You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to mbavat...@googlegroups.com
Dear Group members,
നമ്മുടെ നാട്ടിന്റെ മുത്തുകളായിരുന്നവരുടെ വിടചോല്ലലില്‍ ഈ കവിത സമര്‍പ്പിക്കുന്നു
മുത്തുകളില്ല മാലയുമില്ല അരൂപിയായ് എന്‍ സുന്ദരി
കാണാതെ പോകുന്നു കേള്ക്കാ തെ പോകുന്നു കാണാതെ പോകുന്നു കേള്ക്കാ തെ പോകുന്നു കാര്യങ്ങള്‍ അറിയാതെ പോകുന്നു നാം
മറക്കുന്നു വഴി വെട്ടാനുണ്ടായിരുന്നവരെ മറക്കുന്നു വിളക്ക് വെക്കാനുണ്ടായിരുന്നവരെ ഓര്ക്കാ്നോരുപടി ഉണ്ടെന്നിരിക്കിലും ഓര്ക്കാ്നോരുപടി ഉണ്ടെന്നിരിക്കിലും മറക്കുന്നു നാം നമ്മെയും അവരെയും മറക്കുന്നു നാം നമ്മെയും അവരെയും
കിട്ടിയ സുകൃതങ്ങളില്‍ സുഖങ്ങളില്‍ മയങ്ങി ഉറങ്ങുന്നു നാം പകലന്തിയോളം കിട്ടിയ സുകൃതങ്ങളില്‍ സുഖങ്ങളില്‍ മയങ്ങി ഉറങ്ങുന്നു നാം പകലന്തിയോളം ആരൊക്കെയോ വന്നു ആരൊക്കെയോ വന്നു പോകുന്നു വഴിയില്‍
വഴി വെട്ടാനുണ്ടായിരുന്നു മുത്തുകള്‍ വിളക്ക് വെക്കാന്‍ ഉണ്ടായിരുന്നു മുത്തുകള്‍ ഇന്നോ ആ വഴി വിജനം രാത്രി ഇല്ല പകലില്ല വിളക്കുകള്‍ അണഞ്ഞു വഴികള്‍ ഇരുട്ടിലായ് വഴി വെട്ടാനുണ്ടായിരുന്നു മുത്തുകള്‍ വിളക്ക് വെക്കാന്‍ ഉണ്ടായിരുന്നു മുത്തുകള്‍ ഇന്നോ ആ വഴി വിജനം രാത്രി ഇല്ല പകലില്ല വിളക്കുകള്‍ അണഞ്ഞു വഴികള്‍ ഇരുട്ടിലായ്