translations

2 views
Skip to first unread message

nasar badar

unread,
Jun 21, 2009, 7:40:09 AM6/21/09
to MashiUsers
നമസ്കാരം എന്റെ പ്രിയ കൂട്ടുകാരാ എന്നെ ഒന്ന് സഹായികാമോ ?
ഞാന്‍ വലിയ ദര്‍മമ സങ്കടത്തിലാണ് എന്തെന്നാല്‍ എനിക്ക് മലയാളത്തിന്റെ അര്‍ഥം ഇംഗ്ലീഷില്‍ വേണം അത് ഒരു വാക്കിന്റെ അല്ല ഒരു വാച്ചകതിന്റെതാണ്. നമ്മള്‍ ഇംഗ്ലീഷ് letters (business letter, personal letter etc...) ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം മഷിത്തണ്ട് എന്നാ വെബ്‌സൈറ്റില്‍ ലഭ്യമാണ് പക്ഷെ അത് വാക്കുകളുടെ മാത്രമേ ഉള്ളൂ
നിങ്ങള്ക്ക് സംശയം തീര്‍ക്കുന്നതിനു വേണ്ടി ഞാന്‍ ഉദാകരണം എഴുതുന്നു
i would like to inform you = ഞാന്‍ താങ്കളെ അറിയിക്കുവാന്‍ ആഗ്രഹിക്കുന്നു
ഇത് പോലുള്ള sentence ന്റെ അര്‍ത്ഥമാണ് വേണ്ടത്. ഞാന്‍ ഒരു ഓഫീസ് ലാണ് ജോലി ചെയ്യുന്നത് അപ്പോള്‍ സ്വന്തമായിട്ട് എഴുത്തുകള്‍ തയ്യാറാകേണ്ടി വരുന്നു കുരചോക്കേ അറിയാം. എന്തെങ്കിലും രീതിയില്‍ എന്നെ ഹെല്പ് ചെയ്യാമോ പ്ലീസ്.
മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യുമ്പോള്‍ അതിന്റെ അര്‍ഥം (meaning) englishil വരണം
by nasar

nasar badar

unread,
Jun 22, 2009, 5:59:20 AM6/22/09
to MashiUsers


2009/6/21 nasar badar <nasar...@gmail.com>

Joju John

unread,
Jun 22, 2009, 12:31:38 PM6/22/09
to nasar badar, MashiUsers
nasar,
as far as I know, Malayalam translation is not available.

Google has developed a Hindi-English translation. At present they are the only company, who is involved in the Indian regional translations. We may wait till they touch Malayalam.

Mashithantu has a plan to develop it. but we will start its work only after 5-7 years. And it may take more than 3 years.

If anybody know about Malayalam-English translation websites, please share the link.

Thanks,
Joju

2009/6/22 nasar badar <nasar...@gmail.com>



--
http://yasj.blogspot.com/

Reply all
Reply to author
Forward
0 new messages