Awesome initiative dear.
Regards,
Sijo
--
You received this message because you are subscribed to the Google Groups "mcamarian" group.
To unsubscribe from this group and stop receiving emails from it, send an email to mcamarian+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
Jino Mathew
System Analyst

Beaconsfield, Victoria,Australia
Phone: (03) 8768 5804
Mobile: 0423 404 982
E-mail: ji...@webezi.com.au
Leave plan cheyyan 2 years und.... I will definitely try to come on 2015 Xmas vacation....
Very nice and nostalgic invitation Arshu......
2013/3/19 Renjith Raju <renjit...@gmail.com>
Kalakki arshu kollam adipoli ....
Awesome initiative dear.
Regards,
Sijo
On 18 Mar 2013 1:46 PM, "Arshad Kunnath" <arsh...@gmail.com> wrote:
പ്രിയ കൂട്ടുകാരെ ...രണ്ടു വര്ഷം കൂടി കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും മരിയന്‍ കോളേജ്ന്റെ പടി ഇറങ്ങിയിട്ട് ഏതാണ്ട് ഒരു ദശകം പൂര്‍ത്തിയാവുകയാണ് ...ഈ വര്‍ഷങ്ങളില്‍ ഒക്കെയും നമുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വന്ന് ചേര്‍ന്ന മാറ്റങ്ങള്‍ ഒട്ടനവധി ആണ് .. ഒരു കൊച്ചു കാമ്പസിന്റെ ലോകത്ത് നിന്നും ഒരുമിച്ച് പടിയിറങ്ങിയ നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിതത്തിന്റെ ഓരോ ലക്ഷ്യസക്ഷാക്ത്കാരത്തിനായി അധ്വാനിച്ചു കൊണ്ടിരിക്കുന്നു...അതിന്റെ ഇടെക്ക് പലരും പല ഭാഗത്ത് വെച്ചു ഒറ്റക്കായും കൂട്ടമായും കണ്ടു മുട്ടുകയും ചെയ്തു... ആ ഒത്തു ചേരലുകള്‍ ഇപ്പോഴും ഹൃദ്യവും മനസ്സിന് വല്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കുന്നതും ആയിരുന്നു...
എന്നിരുന്നാലും എല്ലാവരും ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുക എന്നത് ഇപ്പോഴും ഒരു സ്വോപ്നമായി തന്നെ അവശേഷിക്കുന്നു....നമുക്ക് മരിയന്‍ ജീവിതം സമ്മാനിച്ചിട്ടുള്ളത് ഓര്‍മകളുടെ പൂക്കാലം ആണ് .. ആ പൂക്കളില്‍ ചിലപ്പോഴൊക്കെ കണ്ണീര്‍പൂക്കളും ഉണ്ടാകാം... ആ സുഖമുള്ള ഓര്‍മകളിലൂടെ നമുക്ക് ഒരിക്കല്‍ കൂടി യാത്ര ചെയ്യേണ്ടേ...ഈ മെയില്‍ അയക്കുന്നത് ആ സ്വോപ്നസാക്ഷത്കാരത്ത്തിനു വേണ്ടിയുള്ള ചെറിയ ഒരു തുടക്കം ആണ്..നിങ്ങളുടെ സഹകരണവും അഭിപ്രയാങ്ങളും അറിഞ്ഞതിനു ശേഷം മാത്രം നമുക്ക് മുമ്പോട്ട് പോകാം..Get together details :Venue - Marian College KuttikkanamDate - 2015 December (X'mas vacation)Time - 10 AM till evening.ഇനി പറയേണ്ടത് നിങ്ങളാണ്.... :)
.<image.jpeg>
എന്ന് നിങ്ങളുടെ സ്വന്തം ... ഈ ഞാന്‍ തന്നെ... :)
--
You received this message because you are subscribed to the Google Groups "mcamarian" group.
To unsubscribe from this group and stop receiving emails from it, send an email to mcamarian+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
--
You received this message because you are subscribed to the Google Groups "mcamarian" group.
To unsubscribe from this group and stop receiving emails from it, send an email to mcamarian+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
--
You received this message because you are subscribed to the Google Groups "mcamarian" group.
To unsubscribe from this group and stop receiving emails from it, send an email to mcamarian+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
--Jino Mathew
System Analyst
<image002.jpg>
Beaconsfield, Victoria,Australia
Phone: (03) 8768 5804
Mobile: 0423 404 982
E-mail: ji...@webezi.com.au
--
Jino Mathew
System Analyst

Regards,
Arshad Kunnath.
Orikal Sajith paranjapoley, oduvil sthiram varunnavar mathram kandu muttum ella get togethernum :(
-Sijo
To: "mcam...@googlegroups.com" <mcam...@googlegroups.com>
From: Mathew <math...@gmail.com>
Sent by: mcam...@googlegroups.com
Date: 03/27/2013 07:12PM
cc: "mcam...@googlegroups.com" <mcam...@googlegroups.com>
Subject: Re: MarianMCA 2005 Family Get together
=====-----=====-----=====
Notice: The information contained in this e-mail
message and/or attachments to it may contain
confidential or privileged information. If you are
not the intended recipient, any dissemination, use,
review, distribution, printing or copying of the
information contained in this e-mail message
and/or attachments to it are strictly prohibited. If
you have received this communication in error,
please notify us by reply e-mail or telephone and
immediately and permanently delete the message
and any attachments. Thank you
So first teppu leenayude roopathil etti.:-):-)
Nammude koode padicha achanmarudeyum(palliyile alla,veetile), ammamarudeyum kuttikalil ninnu oru kuttiye kuttikalude parathanamanthri ayi thiranju edukkanam plz vote....
Jino Mathew
System Analyst

Jino Mathew
System Analyst

പ്രിയ കൂട്ടുകാരെ ...രണ്ടു വര്ഷം കൂടി കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും മരിയന്‍ കോളേജ്ന്റെ പടി ഇറങ്ങിയിട്ട് ഏതാണ്ട് ഒരു ദശകം പൂര്‍ത്തിയാവുകയാണ് ...ഈ വര്‍ഷങ്ങളില്‍ ഒക്കെയും നമുടെ ഓരോരുത്തരുടെയും ജീവിതത്തില്‍ വന്ന് ചേര്‍ന്ന മാറ്റങ്ങള്‍ ഒട്ടനവധി ആണ് .. ഒരു കൊച്ചു കാമ്പസിന്റെ ലോകത്ത് നിന്നും ഒരുമിച്ച് പടിയിറങ്ങിയ നമ്മള്‍ ഓരോരുത്തരും ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിതത്തിന്റെ ഓരോ ലക്ഷ്യസക്ഷാക്ത്കാരത്തിനായി അധ്വാനിച്ചു കൊണ്ടിരിക്കുന്നു...അതിന്റെ ഇടെക്ക് പലരും പല ഭാഗത്ത് വെച്ചു ഒറ്റക്കായും കൂട്ടമായും കണ്ടു മുട്ടുകയും ചെയ്തു... ആ ഒത്തു ചേരലുകള്‍ ഇപ്പോഴും ഹൃദ്യവും മനസ്സിന് വല്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കുന്നതും ആയിരുന്നു...
എന്നിരുന്നാലും എല്ലാവരും ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുക എന്നത് ഇപ്പോഴും ഒരു സ്വോപ്നമായി തന്നെ അവശേഷിക്കുന്നു....നമുക്ക് മരിയന്‍ ജീവിതം സമ്മാനിച്ചിട്ടുള്ളത് ഓര്‍മകളുടെ പൂക്കാലം ആണ് .. ആ പൂക്കളില്‍ ചിലപ്പോഴൊക്കെ കണ്ണീര്‍പൂക്കളും ഉണ്ടാകാം... ആ സുഖമുള്ള ഓര്‍മകളിലൂടെ നമുക്ക് ഒരിക്കല്‍ കൂടി യാത്ര ചെയ്യേണ്ടേ...ഈ മെയില്‍ അയക്കുന്നത് ആ സ്വോപ്നസാക്ഷത്കാരത്ത്തിനു വേണ്ടിയുള്ള ചെറിയ ഒരു തുടക്കം ആണ്..നിങ്ങളുടെ സഹകരണവും അഭിപ്രയാങ്ങളും അറിഞ്ഞതിനു ശേഷം മാത്രം നമുക്ക് മുമ്പോട്ട് പോകാം..Get together details :Venue - Marian College KuttikkanamDate - 2015 December (X'mas vacation)Time - 10 AM till evening.ഇനി പറയേണ്ടത് നിങ്ങളാണ്.... :)
.![]()
എന്ന് നിങ്ങളുടെ സ്വന്തം ... ഈ ഞാന്‍ തന്നെ... :)
--
You received this message because you are subscribed to the Google Groups "mcamarian" group.
To unsubscribe from this group and stop receiving emails from it, send an email to mcamarian+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
Jino Mathew
System Analyst

Beaconsfield, Victoria,Australia
Sent from Windows Mail
--
You received this message because you are subscribed to the Google Groups "mcamarian" group.
To unsubscribe from this group and stop receiving emails from it, send an email to mcamarian+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
For more options, visit https://groups.google.com/d/optout.