[Marumozhi - 56 Coments - 11_263_17:15:02_195]

22 views
Skip to first unread message

Marumozhi

unread,
Sep 20, 2011, 1:15:03 PM9/20/11
to Marumozhi
1.
കാക്കര kaakkara has left a new comment on your post "വളകളും മാലകളും...":

വളകളും മാലകളും സൂക്ഷിക്കാനും സൗകര്യം‌പോലെ തിരഞ്ഞെടുക്കാനും സ്ത്രീജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ട് മനസ്സലിഞ്ഞതിന്റെ പരിണതഫലം...



Posted by കാക്കര kaakkara to കാക്കരയുടെ പടങ്ങൾ at 20 September 2011 06:33

2.
നാമൂസ് has left a new comment on your post "അനോണികള്‍":

ഇത്തരം കവിതകളെ കുറിച്ചായിരിക്കുമോ പ്രസിദ്ധ നിരൂപകന്‍ -------- ഇങ്ങനെ അഭിപ്രായപ്പെട്ടത്. "കവിതകളെന്നാല്‍, അത് ഉദാത്തമായ ഉന്മൂലനത്തിന്റെ ഉഗാണ്ടമായ ഉണ്ടപുരങ്ങളാണെന്ന്." ആ.. ആര്‍ക്കറിയാം. 'സംഗതി' എന്തായാലും ജോറായിട്ടുണ്ട്.



Posted by നാമൂസ് to ..പുകയുന്ന കൊള്ളി.. at September 20, 2011 7:24 PM

3.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ has left a new comment on your post "അനോണികള്‍":

അപ്പൊ ഞാന്‍ ഒരു ഗുരുവായി അല്ലെ ??????????
ആശംസകള്‍ )

പ്രചോദനം നല്‍കിയ വരികള്‍ ഇവിടെ കൊടുക്കുന്നു
ഗ്രൂപ്പില്‍ അത് പാതാളത്തിലേക്ക്‌ പോയി ...............)


സമ കാലികം
--------------------
അന്ന്.............
മഴയില്‍ നിന്നു കരിയില
മണ്ണാങ്കട്ടയെ രക്ഷിച്ചു ..
കാറ്റില്‍ നിന്ന് കരിയിലയെ
മണ്ണാങ്കട്ടയും ..........
ഇന്ന്..............
കാറ്റും മഴയും ഒന്നിച്ചു
വന്നപ്പോള്‍
മണ്ണാങ്കട്ടയും കരിയിലയും
സൈബര്‍ ലോകത്ത്
മഴയെക്കുറിച്ചും കാറ്റിനെ പറ്റിയും
ചാറ്റുകയായിരുന്നു,
പരസ്പരമറിയാതെ .........



Posted by അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ to ..പുകയുന്ന കൊള്ളി.. at September 20, 2011 9:32 PM

4.
ആചാര്യന്‍ has left a new comment on your post "അനോണികള്‍":

മഞ്ചാടി കവിതയ്ക്ക് കൊമ്പനെ ഗവിതയും ...ഉഗ്രന്‍ മറുപടി കൊമ്ബാ നമിച്ചു ..ഇനി അനോണി എന്ന് ആരെയും വിളിക്കരുതേ.."തൂലികാ നാമം ആണ് എല്ലാം കേട്ടാ"



Posted by ആചാര്യന്‍ to ..പുകയുന്ന കൊള്ളി.. at September 20, 2011 9:18 PM

5.
നൊച്ചിൽക്കാട് has left a new comment on your post "മമ മലയാലം(ക്ലാസ്സിക്)":

മമ മലയാലം(ക്ലാസ്സിക്)



Posted by നൊച്ചിൽക്കാട് to നൊച്ചില്‍ക്കാട് at September 20, 2011 6:07 AM

6.
സുരഭിലം has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

ചിലപ്പോ മഴ അങ്ങനെയാ പെയ്യാതെ പെയ്തെന്നു തോന്നിക്കും...പെയ്തിട്ടും പെയ്തിലെന്നു വരുത്തും ... മഴ ...



Posted by സുരഭിലം to കാവ്യസഞ്ജന at September 20, 2011 5:49 AM

7.
കലി (veejyots) has left a new comment on your post "അനോണികള്‍":

മഴയെക്കുറിച്ച്
കരിയില പോസ്റ്റിട്ടു,
മണ്ണാങ്കട്ട ലൈക്കടിച്ചു...
super .....very nice



Posted by കലി (veejyots) to ..പുകയുന്ന കൊള്ളി.. at September 20, 2011 6:58 PM

8.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

നിരപരാധികളെ കൊല്ലുന്നതും അപായപെടുതുന്നതും ആയ ക്രൂരതകള്‍ ചെയ്യുന്ന എല്ലാ തീവ്രവാദികളും ഒരേ പോലെ നിക്രുഷ്ടന്മാര്‍ ആണ് എന്നും ഇത്തരം പ്രവര്‍ത്തികള്‍ ഒരേ പോലെ എതിര്ക്കപെടനമെന്നും
ഉള്ള ലളിതമായ സത്യം പുലരി അന്ഗീകരിക്കുമോ ?



Posted by manoj to pulari at September 20, 2011 7:03 PM

9.
ഷാജു അത്താണിക്കല്‍ has left a new comment on your post "അനോണികള്‍":

മണ്ണാം-കട്ടയുടെ ഒരു കാര്യം



Posted by ഷാജു അത്താണിക്കല്‍ to ..പുകയുന്ന കൊള്ളി.. at September 20, 2011 8:14 PM

10.
Noushad Koodaranhi has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

നിന്റെ സങ്കടം എന്റേത് കൂടിയാകുന്നൂ....ഒരു മഴ പെയ്തെങ്കില്‍....!



Posted by Noushad Koodaranhi to കാവ്യസഞ്ജന at September 20, 2011 8:05 AM

11.
- സോണി - has left a new comment on your post "അവൾ വെജിറ്റേറിയനും ഭക്തയുമായത്":

മിക്ക വീടുകളിലും സംഭവിക്കുന്നത്, മിക്ക അമ്മമനസ്സുകളിലും.



Posted by - സോണി - to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 8:46 AM

12.
ചീരാമുളക് has left a new comment on your post "ഒരു ചാറ്റുകാരന്‍റെ അന്ത്യം":

കുഞ്ഞു വരികളില്‍ വലിയതെന്തൊക്കെയോ ഒളിപ്പിക്കുന്ന ഈ വിദ്യ നന്നായിരിക്കുന്നു! പച്ച എന്നു പറഞ്ഞാല്‍, ഗ്രീന്‍ അല്ലേ? എനിക്ക് പേടിയാ!!



Posted by ചീരാമുളക് to ..പുകയുന്ന കൊള്ളി.. at September 20, 2011 7:28 PM

13.
14.
ആസാദ്‌ has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

സ്പെയിനിന്റെ തീരങ്ങളില്‍ വിടരുന്ന ലില്ലിപ്പൂക്കള്‍ പോലെ മനോഹരമായ വിവാഹാശംസകള്‍.. എന്റെ ഹൃദയത്തില്‍ നിന്നും.... :)
നല്ല സന്താനങ്ങളുണ്ടാവട്ടെ എന്ന് കൂടി ആശംസിക്കുന്നു.. :))))



Posted by ആസാദ്‌ to chithrakaran:ചിത്രകാരന്‍ at September 20, 2011 8:44 PM

15.
ഏകലവ്യ has left a new comment on your post "അനോണികള്‍":

ബ്ലോഗിന്‍റെ പേര് "തല തിരിഞ്ഞ ചിന്താഗതികള്‍ " എന്ന് മാറ്റാമോ??



Posted by ഏകലവ്യ to ..പുകയുന്ന കൊള്ളി.. at September 20, 2011 7:36 PM

16.
ജനശക്തി has left a new comment on your post "കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാകുന്നത് എല്‍ഡിഎഫ് സര്‍ക...":

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഒക്ടോബര്‍ 22ന് തറക്കല്ലിടാന്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ തീരുമാനമായതോടെ യാഥാര്‍ഥ്യമായത് പാലക്കാടന്‍ ജനതയുടെ നീണ്ടകാലത്തെ സ്വപ്നം. ഇടതുമുന്നണിയുടെ പിന്തുണയോടെ കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന യുപിഎ സര്‍ക്കരാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി അനുവദിച്ചത്. കേരളത്തിലെ ഇടതുപക്ഷ എംപി മാരുടെ സമ്മര്‍ദത്തെതുടര്‍ന്നാണ് കോച്ച് ഫാക്ടറി അനുവദിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിന് കോച്ച് ഫാക്ടറി അനുവദിക്കുകയും പിന്നീട് അത് പഞ്ചാബിലേക്ക് മാറ്റുകയുമായിരുന്നു. അന്ന് കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് പാലക്കാട് ലോക്സഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ കോച്ച് ഫാക്ടറി ലഭിച്ചേതീരുവെന്ന വാശിയിലായിരുന്നു കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ .



Posted by ജനശക്തി to ജാഗ്രത at September 20, 2011 8:55 PM

17.
ഷാ has left a new comment on your post "ഹര്‍ത്താല്‍ മഹാമഹം":

പെട്രോള്‍ വില നിന്ന നില്പില്‍ തനിയേ അങ്ങു കൂടിയതാണ്. അതുകൊണ്ട് അതിനെപ്പറ്റി ആരും ചര്‍ച്ച ചെയ്യേണ്ടതില്ല. പ്രതിഷേധ പ്രകടനങ്ങളിലെ അക്രമങ്ങളെപ്പറ്റിയും ഹര്‍ത്താലിന്റെ ബുദ്ധിമുട്ടുകളെപ്പറ്റിയും മാത്രം ചര്‍ച്ച ചെയ്യുക.



Posted by ഷാ to കടലാസു പൂക്കള്‍ at September 20, 2011 9:34 AM

18.
രമേശ്‌ അരൂര്‍ has left a new comment on your post "അനോണികള്‍":

വീണ്ടും ഒരനോണിക്കവിത ,,നന്നായിട്ടുണ്ട് സോണീ :)



Posted by രമേശ്‌ അരൂര്‍ to ..പുകയുന്ന കൊള്ളി.. at September 20, 2011 8:41 PM

19.
K@nn(())raan*കണ്ണൂരാന്‍! has left a new comment on your post "അനോണികള്‍":

@@
ആരാണ് അനോണി ആരാണ് സനോണി എന്നറിയാത്ത അവസ്ഥയാണിപ്പോള്‍ ബ്ലോഗിലും ഫേസ് ബുക്കിലും.
കുറെ 'അവില'വലാതികള്‍ വന്ന ശേഷം എന്നെപ്പോലുള്ള പട്ടിണി അനോണികളുടെ വിലയും നിലയും പോയി.
ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന കറുത്ത കരങ്ങളെ കണ്ടെത്തി കൂമ്പിനിട്ട് രണ്ടു കമന്റു പൊട്ടിക്കാന്‍തോന്നിപ്പോകുന്നു.!

സോണിയാജീ എന്റെ അനോണിമാതാവേ, ഒടുവാതൊടീ എന്റെ അനോണിമുത്തപ്പാ, കവടി നിരത്തൂ.. ഒരു പരിഹാരം പറയൂ..!

**



Posted by K@nn(())raan*കണ്ണൂരാന്‍! to ..പുകയുന്ന കൊള്ളി.. at September 20, 2011 7:22 PM

20.
കണ്ണന്‍ | Kannan has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

Rain.....

Rain, Rain don’t go away
Rain, Rain I hope you stay
You make my friends think what they have lost
You make my friends happy for the one wish they made
Rain, Rain don’t stop falling
So they can feel something one last time
Rain, Rain I hope you kill the one who put pain in-
my friends of shame
Rain, Rain stop my friends from falling
Rain, Rain.I hoping it’ll put my friends pain in-
someone else vase before its to late
Rain, Rain help them out so they will be amazed
for there is no pain



Posted by കണ്ണന്‍ | Kannan to കാവ്യസഞ്ജന at September 20, 2011 7:10 AM

21.
രഞ്ജു.ബി.കൃഷ്ണ has left a new comment on your post "അനോണികള്‍":

ഫെയ്സ്ബുക്ക് ഉണ്ടാക്കിയ സുക്കര്‍ബര്‍ഗിനും ഗൂഗിളുണ്ടാക്കിയ ലാറിയ്ക്കും സെര്‍ജിയ്ക്കും എതിരെ,മലയാളഭാഷയില്‍ ഉണ്ടായിട്ടുള്ളതില്‍ വച്ചേറ്റം കടുത്ത വിമര്‍ശനമാണിത്.

ഫെയ്സ്ബുക്കില്‍ മെംബര്‍ഷിപ്പ് എടുക്കുന്നവരുട്എ ഐ ഡി കാര്‍ഡ് നേരിട്ട് ബോധ്യം വരുത്തുന്നതിനായി ഗൂഗല്ലും ഫെയ്സ്ബുക്കും ഇതു വരെ ഒരു അംഗീകൃത ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടില്ല എന്നതും ഇവിടെ വിമര്‍ശനത്തിനു പാത്രമാകുന്നു(അംഗീകൃതരല്ലാത്ത ചില ചെറ്റകള്‍ ഹാക്കിംഗ് എന്നോ മറ്റോ പറഞ്ഞിത് നടത്തുന്ന്ഉണ്ട്)

പരസ്പരം തെറി വിളിയ്ക്കുന്ന,ഐ ഡി കാര്‍ഡില്ലാത്ത അനോണിയുഗം സനോണിയുഗമായി മാറട്ടെ എന്നും കവയിത്രി ആഗ്രഹിയ്ക്കുന്നു.ചെറുതും വലുതും ഇലയും പൂവും കായുമെല്ലാം കണ്ണിയും പൊട്ടനും ചട്ടനും എല്ലാം മിനിമം പെര് വെളിപ്പെടുത്തുകയെങ്കിലും ചെയ്യുന്ന ഒരു കാലം....

മാത്രമല്ല,വ്യക്തിബോധമില്ലാതെ നടത്തപ്പെടുന്ന നിരര്‍ഥകമന്റ്ഘോഷണങ്ങള്‍ എന്തിന് എന്ന ചോദ്യവും ഇവ്ഇടെ ഉയര്‍ത്തപ്പെടുന്നു....



Posted by രഞ്ജു.ബി.കൃഷ്ണ to ..പുകയുന്ന കൊള്ളി.. at September 20, 2011 9:15 PM

22.
പഥികൻ has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

കവിത മുഴുവൻ വായിച്ചു കഴിഞ്ഞപ്പോഴാണ്‌ എനിക്കു മനസ്സിലായത് ഇതൊരു കവിതയേ അല്ലായിരുന്നെന്ന്‌

ആദ്യവരികളും അവസാനവരികളും തമ്മിലുള്ള ബന്ധം എത്ര അലോചിച്ചിട്ടും പിടി കിട്ടുന്നില്ല.



Posted by പഥികൻ to കാവ്യസഞ്ജന at September 20, 2011 7:20 AM

23.
കുമാരന്‍ | kumaran has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

ബ്ണ്ട്ന്ന പണി എട്ത്താപ്പോരേന്വോ?



Posted by കുമാരന്‍ | kumaran to മിനിനര്‍മ്മം at September 20, 2011 8:27 PM

24.
ചെകുത്താന്‍ has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

ഇവിടെ നല്ല മഴയാണ്



Posted by ചെകുത്താന്‍ to കാവ്യസഞ്ജന at September 20, 2011 6:01 AM

25.
ഷൈജു.എ.എച്ച് has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

ചിലപ്പോള്‍ മഴ അങ്ങനെയാണ്. നാം ആശിക്കുന്ന പോലെ മഴ പെയ്യില്ല.
ഇവിടെ സുഹ്രത്ത് ആശിച്ച പോലെ മഴ പെയ്യട്ടെ എന്ന്‌ ആശംസിക്കുന്നു..
സസ്നേഹം..
www.ettavattam.blogspot.com



Posted by ഷൈജു.എ.എച്ച് to കാവ്യസഞ്ജന at September 20, 2011 6:22 AM

26.
എട്ടുകാലി has left a new comment on your post "UNTITLED":

ആരാ ഉത്തരവാദി? സമ്മതിച്ച്, കണ്ട് പിടുത്ത നോബേലിനര്‍ഹതയുണ്ട്!



Posted by എട്ടുകാലി to ഗുൽമോഹർ at September 20, 2011 7:56 PM

27.
Manoraj has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

വിവാഹാശംസകള്‍ ചിത്രകാരാ... ദൈവമേ, ഇങ്ങള്‍ കന്യകനായിരുന്നോ... സത്യമായും രാഷ്ട്രീയക്കാരെപ്പോലെ ഞാനൊന്ന് ഞെട്ടല്‍ രേഖപ്പെടുത്തുന്നു



Posted by Manoraj to chithrakaran:ചിത്രകാരന്‍ at September 20, 2011 9:49 PM

28.
shyama has left a new comment on your post "ഈ അല്ലാഹുവിന്റെ ഒരു കാര്യം !!!!":

http://pakistaniatheist.blogspot.com/



Posted by shyama to സംവാദം at September 20, 2011 8:49 AM

29.
sm sadique has left a new comment on your post "ഹര്‍ത്താല്‍ മഹാമഹം":

സമരം നടത്തിയിട്ട് ഇങ്ങനെ. അപ്പോ മിണാണിരുന്നാലോ ? പെട്രേളിനു വിലകൂടുമ്പോൾ മറ്റുള്ളതിനൊക്കെ വില കൂടും. പാവപെട്ടവന്റെ കാര്യം ആരും ചിന്തിക്കുന്നില്ല. കുറച്ച് പേർക്കുണ്ടാവുന്ന ബുദ്ധിമുട്ടാണ് പ്രശ്നം. ഈ നാട് നന്നാവില്ല (?)



Posted by sm sadique to കടലാസു പൂക്കള്‍ at September 20, 2011 7:54 AM

30.
കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ജലശയ്യയിൽ.....":

വീട്ടിലെ ആമ്പലാണോ...
എന്‍റ വീട്ടിലൊരെണ്ണം നട്ടു പിടിപ്പിച്ചു. പക്ഷെഒരു പൂവുണ്ടായി. പിന്നെ ഒരനക്കവും ഇല്ല.



Posted by കുസുമം ആര്‍ പുന്നപ്ര to നിറവ്‌ at September 20, 2011 5:11 PM

31.
Jefu Jailaf has left a new comment on your post "ഞാൻ":

മനസ്സിന്റെ വ്യഥകല്‍ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു.



Posted by Jefu Jailaf to എഴുത്ത്.നെറ്റ് at September 20, 2011 7:11 PM

32.
മുല്ല നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊന്നവനെ കൊല്ലുക തന്നെ വേണം, ഇഞ്ചിഞ്ചായി വേദനിപ്പിച്ച് കൊല്ലണം. അത് മറ്റുള്ളവര്‍ കാണുകയും വേണം. എന്നാലെ പേടിയുണ്ടാകൂ. തെറ്റ് ചെയ്യുംപ്പോ അതിന്റെ പ്രത്യാഘാതത്തെ പറ്റി ഓര്‍മ്മയുണ്ടാകൂ..



മുല്ല , ആത്മഗതം ലേക്ക് Tuesday, September 20, 2011 ന് പോസ്റ്റ് ചെയ്തത്

33.
chithrakaran:ചിത്രകാരന്‍ has left a new comment on your post "ചായ to ഷാര്‍ജ":

വളരെ നല്ല ചിന്തകള്‍ !!! ഇടക്കിടക്ക് ഇത്തരം ചരിത്രം ജനത്തെ ഓര്‍മ്മിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ന്താ... കമന്റു മോഡറേഷന്റെ കാരണം ന്ന് പിടികിട്ടീല.



Posted by chithrakaran:ചിത്രകാരന്‍ to സുഗതന്‍ at September 20, 2011 3:38 PM

34.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തിന്റെ സംരക്ഷണത്തിനായി കത്തിയും തോക്കും ബോംബും ഉപയോഗിച്ച് നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മത മൌലിക വാദികള്‍ ഇതേ ക്രൂരത ലോകം മുഴുവന്‍ ആവര്‍ത്തിക്കുന്നത് പുലരി എന്ത് കൊണ്ട് കാണുന്നില്ല.......



Posted by manoj to pulari at September 20, 2011 6:47 PM

35.
ശങ്കരനാരായണന്‍ മലപ്പുറം has left a new comment on your post "ചായ to ഷാര്‍ജ":

ചിത്രകാരാ, വിമര്‍ശനങ്ങളെ പേടിച്ചല്ല. വിമര്‍ശനങ്ങള്‍ ഏതു തരത്തിലുമുള്ളതുമാകട്ടെ. രോഷവും തെറിയുമൊക്കെ ആകട്ടെ. പക്ഷേ, ഒരു വ്യക്തിത്വവും ഇല്ലാത്ത ചില അല്പന്മാര്‍, തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന ഒരു പോസ്റ്റുപോലും എഴുതാതെ കമന്റ് എഴുതുവാന്‍ വേണ്ടി മാത്രം വരുന്നു. ആരാന്റെ അടുക്കളയില്‍ വന്നു തൂറുന്ന വൃത്തികെട്ട ഇത്തരക്കാരെ ഒഴിവാക്കാനാണ്.



Posted by ശങ്കരനാരായണന്‍ മലപ്പുറം to സുഗതന്‍ at September 20, 2011 8:13 PM

36.
Anonymous has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

ee sharon enn cherukkanu brandhaa..gotti kalichu nadakkenda prayathilulla piller ezuhaan thudangiyaal inganeyirikkum..ee chekkane support cheyyunna mandabudhikaleyaanu thallendathu..edaa sharone,abhipraya swathanthryamundennu karuthi endhu vivarakkedum vilichu parayaruthu..veettil podaa cherukkaaa..



Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 20 September 2011 09:20

37.
Dipin Soman has left a new comment on your post "maze":

nice!



Posted by Dipin Soman to fade in at 20 September 2011 18:28

38.
Bikramjit has left a new comment on your post "The Legend of Hymavathy":

hmmm interesting story ..

brave blogger ot have tried this .. if he meets her maybe he can talk to her tooo

Bikram's



Posted by Bikramjit to Vanity Moments at September 20, 2011 7:43 AM

39.
Prajil Aman (പ്രജില്‍ അമന്‍) has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

ഇതുപോലെ എനിക്കൊരു നശിച്ച തോന്നലുണ്ടായി ...!!! പക്ഷെ മറികടക്കാന്‍ കഴിഞ്ഞു . എന്റെ ബ്ലോഗില്‍ ഞാനും എഴുതി ഇട്ടിട്ടുണ്ട് ആ തോന്നല്‍ ടിക്ക്‌ , ടിക്ക്‌ ..തോന്നല്‍ ....!!! ഈ തോന്നലുകള്‍ ഒരു വല്ലത പ്രശ്നം ആണ് ടാ ...!!
സ്നേഹപൂര്‍വ്വം
അമന്‍



Posted by Prajil Aman (പ്രജില്‍ അമന്‍) to കാവ്യസഞ്ജന at September 20, 2011 6:18 AM

40.
sandynair has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

Kollaam, pakshe onathintannu Maveli thampuraan late aayathinte kaaranam ippozhaa manassilaayathu. athe, harippaattil park checythirunna addehathinte bike-il oru I20 idichu naashamaayathre.. ippo aaline pidi kitti..



Posted by sandynair to INTIMATE STRANGER at September 20, 2011 10:12 PM

41.
shyama has left a new comment on your post "ഈ അല്ലാഹുവിന്റെ ഒരു കാര്യം !!!!":

http://www.e-paa.org പാകിസ്താനിലും നേരം വെളുത്തു എന്നറിയുന്നതില്‍ സന്തോഷം തോനുന്നു
ഇസ്ലാമിക പണ്ഡിതനായ സാകിര്‍ നായിക് എന്നാ തീവ്രവാദിയെ ബ്രിട്യന്‍ വിസ നല്‍കിയില്ല വാര്‍ത്ത‍ വായിക്കു
http://www.e-paa.org/content/dr-zakir-naik-modern-charlatan



Posted by shyama to സംവാദം at September 20, 2011 8:49 AM

42.
മണ്‍സൂണ്‍ മധു has left a new comment on your post "വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ":

ഓണസദ്യ കഴിച്ചു പനിപിടിച്ചു ഇരിക്കുവാ , ഹര്‍ത്താല്‍ പ്രഖ്യാപിച്ചു രണ്ടു വാഹനം കത്തിച്ചപ്പോ ഉഗ്രമായി ഒന്ന് പ്രതിഷേധിക്കണം എന്നുണ്ടായിരുന്നു ആപ്രതിഷേധം ഒരു കോഴി വാങ്ങി കഷ്ണിച്ചു ഒരു ബിരിയാണി ഉണ്ടാക്കിയപ്പോ തീര്‍ന്നു ( മലയാളി അങ്ങനെ ആണലോ) ... ഇനി അടുത്ത ഹര്‍ത്താല്‍ ആകട്ടെ പ്രതിഷേധം എന്ന് വച്ചിരിക്കുവാ ഹര്‍ത്താലിന് നമ്മുക്ക് ക്ഷാമം ഒന്നും ഇല്ലല്ലോ അല്ലെ പണിക്കര്‍ സാറേ



Posted by മണ്‍സൂണ്‍ മധു to ഞാന്‍ പുണ്യവാളന്‍ at September 20, 2011 8:33 PM

43.
Ashraf Ambalathu has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

വിവാഹ ആശംസകള്‍



Posted by Ashraf Ambalathu to chithrakaran:ചിത്രകാരന്‍ at September 20, 2011 6:30 PM

44.
നിശാസുരഭി has left a new comment on your post "'ഗന്ധ'കം":

നീലമഷീലെഴുതി കണ്ണ് കളയുമോ.. ങെ???

കവിതയുടെ ആ പടര്‍ന്നൊഴുക്ക്, സദ്യയ്ക്കൊപ്പം ‘രസ’മെന്ന പോലെ..

പക്ഷെ കവിത തീര്‍ത്തും അങ്ങട്ട്.. :-/



Posted by നിശാസുരഭി to ചന്ദ്രകാന്തം at September 20, 2011 7:43 PM

45.
ജനശക്തി has left a new comment on your post "കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആധുനിക ലൈബ്രറി":

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ലൈബ്രറി പ്രവര്‍ത്തനസജ്ജമായി. മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ നല്‍കിയ 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഉദ്ഘാടനം ഈ മാസം നടത്താനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍ . സംസ്ഥാനത്തെ ആദ്യ കംപ്യൂട്ടര്‍വല്‍കൃത ജയില്‍ ലൈബ്രറിയായിരിക്കുമിത്. ജില്ലാലൈബ്രറി കൗണ്‍സിലാണ് കംപ്യൂട്ടര്‍ നല്‍കിയത്.



Posted by ജനശക്തി to ജാഗ്രത at September 20, 2011 8:47 PM

46.
Anonymous has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

vattanmaar



Posted by Anonymous to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 20 September 2011 09:10

47.
Abhimanyu has left a new comment on your post "കല്യാണപ്പിറ്റേന്ന്":

അഗ്രുക്കാ...വിവരണം അടിപൊളി....ഇതിനെ കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും .. ആ കത്രികയും ഈര്‍കില്‍ പ്രയോഗം ആലോചിക്കാന്‍ പോലും പേടിയാവുന്നു... :))



Posted by Abhimanyu to അഗ്രജന്‍ at 8:15 PM

48.
കുസുമം ആര്‍ പുന്നപ്ര has left a new comment on your post "ചീവീടിന്റെ കരച്ചില്‍.":

നല്ല കുഞ്ഞിക്കഥ



Posted by കുസുമം ആര്‍ പുന്നപ്ര to കടലാസു പൂക്കള്‍ at September 20, 2011 7:57 AM

49.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

നാല്‍പതു പേര്‍ക്കുള്ള ഡിഗ്രി മലയാളം പേപ്പറില്‍ മുഹമ്മദ്‌ എന്ന് എഴിതിയതിന്റെ പേരില്‍ ജോസഫ്‌ സാറിന്റെ കൈ വെട്ടിയ പ്രവര്‍ത്തിയും ജോലി നഷ്ടപെടുതിയതും

മാറാട്ടെ ചെറിയ കലാപം നിമിത്തമാക്കി പത്തോളം മനുഷ്യരെ വെട്ടികൊന്ന മുസ്ലീം മത മൌലിക വാദികളുടെ ക്രൂരതയും

കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മുപ്പതോളം യുവാക്കളെ കൊന്ന പോപ്പുലര്‍ ഫ്രൊന്റിന്റെ ക്രൂരതയും

ശോഭായാത്രയിലേക്ക് ബൈക്ക് കയറ്റി കുട്ടികളെ അപകടപെടുതുന്നതും

ബോംബയിലും ഡല്‍ഹിയിലും ബംഗ്ലൂരിലും കോയമ്പത്തൂരിലും നിരപരാധികളായ പാവങ്ങളെ ബോംബു പൊട്ടിച്ചു കൊല്ലുന്നതും

പാകിസ്താനില്‍ ദിവസേന നിരവധി പേരെ മതത്തിന്റെ പേരില്‍ ബോംബു പൊട്ടിച്ചു കൊല്ലുന്നതും

ഇറാനിലെ തടവറകളില്‍ രാഷ്ട്രീയ തടവുകാരെ ബലാത്സംഗം ചെയ്തടക്കം ക്രൂരമായി പീടിപിക്കുന്നതും

എല്ലാം ഇത് പോലുള്ള ക്രൂരത തന്നെ എന്ന് പുലരി എന്നെങ്കിലും തിരിച്ചറിയുമോ?

മുസ്ലീം മത മൌലിക വാദികളുടെ ഈ ക്രൂരതകളെ എല്ലാം direct യോ indirect യോ ന്യായീകരിക്കുന്ന പുലരിക്കു മറ്റു മത മൌലിക വാദികളുടെ ക്രൂരതകളെ മാത്രം എതിര്‍ക്കാന്‍ എന്ത് അവകാശം



Posted by manoj to pulari at September 20, 2011 6:49 PM

50.
ഏകലവ്യ has left a new comment on your post "അനോണികള്‍":

കര്‍ത്താവേ...ഇവരെ കാത്തോള്ളനെ.. നമിച്ചു ചേച്ചി..



Posted by ഏകലവ്യ to ..പുകയുന്ന കൊള്ളി.. at September 20, 2011 7:34 PM

51.
മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) has left a new comment on your post "അനോണികള്‍":

ഒരു ലൈക്കടിക്കുന്നു ....
ഓക്കേ



Posted by മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) to ..പുകയുന്ന കൊള്ളി.. at September 20, 2011 9:03 PM

52.
ashraf has left a new comment on your post "ഏതു ഗുജറാത്ത് മോഡല്‍?":

ന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയത്‌ മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ്‌ ടാറ്റക്ക്‌ വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.

അറുപത്‌ ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന്‌ ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ്‌ കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്‌. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ്‌ നരേന്ദ്ര മോഡി ടാറ്റക്ക്‌ വേണ്ടി നല്‍കിയത്‌.

സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട്‌ തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട്‌ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച്‌ തീര്‍ക്കാന്‍ ഇരുപത്‌ വര്‍ഷത്തെ കാലാവധിയും അനുവദിച്ച്‌ കൊണ്ടാണ്‌ നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്‌. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക്‌ ടൗണ്‍ഷിപ്പ്‌ നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ സൗജന്യമായി നല്‍കി.

കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന്‌ പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക്‌ വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക്‌ നല്‍കിയ ഭൂമിയെ ഒഴിവാക്കി.

കര്‍ഷകരില്‍ നിന്ന്‌ വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ്‌ സൗജന്യ നിരക്കില്‍ ടാറ്റക്ക്‌ രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്‌. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ്‌‌ സൗജന്യമായി നിര്‍മ്മിച്ച്‌‌ നല്‍കിയ ഗുജറാത്ത്‌ സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത്‌ എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക്‌ പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ്‌ ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക്‌ മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എ‌ല്ലാ വിധ നികുതികളും നി‌ശ്ചിത വര്‍ഷത്തേക്ക്‌ ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ്‌ ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്‌.

കൊട്ടിഘോഷിച്ച ഗുജറാത്ത്‌ മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക്‌ പൊതു ഖജനാവില്‍ നിന്ന്‌ സര്‍ക്കാര്‍ നല്‍കുന്നത്‌ കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ്‌ ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക്‌ നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച്‌ കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ്‌ വഹിക്കുന്നത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും.

രാജ്യത്ത്‌ ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ്‌ മാസത്തില്‍ ആണ്‌ ബംഗാളില്‍ എത്തുന്നത്‌. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച്‌ കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക്‌ ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ്‌ നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക്‌ നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ്‌ സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചത്‌.

- ബൈജു എം. ജോണ്‍



Posted by ashraf to ജനശക്തി ന്യൂസ്‌ at 7:25 PM, September 20, 2011

53.
ജനശക്തി has left a new comment on your post "എന്തൊരു സുന്ദര കോണ്‍ഗ്രസ്":

രാജ്യത്തെ റേറ്റിങ്ങില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ടിയാണത്രെ. ജനസേവന റിയാലിറ്റി ഷോയില്‍ ഉമ്മന്‍ചാണ്ടിയുടെയും മന്‍മോഹന്റെയും പ്രകടനം കണ്ട് ജനങ്ങള്‍ കൂട്ടം കൂട്ടമായി കോണ്‍ഗ്രസിന് അഭിവാദ്യ എസ്എംഎസ് അയക്കുകയാണ്. തെരുവായ തെരുവിലെല്ലാം മുഴങ്ങുന്നത് കോണ്‍ഗ്രസിന്റെ പേരാണത്രെ. "എന്തതിശയമെ കോണ്‍ഗ്രസിന്‍ ഭരണം" എന്ന പാട്ടും പാടിയാണ് ജനങ്ങള്‍ രാവിലെ എണീക്കുന്നത് തന്നെ.



Posted by ജനശക്തി to ജാഗ്രത at September 20, 2011 8:38 PM

54.
vadakkanachaayan (http://vadakkanachaayan.wordpress.com/) has left a new comment on your post "കോലഞ്ചേരിയില്‍ കൃസ്ത്യാനികളുടെ ജാതിവഴക്ക് !":

ഓള്ള കാര്യം പറയാല്ലൊ.... ഞാന്‍ ഓര്‍ത്തഡോക്സാ.... പക്ഷെ ഈ വഴക്കില്‍ ഞാന്‍ 2 പക്ഷത്തിനും എതിരാണ്‌.... ഞാന്‍ നന്നായി അലോചിച്ച്‌ മന്‍സ്സില്‍ തട്ടി തന്നെ പറഞ്ഞതാ... ഇത്രേമൊക്കെ ബഹളമുണ്ടാക്കി പിടിച്ചുവാങ്ങേണ്ട ഒന്നാണോ ഒരു പരിശുദ്ധ ദേവാലയം.... ഞാന്‍ പ്രാര്‍ഥിക്കുന്ന നല്ല വിശ്വാസി തന്നെയാ.... ഇങ്ങനെയൊക്കെ ഞാന്‍ വായിച്ചിട്ടുള്ള ബൈബിളില്‍ പറഞ്ഞിട്ടില്ല.... മുഖ്യമന്ത്റീടെ വീടിനു മുന്നില്‍ സമരം നടത്തി ഉള്ള വില പിന്നേം കളഞ്ഞു.... നാണക്കേട്‌ !അല്ല അപ്പുറത്തെ ടീമും മോശമല്ല !! പ്രകടനം നടത്തുന്നു...,തിരുമേനിയുടെ കാര്‍ അക്രമിക്കുന്നു....ലജ്ജാവഹം.... ഒത്തുതീര്‍പ്പാണ്‌ ഏക പോംവഴി.... ഇപ്പൊ തന്നെ പുറത്തുള്ളവര്‍ ഈ സമരം ചെയ്യുന്നവരെ വിഢികളായി ചിത്രീകരിച്ചു കഴിഞ്ഞു.... ഞാന്‍ അറിഞ്ഞൊ അറിയാതെയോ ഏതെങ്കിലും വിശുദ്ധനെ കുറ്റപ്പെടുത്തിയതല്ല.... അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കണം... ഇത്‌ ഒരു എളിയ വിശ്വാസിയുടെ ചിന്തകളാണ്‌.....വേണമെങ്കില്‍ ചെവിക്കൊള്ളാം....



Posted by vadakkanachaayan to comment jar: കമന്റു ഭരണി at September 20, 2011 8:50 PM

55.
പുള്ളിപ്പുലി has left a new comment on your post "maze":

കലക്കീറ്റ്ണ്ട്രാ



Posted by പുള്ളിപ്പുലി to fade in at 20 September 2011 17:03

56.
കൂതറ തിരുമേനി has left a new comment on your post "305.ഒരു കോലഞ്ചേരി പള്ളിയും കുറെ പട്ടക്കാരും.":

അച്ചന്മാരുടെ കോപ്രായങ്ങള്‍ കണ്ടാല്‍ ഇത് ക്രൈസ്തവ രാജ്യമാണെന്ന് തോന്നും. ഇവരുടെ വിവരക്കേട് സഹിക്കുകയും കേള്‍ക്കുകയും ചെയ്യേണ്ട ഗതികേട് പാവം കുഞ്ഞാടുകള്‍ക്കെ ഉള്ളൂ. എല്ലാവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയാല്‍ കേറിയൊരു നിരങ്ങു നിരങ്ങും.. അല്ലാതെ പിന്നെ.. നിയമവും കാര്യവും അങ്ങ് മെത്രന്മാര്‍ അരമനയില്‍ നിന്നും ഉണ്ടാക്കുമെന്ന് പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍ ------------------- കേള്‍ക്കും..



Posted by കൂതറ തിരുമേനി to കൂതറ അവലോകനം at September 20, 2011 7:49 PM

Reply all
Reply to author
Forward
0 new messages