന് തൃശ്ശൂരിലെ ചില നിയമസഭാമണ്ഡലങ്ങൾ കാണുക .

പക്ഷേ, ഈ ഭൂപടം നോക്കിയാൽ ജില്ലയിൽ അതിന്റെ സ്ഥാനം എവിടെയാണ്‌ എന്നു വ്യക്തമായ് തിരിച്ചറിയാൻ നമുക്കു പറ്റാതെ വരുന്നു. ഈ ഒരു രീതിക്കുപകരമായി, ജില്ലയുടെ ഭൂപടം മുഴുവനായി കൊടുത്തിട്ട് അതിൽ ഫോക്കസ് ചെയ്യേണ്ട പഞ്ചായത്ത്, നിയമസഭാമണ്ഡലങ്ങൾ എന്നിവയെ കാണിക്കുന്നതിനായിരിക്കില്ലേ വ്യക്തത കൂടുതൽ കിട്ടുക. ഉദാഹരണത്തിനു താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുക:

  1. ജില്ലകൾ ഇങ്ങനെ കാണിക്കാവുന്നതാണ്‌
  2. നിയമസഭാമണ്ഡലങ്ങളെ ഇതുപോലെയും
  3. പഞ്ചായത്തുകളെ ഇതുപോലെയും കാണിക്കാവുന്നതാണ്.

ലോകസഭാമണ്ഡലങ്ങൾ ഒരു ജില്ലയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങാതെ മറ്റു ജില്ലകളിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ അതു വേറെ തന്നെ പരിഗണിക്കാവുന്നതാണ്‌. നിയമസഭാമണ്ഡലങ്ങളെല്ലാം ജില്ലാപരിധിക്കുള്ളിൽ ഒതുങ്ങതാണ്‌ എന്ന വിശ്വാസ്ത്തിലാണ്‌ ഇതെഴുതിയത്. അങ്ങനെയാണെങ്കിൽ ഇതൊരു നയമായിട്ടു തന്നെ കൊണ്ടുപോകാമല്ലോ. എന്തു പറയുന്നു?

പദ്ധതി പേജിന്റെ സംവാദം താളിൽ ഇതു കൊടുത്തിട്ടുണ്ട്. അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തുന്നതാവും നല്ലതെന്നു കരുതുന്നു.


Rajesh K Odayanchal

Shiju Alex

unread,
Apr 29, 2011, 12:22:44 AM4/29/11
to mlwik...@googlegroups.com
മറുപടി അവിടിട്ടിട്ടൂണ്ട്.



2011/4/29 Rajesh K <rajeshod...@gmail.com>
--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.

Anoop

unread,
Apr 29, 2011, 1:28:56 AM4/29/11
to mlwik...@googlegroups.com
ലോകസഭാമണ്ഡലങ്ങൾ ഒരു ജില്ലയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങാതെ മറ്റു ജില്ലകളിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ

ഇങ്ങനെ ഒരു ലോകസഭാമണ്ഡലം ഇപ്പോഴുണ്ടോ?

2011/4/29 Shiju Alex <shijual...@gmail.com>



--
With Regards,
Anoop

Rajesh K

unread,
Apr 29, 2011, 1:55:01 AM4/29/11
to mlwik...@googlegroups.com
അതെന്താ അനൂപേ ഇല്ലേ? പയ്യന്നൂരൊക്കെ കാസർഗോഡിൽ പെട്ടതല്ലേ?
ഇതു നോക്കിയേ http://rpmedia.ask.com/ts?u=/wikipedia/en/4/4a/KL_lok_sabha_1999.jpg
ഇപ്പോൾ കല്യാശ്ശേരി വരെ ഉണ്ടെന്നു തോന്നുന്നു.


2011/4/29 Anoop <anoo...@gmail.com>

Anilkumar KV

unread,
Apr 29, 2011, 1:56:19 AM4/29/11
to mlwik...@googlegroups.com


2011/4/29 Anoop <anoo...@gmail.com>

ലോകസഭാമണ്ഡലങ്ങൾ ഒരു ജില്ലയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങാതെ മറ്റു ജില്ലകളിലേക്കും വ്യാപിച്ചിരിക്കുന്നതിനാൽ

ഇങ്ങനെ ഒരു ലോകസഭാമണ്ഡലം ഇപ്പോഴുണ്ടോ?

കുറേയെണ്ണമുണ്ടു്.
    കാസറഗോഡു്
    വടകര
    വയനാടു്
    ആലത്തൂരു്
    ചാലക്കുടി
    ഇടുക്കി
    പത്തനംതിട്ട
    മാവേലിക്കര

- അനില്‍

Anoop

unread,
Apr 29, 2011, 2:34:04 AM4/29/11
to mlwik...@googlegroups.com
ശരി. ഉണ്ട്..

2011/4/29 Anilkumar KV <anil...@gmail.com>

--
You received this message because you are subscribed to the Google Groups "ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ" group.
To post to this group, send email to mlwik...@googlegroups.com.
To unsubscribe from this group, send email to mlwiki-maps...@googlegroups.com.
For more options, visit this group at http://groups.google.com/group/mlwiki-maps?hl=ml.



--
With Regards,
Anoop

Reply all
Reply to author
Forward
0 new messages