1.
ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage has left a new comment on your post "
ഒരു പാതിക്കരളുമായ്":
വി എ ജി ദീര്‍ഘമായ കമന്റിനു നന്ദി.
ഈ പാട്ടൊക്കെ നല്ല ഗായകര്‍ ആരെങ്കിലും പാടിയാല്‍ കുറെ കൂടി നന്നാകും. അതു സാധിക്കാത്തതിലുള്ള വിഷമം പറഞ്ഞു തീര്‍ക്കുന്നതല്ല്
രമേശ് ജി ഇതിന് എങ്ങനെ ആണ് നന്ദി പറയേണ്ടത് എന്നറിഞ്ഞു കൂടാ
കവിയൂര്‍ ജി താങ്കളെ പോലെ ഉള്ളവര്‍ വന്നു കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണ്. നന്ദി
Posted by ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage to My Songs at September 21, 2011 11:17 PM
2.
3.
4.
5.
6.
7.
8.
9.
Vineesh Kumar has left a new comment on your post "
സാള്‍ട് ആന്‍ഡ് പെപ്പര്‍ പോസ്റ്റ്...":
NH 47 ല്‍ തൃശ്ശൂര്‍ എറണാകുളം റോഡില്‍ ആമ്പല്ലൂര്‍ സെന്ററില്‍ ഹൈവേയുടെ സൈഡില്‍ ഒരു തട്ടുകട ഉണ്ട് പേര് ഒന്നും ഇല്ല സെന്ററില്‍ തന്നെ ആണ് ഈ തട്ട് കട.രാത്രി 9 -10 മണിക്ക് എല്ലാം തീരും. വിഭവങ്ങള്‍ : കാട ഇറച്ചി,കാട മൊട്ട,കോഴി, താറാവ്,ഞണ്ട്,മുയല്‍ ഇറച്ചി etc
ഗൂഗിള്‍ മാപ്സ് ലിങ്ക് :
http://maps.google.co.in/maps?saddr=Mapranam+Centre%E2%80%8E&daddr=Mapranam+Nedumbal+Rd,+Nedumbal,+Kerala+%28Toddy+Bar%29&hl=en&ie=UTF8&ll=10.382467,76.232758&spn=0.047363,0.077162&sll=10.379723,76.234431&sspn=0.023682,0.038581&geocode=FUdEngAdwgqLBCkp6gpQ_PanOzEm16Cxuw4Uww%3BFaKTngAdnlOLBCGsHka6vx8VVw&vpsrc=6&mra=ls&t=m&z=14
Posted by Vineesh Kumar to കൊച്ചുത്രേസ്യയുടെ ലോകം.. at September 22, 2011 8:07 AM
10.
11.
പഥികൻ has left a new comment on your post "
അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":
ഓഫ് ടോപിക് : ഒരു നേരത്തെ കറിക്കുവേണ്ടി ഇത്രയും പണിപ്പെടുന്നതു worth ആണോ ബിന്ദൂ...സ്ത്രീകളെ(പുരുഷന്മാരെയും) അടുക്കളക്കുള്ളിൽ തളച്ചിടാൻ കണ്ടുപിടിച്ച ഒരു ആന്റ്റി ഫെമിനിസ്റ്റ് വിഭവമാണിത്.
:)
Posted by പഥികൻ to അടുക്കളത്തളം at September 22, 2011 10:40 AM
12.
13.
റോസാപൂക്കള്‍ has left a new comment on your post "
ഒരു ഭാര്യയുടെ പരിദേവനം":
ഇങ്ങനത്തെ അച്ഛനമ്മമാര്‍ നമ്മുടെ ചുറ്റും ധാരാളം ഉണ്ട് .
ആഖ്യാനം ഇഷ്ടപ്പെട്ടു.
Posted by റോസാപൂക്കള്‍ to സ്മൃതി at Wed Sep 21, 11:12:00 PM
14.
15.
സുശീലന്‍ has left a new comment on your post "
രക്ഷ വരുന്ന വഴി":
അതിനു ശേഷം ഞാന്‍ ബാങ്കില്‍ ഇട്ടു ഉള്ള പലിശ മതി എന്ന് തീരുമാനിച്ചു നമ്മള്‍ കഷ്ടപ്പെടുണ്ടാക്കുന്ന പണം ശബരീ നാഥനും മറ്റും പെണ്ണ് പിടിക്കാനുള്ളതല്ല
Posted by സുശീലന്‍ to ദൃഷ്ടിദോഷം at Thursday, September 22, 2011
16.
Pradeep Kumar has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
രണ്ടു കാര്യങ്ങള്‍
ഒന്ന്: സൗമ്യമായ ഒരു നീരൊഴുക്കുപോലെയുള്ള ഈ ശൈലി.ശൈലിയുടെ ആകര്‍ഷകത്വമാണ് വായനക്ക് പ്രചോദനമാകുന്നത്.താങ്കള്‍ എഴുതുന്നത് നന്നായി വായിക്കപ്പെടുന്നതിന്റെ കാരണം മറ്റൊന്നല്ല.
രണ്ട്: ഇതിലെ സന്ദേശം. ഈ കൂട്ടായ്മയെക്കുറിച്ച് ഈയിടെ അറിയാന്‍ കഴിഞ്ഞു.അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് താങ്കളെയാണ്.ബ്ലോഗെഴുത്തിലൂടെ ഒരു ഗ്രാമത്തിന്റെ വിശുദ്ധിയിലേക്ക് അത്രമാത്രം താങ്കള്‍ സ്വയം ചേര്‍ത്തുവെച്ചിരിക്കുന്നു.
നന്മകള്‍ ഉണ്ടാവട്ടെ.
Posted by Pradeep Kumar to സെന്‍റര്‍കോര്‍ട്ട് at September 21, 2011 11:51 PM
17.
paarppidam has left a new comment on your post "
ബോഡി എന്താ മോടി":
അടിപൊളി.പ്രധാനമന്ത്രിയാായിരുന്നെങ്കില്‍ കുറച്ച് വികസനം നടതാമായിരുനൂൂൂൂൂൂൂൂൂൂ
Posted by paarppidam to വര@തല=തലവര at September 22, 2011 1:19 PM
18.
ബഡായി has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
പ്രകൃതി സൌന്ദര്യം കൊണ്ട് തന്നെ അനുഗ്രഹീതമായ ചെറുവാടി. വീണ്ടും സുന്ദരിയാകാന്‍ പോകുന്നു. ആശംസകള്‍ മാറ്റം ചെറുവാടിക്കും.. പിന്നെ എല്ലാ ചെറുവാടിക്കാര്‍ക്കും.
ചെറുവാടിയിലെ "ബന്ധുക്കാരന്‍"
Posted by ബഡായി to സെന്‍റര്‍കോര്‍ട്ട് at September 21, 2011 10:42 PM
19.
20.
കൊമ്പന്‍ has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
മദ്യവും മയക്കു മരുന്നും സംസ്ക്കാര ത്തിന്റെ (?) ഭാഗമായി മാറുമ്പോള്‍ ചെരുവാടിയില്‍ ജനത ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു എന്നത് ഒരു വലിയ പ്രത്യാശ നല്‍കുന്നു
മാനസികമായ എല്ലാ പിന്തുണയും
Posted by കൊമ്പന്‍ to സെന്‍റര്‍കോര്‍ട്ട് at September 21, 2011 11:31 PM
21.
22.
23.
paarppidam has left a new comment on your post "
ചുള്ളിപറമ്പില്‍ വിഷ്ണു ശങ്കര്‍":
ആനകള്‍ എല്ലാം തുല്യ പരിഗണന അര്‍ഹിക്കുന്നവയാണ്. അല്ലാതെ ഒരാന മോശം ഒരാന നല്ലത് എന്ന നിലപാട് ആനകളെ സ്നേഹിക്കുന്നവര്‍ക്ക് ഉണ്ടാകില്ല. ആനക്കാര്യം എന്ന സൈറ്റിനെയും ഞങ്ങളെയും സംബന്ധിച്ച് പറപ്പൂക്കാവ് കാളിദാസനും തായങ്കാവ് മണ്‍കികണ്ഠനും എല്ലാം ഒരുപോലെയാണ്. ഓരോ ആനക്കും ആകാരത്തിലും സ്വഭാവത്തിലും ഉള്ള വ്യത്യാസം ഉണ്ടാകും എന്ന് മാത്രം. അത് ദൈവം നല്‍കിയതാണ്. അതിന്റെ പേരില്‍ അന്യനെ/മറ്റാനയെ അവഹേളിക്കുന്നത്-ദ്രോഹിക്കുന്നത് പക്വതയില്ലായ്മയാണ്.
Posted by paarppidam to ആനക്കാര്യം at September 21, 2011 11:17 PM
24.
ജനശക്തി has left a new comment on your post "
മണ്ണുത്തി-ഇടപ്പള്ളി 4 വരി പാതയില്‍ ടോള്‍നിരക്കായി":
ദേശീയപാതയില്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള നാലുവരിപ്പാതയില്‍ ടോള്‍ നിരക്ക് നിശ്ചയിച്ച് വിജ്ഞാപനമായി. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് വിജ്ഞാപനമിറക്കിയത്. ആമ്പല്ലൂരിനടുത്ത് പാല്യേക്കേരയിലാണ് ടോള്‍ബൂത്ത്. ബിഒടി വ്യവസ്ഥയില്‍ നിര്‍മിച്ച നാലുവരിപ്പാതയില്‍ 20 വര്‍ഷം വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കും. സര്‍വീസ് റോഡുകളുടെയും മറ്റും പണി തീരാത്തതിനാല്‍ റോഡിന്റെ ഉദ്ഘാടനമായിട്ടില്ല.
Posted by ജനശക്തി to ജാഗ്രത at September 22, 2011 1:49 PM
25.
26.
Salam has left a new comment on your post "
ചീവീടിന്റെ കരച്ചില്‍.":
മനസ്സിനെ അസ്വസ്ഥമാക്കുമെങ്കിലും, യാഥാര്‍ത്ഥ്യം തന്നെ.
മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചു.
തുടരുക
Posted by Salam to കടലാസു പൂക്കള്‍ at September 22, 2011 12:37 AM
27.
28.
29.
ജനശക്തി has left a new comment on your post "
മോഡിയുടെ ഫാസിസത്തിനെതിരെ പോരാട്ടം തുടരും: മല്ലിക":
മോഡിയുടെ ഭരണത്തില്‍ ഗുജറാത്ത് വികസിച്ചുവെന്ന പ്രചാരണം തട്ടിപ്പാണ്. അഴിമതിയും അയിത്തവും അനീതിയുമാണ് ഇന്നും ഗുജറാത്തിന്റെ മുഖമുദ്ര. ജനപിന്തുണയില്ലാത്ത ഭരണമാണ് മോഡിയുടേത്. ഒരു മൂന്നാംബദലില്ലാത്തതാണ് ഗുജറാത്തിന്റെ പ്രശ്നം. ഇഷ്ടമില്ലാത്തതിനെതിരായി പ്രതികരിക്കാനും വേണ്ടെന്നും പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ പ്രകടിപ്പിക്കണമെന്ന് കോളേജ് വിദ്യാര്‍ഥിനികളുമായുള്ള മുഖാമുഖത്തില്‍ മല്ലിക സാരാഭായ് പറഞ്ഞു.
Posted by ജനശക്തി to ജാഗ്രത at September 22, 2011 10:33 AM
30.
31.
zubaida നിങ്ങളുടെ പോസ്റ്റ് "
ചാവുതുള്ളൽ." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
എന്റെ ബ്ലോഗില്‍ വന്നു സംസ്കര ശുന്യത വിളമ്പിയ സീഡിയാന്‍ സാര്‍ ഞാന്‍ പരസ്യമിട്ടത്തില്‍ ക്ഷമിക്കുക
ഇത് താങ്കളുടെ ഓര്‍മ്മക വേണ്ടി വീണ്ടും പകര്‍ത്തുന്നു.
"charvakan said...
സുബൈദ എന്ന കുണ്ടൻ കണ്ണുകാണിച്ചപ്പോൾ എത്ര പാവങ്ങളാ ആ കെണിയിൽ വീണത്.അയാൾ ആദ്യം പഠിചത് യുക്തിവാദം.കാരണം അന്യമതക്കാരെ മദ്രസയിൽ കേറ്റത്തില്ല.പിന്നെ കുണ്ടൻ പണിക്കിടെ പഠിച്ചതാണ്..ഈ എഴുന്നള്ളിച്ചതത്രയും.
23 May 2011 6:31 AM"
ഈ ചാര്‍വാകനില്‍ ക്ലിക്കിയാണ് താങ്കളെ കാണുന്നത്. അത് കൊണ്ട് സീഡിയാന്‍സാറും ചാര്‍വാകന്‍ ഒന്നാണെന്ന് മനസ്സിലാക്കട്ടെ
zubaida , SEEDIAN ലേക്ക് 2011, സെപ്റ്റംബര്‍ 22 11:58 രാവിലെ ന് പോസ്റ്റ് ചെയ്തത്
32.
SHANAVAS has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
നല്ല ഒഴുക്കുള്ള ശൈലിയില്‍ ഉള്ള ഈ കുറിപ്പ് ഒരു ചരിത്ര സംഭാവമാകാന്‍ പോകുന്ന ഒരു കാര്യത്തെ കുറിച്ച് ആണല്ലോ..മദ്യത്തില്‍ മുങ്ങിക്കിടക്കുന്ന ഒരു സംസ്ഥാനത്ത് ഇതൊരു ചരിത്രം തന്നെ ആയിരിക്കും..ഈ സംരംഭത്തിന് പിന്നിലുള്ള എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു..എല്ലാ ആശംസകളും..ചെറുവാടി ക്കാര്‍ക്കും അത് പോലെ മന്‍സൂര്‍ ഭായിക്കും..ഇനി ചാലക്കുടിയും കരുനാഗപ്പള്ളിയും നേരെ ആവുന്ന കാലത്തിനു വേണ്ടി കാത്തിരിക്കാം..അല്ലെ???
Posted by SHANAVAS to സെന്‍റര്‍കോര്‍ട്ട് at September 22, 2011 12:24 AM
33.
34.
35.
36.
37.
38.
ചെറുവാടി has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
നാടിനെ ലഹരി വിമുക്തമാക്കാനുള്ള പരിശ്രമത്തിലാണ് ചെറുവാടിയിലെ സമര്‍പ്പണ ബോധമുള്ള കുറെ ചെറുപ്പക്കാര്‍. ആ
ലക്ഷ്യത്തിലേക്കുള്ള അവരുടെ യാത്ര വിജയമാവട്ടെ. "മാറ്റം ചെറുവാടി " എന്ന പ്രസ്ഥാനത്തിന് ആശംസകള്‍ .
Posted by ചെറുവാടി to സെന്‍റര്‍കോര്‍ട്ട് at September 21, 2011 10:20 PM
39.
സ്വന്തം സുഹൃത്ത് has left a new comment on your post "
അവരോഹണം":
കവിത നന്നായിട്ടുണ്ട് എങ്കിലും ചിലതിനെക്കുരിച്ചുള്ള അബദ്ധ ധാരണകള്‍ നിഴലിച്ചു കാണാം.
കൂടുതല്‍ അറിയാന്‍ ശ്രമിക്കൂ മതില്‍ക്കെട്ടുകല്‍ക്കപ്പുറത്ത്... ആശംസകള്‍..!
Posted by സ്വന്തം സുഹൃത്ത് to കാവ്യസഞ്ജന at September 21, 2011 11:22 PM
40.
kochumol(കുങ്കുമം) has left a new comment on your post "
അവരോഹണം":
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!നന്നായി
Posted by kochumol(കുങ്കുമം) to കാവ്യസഞ്ജന at September 21, 2011 10:26 PM
41.
42.
43.
സുശീലന്‍ has left a new comment on your post "
രക്ഷ വരുന്ന വഴി":
ഇതൊക്കെ ആയാലും ജനം ഒരു പാഠവും പഠിക്കുന്നില്ല എന്ത് കഷ്ടം എന്റെ ഭാര്യ കാരണം എനിക്ക് ലിസ് വഴി ഇരുപതിനായിരം പോയി
Posted by സുശീലന്‍ to ദൃഷ്ടിദോഷം at Thursday, September 22, 2011
44.
pulari has left a new comment on your post "
മേൽവിലാസം നഷ്ടപ്പെട്ടവർ...":
ജൂത അതിനിവേശത്തോടെ സ്വന്തം നാടും, വീടു, കുടുംബങ്ങളും നഷ്ടപ്പെട്ട ഒരു ജനതയുടെ നിശ്ശബ്ദ പോരാട്ടങ്ങളുടെ കഥ പറയുന്ന നോവൽ...
Posted by pulari to pulari at September 22, 2011 10:57 AM
45.
46.
വഴിപോക്കന്‍ | YK has left a new comment on your post "
എളാപ്പാന്റെ നെഞ്ചത്ത് - രണ്ടാം ഭാഗം ":
എനിക്കിഷ്ടായി കഥ മാത്രമല്ല കഥാകാരനും ആദ്യമായി അല്പം പണിയെടുത്തു അല്ലോ അതും
(വെറും നാല് വരികളില്‍ ചെറുകഥ എഴുതി അങ്ങനെ മടിയനാവേണ്ട)
ഇനി മൂന്നാം ഭാഗം ആവാം എന്തേ?
സസ്നേഹം
വഴിപോക്കന്‍
Posted by വഴിപോക്കന്‍ | YK to തണല്‍ at 22/9/11 9:12 AM
47.
48.
ജനശക്തി has left a new comment on your post "
ആരോഗ്യമില്ലാത്തവരാണ് മരിക്കുന്നതെന്ന് മന്ത്രി":
എലിപ്പനി ബാധിച്ച് രോഗികള്‍ മരിക്കുന്നത് അവര്‍ക്ക് ആരോഗ്യമില്ലാത്തതിനാലാണെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്. എലിപ്പനി ബാധിച്ച് രോഗികള്‍ മരിച്ചുവീഴുന്നത് സര്‍ക്കാരിന്റെ കുറവുകൊണ്ടല്ലെന്നു സ്ഥാപിക്കാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ വിശദീകരണം
Posted by ജനശക്തി to ജാഗ്രത at September 22, 2011 10:28 AM
49.
shabnaponnad has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
“ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത് പന്ത് കളിച്ച് , വൈകുന്നേരം ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ“
ഈ നന്മ ചെറുവാടിയിൽ മാത്രമല്ല എല്ലായിടത്തുമുണ്ടാവട്ടെ.കുടിയന്മാർ കൂടി വരുന്ന ഈ കാലഘട്ടത്തിൽ ലഹരി മുക്ത ഗ്രാമമായി ചെറുവാടി മാറുന്നുവെന്നത് അത്ഭുതകരമായ കാര്യമാണ്.ചെറുവാടിയുടെ കീർത്തി എല്ലായിടത്തും പാറി നടക്കട്ടെയെന്ന് ആശംസിക്കുന്നു.
എല്ലാ ചെറുവാടിക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
Posted by shabnaponnad to സെന്‍റര്‍കോര്‍ട്ട് at September 21, 2011 10:58 PM
50.
വേണുഗോപാല്‍ has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്.... ഈ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് എന്റെയും ഭാവുകങ്ങള്‍......
Posted by വേണുഗോപാല്‍ to സെന്‍റര്‍കോര്‍ട്ട് at September 21, 2011 11:08 PM
51.
52.
53.
ജനശക്തി has left a new comment on your post "
2ജി: ചിദംബരവും ഉത്തരവാദി- ധനമന്ത്രാലയം":
ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കൊപ്പം അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരവും ഉത്തരവാദിയെന്ന് ധനമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രാലയം പ്രധാനമന്ത്രികാര്യാലയത്തിന് അയച്ച കത്ത് പുറത്തായി. സ്പെക്ടം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അംഗീകാരത്തോടെയാണ് പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ചത്. രാജയുടെ നീക്കം ചിദംബരത്തിന് തടയാമായിരുന്നെന്നും അദ്ദേഹം താല്‍പ്പര്യമെടുത്തെങ്കില്‍ ഖജനാവിന് നഷ്ടമുണ്ടാകാത്തവിധം സ്പെക്ട്രം ലൈസന്‍സ് ലേലത്തില്‍ വില്‍ക്കാമായിരുന്നെന്നും കത്തില്‍ പറയുന്നു. സ്പെക്ട്രം ഇടപാടില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കേണ്ടതില്ലെന്ന് സിബിഐ സുപ്രീംകോടതിയില്‍ പറഞ്ഞതിന് പിന്നാലെയാണ് ധനമന്ത്രാലയത്തിന്റെ കത്ത് പുറത്തായത്.
Posted by ജനശക്തി to ജാഗ്രത at September 22, 2011 1:43 PM
54.
55.
ബിന്ദു കെ പി has left a new comment on your post "
അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":
ഹ..ഹ..പഥികാ...,ശരിയാ, ഞാൻ മിക്കാവാറും ഫെമിനിസ്റ്റുകളുടെ തല്ല് വാങ്ങിച്ചുകൂട്ടും.
ഇതൊരു മിനക്കെട്ട പണിയാണെന്ന മുൻകൂർ ജാമ്യം നേരത്തേതന്നെ എടുത്തതു നന്നായി :)
ഇന്നത്തെ കാലത്ത് ആരും തന്നെ ഒരു വിഭവമുണ്ടാക്കാൻ വേണ്ടി ഇത്രയും ബുദ്ധിമുട്ടാൻ താല്പര്യപ്പെടില്ല. (ഞാനുൾപ്പെടെ). പണ്ടത്തെ വിഭവങ്ങളെ പരിചയപ്പെടുത്തുക എന്നൊരു ഉദ്ദേശം മാത്രമേ ഈ പോസ്റ്റിനു പുറകിൽ ഉള്ളു.
Posted by ബിന്ദു കെ പി to അടുക്കളത്തളം at September 22, 2011 1:00 PM
56.
57.
Salam has left a new comment on your post "
എന്റെ നാട് . ഞങ്ങളുടെ സ്വപ്നം.":
നൂറു ശതമാനം മുക്തമാവും എന്ന് പറയാന്‍ പറ്റില്ല. കുടിയന്‍മാര്‍ ഒറ്റപ്പെട്ടു പോയാല്‍ തന്നെ അതിനെ ഒരു സമ്പൂര്‍ണ വിജയം എന്ന് വിശേഷിപ്പിക്കാം. ഒണ്‍ പെഗ് എ ഡേ ആരോഗ്യം കാക്കും എന്ന് പറയുന്ന ചില വിദ്വാന്‍മാര്‍ ഇറങ്ങിയിട്ടുണ്ട് കുറെ കാലമായിട്ടു. എന്തെല്ലാം ഒഴികഴിവുകള്‍ കുടിക്കാനായി.
ഉന്നതമായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ചെറുവാടിക്കാരുടെ ഈ യത്നം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കട്ടെ.
Posted by Salam to സെന്‍റര്‍കോര്‍ട്ട് at September 22, 2011 1:41 AM
58.
59.
കൊമ്പന്‍ has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
മദ്യവും മയക്കു മരുന്നും സംസ്ക്കാര ത്തിന്റെ (?) ഭാഗമായി മാറുമ്പോള്‍ ചെരുവാടിയില്‍ ജനത ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു എന്നത് ഒരു വലിയ പ്രത്യാശ നല്‍കുന്നു
മാനസികമായ എല്ലാ പിന്തുണയും
Posted by കൊമ്പന്‍ to സെന്‍റര്‍കോര്‍ട്ട് at September 21, 2011 11:31 PM
60.
ചെറുവാടി നിങ്ങളുടെ പോസ്റ്റ് "
ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മനോഹരം .
ചെറുവാടി , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 22 12:21 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്
61.
62.
സ്വപ്ന നായര്‍ has left a new comment on your post "
നിഴലേ":
good
Posted by സ്വപ്ന നായര്‍ to സിപി. at 22 September 2011 10:26 AM
63.
64.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
ഫാസിസവും തീവ്രവാദവും ചങ്ങാത്തം കൂടുമ്പോള്‍":
മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള സിബിഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുസ്ലിംലീഗ് നേതൃത്വവും ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ളയും നടത്തിയ നീചമായ ഗൂഢാലോചനയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണല്ലോ. മാറാട് സംഭവങ്ങളെ ഉപയോഗിച്ച് ഭീതിദമായ സമുദായ ധ്രുവീകരണത്തിലേക്ക് കേരളീയ സമൂഹത്തെ തള്ളിവിടാന്‍ ബിജെപിയും മറ്റിതര സംഘപരിവാര്‍ സംഘടനകളും നടത്തിയ വര്‍ഗീയപ്രചാരണങ്ങള്‍ എത്രമാത്രമായിരുന്നു. ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നിന്ദ്യമായ കൂട്ടക്കൊലയുടെ പേരില്‍ മാറാട് കടപ്പുറത്തുനിന്നും മുസ്ലിം മതവിശ്വാസികളെയാകെ സംഘപരിവാര്‍ സംഘടനകള്‍ അടിച്ചോടിച്ചു. അന്താരാഷ്ട്ര ബന്ധമുള്ള തീവ്രവാദി സംഘടനകളെയും അവരുടെ പ്രാദേശിക രക്ഷാധികാരികളായ മുസ്ലിംലീഗ് നേതൃത്വത്തെയും എതിര്‍ക്കുന്നതിന് പകരം മാറാട് കൂട്ടക്കൊലയെത്തുടര്‍ന്ന് ഭീകരമായ മുസ്ലിംവിരുദ്ധ വികാരം ഇളക്കിവിടാനാണ് ആര്‍ എസ് എസ്സുകാര്‍ ആസൂത്രിതമായി ശ്രമിച്ചത്.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 22, 2011 10:46 AM
65.
ചന്തു നായർ has left a new comment on your post "
അവരോഹണം":
ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..
കൈകൾ, കാലുകൾ, തലച്ചോറ്, ഉടൽ.....
ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!... മോളൂട്ടിയുടെ രചനകൾക്ക് ഇപ്പോൾ നല്ല‘ഇരുത്തം‘ വന്ന് തുടങ്ങിയിരിക്കുന്നൂ...അത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നൂ...ഈ കവിത എനിക്ക് നന്നായി ഇഷ്ടപ്പെട്ട്...അതിന് വലിയ ഒരു നമസ്കാരം....
Posted by ചന്തു നായർ to കാവ്യസഞ്ജന at September 21, 2011 10:32 PM
66.
ഒരു ദുബായിക്കാരന്‍ has left a new comment on your post "
അവരോഹണം":
"ഹൃദയം മാത്രം കണ്ടു കിട്ടിയില്ല..
കുരുതിക്കളിക്കൊരുങ്ങിയ കലാപകാരികൾക്ക്
ചിലപ്പോൾ ഹൃദയമുണ്ടായിരിക്കില്ല..!"
നല്ല വരികള്‍..കവിത ഇഷ്ടായി.
Posted by ഒരു ദുബായിക്കാരന്‍ to കാവ്യസഞ്ജന at September 22, 2011 1:08 AM
67.
68.
69.
70.
71.
72.
73.
ramachandran has left a new comment on your post "
ബൈലൈന്‍...":
മംഗളമെന്ന പത്രത്തിലെ തനേഷ് തമ്പി എന്ന മഹാന്റെ പ്രവചനങ്ങള്‍ നോക്ക് .. ഇവനെ കവച്ചു വെക്കുന്ന ഒരു ടി കെ ജോഷി കൂടിയുണ്ട് മംഗളത്തില്‍. തുടര്‍ നോവല്‍ എഴുതുമ്പോലെ വാര്‍ത്ത പടച്ചു വിട്ടു പാര്‍ട്ടിയെ പൂട്ടാന്‍ നടക്കുന്നവര്‍ .!
http://mangalam.com/index.php?page=detail&nid=480397&lang=malayalamമാധ്യമചോര്‍ച്ചാ റിപ്പോര്‍ട്ട് തുറുപ്പുചീട്ടായി :വി.എസിനെ പാര്‍ട്ടി പൂട്ടി
Text Size:
തിരുവനന്തപുരം: സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കെ മാധ്യമ ചോര്‍ച്ച അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട് മുന്നില്‍ വച്ചു വി.എസ്.അച്യുതാനന്ദനെ സി.പി.എം. സംസ്‌ഥാന നേതൃത്വം പൂട്ടി.
ഉറ്റ അനുയായിയായ സി.കെ.പി. പത്മനാഭനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും പ്രതികരിക്കാനാവാത്ത വിധം അദ്ദേഹത്തെ മൗനിയാക്കിയതു സ്വന്തം സ്‌റ്റാഫിലെ മൂന്നുപേര്‍ക്കെതിരേ കൂടി നടപടിയുണ്ടാകുമെന്ന ഭീഷണി. പാര്‍ട്ടിയുടെ ഇടക്കാല അവലോകന രേഖയുടെ ചോര്‍ച്ച അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടാണു പിണറായി പക്ഷം തുറുപ്പുചീട്ടാക്കിയത്.
കോട്ടയം സംസ്‌ഥാന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ഇടപെടലുകള്‍ പോലും ബ്രാഞ്ച് സമ്മേളനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായിട്ടും വി.എസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.
അതേസമയം ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങുന്ന സമയത്ത് സി.കെ.പിക്കെതിരേ സ്വീകരിച്ച നടപടിയിലൂടെ വി.എസിനൊപ്പം നില്‍ക്കുന്നവരെ ഭീതിയിലാഴ്‌ത്താന്‍ ഔദ്യോഗികപക്ഷത്തിനു സാധിച്ചു.
അതേ സംസ്‌ഥാന സമിതിയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിനെതിരായ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാതിരുന്നതിലൂടെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുള്ള വ്യക്‌തമായ സന്ദേശം കൈമാറുകയും ചെയ്‌തു.
ഇതു തുടര്‍ന്നുള്ള സംഘടനാ സമ്മേളനങ്ങള്‍ അനുകൂലമാക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു മൂന്നാര്‍ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഘടനയുടെ ഇടക്കാല അവലോകനരേഖ ചോര്‍ന്നത്. സംസ്‌ഥാന സെക്രട്ടേറിയറ്റിലെ 15 പേരുടെ കൈവശം മാത്രമുണ്ടായിരുന്ന രേഖയാണു സംസ്‌ഥാന സമിതി തുടങ്ങും മുന്‍പേ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
രേഖ ചോര്‍ന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരെ സംസ്‌ഥാന സമിതി ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മൂന്നു പേഴ്‌സണല്‍ സ്‌റ്റാഫംഗങ്ങളാണു രേഖ മാധ്യമങ്ങള്‍ക്കു നല്‍കിയതെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.
ജാഗ്രതക്കുറവു കാണിച്ചതിന്റെ പേരില്‍ വി.എസിനെതിരേ ശക്‌തമായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്. മൂന്നു സ്‌റ്റാഫുകള്‍ക്കെതിരേയും അച്ചടക്ക നടപടിക്കും കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തു. കഴിഞ്ഞ സംസ്‌ഥാന സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌തെങ്കിലും സംസ്‌ഥാന സമിതിയില്‍ അവതരിപ്പിച്ചില്ല. പകരം വളരെക്കാലമായി പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന, പത്മനാഭനെതിരായ അന്വേഷണ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും കടുത്ത നടപടി സ്വീകരിക്കുകയും ചെയ്‌തു.
പ്രതികരിച്ചാല്‍ വാര്‍ത്താ ചോര്‍ച്ച റിപ്പോര്‍ട്ടും സംസ്‌ഥാന സമിതിയിലെത്തുമെന്ന ഭീതി വി.എസിനുണ്ടായിരുന്നു. സ്വാഭാവികമായും അദ്ദേഹം പിന്‍വാങ്ങി. വി.എസിന്റെ പ്രതികരണത്തിനും സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പ്രത്യയശാസ്‌ത്ര പോരാട്ടത്തിനും കാത്തിരുന്ന അനുയായികളാണ് ഇതോടെ അങ്കലാപ്പിലായത്.
-തനേഷ് തമ്പി
Posted by ramachandran to കണ്ടന്‍ തടിക്കു മുണ്ടന്‍ തടി at September 21, 2011 9:48 PM
74.
75.
76.
77.
78.
79.
ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post "
എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":
ലഹരിമുക്ത ഗ്രാമത്തിന് എന്റെ അഭിവാദനങ്ങള്‍
കേരളം മുഴുവന്‍ ഇതൊരു പ്രചോദനമാകട്ടെ!
പുകവലികൂടി ഈ ലഹരിയുടെ പരിധിയില്‍ പെടുത്തണം.കാരണം;മദ്യവും മയക്കുമരുന്നും അതുപയോഗിക്കുന്നവന്റെ ശരീരമേ നശിപ്പിക്കു. എന്നാല്‍ പുകവലി അപരന്റെ ആരോഗ്യവും സ്വസ്ഥതയും നശിപ്പിക്കും
Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to സെന്‍റര്‍കോര്‍ട്ട് at September 21, 2011 11:00 PM
80.
haseanamuneer has left a new comment on your post "
എളാപ്പാന്റെ നെഞ്ചത്ത് - രണ്ടാം ഭാഗം ":
അല്ല സാറെ എളാപ്പ പറഞ ഡ്രസ്സ് എവിടെ പിന്നെ ഉമ്മാ നിങള്‍ കലക്കി ഈ എളിയുപ്പ കണ്ടാല്‍ എങനെ പേടിച്ച്പോകുമോ അടുത്തത് പോരാട്ടം എങ്ങനെ ?
Posted by haseanamuneer to തണല്‍ at 22/9/11 10:28 AM
81.