1. Yesodharan has left a new comment on your post "
അറിയാത്തവന്‍ ( ജ്യോനവന്‍ നിനക്കായി)":
എന്റെയേതുവേനലിലാണു നീ
ഒറ്റമഴത്തുള്ളിയായിറ്റിവീണതു
പരിചിതമായിരുന്നെങ്കില്‍
ഒരുകുടക്കീഴില്‍
നിന്നൊപ്പമൊരു മഴക്കാലമത്രയും
നടന്നേനെ ഞാന്‍.
അപരിചിതരായിരിക്കുമ്പോഴും നമ്മള്‍ ചില സൌഹൃതങ്ങള്‍ മനസ്സില്‍ നിധി പോലെ കാത്തു സൂക്ഷിക്കും..അവരുടെ വേര്‍ പാട് താങ്ങാനാവുന്നതിനും അപ്പുറത്താണ്....
കവിത നന്നായിട്ടുണ്ട്...വരികളിലൂടെ യാത്ര ചെയ്തപ്പോള്‍ അറിയാത്തൊരു നൊമ്പരം മനസ്സിലൂടെ കടന്നു പോയി...
Posted by Yesodharan to മന്ദസ്മിതം at November 8, 2009 2:27 AM
2. യൂസുഫ്പ has left a new comment on your post "
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്":
കലക്കി ചിത്രകാരാ സൂപ്പര്‍
Posted by യൂസുഫ്പ to chithrakaran:ചിത്രകാരന്‍ at November 8, 2009 2:19 PM
3. Manoraj has left a new comment on your post "
സ്വപ്നയാത്ര-അവസാനഭാഗം":
sorry, agneya...adyabhaganal vayikkan pattiyilla...pusthakamakkukayanengil oru copy ayachu tharumallo? pnne, ezhuthinte moolyam kathu sookshikuka...njangalokke vayikkan undu...
Posted by Manoraj to സ്വപ്നയാത്ര at November 7, 2009 10:35 PM
4. ബിനോയ്//HariNav has left a new comment on your post "
അച്ചായനു പിണഞ്ഞ അമളി..":
ഹരീഷേ, നിര്‍ത്തീന്ന് പറഞ്ഞത് സത്യാ?! വെറുതെ ടെന്‍ഷനടിപ്പില്ലല്ലേ :)
Posted by ബിനോയ്//HariNav to കല്യാണസൌഗന്ധികം at November 8, 2009 3:46 PM
5. pts has left a new comment on your post "
മെഴുകുതിരികള്‍ക്ക് പറയാനുള്ളത് - 1":
nice pic!
Posted by pts to നീലാംബരി at November 8, 2009 2:47 PM
6. പോത്താനിക്കാടന്‍ has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
KPS paranjathu (പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സിന് പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍ ഇന്ന് കേരളത്തില്‍ എവിടെയാണുള്ളത്), devan (film star) neratthe manasillaki, athukondanu congressil oru special unit thannne thudangan try cheyyunnathu
Posted by പോത്താനിക്കാടന്‍ to ശിഥില ചിന്തകള്‍ at November 8, 2009 3:20 PM
7. അനൂപ് കോതനല്ലൂര്‍ has left a new comment on your post "
ഗുണ്ടല്‍പേട്ടയിലൊരുനാള്‍":
കൊള്ളാം രസമുള്ള കാഴ്ച്ചകൾ
Posted by അനൂപ് കോതനല്ലൂര്‍ to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് photographonline.blogspot.com at November 8, 2009 12:56 AM
8. അനൂപ് കോതനല്ലൂര്‍ has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
ആരും ജയിക്കും എന്ന് മാത്രം ഇനി അറിഞ്ഞാൽ മതി.
Posted by അനൂപ് കോതനല്ലൂര്‍ to ശിഥില ചിന്തകള്‍ at November 8, 2009 2:31 PM
9. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
മഴയത്ത്":
മനോഹരം..
Posted by ജാബിര്‍.പി.എടപ്പാള്‍ to പൈങ്ങോടന്‍സ് പടംസ് at November 8, 2009 10:10 AM
10. ഡി പ്രദീപ് കുമാര്‍ d.pradeep kumar has left a new comment on your post "
എനിക്കിപ്പം പ്രസവിക്കണം!":
എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി;വിമര്‍ശനങ്ങള്‍ക്കും.
നേരം നോക്കി സിസേറിയന്‍ നടത്തുന്നത് ഭാവനയില്‍ വിരിഞ്ഞ ഒന്നല്ല.അതു പച്ചപരമാര്‍ത്ഥം.അതേ,അങ്ങനെ തന്നെ സംഭവിക്കുന്നു!
Posted by ഡി പ്രദീപ് കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Sunday, November 08, 2009
11. Vinod Raj has left a new comment on your post "
"രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".":
ഹ ഹ ഹ കൊള്ളാം...
Posted by Vinod Raj to പൊടിയന്‍ കഥകള്‍ at November 8, 2009 12:49 AM
12. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
രാജീവ്, കണ്ണൂരിലെ ജയരാജ ത്രയങ്ങളെക്കാളും എന്ത്കൊണ്ടും ഗാന്ധിയനും സാത്വികനും, സര്‍വ്വോപരി സല്‍ഗുണസമ്പന്നനുമാണ് കെ.സുധാകരന്‍ എന്ന് പറയാന്‍ എനിക്ക് ഒട്ടും മടിയില്ല. അതംഗീകരിക്കാന്‍ രാജീവിന്റെ ശുദ്ധഗതി സമ്മതിക്കില്ല. ഞാനെന്ത് ചെയ്യട്ടെ!
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 2:02 PM
13. bilatthipattanam has left a new comment on your post "
എനിക്കിപ്പം പ്രസവിക്കണം!":
പണ്ട് കുഞ്ഞുണ്ണിമാഷ് പറഞ്ഞതുപോലെ
“പണ്ടെല്ലാം പേറ് ..ഇപ്പൊളെല്ലാം കീറ് “
കൊള്ളാം മർമ്മത്തിൽ കൊള്ളുന്ന നർമ്മം!
Posted by bilatthipattanam to ദൃഷ്ടിദോഷം at Sunday, November 08, 2009
14. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
Blue Tiger (നീലക്കടുവ)":
supper
Posted by ജാബിര്‍.പി.എടപ്പാള്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 3:22 PM
15. Anonymous has left a new comment on your post "
ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...":
ഡേഷാഭിമാനിയെ അടിച്ചുപൊളിക്കയല്ലോ അഹങ്കാരീ.
Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 1:27 PM
16. പാവം പയ്യന്‍ has left a new comment on your post "
ഒരു ഹിമകണം പോലെ അവള്‍....":
തകര്‍ന്ന ഈ നെഞ്ചു ആര് തിരികെ കൂട്ടും ......
Posted by പാവം പയ്യന്‍ to കല്ലുവെച്ച നുണ at November 08, 2009 3:27 PM
17. ചിന്തകന്‍ has left a new comment on your post "
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന...":
[റിസഷനാണെന്നു പറഞ്ഞ് കൊല്ലത്ത് മഴപെയ്യുമ്പോള്‍ കോത്താഴത്ത് കുട പിടിക്കേണ്ട കാര്യമില്ല.]
അവസരം പാര്‍ത്തുനടക്കുന്ന കോത്താഴത്തുകാര്‍ എവിടെ മഴപെയ്താലും കുടപിടിച്ചിരിക്കും.... അതാ അതിന്റെയൊരിത്... :)
സംഗതി ഗൊള്ളാം .സുനിലേ.. അഭിനന്ദനങ്ങള്‍..
Posted by ചിന്തകന്‍ to പ്രദക്ഷിണം at November 8, 2009 1:55 AM
18. കിടുവ has left a new comment on your post "
കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...":
വര്‍ഷാവര്‍ഷം പളനിക്കും ബീമാ പള്ളിയിലേക്കും വേളാങ്കണ്ണിയിലേക്കും നാഗൂര്‍ പള്ളിയിലേക്കും തീര്‍ത്ഥയാത്ര പോകുന്നവനാണു ഞാന്‍ ..അള്ളാ... മുഹമ്മദ് അഹങ്കാരീ... അടുത്ത ട്രിപ്പ് ഞാനും കൂടെയുണ്ട് കേട്ടോ...
Posted by കിടുവ to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 2:31 PM
19. ഹരീഷ് തൊടുപുഴ has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
ഹോ..!!!
തൊടുപുഴയിൽ കൂടി ഉപതെരഞ്ഞെടുപ്പുണ്ടായിരുന്നുവെങ്കിൽ..!!
Posted by ഹരീഷ് തൊടുപുഴ to chithrakaran:ചിത്രകാരന്‍ at November 8, 2009 2:17 PM
20. ::: അഹങ്കാരി ::: has left a new comment on your post "
കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...":
കിടുവക്കുട്ടീ,
അള്ളാനെ വിളിക്കണമെങ്കില്‍ അഹങ്കാരി മുഹമ്മദാകണമെന്നും യഹോവയെ വിളിക്കണമെങ്കില്‍ മാത്യൂസാകണമെന്നും കൃഷ്ണനെ വിളിക്കണമെങ്കില്‍ മനോഹരനാകണമെന്നും ശാഠ്യം പിടിക്കുന്ന കുട്ടിയെ പോലെ ഉള്ള “മതേതരരോടൊത്ത്” പോകാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.
വണ്ടി വേറേ കിട്ടും കിടുവക്കുട്ടി ഒറ്റക്കോ, മറ്റ് കുട്ടികളോടൊത്തോ പോകുന്നതാകും നല്ലത്.
“അള്ളാന്ന്” മനസറിഞ്ഞ് സ്വയം വിളിക്ക്, എന്നിട്ടാട്ട് അഹങ്കാരിയെ മുഹമ്മദാക്കാന്‍ വരുന്നത്
Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 2:42 PM
21. ഹരീഷ് തൊടുപുഴ has left a new comment on your post "
കാശില്ലാത്തവര്‍ക്കു വേണ്ടി...":
നിരന്തരമായ കാന്താരി മുളകിന്റെ ഉപയോഗം പ്രഷെറും കൊളസ്ട്രോളും കുറയ്ക്കാൻ നല്ലതാണെന്നു അനുഭവപ്പെട്ടിട്ടുണ്ട്..
രക്തം വെള്ളമാക്കും കാന്താരീ..
മറ്റു പൊടിക്കൈകൾക്കും നന്ദി കൂട്ടുകാരാ..:)
Posted by ഹരീഷ് തൊടുപുഴ to കല്ലുവെച്ച നുണ at November 08, 2009 2:13 PM
22. Siva / കുമാര്‍ has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
photo അടികുറിപ്പുകളില്‍ കുമാറിനും ഉറുമ്പിനും ഇടയ്ക്കു ഒരു coma വിട്ടുപോയത് പോലെ. അതൊന്നു ഇട്ടിരുന്നെങ്കില്‍ വലിയ ഉപകാരമായിരുന്നു. അല്ലെങ്കില്‍ ഉറുമ്പ് ആണെന്ന് കരുതി ആരേലും കൈ വെച്ചാലോ !
Posted by Siva / കുമാര്‍ to ലോക വിചാരം at November 8, 2009 1:52 AM
23. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
പുതുനാമ്പ്":
ചക്കയിലേക്ക്.....
Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at November 8, 2009 1:46 AM
24. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
കണക്കുകൂട്ടലുകള്‍":
nice
Posted by ജാബിര്‍.പി.എടപ്പാള്‍ to നിഴല്‍ക്കൂത്ത് at 08 November 2009 01:53
25. കുഞ്ഞായി has left a new comment on your post "
അവശേഷിപ്പ്":
നുമ്മ കോഴിക്കോടല്ലിയോ ഇത്
നല്ല ചിത്രം
Posted by കുഞ്ഞായി to കണ്ടതും .... പകര്‍ത്തിയതും.... at November 8, 2009 1:26 AM
26. vijith has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
വളരെ വിലപ്പെട്ട വവലോകണം നടത്തിയ സുകുമാരന്‍ സാറിന്‍ ഒരായിരം അഭിനന്ദനങള്‍...................
Posted by vijith to ശിഥില ചിന്തകള്‍ at November 8, 2009 2:14 PM
27. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
മഴയത്ത്":
മനോഹരം..
Posted by ജാബിര്‍.പി.എടപ്പാള്‍ to പൈങ്ങോടന്‍സ് പടംസ് at November 8, 2009 10:10 AM
28. chithrakaran:ചിത്രകാരന്‍ has left a new comment on your post "
ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വി...":
അമേരിക്കയോട് മാത്രമല്ല ... അരോടുള്ള ദാസ്യവും അപമാനകരമാണ്. അടിമ മനസ്സിന്റെ ലക്ഷണമാണ് !!!
Posted by chithrakaran:ചിത്രകാരന്‍ to ജനശബ്ദം at November 8, 2009 1:10 AM
29. വിചാരം has left a new comment on your post "
പ്രണയ ജിഹാദ്":
ശ്രീ .. വന്നതിലും കമന്റിയതിലും സന്തോഷം .. മതത്തേക്കാളുപരി മനുഷ്യനെ കണ്ടെത്തുക എന്നതാണ് എന്റേയും ലക്ഷ്യം.:)
അച്ചപ്പൂ... മതം മാറുക എന്നതിനോട് തന്നെ എനിക്ക് യോജിപ്പില്ല, വിശ്വാസമില്ലെങ്കില്‍ തുടരാതിരിക്കാം ഒരു മറ്റൊരു മതത്തിനേക്കാള്‍ കേമമൊന്നുമല്ല .
ബാലാ .. ഒരിക്കലും മതേതര സംസ്ക്കാരം കാലം ചെയ്യില്ല, കാലമുരുളുമ്പോഴൊക്കെ മതവും അതിലെ മേധാവികളും മതത്തിലെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് .. ദീഘദര്‍ശ്ശികള്‍ പണ്ടു പറഞ്ഞതിനെ സ്വന്തമാക്കുകയാണ് അവിടെ മതം പരാജയപ്പെടുന്നു ( ഗലീലിയോ പറഞ്ഞത് ശരി വെയ്ക്കല്‍ ഉദാഹരണം, മാര്‍ക്സിന്റെ ചിന്താഗതി ശരി വെയ്ക്കല്‍ തുടങ്ങിയവ) .. കാലം എല്ലാ മതങ്ങളേയും ഇല്ലായ്മ ചെയ്യും ...എത്ര മതങ്ങള്‍ , ജാതികള്‍ , വര്‍ഗ്ഗങ്ങള്‍, ഗോത്ര സംസ്സ്ക്കാരങ്ങള്‍ ഇല്ലാതായിട്ടുണ്ട് അതുപോലെ ഇപ്പോഴുള്ളതും ഇല്ലാതാവും തീര്‍ച്ച.
അരീക്കോടന്‍..
പ്രണയം മതാനുയായികളെ വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമാക്കുന്ന ഹീനമാര്‍ഗ്ഗം തീര്‍ത്തും തെറ്റാണ് എന്നത് എന്റെ ശക്തമായ അഭിപ്രായം .
വിജിത്ത്..
പ്രണയത്തിന് മതത്തിന്റെ ലേബല്‍ കൊടുത്തുകൊണ്ടിരിക്കുന മതാന്ധരാണ്, അവര്‍ക്ക് മാത്രമേ അങ്ങനെ കാണാനാവൂ, നല്ല പ്രണയതാക്കളുടെ മനസ്സ് പ്രണയിക്കുമ്പോള്‍ മതമോ ജാതിയോ മറ്റു ചിന്തകളോ ഉണ്ടാവാറില്ല പക്ഷെ അവര്‍ വിവാഹിതരാവുമ്പോള്‍, ഒറ്റപ്പെടുന്ന ഒരവസ്ഥവരുമ്പോള്‍ അവരേതെങ്കിലും മതത്തിന്റെ വക്താക്കാളാവാന്‍ നിര്‍ബ്ബന്ധിതമാവൂന്നു, ഇതില്‍ കൂടുതലും പുരുഷന്റെ മതത്തിലാണ് സ്ത്രീ ചേക്കേറുക , 10 ശതമാനം നേര്‍ വിപരീതവുമുണ്ട്. പിന്നെ ജാതകം, അതൊരുവിശ്വാസത്തിലുപരി കണക്ക് കൂടിയാണ് അതങ്ങനെ കണ്ടാല്‍ മതി നാം ആരെങ്കിലും പ്രണയിച്ചാല്‍ അവരെ തന്നെ കിട്ടണമെങ്കില്‍ പണിക്കര്‍ക്ക് ക്കൈമടക്ക് കൊടുത്ത് അതിനെ മറികടക്കാനാവും ഇതൊക്കെ സര്‍വ്വസാധാരണയാണ്, ഒരല്‍പ്പം ചങ്കൂറ്റവും ധീരതയുമില്ലെങ്കില്‍ മതം മാത്രമല്ല വഴിപോകുന്നവര്‍ വരെ നമ്മുടെ തലയില്‍ കയറാന്‍ നോക്കും .. ആരെങ്കിലും നമ്മുടെ ചിന്തകള്‍ക്കെതിരെ നമ്മുടെ വ്യക്തി താല്പര്യത്തിനെതിരെ അനാവശ്യമായി നമ്മുടെ സ്വാതന്ത്രത്തിലേക്ക് ക്കൈ കടത്താന്‍ ശ്രമിയ്ക്കുന്നുവെങ്കില്‍ പോടാ .. പുറത്ത് എന്ന് പറയാനുള്ള ചങ്കൂട്ടം കാട്ടിയിരിക്കണം പിന്നെ ഒരു പന്നിയും വരില്ല.
ചിന്തകാ..
എന്റെ എല്ലാ വിചാരങ്ങളും എന്റെ ശരികളാണ്.
Posted by വിചാരം to വിചാരം at November 8, 2009 2:04 AM
30. pts has left a new comment on your post "
ക്ലിക്ക്ഡ്..":
മനോഹരമായിരിക്കുന്നു! മറ്റു ചിത്രങളും കണ്ടു. എല്ലാം ഒന്നിനൊന്നു മനോഹരം!ഒരിക്കലും സമയത്തിനു എത്താനാവുന്നില്ല.എങ്കിലുംകാണുന്നുണ്ട്.
Posted by pts to ചിത്രപ്പെട്ടി at November 8, 2009 2:54 PM
31. ഭായി has left a new comment on your post "
Blue Tiger (നീലക്കടുവ)":
നീലക്കടുവ ഇറച്ചിയാണ് കഴിക്കുന്നത് എന്ന് തോന്നുന്നു!!
മനോഹരന്‍!!
Posted by ഭായി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 3:49 PM
32. കുഞ്ഞായി has left a new comment on your post "
വാര്ർത്തകളുടെ നാൾവഴികൾ... An Unusual Collection o...":
ഓർമ്മകളെ പിറകോട്ട് വലിച്ച പോസ്റ്റ്
Posted by കുഞ്ഞായി to റെറ്റിനോപതി - റെറ്റിനയില്‍ പതിഞ്ഞത് at November 8, 2009 1:32 PM
33. മുണ്ഡിത ശിരസ്കൻ has left a new comment on your post "
ഞാനും എന്റെ സൈക്കിളും (ഭാഗം 2)":
നീർവിളാകാ നല്ല എഴുത്ത്. തുടരട്ടെ!
Posted by മുണ്ഡിത ശിരസ്കൻ to നീര്‍വിളാകന്‍ at 08 November 2009 00:57
34. Typist | എഴുത്തുകാരി has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
പൊങ്ങച്ച സഞ്ചിയും കൊണ്ടു നടക്കുകയോ, കണ്ണീര്‍ സീരിയലുകള്‍ കണ്ടു സമയം കളയുകയോ എന്തോ ആവട്ടെ. ഈ പറഞ്ഞിരിക്കുന്ന സംരംഭം എന്തായാലും അനുകരിക്കപ്പെടേണ്ടതു തന്നെയാണ്. കുറ്റൂര്‍ ഒരു ഗ്രാമം തന്നെയല്ലേ, പട്ടണമായി മാറിയോ?
Posted by Typist | എഴുത്തുകാരി to പതിവുകാഴ്ചകള്‍ at November 8, 2009 2:04 PM
35. അനൂപ് കോതനല്ലൂര്‍ has left a new comment on your post "
പറുദീസാ സഷ്ടം (ഒരു ചരമക്കുറിപ്പ്)":
നന്നായിരീക്കുന്നു.നഷ്ടപെടുന്ന ഗ്രാമമ്മാണ് എന്നെ ചിത്രങ്ങൾ ഓർമ്മപെടുത്തുന്നത്
Posted by അനൂപ് കോതനല്ലൂര്‍ to ഊരള്ളൂര്‍ at November 8, 2009 12:49 AM
36. ബീഫ് ഫ്രൈ||b33f fry has left a new comment on your post "
കാശില്ലാത്തവര്‍ക്കു വേണ്ടി...":
ഇതു പാവപ്പെട്ടവന്റെ മരുന്നുകളാണ്. പണ്ട് പാവപ്പെട്ടവനു പ്രഷറും ഷുഗറും കൊളസ്ട്രോളും ഇല്ലാതിരിയ്ക്കുകയും അവ പണക്കാരന്റെ മാത്രം സ്വന്തമായിരിക്കുകയും ചെയ്തതിന്റെ രഹസ്യം ഇതാണ്. രണ്ടുകൂട്ടരുടെയും ഭക്ഷണരീതിയ്ക്ക് അന്നു കാര്യമായ വ്യത്യാസമുണ്ടായിരുന്നു.കഷ്ടം! ഇങ്ങനേയും ആളുകളെ പറ്റിക്കാമോ? പാവപ്പെട്ടവന് മേല്‍ പറഞ്ഞ അസുഖങ്ങള്‍ - കൊളസ്ട്രോളും, പ്രഷറും, ഹൃദ്രോഗവുമൊക്കെ ഉണ്ടാകാതിരിക്കുന്നതിന് കാരണം അവന്റെ ജീവിത ശൈലിയും ജീവിത സാഹചര്യങ്ങളുമാണ്. അല്ലാതെ പനി വരുമ്പോള്‍ ചെറുപയര്‍ പുഴുങ്ങിത്തിന്നുന്നത് കൊണ്ടൊന്നുമല്ല.
അടിസ്ഥാനവര്‍ഗ്ഗമെന്ന് പറയുന്നത് സ്വന്തം കായികാദ്ധ്വാനശക്തി കൊണ്ട് പ്രതിഫലം നേടുകയും അത് കൊണ്ട് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവരാണ്. മെയ്യനങ്ങി പണി എടുക്കുന്നത് കൊണ്ടുള്ള പ്രയോജനം ഒന്ന്. രണ്ടാമത്, ഭക്ഷണം എന്നത് ആവശ്യത്തിന് പോലും ലഭിക്കുന്നില്ല ഈ വിഭാഗത്തിന്. അത് കൊണ്ട് നിങ്ങള്‍ മേല്‍പറഞ്ഞ അസുഖങ്ങള്‍ വരില്ലായെങ്കിലും, ആവശ്യത്തിന് ഭക്ഷണം കിട്ടാത്തത് മൂലമുള്ള അസുഖങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വരുന്നു.
കാശില്ലാത്തവര്‍ക്ക് പയറും പടലും പുഴുങ്ങിക്കൊടുത്തല്ല അവരുടെ അസുഖം മാറ്റേണ്ടത്. എല്ലാ പഞ്ചായത്തിലും അടിസ്ഥാനസൗകര്യങ്ങളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും സന്നദ്ധസേവകരായ ഡോക്ടര്‍മാരും വരുവാനുള്ള സാഹചര്യമൊരുക്കണം, അതിനുള്ള നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കണം. പ്രാഥാമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്വകാര്യ സംരംഭകരുടെ കയ്യില്‍ പെടാതെ, അവയും കച്ചവടവല്‍ക്കരിക്കപ്പെടാതെ സംരക്ഷിക്കുവാന്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം.
Posted by ബീഫ് ഫ്രൈ||b33f fry to കല്ലുവെച്ച നുണ at November 08, 2009 2:44 PM
37. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
@ബീഫ് ഫ്രൈ||b33f fry , ആരു ജയിക്കും എന്നത് ഈ പോസ്റ്റിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അത് കൊണ്ട് തന്നെ ഇതില്‍ പറഞ്ഞത് പിന്‍വലിക്കേണ്ട ആവശ്യമില്ല.
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 3:55 PM
38. Siva / കുമാര്‍ has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
http://offunion.blogspot.com/2007/07/070706-060707-pm.htmlപഴയ ഒരു കുവൈറ്റ് മീറ്റ്ഇവരില് എത്ര പേര്‍ ഇപ്പോള്‍ കുവൈറ്റില്‍ ഉണ്ടാവും?
Posted by Siva / കുമാര്‍ to ലോക വിചാരം at November 8, 2009 12:35 AM
39. ഭായി has left a new comment on your post "
പുതുനാമ്പ്":
മനോഹരം!!
നാടോര്‍മ്മവരുന്നു!
Posted by ഭായി to കണ്ടതും .... പകര്‍ത്തിയതും.... at November 8, 2009 1:53 AM
40. Rare Rose has left a new comment on your post "
സ്വപ്നയാത്ര-അവസാനഭാഗം":
ആഗ്നൂ.,ഇങ്ങനെയൊരവസാനമാകുമോ എന്നു ചിന്തിച്ചിരുന്നു.ശോകഗാനം പോലും കൊന്നാലും കേള്‍ക്കൂല എന്നു പറയുന്നൊരാളില്‍ ശുഭമായൊരവസാനം തന്നെയാണു പ്രതീക്ഷിക്കേണ്ടതെന്നു മനസ്സിനെ പറഞ്ഞു വെറുതെ വിശ്വസിപ്പിച്ചു.:)
ഇത്രേം ദൂരം ഞങ്ങളെയൊക്കെ ചേര്‍ത്തു നിര്‍ത്തി,ഒരുപാട് മനസ്സുകളിലൂടെ,സങ്കടങ്ങളിലൂടെ കൊണ്ടു പോയി ഇങ്ങനെയൊരു യാത്ര സമ്മാനിച്ചതിനു നന്ദി ട്ടോ.
പിന്നെ വല്യമ്മായി ചോദിച്ചത് കേട്ടില്ലേ.ആദ്യഭാഗങ്ങളൊക്കെ എവിടെ കൊണ്ടു പോയി ഒളിപ്പിച്ചു?ഞാന്‍ തപ്പിയിട്ടും കിട്ടിയില്ല.:(
Posted by Rare Rose to സ്വപ്നയാത്ര at November 8, 2009 1:06 AM
41. jayanEvoor has left a new comment on your post "
വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി":
ജീന...
എന്റെ ബ്ലോഗുകള്‍ എല്ലാം വായിച്ചു എന്നറിയിച്ചതിനും , ഈ നല്ല വാക്കുകള്‍ക്കും നൂറു നന്ദി!
ത്രിശുര്‍ക്കാരാ....
സന്തോഷം! വീണ്ടും വീണ്ടും വന്നോളൂ ... നിറഞ്ഞ നന്ദി!
സെനു ഈപ്പന്‍ തോമസ് ...
നല്ല വാക്കുകള്‍ക്കു നന്ദി! ഞാന്‍ മുഴുവന്‍ സീരിയസ് ആകാനൊന്നും ഉദ്ദേശിച്ചിട്ടില്ല! ഇടയ്ക്കൊക്കെ "ഗോമടി ആക്രമണം" പ്രതീക്ഷിക്കാം...!
ബച്ചൂ...
ഹൃദയം ഹൃദയത്തോട് പറഞ്ഞത്..... അത് തന്നെയാണിത്...
നമ്മുടെയൊക്കെ ചോര ഒന്ന് തന്നെ!
ആത്യന്തികമായി ആരാണ് അന്യനായി ഉള്ളത്!
Posted by jayanEvoor to എന്റെ കഥകള്‍ at November 8, 2009 2:10 AM
42. Typist | എഴുത്തുകാരി has left a new comment on your post "
കാശില്ലാത്തവര്‍ക്കു വേണ്ടി...":
ഈ കൊച്ചുകൊച്ചു നാട്ടു മരുന്നുകള്‍ തീര്‍ച്ചയായും ഉപകാരപ്രദമാണു്. ഇനിയും തുടരുക.
Posted by Typist | എഴുത്തുകാരി to കല്ലുവെച്ച നുണ at November 08, 2009 2:17 PM
43. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
മഴയത്ത്":
congrats....
Posted by ജാബിര്‍.പി.എടപ്പാള്‍ to പൈങ്ങോടന്‍സ് പടംസ് at November 8, 2009 10:10 AM
44. ഭായി has left a new comment on your post "
കണക്കുകൂട്ടലുകള്‍":
കൂട്ടി കൂട്ടി അങോട്ട് കൊടുക്കേണ്ടി വരുമോ? :-)
Posted by ഭായി to നിഴല്‍ക്കൂത്ത് at 08 November 2009 01:55
45. Raiz has left a new comment on your post "
പൂക്കാക്ക...":
kalakalakki... once again :)
Posted by Raiz to ഐസിബിയും ചട്ടിക്കരിയും. at November 8, 2009 12:59 AM
46. Joker has left a new comment on your post "
സുവര്‍ണക്ഷേത്രത്തില്‍ നിന്ന് ദണ്ഡകാരണ്യയിലേക്ക്":
ഇന്ത്യന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രങ്ങള്‍ ചികഞ്ഞ്ജെടുത്താല്‍ പല നേതക്കന്മാരും സൈനിക നേത്യത്വവും അഴികള്‍ എണ്ണേണ്ടി വരും.
Posted by Joker to . at November 8, 2009 2:13 PM
47. ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
അപ്പോള്‍ ചിത്രകാരന്‍ വല്യ സംഭവം ആണല്ലേ?
സര്‍ക്കാരിന്റെ സ്വന്തം ആള്?
Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to chithrakaran:ചിത്രകാരന്‍ at November 8, 2009 3:01 PM
48. വി. കെ ആദര്‍ശ് has left a new comment on your post "
ഉബുണ്ടു വിശേഷങ്ങള്‍":
ഡേബിയന്‍ ഗ്നു/ലിനക്‍സ് എന്ന് മാറ്റം വരുത്തിയിട്ടുണ്ട്. പിന്നെ ഗ്നു/ലിനക്‍സ് അല്ലെങ്കില്‍ ലിനക്‍സ് അധിഷ്ഠിത(Linux Based) സംവിധാനം എന്നുപയോഗിച്ചാലും മതിയല്ലോ. അല്ലേ.
Posted by വി. കെ ആദര്‍ശ് to ബ്ലോഗ് ഭൂമി - e lekhanangal at 12:35 AM
49. ബീഫ് ഫ്രൈ||b33f fry has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
ചോദ്യമൊന്ന് മാത്രം. കള്ളവോട്ടുകളൊന്നും തന്നെ പോള്‍ ചെയ്യാത്ത ഈ ഉപതെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കുകയാണെങ്കില്‍, കേന്ദ്രസേന വരാത്ത, കള്ളവോട്ട് പോള്‍ ചെയ്ത ലോകസഭാ തെരെഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായിട്ടാണ് കള്ളവോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത് എന്ന് അനുമാനിക്കേണ്ടി വരും. അത്തരത്തിലൊരു പരാമര്‍ശം, അബ്ദുള്ളക്കുട്ടി ഈയ്യിടെ ഇന്ത്യാവിഷനില്‍ നടത്തുകയും ചെയ്തു - തന്റെ ഒരു സുഹൃത്ത് ഏഴ് കള്ള വോട്ടുകള്‍ സുധാകരന് വേണ്ടി ചെയ്തുവത്രെ. അപ്പോള്‍ എന്റെ ചോദ്യമിതാണ്, മേല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍, ഈ പോസ്റ്റില്‍ നിങ്ങള്‍ സി.പി.ഐ (എം)-നെതിരെ ആരോപിക്കുന്ന കാര്യങ്ങളെല്ലാം തിരിച്ചെടുക്കുവാനുള്ള പക്വത കാണിക്കുമോ?
Posted by ബീഫ് ഫ്രൈ||b33f fry to ശിഥില ചിന്തകള്‍ at November 8, 2009 2:02 PM
50. ഭായി has left a new comment on your post "
Blue Tiger (നീലക്കടുവ)":
നീലക്കടുവ ഇറച്ചിയാണ് കഴിക്കുന്നത് എന്ന് തോന്നുന്നു!!
മനോഹരന്‍!!
Posted by ഭായി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 3:49 PM
51. സുല്‍ |Sul has left a new comment on your post "
സ്വപ്നയാത്ര-അവസാനഭാഗം":
അങ്ങനെ അതു കഴിഞ്ഞു.
നിന്നെ സമ്മതിച്ചിരിക്കുന്നു. ഗ്രേറ്റ്.
-സുല്‍
Posted by സുല്‍ |Sul to സ്വപ്നയാത്ര at November 8, 2009 12:18 AM
52. മുണ്ഡിത ശിരസ്കൻ has left a new comment on your post "
ഞാനും എന്റെ സൈക്കിളും (ഭാഗം 1)":
“അതുകൊണ്ട് കോട്ടും സ്യൂട്ടും ഇട്ട് നടക്കാന്‍ ഇപ്പോള്‍ നിനക്കു കഴിയുന്നു“. നല്ല എഴുത്ത്. ഒരു കിട്ടാതെ പോയ മഞ്ഞ സൈക്കിളിന്റെ കഥ പറയാനിരുന്നതാണ് ഞാൻ. ഇപ്പോൾ ആ കഥയും കിട്ടാതെ പോകുന്നു. തുടരുക. ആശംസകൾ!
Posted by മുണ്ഡിത ശിരസ്കൻ to നീര്‍വിളാകന്‍ at 08 November 2009 01:02
53. Joker has left a new comment on your post "
`മുസ്‌ലിം' പത്രം, `ഹിന്ദു' വായന":
ശ്രീ.രാജീവ്
വര്‍ത്തമാന കാല കേരള മാധ്യമ സംസ്കാരം പോളീച്ചടുക്കിയ ഈ ലേഖനത്തിന് നന്ദി. ദേശ സ്നേഹത്തിന്റെ കൊട്ടാരം വിചാരിപ്പുകാര്‍ എന്ത് പറയും എന്നറ്രിയില്ല എങ്കിലും.
ആദ്യകാല വര്‍ത്തമാന പത്രങ്ങളായ മനോരമ, മാത്യഭൂമി തുടങ്ങിയവ ജനകീയ പ്ത്രങ്ങള്‍ എന്നായിരുന്നു വെപ്പ്. ദേശാഭിമാനി, ചന്ദ്രിക തുടങ്ങിയവ പാര്‍ട്ടി പത്രങ്ങളായി. പിന്നീട്റ്റ് മാധ്യമം ,വര്‍ത്തമാനം,തേജസ് എന്നിവയൊക്കെ വന്നതോടെ സത്യം പറഞ്ഞാല്‍ മുസ്ലിം വായനക്കാര്‍ വികേന്ദ്രീകരിച്ചു പോയി. മുസ്ലിം വിരുദ്ധ വാര്‍ത്തകള്‍ കൊടുത്താലും തങ്ങളുടെ സര്‍ക്കുലേഷനില്‍ ഒന്നും സംഭവിക്കില്ല എന്ന് മനസ്സിലാക്കിയ മാത്യഭൂമിയും മനോരമയും ഇപ്പോള്‍ പണ്ടത്തെതുല്‍ നിന്നും വ്യത്യസ്ഥമായി ജന്മ ഭൂമിയെ പോലും നാണിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ കൊടുക്കുന്നു.
ബംഗാരു ലക്ഷമണന്‍ അടങ്ങിയ ബിജെപി നേതാക്കളെ ഒളി കാമറ കൊണ്ട് കോഴ പരിപാറ്റികള്‍ പുറത്തായപ്പോള്‍ അന്ന് മനോരമ ഒഴികെയുള്ള പത്രങ്ങളില്‍ അത് ഭയങ്കര വാര്‍ത്തയായിരൂന്നു. മനോരമ അകപേജില്‍ ചില്ലറ്ര വാര്‍ത്തയില്‍ കാര്യം ഒതുക്കി. അപ്പോള്‍ അറിവുള്ള ഒരു പത്രപ്രവര്‍ത്ത്കന്‍ പറഞ്ഞത് “മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ഒരു ബിജെപി അനുഭാവി ആയിരുന്നു എന്നാണ്”
ഇതാണ് നമ്മുടെ മാധ്യമ പ്രവര്‍ത്തന ചാരിത്യം എന്ന് പറയുന്നത്.
Posted by Joker to . at November 8, 2009 1:55 PM