ജില്ലാ അതിര്ത്തി യോട്‌ കൂടിയ കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍

5 views
Skip to first unread message

Rahul

unread,
Jun 4, 2011, 7:36:19 AM6/4/11
to ഭൂപടനിർമ്മാണം - മലയാളം വിക്കിപീഡിയ
http://commons.wikimedia.org/wiki/File:KERALA_CONSTITUENCIES_WITH_DISTRICT_BOUNDARIES.svg

ഞാന്‍ എവിടെ പുതിയതാണ്. ചുമ്മാ ഇരികുമ്പോള്‍ വരച്ച ഒരു ചിത്രം കോമണ്സില്‍
അപ്‌ലോഡ്‌ ചെയ്തു. പക്ഷേ അതിൽ ചേർത്ത ടെക്സ്റ്റ്‌ ഇപ്പോൾ ഡാർക്ക്‌
ബോക്സ്‌ ആയി ആണ് കാണുന്നത്. ടെക്സ്റ്റ്‌ കാണാൻ എന്ത് വേണം.?
ഇപ്പോള്‍ ഞാന്‍ ടെക്സ്റ്റ്‌ ഒഴിവാക്കി വീണ്ടും അപ്‌ലോഡ്‌ ചെയുകയാണ്
ചെയ്തത്.
ചിത്രം മെച്ചപ്പെടുത്തി വരയ്ക്കണമെന്നുണ്ട്

Rajesh K

unread,
Jun 4, 2011, 8:59:45 AM6/4/11
to mlwik...@googlegroups.com
രാഹുൽ,
ചിത്രം കണ്ടിരുന്നു. വളരെ നന്നായിത്തന്നെ വരച്ചിട്ടുണ്ട്.
കളർചെയ്യുന്നതിൽ ചെറിയ അപാകത സംഭവിച്ചിട്ടുണ്ട്. ടെക്‌സ്റ്റ് ആഡ്
ചെയ്യുന്നതിനെ പറ്റി പറഞ്ഞുതരാം, ഒരു കാര്യം ചോദിച്ചോട്ടോ, ജൂൺ 11 നു
നടക്കുന്ന കണ്ണൂർ മീറ്റപ്പിനെ പറ്റി ഇതിനോടകം അറിഞ്ഞു കാണുമല്ലോ,
അന്നേദിവസം അവിടെ എത്താൻ സാധിക്കുമെങ്കിൽ കൃത്യസമയത്തു തന്നെ
എത്തിച്ചേരാൻ താല്പര്യപ്പെടുന്നു. നമുക്കു വിശദമായി തന്നെ ഇതിനെകുറിച്ച്
സംസാരിക്കാവുന്നതാണ്.

മീറ്റപ്പിൽ പങ്കെടുക്കാൻ സാധിക്കില്ലെങ്കിൽ തീർച്ചായായും ഓൺലൈനിലൂടെ
തന്നെ വേണ്ടുന്ന സഹായം ചെയ്യുന്നതാണ്. ഭൂപടനിർമ്മാണപദ്ധതിയിലേക്ക് ഇനിയും
നല്ല സംഭാവനകൾ രാഹുലിൽ നിന്നും പ്രതീക്ഷിക്കുന്നു :)

On 04/06/2011, Rahul <rahulp...@gmail.com> wrote:
> http://commons.wikimedia.org/wiki/File:KERALA_CONSTITUENCIES_WITH_DISTRICT_BOUNDARIES.svg
>
> ഞാന്‍ എവിടെ പുതിയതാണ്. ചുമ്മാ ഇരികുമ്പോള്‍ വരച്ച ഒരു ചിത്രം കോമണ്സില്‍

> അപ്‌ലോഡ്‌ ചെയ്തു. പക്ഷേ അതില്‍ ചേര്‍ത്ത ടെക്സ്റ്റ്‌ ഇപ്പോള്‍ ഡാര്‍ക്ക്‌
> ബോക്സ്‌ ആയി ആണ് കാണുന്നത്. ടെക്സ്റ്റ്‌ കാണാന്‍ എന്ത് വേണം.?


> ഇപ്പോള്‍ ഞാന്‍ ടെക്സ്റ്റ്‌ ഒഴിവാക്കി വീണ്ടും അപ്‌ലോഡ്‌ ചെയുകയാണ്
> ചെയ്തത്.
> ചിത്രം മെച്ചപ്പെടുത്തി വരയ്ക്കണമെന്നുണ്ട്
>

> --
> You received this message because you are subscribed to the Google Groups
> "ഭൂപടനിര്‍മ്മാണം - മലയാളം വിക്കിപീഡിയ" group.
> To post to this group, send email to mlwik...@googlegroups.com.
> To unsubscribe from this group, send email to
> mlwiki-maps...@googlegroups.com.
> For more options, visit this group at
> http://groups.google.com/group/mlwiki-maps?hl=ml.
>
>


--

*Regards...*
Rajesh K
Mobile:+91 - 7829333365 (Bangalore), +91 - 9947810020 (Kerala)
Email:rajeshod...@gmail.com<#SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_SafeHtmlFilter_>
Website:http://chayilyam.com

- <http://in.linkedin.com/in/rajeshodayanchal>
- <http://www.twitter.com/odayanchal/>
- <http://www.facebook.com/#%21/odayanchal>
- <http://www.orkut.co.in/Main#Profile?uid=2307759227150664180>
- <http://delicious.com/rajeshodayanchal/>
- <http://www.stumbleupon.com/stumbler/rajeshodayanchal/>
- <http://www.youtube.com/user/rajeshodayanchal>
- <http://picasaweb.google.com/rajeshodayanchal/>
- <http://www.flickr.com/photos/90118566@N00/>
- <http://www.myspace.com/328788045>
- <http://www.google.com/profiles/rajeshodayanchal>
- <http://profiles.yahoo.com/u/LX5WYYFN6J3ZWSY2DPB257GRUE>
- <http://en.wordpress.com/odayanchal/#my-blogs>
- <http://www.moorkhan.blogspot.com/>
- <http://feeds.feedburner.com/Chayilyam>

Reply all
Reply to author
Forward
0 new messages