[Marumozhi - 48 Coments - 11_264_09:15:08_176]

15 views
Skip to first unread message

Marumozhi

unread,
Sep 21, 2011, 5:15:09 AM9/21/11
to Marumozhi
1.
Naushu has left a new comment on your post "അസ്‌തല വസ്‌ത":

നന്നായിട്ടുണ്ട്



Posted by Naushu to കടലാസു പൂക്കള്‍ at September 20, 2011 11:18 PM

2.
കുളക്കടക്കാലം has left a new comment on your post "ചരിത്രം വിലപേശുന്നു.":

മൌനം വിദ്വാനു ഭൂഷണം എന്ന വചനം തിരുത്തല്‍ ആവശ്യപ്പെടുന്നുവോ.....?



Posted by കുളക്കടക്കാലം to ഉറുമ്പ് കടികൾ. at September 21, 2011 10:24 AM

3.
പാര്‍ത്ഥന്‍ has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

ഇന്ന് (കന്നി 5 – സെപ്റ്റംബർ 21) ഗുരുദേവസമാധിദിനമാണ്.

ഒരിക്കൽ സംശയ നിവൃത്തിക്കായി ശിഷ്യന്മാരിൽ ഒരാൾ ഗുരുദേവനോടു ചോദിച്ചു; “മരിച്ചു കഴിഞ്ഞാൽ മൃതദേഹം കുഴിച്ചിടുന്നതാണോ ദഹിപ്പിക്കുന്നതാണോ നല്ലത്” എന്ന്‌. അതിന് ഗുരു പറഞ്ഞ മറുപടി; “ചക്കിലിട്ടാട്ടി കൃഷിക്ക് വളമാക്കുന്നതല്ലേ അതിലും നല്ലത്” എന്നായിരുന്നു.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at September 21, 2011 12:21 PM

4.
ചന്തു നായർ has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

കൊള്ളാം...........



Posted by ചന്തു നായർ to കാവ്യസഞ്ജന at September 20, 2011 10:15 PM

5.
Naushu has left a new comment on your post "Bloom":

മനോഹരമായിട്ടുണ്ട്.... :)



Posted by Naushu to ചിത്രണം at September 21, 2011 9:25 AM

6.
മുരളി മേനോന്‍ (Murali K Menon) has left a new comment on your post "കുഞ്ഞാവ":

കുറേ കാലങ്ങള്‍ക്കുശേഷം ബ്ലോഗുകളിലേക്കെല്ലാം ഒന്നെത്തിനോക്കിയതാണ്. കൂടുതല്‍ മിഴിവാര്‍ന്ന, അഴകാര്‍ന്ന ഒരു ബ്ലോഗായ് ഇത് മാറിയിരിക്കുന്നു. ഭാവുകങ്ങള്‍!



Posted by മുരളി മേനോന്‍ (Murali K Menon) to ചിത്രകം at September 21, 2011 10:48 AM

7.
ജനശക്തി has left a new comment on your post "നഗരത്തെ മുള്‍മുനയിലാക്കി പൊലീസ് അഴിഞ്ഞാട്ടം":

പൊലീസ് ഭീകരതയില്‍ നഗരം കിടുങ്ങി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ഡിവൈഎഫ്ഐ നടത്തിയ മാര്‍ച്ചിനുനേരെയാണ് പൊലീസ് അതിക്രൂരമായി അക്രമം അഴിച്ചുവിട്ടത്. ജനാധിപത്യപരമായി സമരം നടത്തിയ യുവാക്കളെ മൃഗീയമായി പൊലീസ് വേട്ടയാടിയതില്‍ ജനരോഷമിരമ്പി. ജില്ലയിലെ ജനങ്ങളെ സാരമായി ബാധിക്കുന്ന പ്രശ്നം മുന്‍നിര്‍ത്തിയാണ് പിഡബ്ള്യുഡി കോംപ്ലക്സിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സെപ്തംബര്‍ 20നുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി മന്ത്രിമാരും പൊതുമരാമത്ത് വകുപ്പ് അധികൃതരും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. 20 ആയിട്ടും റോഡിലെ ഒരു കുഴിപോലും നികത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. സമരത്തില്‍ യുവതികളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.



Posted by ജനശക്തി to ജാഗ്രത at September 21, 2011 1:31 PM

8.
pulari has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

manoj
താങ്കൾ പറയുന്നത് എന്താണെന്ന് എന്തായലും വ്യക്തമാണ്...(ശോഭയാത്രയിലേക്ക് വണ്ടികയറ്റൽ.. ഹ .......)



Posted by pulari to pulari at September 21, 2011 10:43 AM

9.
പാഞ്ചാലി :: Panchali has left a new comment on your post "Pears..!":

പെയഴ്സ്..!



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 20, 2011 10:00 PM

10.
N i K h I L has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

നാട്ടില്‍ പോയാ ഒരു പണിയായി...ഇത്രേം ഹോടെലുകള്‍ നാട്ടില്‍ ഉണ്ടാര്ന്നോ...

തിരുവനനതപുരത് മെഡിക്കല്‍ കൊല്ലെജിനു സമീപം മാജിക് ഓവന്‍ ഒരു ചെറിയ ഒറ്റമുറി കട മീന്‍ തല - കപ്പ - ബിരിയാണി മാത്രം...



Posted by N i K h I L to കൊച്ചുത്രേസ്യയുടെ ലോകം.. at September 21, 2011 5:54 AM

11.
sPidEy™ has left a new comment on your post "സാള്‍ട് ആന്‍‌ഡ് പെപ്പര്‍ പോസ്റ്റ്...":

നാട്ടില്‍ പോയാ ഒരു പണിയായി...ഇത്രേം ഹോടെലുകള്‍ നാട്ടില്‍ ഉണ്ടാര്ന്നോ...

തിരുവനനതപുരത് മെഡിക്കല്‍ കൊല്ലെജിനു സമീപം മാജിക് ഓവന്‍ ഒരു ചെറിയ ഒറ്റമുറി കട മീന്‍ തല - കപ്പ - ബിരിയാണി മാത്രം...



Posted by sPidEy™ to കൊച്ചുത്രേസ്യയുടെ ലോകം.. at September 21, 2011 5:56 AM

12.
ജനശക്തി has left a new comment on your post "മോഡി വികസനം പൊള്ള: മല്ലിക സാരാഭായ്":

ഗുജറാത്ത് വികസനവും ക്രമസമാധാനവും പൊള്ളയാണെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹ്യപ്രവര്‍ത്തകയുമായ മല്ലിക സാരാഭായ് പറഞ്ഞു. വനിതാ വികസന കോര്‍പറേഷന്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മല്ലിക മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.



Posted by ജനശക്തി to ജാഗ്രത at September 21, 2011 1:35 PM

13.
മുല്ല has left a new comment on your post "അസ്‌തല വസ്‌ത":

എന്തോന്ന് ആസ്തല വസ്ത...വെറുതെ പുളുവടിക്ക്യാണേലും കേൾക്കാൻ രസോണ്ട്..



Posted by മുല്ല to കടലാസു പൂക്കള്‍ at September 21, 2011 1:37 AM

14.
പ്രദീപ്‌ പേരശ്ശന്നൂര്‍ has left a new comment on your post "വീട്ടിലേക്കില്ല ഞാന്‍":

WELL



Posted by പ്രദീപ്‌ പേരശ്ശന്നൂര്‍ to സ്മൃതി at Tue Sep 20, 10:24:00 PM

15.
അനില്‍@ബ്ലോഗ് // anil has left a new comment on your post "ചരിത്രം വിലപേശുന്നു.":

നല്ല പോസ്റ്റ്, ഉറുമ്പേ.
ഇന്ത്യയുടെ മൗനം ലജ്ജാവഹമാണെന്ന് പറയാതെ വയ്യ.



Posted by അനില്‍@ബ്ലോഗ് // anil to ഉറുമ്പ് കടികൾ. at September 21, 2011 9:54 AM

16.
Jefu Jailaf has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

ഹൃദയം നിറഞ്ഞ വിവാഹാശംസകള്‍..!!!



Posted by Jefu Jailaf to chithrakaran:ചിത്രകാരന്‍ at September 21, 2011 11:41 AM

17.
Typist | എഴുത്തുകാരി has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

ഇത്രയൊക്കെയേ ഉള്ളൂ ജീവിതം.



Posted by Typist | എഴുത്തുകാരി to മാണിക്യം at September 21, 2011 1:16 AM

18.
പിള്ളേച്ചന്‍‌ has left a new comment on your post "UNTITLED":

പ്രസവിക്കാന്‍ കിടക്കുന്ന പുരുഷന്റെ(സ്ത്രീയുടെ) അടുത്തുള്ള ആ കുട്ടി ശരിക്കും ആണ്‍കുട്ടിയാ‍ണോ?

ആ നടപ്പ് കണ്ടിട്ടു തോന്നി..



Posted by പിള്ളേച്ചന്‍‌ to ഗുൽമോഹർ at September 21, 2011 1:30 PM

19.
moideen angadimugar has left a new comment on your post "ഇസ്മൈൽ പ്ലീസ്.":

:)



Posted by moideen angadimugar to Chithralekha at September 21, 2011 1:22 PM

20.
Rahul has left a new comment on your post "25 ഔട്ട് ഓഫ് 50 - ഭാഗം 1":

ഇതിന്‍റെ ബാക്കി എവിടെ ? കുറെ കാലമായല്ലോ ?



Posted by Rahul to അക്ഷരത്തെറ്റുകള്‍ at September 20, 2011 10:57 PM

21.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

പ്രിയ പുലരി,

മോഡിയെ ന്യായീകരിക്കാന്‍ ഒരു ശ്രമവും ഞാന്‍ നടത്തുന്നില്ല.

ഇസ്ലാമിക ഭീകരരുടെ എല്ലാ ക്രൂരതയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ന്യായീകരിക്കുന്ന താങ്കള്‍ മോഡിയുടെ ക്രൂരത കാട്ടി പൊഴിക്കുനത് "മുതലകണ്ണീര്‍" ആണെന്ന് ഒര്മിപിച്ചു എന്ന് മാത്രം.

ഇസ്ലാമിക ഭീകരരുടെ എല്ലാ ക്രൂരതയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ന്യായീകരിക്കുന്ന താങ്കള്‍, മോഡിയെ ഒരിക്കലും ന്യയീകരിക്കാത്ത എന്നെ "വര്‍ഗീയ വാദി" എന്ന് വിളികുന്നത്തിലെ കാപട്യം തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധം താങ്കള്‍ക്കുണ്ട് എന്ന് തന്നെ ഞാന്‍ കരുതുന്നു.



Posted by manoj to pulari at September 21, 2011 10:37 AM

22.
R4 3DS has left a new comment on your post "Vishu- Keralite's New Year":

Well, this page is good. Thanks guy.



Posted by R4 3DS to MKERALA at September 21, 2011 12:32 AM

23.
yetanother.softwarejunk നിങ്ങളുടെ പോസ്റ്റ് "പെരുംആള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സ്ട്ഫ്‌



yetanother.softwarejunk , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 21 12:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

24.
pulari has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

മനോജ്..
താങ്കൾ എന്തിനീ കഷ്ടപ്പെട്ടു പുരോഗമന മുഖം മൂടി ധരിക്കുന്നു?
താങ്കൾക്ക് “ഞാനൊരു സംഘപ്രവർത്തകനെന്ന്“ പറയുന്നതിൽ എന്താണ് പ്രയാസം?
രണ്ടു വഞ്ചിയിൽ കാലിട്ടു നടക്കുന്നതിനേക്കാൾ നല്ലത് മനസുള്ളിടത്ത് കാലുറപ്പിക്കലാണ്.
മോഡിയെ കുറിച്ചു പറഞ്ഞപ്പോഴേക്ക് താങ്കളുടെ വികാരം വെല്ലാതെ വ്രണപ്പെട്ടല്ലോ?
പിന്നെയിതാ വരുന്നു ശാഖയിലെ കരികുലവുമായി.....

ഒരു ഭരണാധികാരി എന്ന നിലക്ക് മൊഡി ചെയ്ത ക്രൂരതകൾ പറയുമ്പൊൾ ഉടനെ ഇസ്ലാമിക മൌലീകവാദവും ചർച്ചചെയ്യണമോ?
ഇതേതായാലും പുരോഗമന ലക്ഷണമല്ല..
ഇതുമായി ബന്ധപെട്ട കുറെ ചർച്ചകൾ ഉണ്ടിവീടെ...
ക്ലിക്ക് ചെയ്താൽ കാണാം..

താങ്കൾക്ക് കൂട്ടുകൂടാൻ പറ്റിയ ആളുകള്രെയും അതിൽ കാണാം..
https://plus.google.com/107562186982061568197/posts/dz7SPPY1LMz, https://plus.google.com/115802007939665540383/posts/DxgHKH2ZcDb



Posted by pulari to pulari at September 21, 2011 10:59 AM

25.
നൊച്ചിൽക്കാട് has left a new comment on your post "ഡെമോക്രസി":

കുയില്‍ കൂ കൂ എന്നു വിളിച്ചപ്പോള്‍
ചെമ്പോത്ത് ങ്കുക്ക് ങ്കുക്ക് എന്നു വിളികേട്ടു.



Posted by നൊച്ചിൽക്കാട് to നൊച്ചില്‍ക്കാട് at September 20, 2011 11:01 PM

26.
Typist | എഴുത്തുകാരി has left a new comment on your post "കുഞ്ഞാവ":

പിരിക്കുട്ടിക്കു വാവയായി അല്ലേ? എന്റെ അന്വേഷണം കൂടി പറയണേ പിരിക്കുട്ടിയോട്.



Posted by Typist | എഴുത്തുകാരി to ചിത്രകം at September 21, 2011 12:14 PM

27.
yetanother.softwarejunk നിങ്ങളുടെ പോസ്റ്റ് "പെരുംആള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പുസ്തകത്തെ പരിചയപ്പെടുത്തിയത്തിനു നന്ദി. മഷിത്തണ്ടില്‍ ഈ പരിചയപ്പെടുത്തല്‍ കുറിപ്പ് നല്‍കിയിട്ടുണ്ട്
http://www.facebook.com/mashithantu



yetanother.softwarejunk , തേജസ്‌ ലേക്ക് 2011, സെപ്റ്റംബര്‍ 21 12:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

28.
പാര്‍ത്ഥന്‍ has left a new comment on your post "ഓണം മരണം വിശപ്പ്":

ഓണം എന്നാൽ ഒരു തീറ്റ മത്സരം ആണെന്നു തോന്നും ചാനലുകൾ കാണുമ്പോൾ. അതിനിടയിൽ ഓണത്തിന്റെ ശരിയായ സങ്കല്പങ്ങൾ ഇല്ലാതാകുന്നു. കൂട്ടത്തിൽ സെലിബ്രിറ്റികളുടെ പുളു അടി തീരെ സഹിക്കാൻ വയ്യ.



Posted by പാര്‍ത്ഥന്‍ to കൈതമുള്ള് at September 21, 2011 1:40:00 AM PDT

29.
ഉമ്മു അമ്മാര്‍ has left a new comment on your post "സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്":

ചിന്തിക്കാന്‍ ഒരവസരം നല്‍കിയ പോലെ ..
യാത്രാ വിവരണത്തിന്‍റെയും ഓര്‍മ്മകുറിപ്പുകള്ടെയും അത്ര നന്നായില്ല എന്നൊരു തോന്നല്‍ (എന്റെ തോന്നലുകള്‍ മാത്രമാകും കേട്ടോ )ആശംസകള്‍...



Posted by ഉമ്മു അമ്മാര്‍ to സെന്‍റര്‍കോര്‍ട്ട് at September 21, 2011 12:02 AM

30.
കുഞ്ഞന്‍ has left a new comment on your post "രണ്ടാമന് ഒന്നാം വയസ്സ്..!":

ഇന്ന് എന്റെ രണ്ടാമത്തെ മകന് ഒരു വയസ്സ് തികയുന്നു (മലയാള നാൾപ്രകാരം)...



Posted by കുഞ്ഞന്‍ to കുഞ്ഞന്‍സ്‌ ലോകം at September 21, 2011 8:43 AM

31.
paarppidam has left a new comment on your post "31. വീട്ടുകാരെ കാത്തിരിക്കും വീടുകള്‍":

നല്ല പോസ്റ്റ്. ആള്‍താമസമുള്ള വീട് അല്പ സ്വല്പം അലങ്കോലമായി ഒക്കെ ഇരിക്കണം. അല്ലാതെ അത് ഒരു ഡിസ്പേ ഷോറൂമല്ല. കാറ്റും വെളിച്ചവും കടന്നുവരുന്ന ആളുകള്‍ക്ക് മനസ്സമാധാനം-സന്തോഷം ഒക്കെ തരുന്ന വീടുകളാകണം ഉണ്ടാകേണ്ടത്.
എന്റെ വീടിനും അഞ്ച് ബെഡ്രൂം വേണം, ഏരിയ സഹോദരന്റെ വീടിന്റെ പോലെ 3500 സ്ക്വയര്‍ഫീറ്റ് തന്നെ വേണം എന്ന് നിര്‍ബന്ധം പിടിക്കുന്ന പലരേയും കണ്ടു മുട്ടിയിട്ടുണ്ട്. മൂന്നുസെന്റിലെ കൊച്ചു വീട് ചെയ്യുന്ന സുഖം വേറേ ഇല്ല.



Posted by paarppidam to മിനിലോകം at September 21, 2011 1:03 PM

32.
yousufpa has left a new comment on your post "UNTITLED":

ബഷീർ സീക്രട്ട് വെളിച്ചത്താക്കി..



Posted by yousufpa to ഗുൽമോഹർ at September 21, 2011 2:14 PM

33.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ മത മൌലിക വാദികള്‍ എല്ലാവരും മാനവികതയെ ആക്രമിക്കുന്ന നികൃഷ്ട ജന്മങ്ങള്‍ ആണെന്ന ലളിത സത്യം താങ്കള്‍ അന്ഗീകരിക്കുമോ?
അവര്‍ സര്‍വശക്തനും കാരുണ്യവാനുമായ ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നത് തന്നെ ആ ദൈവത്തെ അപമാനിക്കലാവും.......

നിരപരാധികളെ കൂട്ടകൊല ചെയ്യുന്ന ഇസ്ലാമിക ഭീകര വാദികളെ പിന്തുണച്ചുകൊണ്ട് താങ്കള്‍ക്ക് എങ്ങിനെ ക്രൂരതയെ എതിര്‍ക്കാന്‍ പറ്റും. ഈ ലളിതമായ ചോദ്യം ഞാന്‍ ചോദിച്ചെന്നു മാത്രം......



Posted by manoj to pulari at September 21, 2011 10:47 AM

34.
kARNOr(കാര്‍ന്നോര്) has left a new comment on your post "രക്ഷ വരുന്ന വഴി":

ഇതോടെ നമ്മുടെ പ്രശ്നമൊക്കെ തീരുമെന്നാ എന്‍െറ മനസ്സ് പറയുന്നത്. എപ്പോഴും ഇതോര്‍ത്ത് അബദ്ധങ്ങളില്‍ നിന്ന് അബദ്ധങ്ങളിലേക്ക് ... :)



Posted by kARNOr(കാര്‍ന്നോര്) to ദൃഷ്ടിദോഷം at Wednesday, September 21, 2011

35.
ജനശക്തി has left a new comment on your post "യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍":

വയനാട്ടിലെ ആദിവാസികളോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചു. അവര്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കി കോല്‍ക്കളി കളിച്ച്, പാട്ടുംപാടി സമരം അവസാനിപ്പിച്ചു. പിന്നീടാണ് മുത്തങ്ങ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അവരെ ഇറക്കിവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ , ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദിവാസിയെ വെടിവച്ചു കൊന്നത് ഈ ഒഴിപ്പിക്കലിനോട് അനുബന്ധിച്ചാണ്.



Posted by ജനശക്തി to ജാഗ്രത at September 21, 2011 1:24 PM

36.
manoj has left a new comment on your post "ഗുജറാത്ത് : വികസന നായകനും, വികസിച്ച സംസ്ഥാനവും : ന...":

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ക്കും ഇത് വായിക്കുന്നവര്‍ക്കും എളുപ്പം മനസ്സിലാക്കാന്‍ പറ്റിയ വിധം ലളിതമാണെന്നു തന്നെ ഞാന്‍ കരുതുന്നു.

സത്യം പറയുന്നവരെ സംഘ പരിവാരികള്‍ ആക്കി കൊണ്ടുള്ള പുലരിയുടെ പണി തുടരുക. തങ്ങളുടെ കാപട്യത്തെ അങ്ങിനെയേ ഇസ്ലാമിസ്ടുകള്‍ക്ക് ന്യായീകരിക്കാന്‍ പറ്റൂ എന്നതുകൊണ്ട്‌ ആണ് അത് എന്ന് തിരിച്ചറിയുന്നു.

കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു എന്ന് കരുതുന്നത് കൊണ്ട്, എന്റെ നിലപാട് വ്യക്തമാക്കികൊണ്ട് ഞാന്‍ അവസനിപിക്കുന്നു:

ജനാധിപത്യത്തിലും മതേതരത്വത്തിലും മനുഷ്യ സ്വാതന്ത്ര്യത്തിലും സാമൂഹികനീതിയിലും മനുഷ്യരുടെ തുല്യതയിലും വിശ്വസിക്കുന്നതാണ്‌ പുരോഗമന വാദം. ഇതിലൊന്നും വിശ്വസിക്കാത്ത മോഡിയെയും താങ്കളടക്കമുള്ള ഇസ്ലാമിക മത മൌലിക വാദികളെയും എതിര്‍ത്ത് കൊണ്ട് മാത്രമേ പുരോഗമന വാദിക്ക് നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കൂ....



Posted by manoj to pulari at September 21, 2011 11:28 AM

37.
Jefu Jailaf has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

പെയ്യും, പെയ്യാതിരിക്കില്ല. വാക്കുകകളില്‍ മഴ പെയ്യുന്നുണ്ടല്ലോ..



Posted by Jefu Jailaf to കാവ്യസഞ്ജന at September 20, 2011 11:09 PM

38.
ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ഒരു ഭാര്യയുടെ പരിദേവനം":

“കൊറെ നേരായല്ലോ ഇങ്ങിനെ പെറപെറാന്ന് പറഞ്ഞോണ്ടിരിക്കണ്.. ഒരു കാര്യം പറഞ്ഞേക്കാം… മോനോട് കമ്പിളിയും കുമ്പിളിയും ഒന്ന് വാങ്ങിച്ചോണ്ട് വരാന് പാറയേണ്ട. ഇവിടെ കിട്ടൂലോ അതൊക്കെ.

അവന് ഇപ്പോ പ്രരാബ്ദമാ… ലക്ഷങ്ങള് മാസം മാസം ശമ്പളമായി കിട്ടുന്നതൊക്കെ ശരി. അവനിപ്പോളും ഒരു കടക്കാരനാ…

എന്റെ മോനെ ഇങ്ങനെയൊന്നും നെങ്ങള് പറയരുത്. എനിക്കത് സഹിക്കൂല… വേണേങ്കില് മരോളെപ്പറ്റി പറഞ്ഞോ…”



Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Wed Sep 21, 12:39:00 AM

39.
മണിലാല്‍ has left a new comment on your post "ഇലവീഴാപ്പൂഞ്ചിറ വഴി മൂന്നാര്‍":

മലയിറങ്ങുമ്പോള്‍ സമനിലത്തില്‍ നിന്നും മഴയുടെ ആരവമെത്തി.ആരവം മഴയായി തീര്‍ന്നില്ലെങ്കില്‍.......
പ്രണയം പോലെയാണത്. ചിലപ്പോള്‍ തിമിര്‍ത്ത് ,ആരവമായി അരികെയരികെ,അകന്നകന്ന്.....



Posted by മണിലാല്‍ to മാര്‍ജാരന്‍ at September 20, 2011 9:52 PM

40.
kARNOr(കാര്‍ന്നോര്) has left a new comment on your post "ചരിത്രം വിലപേശുന്നു.":

നല്ല പോസ്റ്റ്.. ശേഷം കാത്തിരുന്ന് കാണാം



Posted by kARNOr(കാര്‍ന്നോര്) to ഉറുമ്പ് കടികൾ. at September 21, 2011 10:47 AM

41.
Typist | എഴുത്തുകാരി has left a new comment on your post "തൃശ്ശൂരിലെ ബ്ലോഗ് മീറ്റ്":

ഇത്രയും കാലം ഞാന്‍ തൃശ്ശൂരുണ്ടായിരുന്നു. അപ്പോഴൊന്നും മീറ്റ് നടന്നില്ല. ഇപ്പോള്‍ മീറ്റ് നടന്നപ്പോള്‍ ഞാനില്ല തൃശ്ശൂരില്‍. ഒരഞ്ചാറുമാസം കഴിയട്ടെ. പിന്നെ ഞാനുമുണ്ടാവും എല്ലാ മീറ്റിനും. ആശംസകള്‍.



Posted by Typist | എഴുത്തുകാരി to TRICHUR BLOG CLUB at September 21, 2011 1:04 AM

42.
Naushu has left a new comment on your post "സീനിയർമോസ്റ്റ് സിറ്റിസൻ":

നനായിട്ടുണ്ട് ..... :)



Posted by Naushu to മിനിനര്‍മ്മം at September 21, 2011 12:06 PM

43.
Naushu has left a new comment on your post "Camouflage":

ഇഷ്ട്ടായി...



Posted by Naushu to മിഴിച്ചെപ്പ് | GLIMPSES at September 21, 2011 10:23 AM

44.
ശോഭനം has left a new comment on your post "ഒരില ജന്മം":

ഒന്നിനോടൊന്നായ് ഇണങ്ങുവാനും
ഒന്നില്‍ നിന്നോന്നായ്
അടരുവാനും
ഒരു ജന്മത്തിന്‍
ബാക്കിപത്രം
ഞാന്‍



Posted by ശോഭനം to ശോഭനം at September 21, 2011 1:01 AM

45.
Anonymous has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം ":

അറു ബോറന്‍ കഥ വല്ലാതെ വലിച്ച് നീട്ടുക കൂടി ചെയ്തപ്പോള്‍ വല്ലാത്ത വൃത്തികേടായി തോന്നി



Posted by Anonymous to തണല്‍ at 21/9/11 11:16 AM

46.
മുരളി മേനോന്‍ (Murali K Menon) has left a new comment on your post "കുഞ്ഞാവ":

കുറേ കാലങ്ങള്‍ക്കുശേഷം ബ്ലോഗുകളിലേക്കെല്ലാം ഒന്നെത്തിനോക്കിയതാണ്. കൂടുതല്‍ മിഴിവാര്‍ന്ന, അഴകാര്‍ന്ന ഒരു ബ്ലോഗായ് ഇത് മാറിയിരിക്കുന്നു. ഭാവുകങ്ങള്‍!



Posted by മുരളി മേനോന്‍ (Murali K Menon) to ചിത്രകം at September 21, 2011 10:48 AM

47.
paarppidam has left a new comment on your post "UNTITLED":

ചിന്തക്ക് വക നല്‍കുന്നു.



Posted by paarppidam to ഗുൽമോഹർ at September 21, 2011 12:25 PM

48.
MyDreams has left a new comment on your post "ചരിത്രം വിലപേശുന്നു.":

എല്ലാ കാര്യങ്ങളിലും സ്വന്തമായി അഭിപ്രായം പറയാതെ മറ്റുള്ളവരെ പ്രീണിപ്പിക്കുന്ന ഇന്ത്യ യാണ് ഇത് പോലെ ഒരു കാര്യം വന്നപ്പോള്‍ അവരെ അനുകൂലിച്ചു ആദ്യം മുനോട്ടു വന്നത് എന്നത് സന്തോഷമുള്ള കാര്യം ആണ്



Posted by MyDreams to ഉറുമ്പ് കടികൾ. at September 21, 2011 8:34 AM

Reply all
Reply to author
Forward
0 new messages