നഹ്സുകള്‍ തിരിച്ചു വരുന്നു , ദുല്‍ഹജ്ജ് 10 നഹ്സോ ?
" റമദാന്‍ 27 നഹ്സോ" എന്ന പേരില്‍ ഈയുള്ളവന്‍ മൂന്ന് വര്‍ഷം മുന്പ് ഒരു കുറിപ്പ് നെറ്റിലെ
സഹോദരന്മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു . ഇന്നു മുടി സുന്നികള്‍ എന്ന പേരില്‍ അറിയപെട്ടു
കൊണ്ടിരിക്കുന്ന കാന്തപുരം സുന്നികളുടെ ആസ്ഥാനകേന്ദ്രമായ മര്‍ക്കസു സഖാഫത്തു സുന്നിയ ഇറക്കിയ 2009 ലെ കലണ്ടറില്‍ 103 ദിവസം നഹ്സായി (റമദാന്‍ 27 ഉള്പെടെയുള്ള റമദാനിലെ 10 ദിവസങ്ങളും ദുല്‍ഹജ്ജ് 10 ഉം
മുഹ്റം 9 ഉം ഉള്‍പെടെ ) രേഖപെടുത്തിയിരുന്നു. അതായിരുന്നു അതിനുള്ള കാരണം . ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാര്‍ പ്രഭാഷണങ്ങളിലുടേയും , എന്നെ പോലെയുള്ള പ്രവര്‍ത്തകര്‍ ഓണ്‍ ലൈനിലൂടേയും മറ്റും
ഇതിനെതിരെ ശക്തമായി പ്രതികരിച്ചപ്പോള്‍ 2010 ലെ കലണ്ടറില്‍ നഹസ് എന്ന കോളം തന്നെ ഒഴിവാക്കി .
എന്നാല്‍ അച്ചാരം തരുന്ന ജൂതന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടി വന്നതു കൊണ്ടാണോ എന്നറിയില്ല , 2012 ലെ കലണ്ടറില്‍ വീണ്ടും നഹസുകള്‍ എന്ന കോളം വന്നിരിക്കുന്നു . സഫര്‍ 2,10, 20 റബീഉല്‍ അവ്വല്‍ 4,10 റബീഉല്‍
ആഖര്‍ 1,18 20 ജമദുല്‍ ഈലാ 1,18,20 ജമാദുല്‍ ആഖിര്‍ 4,10,12 റജബ് 9,10,12 ശ അബാന്‍ 2,4,16 റമദാന്‍ 11,14,30
ശവ്വാല്‍ 2,4,20 ദുല്‍ഖ അദ് 3,18,20 ദുല്‍ഹജ്ജ് 6,8,10 എന്നിങ്ങനെ ആകെ 35 ദിവസം നഹ്സായി രേഖപെടുത്തി യിരിക്കുന്നു . കൂടാതെ എല്ലാമാസത്തിലേയും ഒടുവിലത്തെ ബുധനും നഹ്സായി രേഖപെടുത്തിയിരിക്കുന്നു . പരിശുദ്ധ ഇസ്ലാമില്‍ മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും പ്രത്യേകം പുണ്യം കല്‍പിക്കുന്നതായി
നമുക്കു കാണാന്‍ സാധിക്കും . ഉദാഹരണം റമദാന്‍ മാസം വെള്ളിയാഴ്ച ദിവസം എന്നിങ്ങനെ . എന്നാല്‍ നഹ്സുകള്‍ അഥവാ ലക്ഷണം കെട്ടതോ ദുര്‍ദിനമോ ആയ ഒരു ദിവസം ഇസ്ലാം പഠിപിക്കുന്നില്ല . എനി വാദത്തിനു വേണ്ടി ഇസ്ലാമില്‍ നഹ്സുണ്ടെന്ന് സമ്മതിച്ചാല്‍ തന്നെ റമദാനിലെ പുണ്യദിനങ്ങളും ദുല്‍ഹജ്ജ് 10 ഉം നഹ്സാവുന്നത് എങ്ങനെ ?????? പ്രിയപെട്ട സമുദായമേ എനിയെങ്കിലും നിങ്ങള്‍ തിരിച്ചറിയുക
കാരന്തൂരി - ജൂത കൂട്ടുകെട്ട് . പ്രിയപെട്ട മുസ്‌ലിം യുവാക്കളെ പ്രതികരിക്കുക മര്‍ക്കസിലെ ജൂത ചാരന്മര്‍ക്കെതിരെ ...