വീട്ടമ്മയുടെ പരിദേവനം.........................................www.keralaservices.com

2 views
Skip to first unread message

Kushboo Shan

unread,
Sep 17, 2011, 11:19:53 AM9/17/11
to


http://www.keralaservices.com/images/index_01.jpg

All services available in one mouse click.

Looking for advertising your Business, Automotive, Matrimonial, Real-estate & Second Mart Listing, www.keralaservices.com provides an excellent local searching platform for sellers and buyers to meet at a common junction. An ideal platform for the product & service providers to market for keralities all over the world.

home.jpg

patientcare.jpg

marriage.jpg

real estate.jpg

automobile.jpg

second mart.jpg

product search.jpg

yellow pages.jpg

professionals.jpg

http://www.keralaservices.com/images/index_new_06.jpg

വീട്ടമ്മയുടെ പരിദേവനം.........................................

കഴിഞ്ഞ
ഒരു വര്ഷത്തിലധികമായി ദുബൈയില്താമസിക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍. ദുബൈയിലെ രാജഭരണ സംവിധാനത്തില്ഞങ്ങള്ക്ക് കിട്ടിയ സംരക്ഷണത്തിലും പരിഗണനയിലും സംതൃപ്തരായിരുന്നെങ്കിലും ഇതിനേക്കാള്മഹത്തരമാണ് എന്െറ ഇന്ത്യയുംഇന്ത്യയിലെ ജനാധിപത്യവും എന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. അങ്ങനെ ഇന്ത്യ എന്ന വികാരത്തെ നെഞ്ചോടുചേര്ത്തുപിടിച്ച്...ഞങ്ങള്ഇന്ത്യയിലേക്ക് പറന്നു.
‍‍ ‍‍ ‍ എന്നാല്‍, എയര്പോര്ട്ടിലെത്തിയ ഞങ്ങളെ അവഗണനയുടെയും അവജ്ഞയുടെയും താലപ്പൊലിയുമായാണ് വരവേറ്റത്. ഫൈ്ളറ്റ് ഇറങ്ങിയതു മുതല്പുറത്ത് കടക്കുന്നത് വരെ പോരായ്മകളുടെ ഘോഷയാത്രയായിരുന്നു. ചെറിയ കുഞ്ഞുങ്ങളുമായി വന്നിറങ്ങിയ ഞാന്അവിടെയുള്ള ഉദ്യോഗസ്ഥരോട് ചെറിയ സഹായം ചോദിച്ചപ്പോള്തുറിച്ചു നോക്കുകയും അടക്കംപറയുകയും ചെയ്യുന്നുണ്ടായിരുന്നു.ദുബൈ എയര്പോര്ട്ടില്ഭര്ത്താവില്ലാതെ കുട്ടികളുമായി തനിച്ചാണ് എന്നറിഞ്ഞപ്പോള്ഞങ്ങള്ക്ക് എവിടെയും ക്യൂ നിര്ത്താതെ സ്പെഷല്എന്ട്രി ആയിരുന്നു.
ഇവിടെ
യാത്രക്കാരുടെ ലഗേജ് കൊണ്ടുപോകാന്ട്രോളി കിട്ടാന്മണിക്കൂറുകളാണ് കാത്തുനിന്നത്. ഒടുവില്എല്ലാം കഴിഞ്ഞ് ഉറ്റവരുടെ അടുത്തെത്തിയപ്പോള്ഞങ്ങളുടേതല്ലാത്ത കാരണം കൊണ്ട് പാര്ക്കിങ് ടൈം നാലു മിനിറ്റ് വൈകിയെന്ന് പറഞ്ഞ് വീണ്ടും 60 രൂപ കൊടുക്കണമെന്നു പറഞ്ഞു. ഞാനും രാജ്യസ്നേഹിയായ ഒരു ഇന്ത്യക്കാരിയാണ്. അല്ലാതെ പാകിസ്താനില്നിന്ന് വന്നതല്ല എന്ന നിശ്ചയദാര്ഢ്യവുമായി ഇതിനെ ചോദ്യം ചെയ്തപ്പോള്മേല്ഉദ്യോഗസ്ഥന്വളരെ ലാഘവത്തോടെ പറഞ്ഞു -നിങ്ങള്പറയുന്നത് ശരിയാണ് ഞങ്ങളുടെ കാരണം കൊണ്ടാണ് വൈകിയത് പക്ഷേ പണം തരാതെ വിടില്ല! ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇത് ജനാധിപത്യമോ സ്വേച്ഛാധിപത്യമോ?....
www.keralaservices.com
See More

 

 

Please Forward to 20 People & see the Result in 1 Hour.

 

 About Us         Franchise Request      Contact Us

 


image023.jpg
image026.jpg
image025.jpg
image019.jpg
image022.jpg
image020.jpg
image018.jpg
image021.jpg
image024.jpg
image001.jpg
image002.jpg
Reply all
Reply to author
Forward
0 new messages