[Marumozhi - 42 Coments - 11_264_13:15:06_401]

19 views
Skip to first unread message

Marumozhi

unread,
Sep 21, 2011, 9:15:07 AM9/21/11
to Marumozhi
1.
Areekkodan | അരീക്കോടന്‍ has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

മംഗളാശംസകള്‍..



Posted by Areekkodan | അരീക്കോടന്‍ to chithrakaran:ചിത്രകാരന്‍ at September 21, 2011 4:58 PM

2.
നീലാംബരി has left a new comment on your post "മൈക്രോവേവ്":

Good one. Nannayirikkunnu.
http://neelambari.over-blog.com/



Posted by നീലാംബരി to ഋതുഭേദങ്ങള്‍ at 4:34 PM

3.
punyalan.net has left a new comment on your post "Bloom":

very good



Posted by punyalan.net to ചിത്രണം at September 21, 2011 3:06 PM

4.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

റാന്‍......:-)))))

"പാര്‍ട്ടി വ്യക്തമാക്കിയ അഭിപ്രായത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുക."

പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയാന്‍ കഴിവില്ലാതെ വരികയും അപ്രസക്തമായ സമയത്ത് വിളിച്ചു പറയുമ്പോള്‍ തന്നെ ഇക്കാര്യത്തിലെ ആശയപാപ്പരത്തം വ്യക്തമായിക്കഴിഞ്ഞു. എങ്കിലും പറഞ്ഞ കാര്യത്തിലെ പൊള്ളത്തരവും ചൂണ്ടിക്കാണിക്കാം.

രാജവാഴ്ച അവസാനിക്കുകയും ജനാധിപത്യം തല്‍സ്ഥാനത്തു വരികയും ചെയ്തപ്പോള്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കി ക്ഷേത്രത്തിന്റെ നിലവറകളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന സ്വത്ത് ജാതിമതഭേദമന്യെ മുഴുവന്‍ ജനങ്ങളുടേതാണെന്നും അത് ജനകീയ സര്‍ക്കാര്‍ ഏറ്റെടുത്ത് ജനന്മയ്ക്കുതകുന്ന പദ്ധതികള്‍ നടപ്പിലാക്കണമെന്നും സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല. അത്രയും ന്യായമായ ഒരു കാര്യം പറയാതെ ഗുരുവായൂര്‍ മോഡല്‍ ഭരണസമിതിയുണ്ടാക്കണം അതില്‍ രാജാവിനെക്കൂടി ഉള്‍പ്പെടുത്തണം എന്നൊക്കെ വലിയ പ്രാധാന്യമില്ലാത്ത കാര്യങ്ങള്‍ പറയാനാണോ ഇത്രയും കാലം കൂലംകഷമായി ചിന്തിച്ചു പൊളിറ്റ്ബ്യൂറോ സമയം കളഞ്ഞത് ? അതിന്റെ കൂടെ മുന്‍പു പറഞ്ഞ നിലപാടിനു കടകവിരുദ്ധമായി ഈ നിധി പൊതു സ്വത്താണെന്നു പറഞ്ഞു. ഇതാണോ വലിയ കാര്യം !!!! തനിക്കൊക്കെ വേറെ പണിയൊന്നുമില്ലേ ? ഒരു തേങ്ങാക്കൊല അഭിപ്രായവുമായി വന്നിരിക്കുന്നു ?

"സുപ്രീംകോടതി വിധി വന്നശേഷം എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേട്ട് ക്ഷേത്രസ്വത്തില്‍ എന്തുവേണമെന്ന് ജനാധിപത്യപരമായി സര്‍ക്കാര്‍ തീരുമാനിക്കണമെന്ന പക്വമായ നിര്‍ദേശമാണ് പിണറായി ഉന്നയിച്ചത്."

ക്ഷേത്രസ്വത്തിനു് യഥാര്‍ത്ഥ അവകാശികള്‍ ഇവിടുത്തെ ദലിതു ജനവിഭാഗങ്ങളാണു്. അവര്‍ണര്‍ക്കും മറ്റ് മതവിഭാഗങ്ങള്‍ക്കും അതിനു അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ വല്ല അഭിപ്രായവും സിപിഎം പറയുമോ ?



Posted by നിസ്സഹായന്‍ to ജാഗ്രത at September 21, 2011 4:45 PM

5.
നീലാംബരി has left a new comment on your post "പാട്ടില്‍..ഈ പാട്ടില്‍..":

Blessys's direction is superb. I like his movies.
http://neelambari.over-blog.com/



Posted by നീലാംബരി to അയനം at September 21, 2011 4:41 PM

6.
Juxtaposition has left a new comment on your post "The Legend of Hymavathy":

She was in love with you and you left her there???? Chi..chi...chi..... :D



Posted by Juxtaposition to Vanity Moments at September 21, 2011 4:29 AM

7.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

പാര്‍ട്ടിയുടെ നിലപാട് സംസ്ഥാനകമ്മിറ്റി കൂടി തീരുമാനിച്ച് പുറത്ത് വിട്ടതാണെന്നും അതില്‍ നിന്ന് വ്യത്യസ്തമായി ആരെങ്കിലും എപ്പോഴെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു നിലനില്പില്ല എന്നും സെക്രട്ടറി പത്രസമ്മേളനത്തില്‍ തന്നെ പറഞ്ഞത് കേട്ടില്ലായിരുന്നോ? ഉള്ള മാധ്യമക്കഥകള്‍ പൊക്കിക്കൊണ്ടുവരേണ്ടകാര്യമെന്ത്? ഈ നിലപാടിനെ അംഗീകരിക്കുന്നുവോ ഇല്ലയോ എന്ന് തുറന്ന് പറയുക ആദ്യം. ഇന്നലെ കിലുക്കിയില്ലെന്ന ന്യായമൊക്കെ കയ്യില്‍ ഇരിക്കട്ടെ.



Posted by ജനശക്തി to ജാഗ്രത at September 21, 2011 4:22 PM

8.
സീത* has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

മഴ എനിക്കെന്നും അങ്ങനെയായിരുന്നു....



Posted by സീത* to കാവ്യസഞ്ജന at September 21, 2011 4:34 AM

9.
നിസ്സഹായന്‍ has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

"ഇതുവരെയും അഭിപ്രായം പറയാത്ത പാര്‍ട്ടികളെയും രാജാവിന്റെ ഭാഗത്ത് നില്‍ക്കുന്നവരെയും വെറുതെ വിടുകയും കൃത്യമായി അഭിപ്രായം പറഞ്ഞവരെ ഇന്നലെ പറയാത്തതിനു വിമര്‍ശിക്കുകയും ചെയ്യുന്നതിന്റെ പിന്നിലെ ചേതോവികാരം എന്താണെന്ന് സ്വയം ആലോചിക്കുക. ബാക്കിയുള്ളവര്‍ക്ക് മനസിലാകുമെന്നും തിരിച്ചറിയുക. പാര്‍ട്ടി വ്യക്തമാക്കിയ അഭിപ്രായത്തെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകുക."

ഇതുവരെ അഭിപ്രായം പറയാത്ത പാര്‍ട്ടികള്‍ ബൂര്‍ഷ്വാ പാര്‍ട്ടികളല്ലേ സഖാവെ. ഭൂപ്രഭുത്വത്തിനും ജന്മിവാഴ്ചയ്ക്കും രാജവാഴ്ച്ചയ്ക്കും എതിരുനില്‍ക്കുന്നവരല്ലല്ലോ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ബൂര്‍ഷ്വാപ്പാര്‍ട്ടികള്‍. ഇവരെയെല്ലാം നേരിടാനുണ്ടായ അവതാരങ്ങളാണെല്ലോ നക്സലുകള്‍ ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍. ക്ഷേത്രത്തിലെ നിധി ജനങ്ങളെ കൊള്ളയടിച്ചുണ്ടാക്കിയത് മാത്രമാണെന്ന് വിവേകമുള്ള ആര്‍ക്കും അറിയാം. ആ ബോധം പോലുമില്ലാതെ പിണറായി സഖാവെന്തേ ഇത് ക്ഷേത്രത്തിന്റെ സ്വത്താണെന്നു വിളിച്ചു പറഞ്ഞു ? സവര്‍ണതാല്പര്യം വെളിവാക്കുന്ന തരത്തില്‍ അഭിപ്രായരൂപീകരണം നടന്ന സമയത്ത് അച്യുതാനന്ദന്‍ മാത്രം ശരിയുടെ പക്ഷം പിടിച്ചപ്പോള്‍ പിണറായി അളിയന്‍ മറുപക്ഷത്തു നിന്നു. മറ്റു നേതാക്കന്മാര്‍ മിണ്ടാതെ നടന്നു. തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയും സംസ്ഥാനഘടകവും അച്യുതാനന്ദനെ പിന്തുണച്ചില്ല. മുകളിലുദ്ധരിച്ച മാധ്യമം വാര്‍ത്തയുടെ ഉള്ളടക്കം വീണ്ടുവീണ്ടും എടുത്തെഴുതേണ്ട കാര്യമില്ലല്ലോ ! ഇതിലൊക്കെ വല്ല അഭിപ്രായവും പറയാനുണ്ടോ ? ചുമ്മാതെ ആടിനെ പട്ടിയാക്കാന്‍ നോക്കാതെ. ഈമാതിരി സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാതെ മിണ്ടാതെ നടന്നിട്ട്, മറ്റു പാര്‍ട്ടികള്‍ അഭിപ്രായം പറഞ്ഞിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ കേമന്മാരാണെന്നു നടിച്ചിട്ടു കാര്യമില്ല. ഇത്തരം കാര്യങ്ങള്‍ ചരിത്രബോധത്തോടെ തിരിച്ചറിയാനും വിശകലനം ചെയ്യാനും ജനങ്ങളെം അണിനിരത്തി സമരം നടത്താനും കഴിയാത്തവര്‍ കമ്മ്യൂണിസ്റ്റുകളെന്ന പേരിനു് അര്‍ഹരല്ല. നിങ്ങള്‍ മറ്റ് ബൂര്‍ഷ്വാപ്പാര്‍കളേക്കാള്‍ അല്പം മെകച്ച ബൂര്‍ഷ്വകള്‍ തന്നെ. യുക്തിവാദികള്‍ പോലും അഭിപ്രായങ്ങള്‍ വിളിച്ചു പറഞ്ഞും ജാഥകള്‍ നടത്തി പ്രതികരിച്ചും അക്രമങ്ങള്‍ ഏറ്റുവാങ്ങുകയുണ്ടായി(കലാനാഥന്‍മാഷിന്റെ വീടാക്രമണം) . ഭയങ്കര പ്രത്യശാസ്ത്രായുധം കൈയ്യിലുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് എമ്പോക്കികള്‍ സമയത്തു കാലത്തും കാര്യങ്ങള്‍ തിരിച്ചറിയാതെ സവര്‍ണ-സംഘപരിവാര പക്ഷത്തു നിലയുറപ്പിച്ചു എന്നു തെളിയിക്കാന്‍ പിണറായിച്ചേട്ടന്റെ 'കനത്ത' അഭിപ്രായവും മറ്റു നേതാക്കന്മാരുടെ നിശ്ശബ്ദതയും പോരെ ? യഥാര്‍ത്ഥത്തില്‍ കാര്യങ്ങള്‍ തിരിച്ചറിയാത്തതല്ല, നിങ്ങള്‍ സവര്‍ണതയുടെ പക്ഷത്താണെന്നതാണു് വാസ്തവം.



Posted by നിസ്സഹായന്‍ to ജാഗ്രത at September 21, 2011 3:26 PM

10.
SHANAVAS has left a new comment on your post "അസ്‌തല വസ്‌ത":

രസമായിട്ടു വായിച്ചു,ആസാദ്‌..ആശംസകള്‍..അത്യാവശ്യം ഇത്തരം അക്കിടി പറ്റാത്തവര്‍ കുറവാണ്.തല്ലു കിട്ടിയില്ലെങ്കിലും...



Posted by SHANAVAS to കടലാസു പൂക്കള്‍ at September 21, 2011 4:18 AM

11.
RAJESH.R has left a new comment on your post "നാട്ടിൽ ഒരു നാൾ.....":

valare nalla article,



Posted by RAJESH.R to അവിയൽ..! at September 21, 2011 3:11 AM

12.
നിന്റപ്പൻ has left a new comment on your post "KAR – NATAK REAL GAME":

നിർത്തെടേ കോപ്പി+പേസ്റ്റ്...



Posted by നിന്റപ്പൻ to pulari at September 21, 2011 3:43 PM

13.
പഥികൻ has left a new comment on your post "അസ്‌തല വസ്‌ത":

കോളേജിൽ പഠിക്കുമ്പോൾ ഒരു ഹോട്ടലിൽ വച്ച് കരിക്കോട് ഷാജി എന്ന ലോക്കൽ ഗുണ്ടയോട് ആളറിയാതെ “നീ പോ മോനേ ദിനേശാ” എന്നു പറഞ്ഞതും അവൻ എന്നെ കരിക്കോട് മുതൽ കുറ്റിച്ചിറ വരെ ഓടിച്ചിട്ടടിചതും ഓർമ്മവരുന്നു...

നന്നായി എഴുതി :)



Posted by പഥികൻ to കടലാസു പൂക്കള്‍ at September 21, 2011 5:08 AM

14.
Jazmikkutty has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

എന്‍റെ മോനെ പറയേണ്ട മരുമോളെ പറഞ്ഞോ....ഹ ഹ കലക്കി....



Posted by Jazmikkutty to സ്മൃതി at Wed Sep 21, 03:05:00 AM

15.
കുട്ടന്‍മേനൊന്‍ has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

കാശിക്കുള്ള ട്രെയിന്‍ പ്രതിദിനമാക്കണം. .. :)



Posted by കുട്ടന്‍മേനൊന്‍ to സ്മൃതി at Wed Sep 21, 02:06:00 AM

16.
സാക്ഷ has left a new comment on your post "ചരിത്രം വിലപേശുന്നു.":

നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന ഒരു ജനപഥം സ്വാതന്ത്ര്യ സമരത്തിന്റെ മുന്നൊരുക്കങ്ങളിലൂടെ ഇന്ത്യയായി മാറിയെങ്കിലും , വീണ്ടും പ്രാദേശിക രാഷ്ടീയ സംവിധാനമായി നാം തിരിച്ചു പോയി. ഇന്ത്യ ഇപ്പോള്‍ ചിന്തിക്കുന്നത് രാജയെ എങ്ങിനെ രക്ഷിക്കാമെന്നാണ്. എന്ടോസള്‍ഫാന്‍ എങ്ങിനെ കയറ്റുമതി ചെയ്യാമെന്നാണ്. ഭരണത്തില്‍ ഇനിയുമേറെ നാള്‍ എങ്ങിനെ അള്ളിപ്പിടിചിരിക്കാമെന്നാണ്.
ഈയ്യിടെ എസ്‌. എം . കൃഷണ യു എന്‍ സമിതിയില്‍ അടുത്തിരിക്കുന്ന പോര്ച്ചുഗേസ്സുകാരന്റെ പ്രസംഗം എടുത്തു വായിച്ചത് അറിഞ്ഞിരുന്നോ? പ്രസംഗം പാതിയിലെത്തിയിട്ടും ആ മൂങ്ങ മോറന്‍ അറിഞ്ഞില്ല. പിറകില്‍നിന്നിം പിയൂണ്‍ ഓടിയെത്തിയാണ് ആ കടലാസ് പിടിച്ചുവാങ്ങി നമ്മുടേതായ കടലാസ് തിരുകിക്കൊടുത്തത്. "ഞങ്ങള്‍ പോര്ചിഗീസ്സുകാര്‍" എന്ന് സഭയെ അഭിസംബോധന ചെയ്തിട്ടും അതിയാന് കാര്യം പിടികിട്ടിയില്ല. സിക്രട്ടറിമാര്‍ എഴുതിക്കൊടുക്കുന്ന പ്രസംഗങ്ങള്‍ ഫ്ലൈറ്റിലിരുന്നെങ്കിലും അതിയാന് വായിച്ചുനോക്കമായിരുന്നു. ഈ ദ്വിഗംബര രാശികളെ ചോരയില്‍ മുക്കി കൊല്ലാത്ത കാലത്തോളം നമുക്ക് രക്ഷയില്ല.
ഉറുമ്പേ, കുറിപ്പ് സമയോചിതമായി. അക്ഷര പിശകിനാല്‍ വല്ലാതെ കല്ലുകടിച്ചു. നന്മകള്‍



Posted by സാക്ഷ to ഉറുമ്പ് കടികൾ. at September 21, 2011 12:56 PM

17.
annvisionweb has left a new comment on your post "തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്":

പെട്ടെന്ന് തട്ടിക്കൂട്ടിയതാന്. അതോണ്ട് ഈറ്റ് ഉണ്ടായില്ല :)



Posted by annvisionweb to TRICHUR BLOG CLUB at September 21, 2011 5:17 AM

18.
Anonymous has left a new comment on your post "WAKE UP FROM YOUR SLUMBER":

Hello, I have browsed most of your posts. This post is probably where I got the most useful information for my research. Thanks for posting, maybe we can see more on this.2010 New Arrival,Cleveland Indians Hats,Canada Goose Coats



Posted by Anonymous to KUNJUBI: SONG OF SONGS at September 21, 2011 3:39 PM

19.
സുരഭിലം has left a new comment on your post "വരുവാനില്ലിനിയൊരു വിപ്ലവം":

നന്നായി ഒരു Like



Posted by സുരഭിലം to ഋതു - കഥയുടെ വസന്തം at September 21, 2011 2:51 PM

20.
MyDreams has left a new comment on your post "പിതൃതര്‍പ്പണം (കഥ )":

sunoj said...

kumaran you hurt me .i am very sensitive ?????



Posted by MyDreams to ആല്‍ത്തറ at September 21, 2011 2:29 AM

21.
keraladasanunni has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

മലയാളം അമ്മമാരെല്ലാം ഇങ്ങിനെയാണ്. വല്ലപ്പോഴും എത്തുന്ന മക്കളെ സല്‍ക്കരിക്കാനുള്ള വ്യഗ്രതയാവും അവരുടെ മനസ്സ് നിറയെ.



Posted by keraladasanunni to സ്മൃതി at Wed Sep 21, 01:00:00 AM

22.
MRS. SAJITHA ANILKUMAR has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

ഇത് കഥയാണ്‌.. കഥയില്‍ ചോദ്യമില്ലെന്നറിയാം.. എങ്കിലും.. ഉണ്നിയേട്ടനുമായി..... പോയ ദിവസങ്ങളില്‍ .... സംസാരിക്കുന്നതിനിടെ...മനസ്സറിയാതെ വീണുപോയ... വേദനയുടെ..ചില നുറുങ്ങുകള്‍ ...അവയെ ഈ വരികള്‍ക്കിടയിലൂടെ..ഞാന്‍ കാണുന്നു.. ചിലപ്പോള്‍ അതെന്‍റെ കാഴ്ച്ചപ്പിശകായിരിക്കാം.. എന്തോ.. അറിയനില്ല ..



Posted by MRS. SAJITHA ANILKUMAR to സ്മൃതി at Wed Sep 21, 02:46:00 AM

23.
Satheesan has left a new comment on your post "അനോണികള്‍":

:) ഇഷ്ടായി ..



Posted by Satheesan to ..പുകയുന്ന കൊള്ളി.. at September 21, 2011 5:37 PM

24.
രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അഥവാ ഇതു വായിക്കുന്ന ഏതെങ്കിലും കുടവയര്‍ധാരി തന്റെ വയര്‍ കുറുപ്പ് സാറിന്റെ വയറിനേക്കാള്‍ കേമമാണ്‌ എന്ന് വിശ്വസിക്കുന്നുവെങ്കില്‍ ആ മാന്യവയറിന് ഈയുള്ളവന്റെ വകയായി എല്ലാവിധ ആയുരാരോഗ്യ സൌഖ്യവും കുടവയറാരാശംസകളും നേരുന്നു.



രഘുനാഥന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 21 4:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

25.
Rajaram Vasudevan has left a new comment on your post "എന്റെ മണ്ടത്തരങ്ങളില്‍ ഒരെണ്ണം ..":

Nicely Written.



Posted by Rajaram Vasudevan to സുനില്‍ പെരുമ്പാവൂര്‍ at September 21, 2011 1:47 AM

26.
punyalan.net has left a new comment on your post "Camouflage":

gollam!



Posted by punyalan.net to മിഴിച്ചെപ്പ് | GLIMPSES at September 21, 2011 4:08 PM

27.
ജനശക്തി has left a new comment on your post "പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ ധാരണ":

സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ തത്വത്തില്‍ ധാരണയായി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങളുടെ കരട് തയ്യാറായി. പെന്‍ഷന്‍ പ്രായം മൂന്നു വര്‍ഷം ഉയര്‍ത്തി 58 വയസ്സാക്കുന്നതിനാണ് തീരുമാനം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനൊപ്പം സര്‍വീസില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധിയും ഉയര്‍ത്തും.



Posted by ജനശക്തി to ജാഗ്രത at September 21, 2011 4:32 PM

28.
the man to walk with has left a new comment on your post "ഒരൊറ്റ നിമിഷം കൊണ്ട്......":

വിവരമില്ലാത്ത ഡോക്ടര്‍മാര്‍ മരുന്ന് മാറി കൊടുത്തു അപകടം വരുത്തുന്നത് പോലെയായി പോയല്ലോ സംഭവം എന്നാലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ ഒന്നുറക്കെ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ സാമി ഉണര്ന്നെനെ ബോധം വെച്ചേനെ ..എന്ത് ചെയ്യാം അത്രേയുള്ളൂ കൂവളത്തിന്റെ കാര്യം ..



Posted by the man to walk with to എഴുത്തോല at September 21, 2011 2:58 PM

29.
ഹാഷിക്ക് has left a new comment on your post "അസ്‌തല വസ്‌ത":

ഈ അസ്തലവസ്ഥ ഉള്ള ഒരു മാപ്പിളപ്പാട്ടും, പിന്നെ ഈ വാക്ക് ഉപയോഗിക്കുന്ന ഒരു മലയാളം സിനിമയും ഉണ്ട്. രണ്ടിന്റെയും സൃഷ്ടികര്‍ത്താവ് ദിനേശന്‍ ആണോ ? :-)



Posted by ഹാഷിക്ക് to കടലാസു പൂക്കള്‍ at September 21, 2011 3:34 AM

30.
Anonymous has left a new comment on your post "ജയരാജന്മാര്‍ പറയുന്നതുകേട്ടു പ്രവര്‍ത്തിച്ചതാണ്‌ സ...":

how many time i do not do what i want to do but do what i dont want to do



Posted by Anonymous to പിപ്പിള്‍സ്‌ ഫോറം. at September 21, 2011 4:31 AM

31.
t.a.sasi has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

മരിക്കുന്നതിനു മുന്‍പ് ഇതുപോലുള്ള കാര്യങ്ങള്‍ അറിയേണ്ടവ തന്നെ
പാര്‍ത്ഥന് നന്ദി.



Posted by t.a.sasi to ഗാണ്ഡീവം at September 21, 2011 1:37 PM

32.
മുല്ല has left a new comment on your post "ഇസ്മൈൽ പ്ലീസ്.":

അപ്പുറത്തും ഇപ്പുറത്തും നിക്കുന്നവർ കാണാഞ്ഞത് ഭാഗ്യം. കുങുഫു അറിയാമായിരിക്കും അവർക്ക്..



Posted by മുല്ല to Chithralekha at September 21, 2011 2:21 PM

33.
ജനശക്തി has left a new comment on your post "കേരളം ഇപ്പോഴും വെയ്റ്റിംഗ് ലിസ്റ്റില്‍":

റെയില്‍വേ വികസനത്തില്‍ കേരളം വന്‍കുതിപ്പുണ്ടാക്കി എന്നാണ് മുഖ്യമന്ത്രി ജനങ്ങളോട് പറയുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു ഒക്‌ടോബര്‍ 22 നു തറക്കല്ലിടും എന്ന പ്രഖ്യാപനം തീര്‍ച്ചയായും ജനങ്ങള്‍ സ്വാഗതം ചെയ്യും. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് സര്‍വീസുകളില്‍ മൂന്ന് എണ്ണത്തിന് അനുമതി ലഭിച്ചതും സ്വാഗതാര്‍ഹമാണ്. ചേര്‍ത്തലയില്‍ വാഗണ്‍ അനുബന്ധ സാമഗ്രി നിര്‍മാണ ഫാക്ടറി സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഒക്‌ടോബര്‍ 23 ന് കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്നും അറിവായി. ഇതെല്ലാമാണ് കുതിപ്പെങ്കില്‍ മുഖ്യമന്ത്രിയുടെ അവകാശവാദം ശരിയാണ്. എന്നാല്‍ ചിരകാലമായി കേരളം ഉന്നയിച്ചുപോരുന്ന റെയില്‍വേ സോണ്‍ എന്ന ആവശ്യത്തിന്റെ മേല്‍ വെള്ളം ഒഴിക്കപ്പെട്ടിരിക്കുന്നു. റെയില്‍വേ സോണ്‍ ഇല്ലെങ്കിലെന്ത്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ടല്ലോ എന്നു വേണമെങ്കില്‍ മുഖ്യമന്ത്രിക്കു വാദിക്കാം. പാതകളുടെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലുമെല്ലാം 'വെയിറ്റിംഗ് ലിസ്റ്റി'ല്‍ തന്നെയാണ് തുടര്‍ന്നും ഉണ്ടാവുക.



Posted by ജനശക്തി to ജാഗ്രത at September 21, 2011 4:40 PM

34.
Manickethaar has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

ആചാര്യ ദേവോഭവ....



Posted by Manickethaar to ഗാണ്ഡീവം at September 21, 2011 1:10 PM

35.
Noufal has left a new comment on your post "ചരിത്രം വിലപേശുന്നു.":

ഈ പ്രമേയം പസ്സാവുന്നത്തോടെ ഫലസ്തിന്‍ എന്ന രാജ്യം യഥാര്‍ത്ഥമാവുമോ?വീണ്ടും എന്തൊക്കെ കടമ്പകളുണ്ട്?



Posted by Noufal to ഉറുമ്പ് കടികൾ. at September 21, 2011 1:41 PM

36.
punyalan.net നിങ്ങളുടെ പോസ്റ്റ് "നന്ദി, വീണ്ടും വരിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

sorry! ini varilla.. mathiyayi! hheheh



punyalan.net , വാലായ്മ........... ലേക്ക് 21.9.11 ന് പോസ്റ്റ് ചെയ്തത്

37.
anju has left a new comment on your post "23. വിശ്വവിഖ്യാതമായ പിന്‍‌വശം.":

താങ്ക്സ് ടീച്ചര്‍...
എന്റെ സ്കൂളിലെ biology ടീച്ചര്‍ ഒരു പാവം മെലിഞ്ഞു ഇരുണ്ട ഒരു സിസ്റ്റര്‍ ആയിരുന്നു. അമീബ എന്നായിരുന്നു വിളി പേര്. അറിയാതെ ആരെങ്കിലും ചോദിച്ചാല്‍ പറഞ്ഞു പോകുമെന്നോര്‍ത്തു ക്ലാസ്സ്‌ ലീഡര്‍ അയ എനിക്ക് പേടി ആയിരുന്നു...



Posted by anju to മിനിനര്‍മ്മം at September 21, 2011 2:06 PM

38.
നീലാംബരി has left a new comment on your post "ഏറ്റവുമധികം മിസ്സ് ചെയ്യുന്നത്..":

Pretty good. Thanks for the post.
http://neelambari.over-blog.com/



Posted by നീലാംബരി to കല്ല്യാണസൗഗന്ധികം at September 21, 2011 3:27 PM

39.
MyDreams has left a new comment on your post "പിതൃതര്‍പ്പണം (കഥ )":

@ ismail
@ smitha
@ faisalbabu
@ siyaf
@ sunoj ??

thanks



Posted by MyDreams to ആല്‍ത്തറ at September 21, 2011 2:34 AM

40.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കൊയ്ത്തുകാലംവന്നെ":

വി എ ജി

പാട്ടു മുഴുവന്‍ ആക്കിയിട്ടു മറുപടി ഇടാമെന്നു കരുതിയതായിരുന്നു. പിന്നീട്‌ അതങ്ങു മറന്നും പോയി. ക്ഷമിക്കുമല്ലൊ.
ആത്മാര്‍ത്ഥമായി പറഞ്ഞ വാക്കുകള്‍ക്ക്‌ ഹൃദയം കൊണ്ട്‌ നന്ദി പറയുന്നു. എന്റെ Mobile ISDഇല്ലാത്തതാണ്‌ അതുകാരണം മിസ്‌ കാള്‍ അസംഭാവ്യം.
പിന്നെ നാട്ടില്‍ എങ്ങാനും വരുമ്പോല്‍ സംസാരിക്കാമല്ലൊ ഒരിക്കല്‍ കൂടി നന്ദി



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to My Songs at September 21, 2011 4:11 AM

41.
അപരിചിതന്‍ has left a new comment on your post "തെന്നലേൽക്കാത്ത ചില്ല.":

എല്ലാം എല്ലാര്‍ക്കും നഷ്ട്ടപ്പെട്ടു തുടങ്ങി,... നല്ല കവിത



Posted by അപരിചിതന്‍ to കിനാവുപാടം at September 21, 2011 3:47 PM

42.
saiju sreedharan has left a new comment on your post "നിത്യവിരഹം":

nice play .saiju



Posted by saiju sreedharan to തട്ടിക്കൂട്ട്... at September 21, 2011 2:39 PM

Reply all
Reply to author
Forward
0 new messages