[Marumozhi - 42 Coments - 11_267_13:15:03_147]

31 views
Skip to first unread message

Marumozhi

unread,
Sep 24, 2011, 9:15:03 AM9/24/11
to Marumozhi
1.
HIFAZ ROSHAN.OH has left a new comment on your post "വെയിറ്റ് ഫോര്‍ ആക്ഷന്‍":

ALIYAA.. KANDAKASHANIYANU SUKSHIKKENAM.

(aliyan ennu kondu uddeshichad narmam mathram mattonnum karutharuthe)



Posted by HIFAZ ROSHAN.OH to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 24, 2011 4:38 PM

2.
ajith നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം അപൂര്‍വചിത്രങ്ങള്‍



ajith , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 24 4:20 രാവിലെ ന് പോസ്റ്റ് ചെയ്തത്

3.
Fousia R has left a new comment on your post "അമാവാസി":

"അമാവാസിക്ക്" ലീലാവതി ടീച്ചറുടെ ഒരു നിരൂപണക്കുറിപ്പ് ആ സമാഹാരത്തിന്റെ ആദ്യപതിപ്പുകളിലൊന്നില്‍ ഉണ്ട്.
അത് നോക്കുന്നത് നന്നായിരിക്കും. ഡ്രാക്കൂളയുമായി ഉടന്‍ വരുമല്ലോ.
ആശംസകള്‍



Posted by Fousia R to അപരാജിത at Saturday, September 24, 2011 3:46:00 AM PDT

4.
ajith has left a new comment on your post "ഹര്‍ത്താല്‍ മഹാമഹം":

അതിരാഷ്ട്രീയം ആപത്ത്. എന്തിലും രാഷ്ട്രീയമൈലേജ് സമ്പാദിക്കുക എന്നത് ഇപ്പോള്‍ പൊതുശൈലിയായിരിക്കുന്നു



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 5:36 AM

5.
salimhamza has left a new comment on your post "മന്തി ബിരിയാണിയുടെ മയക്കം":

മന്തി എന്ന് സൌദിയില്‍ പറയാന് നമ്മുടെ ധം ബിരിയാണി പോലെ അവരുടെ കബ്സ വെക്കും അപ്പോളാണ് , വളരെ രുചികരമാണ് മന്തി ബിരിയാണി . ചില മന്തി ബിരിയാണി ജിദ്ധയിലെ അല്‍ ബക് പോലെ പ്രസിദ്ധവുമാണ് . ബഹറിന്‍ നിന്നും പാലം കടന്നു ദമ്മാമില്‍ വരൂ അജിത്‌ ഭായി മന്തി ഒക്കെ കഴിച്ചു പോകാം .



Posted by salimhamza to കിനാവ്/kinavu at 24 September 2011 05:07

6.
ജനശക്തി has left a new comment on your post "പാമൊലിന്‍ കേസ്: സമ്മര്‍ദ്ദത്തിനൊടുവില്‍ ജഡ്ജി ഒഴിഞ...":

ഭരണക്കാരുടെ കടുത്ത സമ്മര്‍ദ്ദത്തിനിടെ, പാമൊലിന്‍ കേസില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പി കെ ഹനീഫ ഒഴിഞ്ഞു. കേസിലെ എല്ലാ പ്രതികളെയും ശനിയാഴ്ച കോടതിയില്‍ വിളിച്ചുവരുത്തിയിരുന്നു. താന്‍ നിയമപരമായിട്ടാണ് ഈ കേസില്‍ മുന്നോട്ടുപോയത്. എന്നാല്‍ മാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ വ്യക്തിപരമായി ആക്രമിക്കുന്ന നടപടി ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേസ് തുടര്‍ന്നു പരിഗണിക്കുന്നത് ശരിയല്ല. തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 3:25 PM

7.
ajith has left a new comment on your post "പലസ്തീന്‍, പാക്കിസ്ഥാന്‍, അമേരിക്ക!":

നമ്മടെ നാട്ടിലും ഉണ്ട് ഇങ്ങിനെയൊക്കെ പരസ്യമായി പറയുന്നവര്‍. എന്നിട്ടവര്‍ രഹസ്യമായി പറയും “അതൊക്കെ ഞങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ പറയുന്നതാണ്. ഏമാന്മാര് അതൊന്നും കേട്ട് ബേജാറാവണ്ടാ” എന്ന് (വിക്കിലീക്സിനോട് കടപ്പാട്)



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 3:11 AM

8.
ജിത്തു has left a new comment on your post "സായനോര":

ഒരു മാറ്റം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നല്ലെ
മക്കളെയും , ഭര്‍ത്താവിനെയും , കുടുംബത്തെയും മറന്ന് കംബ്യൂട്ടറിനു മുന്നില്‍ ആയി പോയാല്‍ കാര്യങ്ങള്‍ കൈ വിടും

നന്നായി പറഞ്ഞു ഈ കാര്യങ്ങള്‍



Posted by ജിത്തു to തോന്ന്യാശ്രമം at Saturday, September 24, 2011

9.
ആനമറുത has left a new comment on your post "ഇമേജ് അഡ്ജസ്റ്റ്മെന്റ് ഒപ്ഷൻസ് (വീഡിയോ 14)":

nge he!!..aake prashnamaayi. adobe kandu pidichu mmade pani. 4sharedil kanda file-le moonnu serial no.s-um rejected. !! ....njananel cs2 deletum cheythu. baakkiyellam paranjapole thanne chythaarunnu...ayyo!!!!oooooo!!!!..entha cheyyaaa!!!?!!nge he!!..aake prashnamaayi. adobe kandu pidichu mmade pani. 4sharedil kanda file-le moonnu serial no.s-um rejected. !! ....njananel cs2 deletum cheythu. baakkiyellam paranjapole thanne chythaarunnu...ayyo!!!!oooooo!!!!..entha cheyyaaa!!!?!!



Posted by ആനമറുത to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 2:33 PM

10.
sajikumbanad has left a new comment on your post "കേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍ മുഖ്യമന്ത്ര...":

വിവരക്കേട് പറയല്ലേ മാഷെ !
പനിക്ക് മന്ത്രിമാര്‍ കൂട്ടിരുന്നാല്‍ പനി മാറുമോ ?
നാടിനു വികസനത്തിനായി അവര്‍ പോകേണ്ടതല്ലേ?
ആരോഗ്യ വകുപ്പും , മന്ത്രിയും ഇടപെട്ടല്ലോ ?
പിന്നെ ഈ പനി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല.
നാട് മുഴുവന്‍ മാലിന്യം നിറച്ചത് ഒരു ദിവസം കൊണ്ടല്ലല്ലോ ?
പാര്‍ട്ടി നോക്കാതെ എല്ലാവരും നമ്മുടെ നാട് മാലിന്യ വിമുക്തമാക്കാന്‍ നോക്കണം.
ജനങ്ങള്‍ക്കും , സര്‍ക്കാരിനും, രാഷ്ട്രീയ പാര്‍ട്ടി കള്‍ക്കും ഇതിനു ഉത്തരവാദികളാണ്.
സര്‍ക്കാരും , പാര്‍ടികളും , ജനങ്ങളും ഒന്നിച്ചു എനിയെങ്ങിലും കേരളത്തിനെ മാലിന്യ സംസ്കരണത്തിന് ദീര്‍ഖ ദ്രിസ്ടിയോടു കൂടി ഒരു പദ്ധതി രൂപകല്‍പന ചെയ്തു നടപ്പാക്കണം. എങ്കില്‍ മാത്രമേ ഇതുപോലെയുള്ള പകര്‍ച്ച രോഗങ്ങള്‍ക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്താന്‍ പറ്റുകയുള്ളു. അതുകൊണ്ട് വെറുതെ പഴി പറയാതെ അതിനുള്ള ചര്‍ച്ചകള്‍ക്ക് നടത്തൂ , അതിനു വേദി ഒരുക്കൂ.
(പിന്നെ ഞാന്‍ ഒരു പാര്‍ടിയിലും പെട്ട ആളല്ല , അല്പമെങ്കിലും അടുപ്പം ഉണ്ടായിരുന്നത് ഇടതിനോടാണ്.)



Posted by sajikumbanad to ജനശക്തി ന്യൂസ്‌ at 1:25 PM, September 24, 2011

11.
Naseef U Areacode has left a new comment on your post "അഹങ്കാരികളും ഞണ്ടുകളും":

ഒരു നിലക്ക് നോക്കുമ്പോ ഇതും ശരിതന്നെ.. പക്ഷെ പ്രിഥ്വിരാജിനെയും മറ്റും കളിയാക്കുമ്പോൾ തന്നെ വളരെയധികം സപ്പോർട്ട് ചെയ്യുന്നുമുണ്ട് എന്നാണു എനിക്കു തോന്നുന്നത്...

ഒരു വിത്യസ്ത ചിന്ത നന്നായി പങ്കു വെച്ചിരിക്കുന്നു.. എല്ലാ ആശംസകളൂം



Posted by Naseef U Areacode to ഉറുമ്പ് കടികൾ. at September 24, 2011 2:15 PM

12.
തറവാടി has left a new comment on your post "Business opportunity for NRI / Gulf returnees":

ഒരു പരസ്യമാണ്‍ :)



Posted by തറവാടി to തറവാടി at 9/24/2011 1:28 PM

13.
pulari has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

ഇന്റര്‍നെറ്റില്‍ ആവേശത്തോടെ സ്വന്തം ഫോട്ടോയോ, പ്രായപൂര്‍ത്തിയായ ബന്ധുക്കളുടെ ഫോട്ടോയോ ഇടുമ്പോള്‍ സൂക്ഷിക്കുക..
ഇതുപോലെ നിങ്ങള്‍ അല്ലെങ്കില്‍ നിങ്ങളുടെ മകള്‍ , സഹോദരി എന്നിവരുടെയൊക്കെ ഫോട്ടോ ഒരു പൊതുസ്വത്തായി മാറുവാനുള്ള സാധ്യത ഏറെയാണ്‌..



Posted by pulari to pulari at September 24, 2011 1:21 PM

14.
Rose has left a new comment on your post "ലൈംഗീകത പാപമോ?":

sex is not a sin. But with whome you do the sex. we have land, proeprty etc. we can use only our own land just like for sex, the society allowed us to do sex (make love) with our spouse. If you try to do it, do it with others, those who are not allowed for you, it will be sin.Thats all.



Posted by Rose to ബ്ലോഗ് പുരാണം at September 24, 2011 5:20 PM

15.
കാരപ്പുറം നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കടുകുമണിയോളം കടലമണിക്കവിതകള്‍ ,
കടലോളം ആശയം.. ചിന്ത..



കാരപ്പുറം , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 2:50 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

16.
കാരപ്പുറം നിങ്ങളുടെ പോസ്റ്റ് "കഥ / അവകാശികള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പുയ്യാപ്ലയെ കണ്ടുകിട്ടിയാല്‍ ഞാന്‍ അവന്റെ ചുമലില്‍ തട്ടി പറയും - നീയാണെടാ ആണ്‍കുട്ടി എന്ന്.
നന്നായി ഇരിങ്ങാട്ടിരിക്കാ.



കാരപ്പുറം , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 3:17 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17.
vrajesh has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

കുട്ടികളുടെ ഫോട്ടോയും ദുരുപയോഗപ്പെടുത്താം.ഇന്റര്‍‌നെറ്റില്‍ ഇടുന്ന ഏതു ഫോട്ടോക്കും റിസ്കുണ്ട്.



Posted by vrajesh to pulari at September 24, 2011 3:35 PM

18.
ഉറുമ്പ്‌ /ANT has left a new comment on your post "അഹങ്കാരികളും ഞണ്ടുകളും":

നന്ദി നസീഫ് :)



Posted by ഉറുമ്പ്‌ /ANT to ഉറുമ്പ് കടികൾ. at September 24, 2011 3:00 PM

19.
ajith has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

മര്‍ഡോക്കിനും മുമ്പേ തുടങ്ങിയ തറപ്പരിപാടിയല്ലേ വാല്‍ക്കണ്ണാടി. കാശ് വാരുന്നതില്‍ മര്‍ഡോക്കിനും മുമ്പുണ്ടായിരുന്നവര്‍ക്കും തത്വദീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മുഖം കാണിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ഏത് പീഡനത്തിനും റെഡിയായി ഗിനിപ്പന്നികളും കണ്ടാസ്വദിക്കാന്‍ പ്രേക്ഷകരും ഉള്ളിടത്തോളം ഇതൊക്കെ തുടരും. (റേറ്റിംഗ് ആണ് മോനേ താരം)



Posted by ajith to സ്പന്ദനം at September 24, 2011 5:02 PM

20.
ഷൈജു.എ.എച്ച് has left a new comment on your post "മോക്ഷം":

ജനങ്ങളുടെ വിഡ്ഢി വേഷം കെട്ടിക്കലില്‍ വെറും നോക്ക് കുത്തിയായി നില്‍ക്കാനേ അതിനു കഴിയൂ..
ശരിക്കും മോക്ഷമില്ലാത്ത ജന്മം..നന്നായി..ഒത്തിരി ഇഷ്ട്ടമായി...അഭിനന്ദനങ്ങള്‍..ഒപ്പം ഭാവുകങ്ങളും നേരുന്നു
സസ്നേഹം..


www.ettavattam.blogspot.com



Posted by ഷൈജു.എ.എച്ച് to നൊച്ചില്‍ക്കാട് at September 24, 2011 3:49 AM

21.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "അമാവാസി":

ആശംസകൾ.. മാത്രം അറിയിക്കട്ടെ.



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to അപരാജിത at Saturday, September 24, 2011 3:38:00 AM PDT

22.
priyag has left a new comment on your post "പി സി കുട്ടികൃഷ്ണന്‍(ഉറൂബ്)":

സുന്ദരികളും സുന്ദരന്മാരും ഞാന്‍ വായിച്ചിട്ടുണ്ട് . അതെ വായിചിട്ടോള്ളൂ. ഇനി കൂടുതല്‍ വായിക്കണം



Posted by priyag to വായനാമുറി at September 24, 2011 1:46 PM

23.
sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയപ്പെട്ടവരേ! നിങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി....നന്ദി....നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 24 4:22 രാവിലെ ന് പോസ്റ്റ് ചെയ്തത്

24.
khaadu.. has left a new comment on your post "സ്വാതന്ത്ര്യദിനം":

ചിന്തിക്കേണ്ട വിഷയം.... നന്നായി അവതരിപ്പിച്ചു...ആശംസകള്‍..



Posted by khaadu.. to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 24, 2011 1:49 AM

25.
ജിത്തു നിങ്ങളുടെ പോസ്റ്റ് "മെലിഞ്ഞുണങ്ങിയ ആണുങ്ങള്‍ക്ക് പ്രതിവിധി മരുത്വ!..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പഴയ സുഹ്രുത്തുക്കളെ , കൂടെ പഠിച്ചവരെ ഒക്കെ ആകസ്മികമായ് കണ്ടു മുട്ടുംബോള്‍ മനസില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നും , മനസ് കുറേ നേരം ആ പഴയ കാലത്തെ ഓര്‍മക്കളില്‍ ആയിരിക്കും,
നല്ല പോസ്റ്റ്



ജിത്തു , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 24 2:49 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26.
ajith has left a new comment on your post "മൊബൈൽ ഗർഭം":

പത്രവാര്‍ത്ത...“വിവാഹവാഗ്ദാനം നല്കി ഗര്‍ഭിണിയാക്കി” (വെറുമൊരു വാഗ്ദാനം കൊണ്ട് ഗര്‍ഭമുണ്ടാകും)



Posted by ajith to മിനി കഥകള്‍ at September 24, 2011 4:36 PM

27.
ajith has left a new comment on your post "നിസ്സംഗ കേരളമേ ജാഗ്രതൈ":

കൂടംകുളമോ...എന്ത് കൂടംകുളം ? വൈകിട്ട് ഒരു പൈന്റടിക്കാനുള്ള വഴി തേടുകയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം. അതിനിടയ്ക്കാണ് കൂടംകുളം



Posted by ajith to കിനാവ്/kinavu at 24 September 2011 04:25

28.
തറവാടി has left a new comment on your post "Business opportunity for NRI / Gulf returnees":

ഒരു പരസ്യമാണ്‍ :)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 1:29 PM

29.
ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "നേരിൽ കണ്ട അമേരിക്കൻ സാമ്പത്തിക മാന്ദ്യം":

അകംചീഞ്ഞ വാഴപ്പഴംപോലെ സുന്ദരമാണ് അമേരിക്ക അല്ലേ?
എന്നാലും നമുക്ക് അമ്മേ ഇരിക്ക.



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to പനയോലകള്‍ at September 24, 2011 7:44 AM

30.
അപ്പു has left a new comment on your post "മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം":

സിദ്ദിഖ്, ഫോട്ടോഷോപ്പിൽ യൂണിക്കോഡ് സപ്പോർട്ട് ഇല്ല അതുകൊണ്ട് മലയാളം ഈ രീതിയിൽ എഴുതാനാവില്ല. എന്നു മാത്രവുമല്ല മറ്റൊരിടത്ത് എഴുതി ഫോട്ടോഷോപ്പിലേക്ക് കോപ്പി പേസ്റ്റ് ചെയ്യാനും കഴിയില്ല. വേഡിൽ എഴുതുന്നതിനു കുഴപ്പമില്ല.



Posted by അപ്പു to ആദ്യാക്ഷരി at 24 September 2011 13:38

31.
gulnaar has left a new comment on your post "കുഞ്ഞുങ്ങളുടെ ശ്മശാനം":

Touching...



Posted by gulnaar to മന്ദസ്മിതം at September 24, 2011 2:17 AM

32.
ajith has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ലഹരിവിമുക്തഗ്രാമം വളര്‍ന്ന് ലഹരിവിമുക്തകേരളം ആയിത്തീരട്ടെ. അഭിവാദ്യങ്ങള്‍



Posted by ajith to സെന്‍റര്‍കോര്‍ട്ട് at September 24, 2011 4:46 AM

33.
ജിത്തു has left a new comment on your post "പി സി കുട്ടികൃഷ്ണന്‍(ഉറൂബ്)":

ഇന്നാണ് ഇവിടെ എത്തിപെട്ടത്
എഴുത്തുകാര പറ്റിയുള്ള വിവരങ്ങള്‍ ഏറെ ഉപകാരപെട്ടു



Posted by ജിത്തു to വായനാമുറി at September 24, 2011 12:22 PM

34.
ajith has left a new comment on your post "അസ്‌തല വസ്‌ത":

മോനേ ദിനേശാ..അസ്തല വസ്ത



Posted by ajith to കടലാസു പൂക്കള്‍ at September 24, 2011 5:10 AM

35.
ജനശക്തി has left a new comment on your post "കുട്ടനാട് പാക്കേജ്: പശുക്കളെ നല്‍കിയതില്‍ വന്‍ ക്ര...":

കുട്ടനാട് പാക്കേജില്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് കന്നുകാലികളെ വിതരണം ചെയ്തതില്‍ വന്‍ക്രമക്കേട്. പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ തമിഴ്നാട് ലോബിക്ക് ചോര്‍ത്തി നല്‍കിയതായും ആരോപണം. 10 ലിറ്റര്‍ പാല്‍ ലഭിക്കുമെന്ന് പറഞ്ഞുനല്‍കിയ കറവപ്പശുവില്‍ നിന്ന് ലഭിച്ചത് 4 ലിറ്റര്‍ മാത്രം. പത്തുദിവസത്തിനകം പ്രസവിക്കുമെന്ന് വെറ്റിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയ പശുക്കള്‍ ഒന്നരമാസം പിന്നിട്ടിട്ടും പ്രസവിച്ചില്ല. പാക്കേജിന്റെ ഭാഗമായി കുട്ടനാട്ടിലെ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയിലാണ് വന്‍ തിരിമറി. പശുക്കളില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറഞ്ഞ അളവിലുള്ള പാല്‍ ലഭിക്കുന്നില്ലെന്നതാണ് സ്ഥിതി. വെറ്റിനറി ഡോക്ടര്‍മാരും തമിഴ്നാട് ലോബിയും തമ്മിലുള്ള ഒത്തുകളിയാണ് ഈ അഴിമതിക്കുപിന്നിലെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 3:38 PM

36.
കൊമ്പന്‍ has left a new comment on your post "മൊബൈൽ ഗർഭം":

ന്റെ ടീച്ചറെ ഇപ്പളത്തെ മക്കള്‍ ഒക്കെ പണ്ടേ ദുര്‍ബല പിന്നേം ഗര്‍ഭിണി എന്ന വസ്ഥയാ
അതിന്‍റെ പുറത്ത് ടീച്ചറെ ഈ ഉപദേശവും എന്‍റെ അനോണി കാവിലമ്മേ കാത്തോള ണേ



Posted by കൊമ്പന്‍ to മിനി കഥകള്‍ at September 24, 2011 5:48 PM

37.
ajith നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇരിങ്ങാട്ടിരി ഡ്രോപ്സ് .......ചിരിയ്ക്കാനും ചിന്തിക്കാനും



ajith , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 4:34 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

38.
കൊമ്പന്‍ has left a new comment on your post "നിസ്സംഗ കേരളമേ ജാഗ്രതൈ":

അതല്ലേലും കാണേണ്ടത് കാണാന്‍ നമുക്കാര്‍ക്കും കണ്ണി ല്ലലോ ?



Posted by കൊമ്പന്‍ to കിനാവ്/kinavu at 24 September 2011 04:56

39.
ajith നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാം പ്രശ്നക്കാരാണല്ലോ



ajith , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 5:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

40.
Naseef U Areacode നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രണ്ടെണ്ണം വളരെ ഇഷ്ടപ്പെട്ടു...

"പണ്ടത്തെ അധ്വാനം വയറിന്
ഇന്നത്തെ അധ്വാനം വയര്‍ 'ലെസ്സിന്'

പണ്ട് പുകയാത്ത അടുപ്പുകള്‍
ഇന്ന് പുകയില്ലാത്ത അടുപ്പുകള്‍
"

നല്ല ചിന്തകൾ.. ആശംസകൾ ഇരിങ്ങാട്ടിരി..



Naseef U Areacode , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 6:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

41.
വാല്യക്കാരന്‍.. നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അടിപൊളിയേയ്...
കുഞ്ഞുണ്ണി മാഷുടെ അവതാരമാലേ..



വാല്യക്കാരന്‍.. , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 4:42 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

42.
TOMS/thattakam.com has left a new comment on your post "let's sing":

kollaam



Posted by TOMS/thattakam.com to fade in at 24 September 2011 16:15

Reply all
Reply to author
Forward
0 new messages