വിശ്വസിച്ചാലും ഇല്ലെങ്കിലും..
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്!
കോര്‍പ്പറെറ്റ് താല്‍പ്പര്യങ്ങള്‍, അമേരിക്കന്‍ -വൈദേശിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മന്‍മോഹന്‍ സിംഗ് (എന്ന അമേരിക്കന്‍ പാവ) പ്രതിഞാബദ്ധമാണ്!!
പെട്രോള്‍ വില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ജനത തിരഞ്ഞെടുത്തയച്ച സര്‍ക്കാരല്ല - കോര്‍പ്പറേറ്റ് എണ്ണ മുതലാളിമാരാണ്.. കൂട്ടിയ വില കുറക്കാന്‍ വകുപ്പുകള്‍ ഇല്ല താനും!!!
ഇന്ത്യയിലെ എണ്‍പത്തിഅഞ്ചു ശതമാനത്തെ എന്നെന്നും പിന്നോക്കവും പതിനഞ്ചു ശതമാനത്തെ എന്നെന്നും മുന്നോക്കവും ആക്കി മാറ്റിയ സര്‍ക്കാര്‍.. നീണാള്‍ വാഴട്ടെ.
എന്നാല്‍ 'കട്ട് മുടിച്ച' അഴിമാതിയിലെ താങ്കളുടെ വിഹിതം വിസ്മരിക്കാതിരിക്കുക;
"എന്റെ 1570 രൂപ എനിക്ക് കിട്ടണം"
|