[Marumozhi - 38 Coments - 11_266_17:15:01_278]

6 views
Skip to first unread message

Marumozhi

unread,
Sep 23, 2011, 1:15:02 PM9/23/11
to Marumozhi
1.
sherriff kottarakara നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇവിടെ വന്നതില്‍ സന്തോഷം റാംജീ, എല്ലാ ഭാവുകങ്ങളും നേരുന്നു സുഹൃത്തേ!

പ്രിയ yemceepee സന്ദര്‍ശനത്തിനു നന്ദി സുഹൃത്തേ! ആ ആട്ടോക്കാരനെ സംശയിച്ചതില്‍ വല്ലാതെ എനിക്ക് കുറ്റ ബോധം ഉണ്ടായി. അയാളെ പോലെയാണ് കണ്ണൂര്‍ക്കാര്‍ എല്ലാവരുമെങ്കില്‍ ആ നാട് രക്ഷപെട്ടു.
പിന്നെ ചെഗുവരെയുടെ അമ്പലത്തേക്കുള്ള വഴി, കണ്ണൂര്‍ കവലയില്‍ നിന്ന് ലെഫ്റ്റിലോട്ട് തിരിഞ്ഞു വീണ്ടും ലെഫ്റ്റിലോട്ട് തിരിഞ്ഞു പിന്നേയും ലെഫ്റ്റിലേക്ക് ചെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ പറഞ്ഞു തരൂട്ടാ.....



sherriff kottarakara , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 23 6:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

2.
Jishnu Chandran has left a new comment on your post "ഉബുണ്ടു ഇന്‍സ്റ്റലേഷന്‍":

please give your mail id.



Posted by Jishnu Chandran to ഉബുണ്ടു പരീക്ഷണങ്ങള്‍ at September 23, 2011 9:08 PM

3.
സോഫോക്ലീസ്‌ has left a new comment on your post "ഇഡ്ഡലി പുട്ട് [പടം]":

പിട്ടോ.....! ഇഡ്ഡലിപ്പിട്ടോ......! കാണാനൊക്കെ ഒരു രസോണ്ട്‌ട്ടോ..... പക്‌ഷെ രുചിയുടെ കാര്യം എങ്ങനാണാവോ.....!!......??



Posted by സോഫോക്ലീസ്‌ to കാഴ്ച്ചവട്ടം at September 23, 2011 9:02 PM

4.
Jishnu Chandran has left a new comment on your post "ഉബുണ്ടു ഇന്‍സ്റ്റലേഷന്‍":

i tried for installing ubuntu 11.04. it is not booting please help me.. i downloaded in from torrentz.



Posted by Jishnu Chandran to ഉബുണ്ടു പരീക്ഷണങ്ങള്‍ at September 23, 2011 9:07 PM

5.
ഫസലുൽ Fotoshopi has left a new comment on your post "ഫോട്ടോയില്‍ മഴ പെയ്യിക്കാം":

ഇതിൽ ആനിമേഷൻ സെറ്റ് ചെയ്യുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. ചുമ്മാ ആനിമേഷൻ വിന്റോയിൽ 4 ലയറുകൾ ഉണ്ടാക്കിയിട്ടാൽ പോരാ. അവസാന ചിത്രത്തിനു തൊട്ടുമുകളിലുള്ള ലയർ പാലറ്റിന്റെ ചിത്രം ശ്രദ്ധിക്കൂ. അതുപോലെ. ആനിമേഷൻ വിന്റോയിൽ ആദ്യത്തെ ലയർ സെലെൿറ്റ് ചെയ്ത ശേഷം, ബാക്ക്ഗ്രൗണ്ട് ലയറും ലയർ1 ഉം സെലെൿറ്റ് ചെയ്യണം. പിന്നീട് ആനിമേഷൻ വിന്റോയിൽ ലയർ 2 സെലെൿറ്റ് ചെയ്ത് ലയർ പാലറ്റിൽ ബാക്ക്ഗ്രൗണ്ട് ലയറും ലയർ2 ഉം സെലെൿറ്റ് ചെയ്യണം. ഇതുപോലെ മൂന്നും നാലും സെലെൿറ്റ് ചെയ്ത്. ആനിമേഷൻ വിറ്റോയിലെ പ്ലേ ബട്ടൺ ഒന്നു ഞെക്കി നോക്കുക. ഓകെ ആണെങ്കിൽ സേവ് ചെയ്യുക.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at September 23, 2011 7:39 PM

6.
ലീല എം ചന്ദ്രന്‍.. has left a new comment on your post "അമാവാസി":

നല്ല ശ്രമം
തുടരുക
ആശംസകള്‍



Posted by ലീല എം ചന്ദ്രന്‍.. to അപരാജിത at Friday, September 23, 2011 8:17:00 AM PDT

7.
ഉസ്മാന്‍ ഇരിങ്ങാട്ടിരി നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി എല്ലാ നല്ല വാക്കുകള്‍ക്കും ...



ഉസ്മാന്‍ ഇരിങ്ങാട്ടിരി , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 7:24 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

8.
മുക്കുവന്‍ has left a new comment on your post "കേരളം പനിച്ച് വിറച്ച് മരിക്കുമ്പോള്‍ മുഖ്യമന്ത്ര...":

ശ്രീമതി അമേരിക്കയില്‍ പോയി മംഗ്ലീഷ് പഠിച്ച് പുളുത്തിയത് കേട്ടില്ലേ അണ്ണാ!



Posted by മുക്കുവന്‍ to ജനശക്തി ന്യൂസ്‌ at 8:32 PM, September 23, 2011

9.
ജനശക്തി has left a new comment on your post "മാരുതി സമരം : കടല മാത്രം കഴിച്ച് 25 നാള്‍ ;":

ഹരിയാനയിലെ മനേസറില്‍ കൂറ്റന്‍ പ്ലാന്റിനുസമീപമുള്ള പന്തലില്‍ മാരുതി- സുസുകി കമ്പനിയിലെ തൊഴിലാളികളുടെ സമരം 25 നാള്‍ പിന്നിട്ടു. രണ്ട് ഷിഫ്റ്റായാണ് സമരം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ ഒരു കൂട്ടര്‍ സമരംചെയ്യും. തുടര്‍ന്ന് അടുത്ത ഷിഫ്റ്റ്. 24 മണിക്കൂറും സമരം. 2500 തൊഴിലാളികള്‍ സമരരംഗത്തുണ്ട്. ഭൂരിഭാഗവും പരിസരത്തുതന്നെ കാണും. തുടങ്ങിയ അതേ ആവേശം ഇന്നുമുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരും. ജപ്പാന്‍നിയമം അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല- മാരുതി സുസുകി എംപ്ലോയീസ് യൂണിയന്‍ നേതാവ് സോനു ഗുജ്ജര്‍ ദേശാഭിമാനിയോട് പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 6:57 PM

10.
ജനശക്തി has left a new comment on your post "രൂപയുടെ മൂല്യം ഇടിഞ്ഞു; ഡോളറിന് 49.82രൂപ":

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ഡോളറിന്49.82 രൂപയാണ് വില. 2009 മെയ് 14നുശേഷം ആദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും കുറയുന്നത്. വ്യാഴാഴ്ച രൂപയുടെ മൂല്യം 124 പൈസ കുറഞ്ഞ് ഡോളറിന് 49.58 എന്ന നിലയിലെത്തിയിരുന്നു. വെള്ളിയാഴ്ച രൂപയുടെ മൂല്യത്തില്‍ 34 പൈസയുടെ ഇടിവാണ് ഉണ്ടായത്. വിപണികളിലെ ഇടിവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.



Posted by ജനശക്തി to ജാഗ്രത at September 23, 2011 6:47 PM

11.
ലീല എം ചന്ദ്രന്‍.. has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

ഒരുപാട് വൈകിയാണ് കണ്ടെത്തിയത്..വന്നപ്പോള്‍ കേട്ടത് കലാപ വിശേഷങ്ങള്‍ ..മീറ്റിനു കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ഇനിയും ബ്ലോഗിലൂടെ ബന്ധപ്പെടാന്‍ കഴിയും എന്ന് കരുതുന്നു.പോസ്റ്റുമ്പോള്‍ ഒരു ലിങ്ക് തന്നാല്‍ ഉപകാരമായി.

leelamchandran .blogspot .com
leelamc.blogspot .com



Posted by ലീല എം ചന്ദ്രന്‍.. to ബിലാത്തിപട്ടണം BILATTHIPATTANAM at 23 September 2011 08:07

12.
ജനശക്തി has left a new comment on your post "അട്ടപ്പാടി പാക്കേജ്: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത...":

Friday, September 23, 2011
അട്ടപ്പാടി പാക്കേജ്: എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിക്കപ്പെട്ടു
അട്ടപ്പാടിയില്‍ അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാനുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഉത്തരവ് അട്ടിമറിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുതിയ ഉത്തരവിറക്കിയത്. 1275 സര്‍വേ നമ്പരിലുള്ള ഭൂമി ആദിവാസികളുടേതാണെന്ന തെളിവുകള്‍ അവഗണിച്ചാണ് പുതിയ ഉത്തരവ്. ഇതു സംബന്ധിച്ച ഐ ടി ഡി പി (സംയോജിത ആദിവാസി വികസന പരിപാടി) റിപ്പോര്‍ട്ടും യു ഡി എഫ് സര്‍ക്കാര്‍ അവഗണിച്ചു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 8:17 PM

13.
ഷഫീഖ് has left a new comment on your post "1.4 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം നാല്‌.":

ഞാന് windowsXP ഉപയോകിക്കുന്നു എനിക്ക് മലയാളം ടൈപ്പ് ചെയ്യുമ്പോള് ള്,ല്,ന്,ണ്ട്,ര്... എന്ന വാക്കുകളാണ് വരുന്നത്. ഈ word എങ്ങനെ സാധാരണ വാക്കുകള് പോലെ
ഉപയോകിക്കാം



Posted by ഷഫീഖ് to കമ്പ്യൂട്ടർ സഹായി at September 23, 2011 7:13 PM

14.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "ഭരണകൂടം അംഗീകരിക്കുന്നത് മൗലികമല്ലാത്ത സമരങ്ങള്‍":

ഗാന്ധിജി തുടങ്ങിവച്ച സത്യാഗ്രഹസമരത്തിന് 105 വയസ് തികഞ്ഞിരിക്കയാണ്. 1906 സെപ്റ്റംബര്‍ 11-ന് ജോഹന്നാസ് ബര്‍ഗിലെ ഇംപീരിയല്‍ തിയറ്ററില്‍വച്ചാണ് ആദ്യമായി ഇത്തരത്തിലുള്ളൊരു സമരത്തിന് അദ്ദേഹം തുടക്കംകുറിച്ചത്. 9/11 ന് ഭീകരാക്രമണത്തിന്റെതല്ലാത്തൊരു തലംകൂടി ഉണ്ടെന്നാണ് ഇത് വെളിപ്പെടുത്തുന്നത്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 23, 2011 9:44 PM

15.
ajith has left a new comment on your post "കാലത്തിന്‍റെ പെരുവിരല്‍":

നല്ല കവിത



Posted by ajith to കിനാവ്/kinavu at 23 September 2011 08:21

16.
നിശാസുരഭി has left a new comment on your post "ചരിത്രം വിലപേശുന്നു.":

good!!



Posted by നിശാസുരഭി to ഉറുമ്പ് കടികൾ. at September 23, 2011 6:34 PM

17.
ജനശക്തി has left a new comment on your post "ഐസ്ക്രീം അന്വേഷണപുരോഗതി ഹൈക്കോടതി പരിശോധിക്കും":

ഐസ്ക്രീം കേസില്‍ ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തിയ ശേഷമുള്ള അന്വേഷണത്തെക്കുറിച്ച് ഹൈക്കോടതി പരിശോധിക്കും



Posted by ജനശക്തി to ജാഗ്രത at September 23, 2011 6:56 PM

18.
ajith has left a new comment on your post "പ്രണയത്തിന്റെ ഭിന്ന ഭാവങ്ങള്‍ !":

കവിതയും നിരൂപണവും വായിച്ചു. നിരൂപണം ബോധിച്ചു



Posted by ajith to തോന്ന്യാശ്രമം at Friday, September 23, 2011

19.
http://balconyonlive.blogspot.com/ നിങ്ങളുടെ പോസ്റ്റ് "Pina (2011)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good


http://balconyonlive.blogspot.com/



http://balconyonlive.blogspot.com/ , PULARUMVARE CINEMA ലേക്ക് 2011, സെപ്റ്റംബര്‍ 23 8:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

20.
- സോണി - നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിതറിയ കുറെ ചിന്തകള്‍, അല്ലെ?



- സോണി - , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 7:56 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

21.
Kunjukkuttan has left a new comment on your post "അവൈവാ... അവ്വാ.. ഉവ്വാ..":

നല്ല അറിവുകള്‍ പങ്കുവച്ചത്ിനു നന്ദി . പണത്തിനു പിറകെ ഒഡിനാടന്നാല്‍ ജീവിതം അബാധങ്ങളില്‍ പെട്ടത് തന്നെ.

സ്നേഹത്തോടെ,

കുഞ്ചുക്കുട്ടന്‍, പെരുമ്പാവൂര്‍



Posted by Kunjukkuttan to സൂര്യോദയം ഡയറിക്കുറിപ്പുകള്‍... at 8:28 AM

22.
ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "എന്റെ അപ്പൂപ്പന് രണ്ട് ഭാര്യമാരുണ്ടായിരുന്നു":

എന്റെ അപ്പൂപ്പന്‍ ആദ്യം കെട്ടിയ പെണ്ണ് വെളുത്തതും രണ്ടാമത്തെത് കറുത്തതും ആയിരുന്നു. ഞാന്‍ അവരെ വെളുത്ത അച്ചമ്മയെന്നും കറുത്ത അച്ചമ്മയെന്നും ആണ് വിളിച്ചുപോന്നത്.



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Fri Sep 23, 08:08:00 AM

23.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "കൊച്ചി മെട്രോയും യു ഡി എഫ് കള്ളക്കളികളും":

കൊച്ചി മെട്രോ റയില്‍ പദ്ധതി ഇനിയും വൈകിക്കുന്നതിനും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച പൂര്‍ണമായും പൊതുമേഖലയില്‍ പദ്ധതി നടപ്പിലാക്കണം എന്ന ആശയത്തെ അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ഏതു രീതിയില്‍ നടപ്പിലാക്കണം എന്നു തീരുമാനിക്കേണ്ടത് എക്‌സ്‌പെന്‍ഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയാണ് (ഇ എഫ് സി) എന്ന ആസുത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയയുടെ ഇപ്പോഴത്തെ പ്രസ്താവന ഈ വഴിക്കുള്ള ഒരു ഗൂഢനീക്കത്തിന്റെ ഭാഗം തന്നെയാണ്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 23, 2011 9:35 PM

24.
ഫസലുൽ Fotoshopi has left a new comment on your post "ഇമേജ് അഡ്ജസ്റ്റ്മെന്റ് ഒപ്ഷൻസ് (വീഡിയോ 14)":

ഹ ഹ മറുത എന്നേം കൊണ്ടേ പോകൂ അല്ലേ, (വെറുതെ ചുമ്മാ പറഞ്ഞതാണു ട്ടാ..) പ്രീമിയർ മ്മടെ കയ്യിൽ ഇല്ല. എന്നാലും ഒരു വഴി പറഞ്ഞുതരാം. ടൊറന്റിൽ പോയി ഒന്നു തപ്പി നോക്കൂ.കിട്ടാണ്ടിരിക്കില്ല.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at September 23, 2011 7:44 PM

25.
sUnIL നിങ്ങളുടെ പോസ്റ്റ് "ട്യൂട്ടോറിയല്‍ കോളേജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

good one!!



sUnIL , വാലായ്മ........... ലേക്ക് 23.9.11 ന് പോസ്റ്റ് ചെയ്തത്

26.
ജനശക്തി has left a new comment on your post "ബഹുരാഷ്ട്ര കുത്തകകള്‍ തൊഴിലാളികള്‍ക്കും ട്രേഡ് യൂണ...":

മാരുതി സുസുക്കിയുടെ ഗുഡ്ഗാവ്, മനേസര്‍ പ്ലാന്റുകളില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പതഞ്ഞുയരുന്ന തൊഴില്‍ പ്രശ്‌നങ്ങളും തൊഴില്‍ ബന്ധങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ നിക്ഷിപ്ത താല്‍പര്യങ്ങളും ന്യായമായ തൊഴിലാളി താല്‍പര്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണ്. തൊഴിലാളികള്‍ക്കു സംഘടിക്കാനുള്ള അവകാശമുണ്ടോ, എങ്കില്‍ അവരെ ആര് സംഘടിപ്പിക്കണം. ഈ കാതലായ രാഷ്ട്രീയ പ്രശ്‌നമാണ് മാരുതി സുസുക്കി കാര്‍ നിര്‍മാണശാലകളില്‍ ഉയരുന്ന രാഷ്ട്രീയ പ്രശ്‌നം.



Posted by ജനശക്തി to ജാഗ്രത at September 23, 2011 8:22 PM

27.
HEAWEN OF DREAMS നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kavithakal enikkishtamaanu
kavithaezhuthunnavareyum



HEAWEN OF DREAMS , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 8:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

28.
പാഞ്ചാലി :: Panchali has left a new comment on your post "Detention..!":

ഹെല്പ് യുവെഴ്സെൽഫ്! :)



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 23, 2011 8:08 AM

29.
- സോണി - നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുഞ്ഞുണ്ണിക്കവിതകള്‍ പോലെ
നാളെ ഇരിങ്ങാട്ടിരിക്കവിതകളും...



- സോണി - , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 7:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30.
ലീല എം ചന്ദ്രന്‍.. has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

ഒരുപാട് വൈകിയാണ് കണ്ടെത്തിയത്..വന്നപ്പോള്‍ കേട്ടത് കലാപ വിശേഷങ്ങള്‍ ..മീറ്റിനു കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ഇനിയും ബ്ലോഗിലൂടെ ബന്ധപ്പെടാന്‍ കഴിയും എന്ന് കരുതുന്നു.പോസ്റ്റുമ്പോള്‍ ഒരു ലിങ്ക് തന്നാല്‍ ഉപകാരമായി.

leelamchandran .blogspot .com
leelamc.blogspot .com



Posted by ലീല എം ചന്ദ്രന്‍.. to ബിലാത്തിപട്ടണം BILATTHIPATTANAM at 23 September 2011 08:07

31.
ജനശക്തി has left a new comment on your post "സ. അഴീക്കോടന്‍ സ്മരണ":

1972 സെപ്തംബര്‍ 23നാണ് തൃശൂരില്‍ സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്ന ഘട്ടത്തിലാണ് മാര്‍ക്സിസ്റ്റ് വിരുദ്ധ ശക്തികളുടെ കൊലക്കത്തിക്ക് സഖാവ് ഇരയാകുന്നത്. ജനങ്ങളെ അടുത്തറിഞ്ഞ സംഘാടകനും എതിര്‍പ്പുകളെ നെഞ്ചുവിരിച്ച് നേരിട്ട ധീരനും പരിപക്വമായി പ്രശ്നങ്ങളെ സമീപിച്ച കമ്യൂണിസ്റ്റുമായിരുന്നു അഴീക്കോടന്‍ . കണ്ണൂര്‍ നഗരത്തിലെ തെക്കി ബസാറിലെ തൊഴിലാളി കുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. അഞ്ചാംക്ലാസുവരെ മാത്രമേ പഠിക്കാന്‍ കഴിഞ്ഞുള്ളൂ. ആധാരമെഴുത്തുകാരനായ അച്ഛന്റെ മരണശേഷം ചുമട്ടുതൊഴിലാളികളായ അമ്മാവന്മാരുടെ സംരക്ഷണയിലാണ് വളര്‍ന്നത്. പിന്നീട് സൈക്കിള്‍ -പെട്രോമാക്സ്-ബീഡി ഷാപ്പിലെ ജീവനക്കാരനായി. ബീഡിതെറുപ്പുകാരനായും പണിയെടുത്തു. അതോടൊപ്പംതന്നെ ബീഡിത്തൊഴിലാളിയൂണിയന്റെ പ്രവര്‍ത്തനത്തിലും സജീവമായി. പിന്നീട് യൂണിയന്റെ സെക്രട്ടറിയായി മാറി. യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായ അഴീക്കോടന് ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കി തികഞ്ഞ കമ്യൂണിസ്റ്റായി വളര്‍ത്തിയെടുക്കുന്നതില്‍ സ. പി കൃഷ്ണപിള്ള സുപ്രധാനമായ പങ്ക് വഹിച്ചു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 6:43 PM

32.
mottamanoj നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്നതു ഇവിടെ കണ്ടു...

രസകരം



mottamanoj , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 7:07 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

33.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "The Union Cabinet gets healthier":

The worse off the poor become, the healthier our Ministers get.

Air India might not be doing as well we'd like it to. But the braveheart who flew it fearlessly into dense clouds of debt is doing okay. Praful Patel (who no longer holds the aviation portfolio) added, on average, over half a million rupees every day to his assets in 28 months between May 2009 and August 2011. This might be an understated figure since it is based on his own word. Ministers tend to be modest in these matters. But given the official data, the math is inescapable.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 23, 2011 9:56 PM

34.
മുല്ല നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങനെ കടല കൊറിച്ചിട്ടാണൊ വയറിങ്ങനെ ചാടിയത്..?



മുല്ല , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 7:24 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

35.
dk has left a new comment on your post "വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റ് പൈതൃകവും":

Dear Mr.Malamootil,

Perhaps your own understanding of history is so convoluted and biased that you can't tolerate the restoration of any 'less heralded' social figures. Yes, there could be elements of exaggeration but commie or not, there is no harm in understanding the contribution of certain people in the making of our own history. Maybe, writing eulogies about the British shall impress you better.



Posted by dk to വര്‍ക്കേഴ്സ് ഫോറം at September 23, 2011 8:28 PM

36.
ബൈജു സുല്‍ത്താന്‍ has left a new comment on your post "മൊബൈൽ ഗർഭം":

എന്റീശ്വരാ..



Posted by ബൈജു സുല്‍ത്താന്‍ to മിനി കഥകള്‍ at September 23, 2011 9:14 PM

37.
ബൈജു സുല്‍ത്താന്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

മർഡോക്കിനെ വെറുതെ വിടാം. പുള്ളി ഇനി അടുത്തതായി ഏതു ചാനൽ വാങ്ങാം എന്ന തിരക്കിലാവും.

ഇരുപതോളം ചാനലുകൾ മലയാളത്തിൽ തന്നെ ഉള്ളപ്പോൾ ഒരു പരിപാടി തരം താഴുമ്പോൾ നമുക്കുടൻ ചാനൽ മാറ്റാം.. മാറ്റിക്കൊണ്ടിരിക്കാം...



Posted by ബൈജു സുല്‍ത്താന്‍ to സ്പന്ദനം at September 23, 2011 9:41 PM

38.
punyalan.net has left a new comment on your post "Little Secrets":

cute and vibrant



Posted by punyalan.net to നീലാംബരി at September 23, 2011 6:48 PM

Reply all
Reply to author
Forward
0 new messages