നരിക്കുന്നൻ has left a new comment on your post "
പരലോകത്തെ തെരഞ്ഞെടുപ്പ്":
ആക്ഷേപ ഹാസ്യം കൊള്ളാം. അപ്പൊ ആ ചിഹ്നം തീരുമാരിച്ചിട്ട് അറീക്കീം ബീരാനിക്കാ... ഞമ്മക്ക് പക്കേങ്കില് വോട്ടില്ലാലോ.. ഞമ്മ പ്രവാസി അല്ലേ...?
Posted by നരിക്കുന്നൻ to ബീരാന്‍ കുട്ടിയുടെ ലോകം at 29 March 2009 10:37
യൂസുഫ്പ has left a new comment on your post "
വരുണ്‍ ഗാന്ധി പ്രസംഗിച്ചില്ലായിരുന്നെങ്കില്‍ ........":
ആ കുട്ടികള്‍ക്ക് ഒരു കളിപ്പാട്ടം വാങ്ങിക്കൊടുത്ത് ഒരു മൂലയ്ക്കിരുത്തുകയാണൊ വേണ്ടതെന്നൊരു സംശയം...
Posted by യൂസുഫ്പ to കുട്ടമണി at March 29, 2009 1:19 PM
smitha has left a new comment on your post "
അങ്ങനെ ഞാനും പറന്നു...":
it was good..enjoyed it..njan adyam parannappol enikku koottu kittiuathu jeevithathil vimaname kandittillatha oru ammoommaye ayirunnu..pinne randalum koodi vimanathil kayariya katha parayathirikkunnatha nallathennu thonnunnu!!
Posted by smitha to കൊച്ചുത്രേസ്യയുടെ ലോകം.. at March 29, 2009 2:22 PM
സാപ്പി has left a new comment on your post "
"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം":
ഈ തെരഞ്ഞെടുപ്പിലെ വിഷയം മ`അദനിയാണെന്നത് കൌതുകകരം തന്നെ. രഷ്ട്രീയ പാര്‍ട്ടികളുടെ വിഷയ ദാരിദ്ര്യം എത്ര രൂക്ഷമാണെന്ന് നോക്കുക. പക്ഷേ മ`അദനി വിഷയം തെരഞ്ഞെടുപ്പ് വിഷയമായി തള്ളാന്‍ പാടില്ലാത്തതാണ. യാഥാര്‍ത്ഥത്തിലിത് ജാമിയാനഗറിസമാണ. മുസ്ളിംകളിലാരെയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും ഭീകരവാദിയാക്കാനും, വേണമെങ്കില്‍ വെടിവെച്ച് കൊന്ന് കയ്യില്‍ നല്‍കാനും വേണമെങ്കില്‍ കിഫായ പുതപ്പിച്ച് മീഡിയക്ക് മുന്നില്‍ നിരത്താനും കഴിയുന്ന സാഹചര്യം എത്ര ഭീതിതമല്ല.! ഭീകരവാദം ആരോപിക്കപ്പെടുന്നവനാണ താന്‍ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ചുമതല എന്നരീതിയിലുള്ള പ്രചാരണം ഏറെ ഭീതിപ്പെടുത്തുന്നു. നാളെ എന്നെയും വല്ലവരും ഇതിലേതെങ്കിലുമൊന്നു ചെയ്താല്‍ ഞാനെന്ത് ചെയ്യും, ഭീകരവാദിയാക്കപ്പെട്ട ഞാനെങ്ങനെ എണ്റ്റെ നിരപരാധിത്വം തെളിയിക്കും. രാഷ്ട്രീയ ശത്രുതയുടെ പേരില്‍ മ`അദനിക്കെതിരെ വാളെടുത്താടുമ്പോള്‍ കുഞ്ഞാലിക്കുട്ടി മറന്ന് പോകുന്നതും ഇതൊക്കെയാണ. യഥാര്‍ത്ഥത്തില്‍ മ`അദനിക്കെതിരെ ഭീകരബന്ധം ആരോപിക്കുന്നവര്‍ തെളിവ് കൊണ്ട് വരേണ്ടിയിരിക്കുന്നുല്‍. അല്ലെങ്കിലവര്‍ പൊതുസമൂഹത്തിന മുന്നില്‍ മാപ്പ് പറയേണ്ടി വരും
Posted by സാപ്പി to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, March 29, 2009
::സിയ↔Ziya has left a new comment on your post "
39 - Ziya സിയ":
അഭീ,
എല്ലാ ഉത്തരത്തിനും അസധാരണ ഭാഷ അല്ലല്ലോ ഉപയോഗിച്ചത്?
നൊസ്റ്റാള്‍ജിയയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്നിലെ വികടസരസ്വതിയെ ഉണര്‍ത്തി, കേട്ടുമറന്നൊരു കവിതാശകലം കൂടി ഉള്‍പ്പെടുത്തി ഡര്‍ബാറു രാഗത്തില്‍ ഒരു കാച്ചങ്ങ് കാച്ചിയതാ. ഷെമി. പക്ഷേ അതില്‍ സത്യമുണ്ട്. സത്യം!
അപ്പു said... "ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്."
91 ല്‍(ഒരു സ്ഥലപ്പേര്) ജോലി ചെയ്യുന്ന ഒരു വ്യക്തി അഞ്ച് കിലോമീറ്റര്‍ അകലെ കോര്‍ണിഷ് പരിസരത്ത് താമസിക്കാന്‍ പാടില്ലാന്ന് നിയമമൊന്നും തത്കാലം സൌദി അറേബ്യയിലില്ല.
(ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ ജോലിക്ക് വരുന്നവരുള്ള ഊരില്‍ നിന്നാണ് ഈ ചോദ്യം :))
പിന്നെ, പാര.
ഇത്രയൊക്കെ ആയിട്ടും നിനക്കൊന്നും മനസ്സിലായില്ലേ അഭീ? :)
Posted by ::സിയ↔Ziya to ഗോമ്പറ്റീഷൻ at 29-Mar-2009 11:58:00
smitha adharsh has left a new comment on your post "
അല്പം “ ചക്ക വിശേഷങ്ങൾ “":
അയ്യോ..വരാന്‍ വൈകിപ്പോയി കേട്ടോ..ഞാന്‍ ഈ പോസ്റ്റ് എങ്ങനെ വിട്ടു പോയി?
ചക്ക വിശേഷം നന്നായി കേട്ടോ..
എനിക്കൊരു പാട് ഇഷ്ടമാണ് ചക്ക പഴുത്തത്.ചക്ക വരട്ടിയതും.
ആദ്യമായി ചക്കയട കഴിച്ചത് പക്ഷെ,കല്യാണം കഴിഞ്ഞതിനു ശേഷമാട്ടോ.
ചക്കക്കുരു മഴക്കാലതെയ്ക്ക് സൂക്ഷിച്ചു വയ്ക്കുന്നത് ശരിക്കും പുതുമ തോന്നി.ചക്ക കുരു വിഭവം ഞാന്‍ കഴിച്ചിട്ടേ ഇല്ല.
ഇവിടെ എനിക്ക് പഴുത്ത ചക്ക മുറിച്ചു ചെറിയ കഷ്ണം ആക്കി വച്ചത് കിട്ടാറുണ്ട് ട്ടോ.
കഴിഞ്ഞ ആഴ്ച ഇടിചക്കയും കിട്ടി.
Posted by smitha adharsh to ഓര്‍മ്മകള്‍ at Sunday, March 29, 2009
സാപ്പി has left a new comment on your post "
കണ്ണൂരിന്റെ 'ഭ്രാന്ത്'":
ഇതേ കഥ തന്നെ എതിര്‍പക്ഷത്തിനും പറയാനുണ്ടാകും.. കത്തിക്ക് കത്തി ഇവിടെ പകരമാവില്ല എന്നതാണ സത്യം... കണ്ണൂരില്‍ മാക്സിസം ആറ്‍.എസ്.എസ്. നെപോലെ ഫാഷിസ സ്വഭാവം തന്നെയാണ്‍.... കണ്ണൂരില്‍ സംഘ് ഭീകരതയും ചുവപ്പു ഭീകരതയും തമ്മിലുള്ള ചവിട്ട് നാടകം തന്നെയാണ്‍ നടക്കുന്നത്... നിഷേധിച്ചിട്ട് കാര്യമില്ല... പുതുതായി NDF ഭീകരതയും പൊന്തിവരുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല...
Posted by സാപ്പി to P M MANOJ | പി എം മനോജ് at March 29, 2009 2:07 PM
സാപ്പി has left a new comment on your post "
അജണ്ടയും ഹിഡന്‍ അജണ്ടയും-കാര്‍ട്ടൂണ്‍":
അജണ്ടകളൊന്നും ഹിഡനല്ല... അല്ലെങ്കില്‍ ഇതൊന്നുമല്ല ഹിഡന്‍അജണ്ട... ഹിഡന്‍അജണ്ടകള്‍ അമേരിക്കയില്‍ ചുട്ടെടുത്ത് ഇന്ത്യയില്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്‍..
Posted by സാപ്പി to വര@തല=തലവര at March 29, 2009 1:41 PM
യൂസുഫ്പ has left a new comment on your post "
രണ്ടു പേരുകള്‍":
എന്തിനാ രണ്ട് പേരിലൊരു പോരാട്ടം?
നാമെല്ലാവരും തൂലികാനാമം എന്ന കൊണച്ചപ്പേരിലല്ലേ അറിയപ്പെടുന്നത്.
ഇതില്‍ ഏതെങ്കിലും പേരുകള്‍ ആര്‍ക്കെങ്കിലും സ്വീകരിക്കുകയും ചെയ്യാം....
Posted by യൂസുഫ്പ to ചങ്ങാടം at March 29, 2009 12:41 AM
The Prophet Of Frivolity has left a new comment on your post "
തിരളുന്ന ചില സമസ്യകള്‍":
what about investigating estrus rather than menstruation? That which lies inconspicuous..
Well, the point is to dump Lacan and the like. What did he know anyway? I mean he, Lacan had an axe to grind, for Freud was teuton
and jew coupled with the incorrigible French inclination to wallow in
fashionable nonsense; so too was Freud, he had something to brush aside: of women that vanished in the walls of vienna and elsewhere in Austria. Let it be.
At any rate a proposition that human female sexuality is not the product of anatomy but sociology is highly problematic. There is something that preceeds even body. Of not just humans but any living creature. The pertinent issue then happens to be consciousness moving in leaps and bounds but the larger scheme which lies beneath lagging deplorably behind. And this in someway is the root of the agony, the anguish that is the collateral effect of being human.
Make no mistake: I am no Victorian continence preacher incarnate. No. But fraility thy name has more to it than power structure and dominant discourse. The fact that fertility rites are rooted in motherhood and phallus is worshipped in and for itself are two sides of the same coin, and originate from the same source. Or the curious point that man's muscle is not his own making, but female's "decision", not to talk of the theory about the lack of bone in human penis. True : What you dream of will eventually come about - Fluid modern life has the means at it's disposal. It is, well, a matter of time, may be.
Again, I am not trying to neglect the heap of discourse that has been accumulated around this theme : From antiquity through Hume and Hobbes to Zizek and beyond. I need to get something that would convince myself at least.
Off: Did you look up the etymology of Hysteria? It is interesting. Hystera in Greek meaning Womb. The story doesn't end there. The cure, it appears, was to masturbate the female sufferer to hysterical paroxysm or plainly, orgasm - done by a physician. So there came something called dildo to relieve the doctors of the trouble.
And sorry for English - I don't have no keyman here.
Posted by The Prophet Of Frivolity to ലേഡി ലാസറസ് || Lady Lazarus at March 29, 2009 1:00 PM
☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "
39 - Ziya സിയ":
സൽസ്വഭാവിയും സൌംയനും സരവോപരി മരിയാതക്കാരനുമായ സാജൻ എന്ന മത്സരാർത്ഥിയുടെ penalty
sheetൽ വെറും 6 മൈനുസ് മാത്രം ഉള്ളതിനാൽ അദ്ദേഹത്തിന്റെ അപേക്ഷ സ്വികരിച്ചു അടുത്ത മത്സരത്തിന്റെ സമയം UAE:17:00 ആക്കിയിരിക്കുന്നു.
Posted by ☮ Kaippally കൈപ്പള്ളി ☢ to ഗോമ്പറ്റീഷൻ at 29-Mar-2009 11:34:00
കുഞ്ഞന്‍ has left a new comment on your post "
രണ്ടു പേരുകള്‍":
രണ്ടു പേരുകള്‍ വായിക്കാന്‍ വന്നിട്ട് പത്ത് പേരുകള്‍ കിട്ടി..
ന്നാലും ലുസ്മാനിക്ക ഒരു ജന്തു സ്നേഹിയായിരുന്നു..പാവം..!
Posted by കുഞ്ഞന്‍ to ചങ്ങാടം at March 29, 2009 1:28 AM
::സിയ↔Ziya has left a new comment on your post "
39 - Ziya സിയ":
അഭീ,
എല്ലാ ഉത്തരത്തിനും അസധാരണ ഭാഷ അല്ലല്ലോ ഉപയോഗിച്ചത്?
നൊസ്റ്റാള്‍ജിയയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്നിലെ വികടസരസ്വതിയെ ഉണര്‍ത്തി, കേട്ടുമറന്നൊരു കവിതാശകലം കൂടി ഉള്‍പ്പെടുത്തി ഡര്‍ബാറു രാഗത്തില്‍ ഒരു കാച്ചങ്ങ് കാച്ചിയതാ. ഷെമി. പക്ഷേ അതില്‍ സത്യമുണ്ട്. സത്യം!
അപ്പു said... "ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്."
91 ല്‍(ഒരു സ്ഥലപ്പേര്) ജോലി ചെയ്യുന്ന ഒരു വ്യക്തി അഞ്ച് കിലോമീറ്റര്‍ അകലെ കോര്‍ണിഷ് പരിസരത്ത് താമസിക്കാന്‍ പാടില്ലാന്ന് നിയമമൊന്നും തത്കാലം സൌദി അറേബ്യയിലില്ല.
അഭീ,
എല്ലാ ഉത്തരത്തിനും അസധാരണ ഭാഷ അല്ലല്ലോ ഉപയോഗിച്ചത്?
നൊസ്റ്റാള്‍ജിയയെ കുറിച്ച് പറഞ്ഞപ്പോള്‍ എന്നിലെ വികടസരസ്വതിയെ ഉണര്‍ത്തി, കേട്ടുമറന്നൊരു കവിതാശകലം കൂടി ഉള്‍പ്പെടുത്തി ഡര്‍ബാറു രാഗത്തില്‍ ഒരു കാച്ചങ്ങ് കാച്ചിയതാ. ഷെമി. പക്ഷേ അതില്‍ സത്യമുണ്ട്. സത്യം!
അപ്പു said... "ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്."
91 ല്‍(ഒരു സ്ഥലപ്പേര്) ജോലി ചെയ്യുന്ന ഒരു വ്യക്തി അഞ്ച് കിലോമീറ്റര്‍ അകലെ കോര്‍ണിഷ് പരിസരത്ത് താമസിക്കാന്‍ പാടില്ലാന്ന് നിയമമൊന്നും തത്കാലം സൌദി അറേബ്യയിലില്ല.
(ഷാര്‍ജ്ജയില്‍ താമസിച്ച് ദുബായില്‍ ജോലിക്ക് വരുന്നവരുള്ള ഊരില്‍ നിന്നാണ് ഈ ചോദ്യം :))
പിന്നെ, പാര.
ഇത്രയൊക്കെ ആയിട്ടും നിനക്കൊന്നും മനസ്സിലായില്ലേ അഭീ? :)
Posted by ::സിയ↔Ziya to ഗോമ്പറ്റീഷൻ at 29-Mar-2009 11:56:00
nardnahc hsemus has left a new comment on your post "
ഇന്നത്തെതും കൂടി കഴിഞ്ഞ് കിട്ടിയാല്‍ ...":
എനിയ്ക്കെന്തോ ഈ ചിത്രത്തില്‍ ഒരു തരം ദുരൂഹതയുടേയോ ഭീകരതയുടേയോ ഇടയിലെ നിഷ്കളങ്കത ആയിട്ടാണ് അനുഭവപ്പെട്ടത്.. ഒരു പക്ഷെ ആ കിടങ്ങിന്റെ താഴ്ചയും ഏകാന്തതയും മൂലമാകാം
Posted by nardnahc hsemus to ചിത്രപ്പെട്ടി at March 29, 2009 2:03 PM
Baiju Elikkattoor has left a new comment on your post "
"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം":
കാലം, കൊട് കൈ!
കാണി,
"ലോകത്തെ സര്‍ഗാത്മകതയുള്ള ഏത് രാഷ്ട്രീയക്കാരനും അതിതീക്ഷ്ണമായ ഒരു തീവ്രവാദ ഭൂതകാലമുണ്ട്. എന്നല്ല, അവരുടെ തീവ്രവാദങ്ങളാണ് സമൂഹത്തിന്റെ സന്ധിബന്ധങ്ങളില്‍ പുതിയ രക്തപ്രവാഹങ്ങള്‍ സൃഷ്ടിച്ചത്. വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം ഇങ്ങനെയൊരു ഭൂതമുണ്ടായിരുന്നു."
മനസ്സിലായി, പി ഡി പിയെ പൂശി വെളുപ്പിക്കാനാണ് ബ്രഷുമായി ഇറങ്ങിയിരിക്കുന്നതെന്ന്. അങ്ങേയുടെ കണ്ണെവിടെ? മുഖത്തോ അതോ ഇരിപ്പിടത്തിലോ!? വി എസ് അച്യുതാനന്ദനും ജ്യോതിബസുവുമായല്ലേ മദനി എന്ന വര്‍ഗ്ഗീയ വിഷത്തെ തുലനം ചെയ്യുന്നത്! ഇതിനു സാധാരണ ഭാഷയില്‍ ഏഭ്യത്തരം എന്നാണ് പറയാറ്...!!!! ജീവിതം മുഴുവനും അടിസ്ഥാന വര്‍ഗ്ഗത്തിന് വേണ്ടി ബലികഴിച്ച വി.എസ്.അച്യുതാനന്ദനും ജ്യോതിബസുവിനുമെല്ലാം എവിടെ സമൂഹത്തെ മത വൈരത്തില്‍ തളച്ചിടാന്‍ ഇറങ്ങി പുറപ്പെട്ടു ഇപ്പോള്‍ മതേതരത്തിന്റെ മേലങ്കിയുമണിഞ്ഞു പൊതു ജനത്തെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുന്ന മദനി എവിടെ.......!!!! തന്‍റെ നേതാവിന്റെ സര്‍ഗാത്മകത സമൂഹത്തിനു ആപത്താണ് മോനെ, അധികം വിളമ്പാതിരിക്കുകയാവും ഭംഗി....!!!!!
Posted by Baiju Elikkattoor to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, March 29, 2009
::സിയ↔Ziya has left a new comment on your post "
39 - Ziya സിയ":
നന്ദി :(
കണ്ടന്റല്ല സാങ്കേതികതയാണ് കാരണമെന്ന് പറഞ്ഞ് കരഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ :)
നന്ദി അഭീ :(
നന്ദി അഗ്രജാ :(
Posted by ::സിയ↔Ziya to ഗോമ്പറ്റീഷൻ at 29-Mar-2009 12:38:00
Achayan has left a new comment on your post "
ധര്‍മ്മം ക്ഷണത്തില്‍ നശിക്കട്ടെ":
നന്നായിരിക്കുന്നു
Posted by Achayan to UpaBuddhan (ഉപ ബുദ്ധന്‍) at March 29, 2009 2:17 PM
കടത്തുകാരന്‍/kadathukaaran has left a new comment on your post "
മഅദനിയുടെ യാത്ര പിണറായിയെ രക്ഷിക്കാൻ":
മദനി തന്‍റെ മതേതരത്തം തെളിയിക്കാന്‍ പെടുന്ന പാട്...
സത്യമേവ ജയതേ...പേരില്‍ തന്നെ തുടക്കം ഇനിയെന്തൊക്കെ കാണണം ഈ കേരള ജനത...?
പേരിലും വാക്കിലുമല്ല പ്രവര്‍ത്തനത്തിലാണ്‍ കാര്യമെന്നറിയാന്‍ ഇനിയുമെത്ര കാതമലയണം..
Posted by കടത്തുകാരന്‍/kadathukaaran to ഓരോ വോട്ടും കോണിക്ക് at March 29, 2009 1:59 PM
smitha adharsh has left a new comment on your post "
സെമിത്തേരിയിലെ പൂക്കള്‍":
അസ്സലായിരിക്കുന്നു..
നല്ല വരികള്‍..
ഇഷ്ടപ്പെട്ടു..
പഴയ പോസ്റ്റുകള്‍ എല്ലാം കണ്ടു.എല്ലാം ഒന്നിനൊന്നു മെച്ചം..
Posted by smitha adharsh to നീലാംബരി at March 29, 2009 1:16 AM
രസികന്‍ has left a new comment on your post "
അല്പം “ ചക്ക വിശേഷങ്ങൾ “":
കൊല്ലുംഞാന്‍ .... മനുഷ്യനെ കൊതിപ്പിക്കുന്നതിനും ഒരു ലതൊക്കെയുണ്ട് കെട്ടോ.... നാട്ടിലുള്ളപ്പോള്‍ ചക്കകൊണ്ടുള്ള പലതരം വിഭവങ്ങള്‍ തീന്മേശയില്‍ എത്തുമായിരുന്നു ....... എല്ലാമൊന്നു മിന്നിമറഞ്ഞു...
നല്ല പോസ്റ്റ് ... ആശംസകള്‍
Posted by രസികന്‍ to ഓര്‍മ്മകള്‍ at Sunday, March 29, 2009
അഭിലാഷങ്ങള്‍ has left a new comment on your post "
39 - Ziya സിയ":
ഹ ഹ ഹ.. :) നന്ദി അഞ്ചല്‍ക്കാരാ നന്ദി. ഞാന്‍ ഹാപ്പിയായി. :)
Posted by അഭിലാഷങ്ങള്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 12:34:00
സിമി has left a new comment on your post "
സമയം തെറ്റി ഓടുന്ന വണ്ടികൾ":
aha!
nalla katha lakshmee.. pedippichu :)
Posted by സിമി to കാളിന്ദീതീരം......lakshmy at 29 March 2009 00:48
നരിക്കുന്നൻ has left a new comment on your post "
Nobody here! (ഇവിടെങ്ങും ആരും ഇല്ല!)":
നല്ല ചിത്രം. അതാ പുല്ലിന്റെ മുകളിലേക്ക് എന്ത് തേടിപ്പോകുകയാവും.
നാട്ടിൽ നല്ല മഴക്കാറുണ്ടോ...?
ഫോട്ടോ മങ്ങിയത് കൊണ്ട് തോന്നിയതാ..
Posted by നരിക്കുന്നൻ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 29 March, 2009 1:39 PM
അഗ്രജന്‍ has left a new comment on your post "
39 - Ziya സിയ":
രണ്ട് കമന്റ് ഡിലീറ്റിയ വഹയിൽ നാല് പോയിന്റ് പെറ്റിയടിക്കുമായിരിക്കും... അല്ലേ അഞ്ചത്സാറേ....
Posted by അഗ്രജന്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 12:38:00
സ്വാഗതം has left a new comment on your post "
ഗസ്റ്റ് ബുക്ക്":
വളരെ വളരെ ഉപകാര പ്രദം നന്ദിയുണ്ട് ഒരുപാട് .മലയാളം ടൈപ്പ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഈ സൈറ്റ് കൂടി പരിജയപ്പെടുതി കൊടുക്കണം
http://www.google.co.in/transliterate/indic/Malayalam
Posted by സ്വാഗതം to ആദ്യാക്ഷരി at 29 March 2009 11:32
smitha adharsh has left a new comment on your post "
ഉണ്ണിക്കണ്ണന്‍":
കണ്ണന്‍ എവിടെയിരുന്നാലും ശക്തിയുള്ളവന്‍ തന്നെ ....
നല്ല വരികള്‍..
വരാന്‍ വൈകിപ്പോയി..
Posted by smitha adharsh to ശ്രീപദം at March 29, 2009 11:59 AM
അഗ്രജന്‍ has left a new comment on your post "
39 - Ziya സിയ":
താങ്ക്യൂ സാജാ...
Posted by അഗ്രജന്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 11:43:00
അഭിലാഷങ്ങള്‍ has left a new comment on your post "
39 - Ziya സിയ":
“അസാധാരണം എന്നതിന് കൃത്രിമം എന്നര്‍ത്ഥമില്ലല്ലോ.“!! ഓഹോ...! ഇവിടെ അസാധാരണമായി ഉത്തരം പറയുന്നത് കണ്ടുപിടിക്കാനല്ലല്ലോ ആളുകള്‍ പങ്കെടുക്കുന്നത്... സിയയില്‍ നിന്ന് സാധാരണ രീതിയില്‍ (ഇത്രയും കാലം ബൂലോകത്ത് ഉപയോഗിച്ച രീതിയില്‍ ഉള്ളത്) ശൈലിയും, പ്രതികരണവും ആണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍, ‘സാധാരണ രീതിയിലും’ , ‘അസാധാരണരീതിയിലും’ പ്രതികരിക്കുന്നത് എന്റെ ഇഷ്ടമാണ്, മൂഡ് പോലിരിക്കും എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ഒന്നും പറയാനില്ല. അത് വിട്ടു.
അതുപോലെ, അപ്പു എന്തോ പറഞ്ഞല്ലോ:
അപ്പു said... "ജനാലയില്‍ നിന്ന് പുറത്തേക്ക് കാണുന്ന കാഴ്ചകകള്‍ ദമ്മാമിലെ 91 ല്‍ നിന്നാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്." അപ്പു കുറേക്കാലം അവിടെ ആയിരുന്നത് കൊണ്ടാകാം ഇങ്ങനെ കോണ്‍ഫിഡന്‍സോടെ പറഞ്ഞത്. അതും ഒന്ന് ക്ലിയറാക്കിയാല്‍ കൊള്ളാം. എന്താ സംഭവം എന്ന് അറിയാന്‍ വേണ്ടിയാണ്. അല്ലാതെ തര്‍ക്കിക്കാന്‍ വേണ്ടി അല്ല. പിന്നെ, സിയ ബ്ലോഗ് ശില്പശാലയില്‍ കാര്യപരിപാടി അവതരിപ്പിക്കാന്‍ സ്വയം ഉള്‍പ്പെട്ടതിനെപറ്റി ഞാന്‍ ഒന്നും പറയുന്നില്ല. യുവര്‍ ചോയ്സ് :) എന്നാലും... ങും! :) ;)
Posted by അഭിലാഷങ്ങള്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 11:43:00
അഞ്ചല്‍ക്കാരന്‍ has left a new comment on your post "
39 - Ziya സിയ":
ഒന്നു മനസ്സിലായി. സ്വന്തം ഉത്തരത്തില്‍ കമന്റ് ഡിലീറ്റി പെറ്റി വാങ്ങിയ ആദ്യത്തെ ഉത്തരിസ്റ്റ് എന്ന ബഹുമതിയ്ക്ക് ശ്രീമാന്‍ സിയ അര്‍ഹനായിരിയ്ക്കുന്നു എന്ന് മനസ്സിലായി.
Posted by അഞ്ചല്‍ക്കാരന്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 12:33:00
വാഴക്കോടന്‍ // vazhakodan has left a new comment on your post "
വോട്ടര്‍മാരോട് വാഴക്കോടന്‍ നടത്തുന്ന അഭ്യര്‍ത്ഥന!":
പ്രിയമുള്ള വോട്ടര്‍മാരെ!
നിങ്ങളുടെ ആശയും ആവേശവുമായ നിങ്ങളുടെ സ്വന്തം വാഴക്കോടന്‍ വോട്ടു തെണ്ടാനായി നിങ്ങളെ ഓരോരുത്തരെയും കാണുന്നതിന്നായി ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ കടന്നു വരുന്നുണ്ട്! ആശിര്‍വതിക്കൂ, അനുഗ്രഹിക്കൂ, വിജയ സോപാനത്തിലേറ്റൂ... ഓരോ വോട്ടും തെങ്ങാക്കൊലക്ക്!
Posted by വാഴക്കോടന്‍ // vazhakodan to തോന്ന്യാശ്രമം at Sunday, March 29, 2009
സാപ്പി has left a new comment on your post "
ഇതാ ഒരു തിരഞ്ഞെടുപ്പ് സംവാദം":
നാട്ടുകാരുടെ മുന്നില്‍ സ്ത്രീ ,പുരുഷന്റെ നട്ടെല്ലാണ് എന്ന് വീംബിളക്കുകയും ആരോപണങ്ങള്‍ വരുമ്പോള്‍ പൊത്തില്‍ കയറി ഇരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെ എന്ത് വിളിക്കണം ?.
.......................
ഈ ചോദ്യത്തിന ഞാനുത്തരം പറയാം ഒന്നാമതായി സ്ത്രീ പുരുഷണ്റ്റെ നട്ടെല്ലെന്നല്ലസ്ത്രീ പുരുഷണ്റ്റെ നട്ടെല്ലൂരും എന്നാണ്‍ പറയേണ്ടത്.. പിന്നെ പൊത്തില്‍ പോയൊളിക്കാത്ത വരുമുണ്ടെന്ന് മറക്കരുത്‌കുഞ്ഞാലിക്കുട്ടി ഫെയിം റജീന ഉദാഹരണമാണ... അങ്ങനെയെത്രയെത്ര... അജിത നമ്മടെ നേതാവേ... എന്നല്ലേ ആണുങ്ങള` മുദ്രാവാക്യം വിളിക്കുന്നത്..
Posted by സാപ്പി to തോന്ന്യാശ്രമം at Sunday, March 29, 2009
കോഞ്ചിറവിള പപ്പയ്ന്‍ has left a new comment on your post "
"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം":
അക്കാര്യത്തില്‍ സി.പി.എം 99% വിജയിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം.
തെന്നെ..തെന്നെ..
പുടി കിട്ടി...മദനി വിഷ്യം മാത്തരം സംസാരിക്കണ പയലുകളോട് പോയിപ്പറയണ്ണാ നയങ്ങളെക്കുറിച്ച് സംസാരിക്കാന്‍..അല്ലാതെ ഇടതിന്റെ പൊറത്തോട്ട് മറയല്ല്...
Posted by കോഞ്ചിറവിള പപ്പയ്ന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, March 29, 2009
കാലം has left a new comment on your post "
"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം":
കോഞ്ചിറവിള പപ്പയ്ന്‍
‘മദനി‘ വിഷ്യം മാത്തരം തംസാരിക്കുന്ന ആളുകളെ തന്ന്യാ ഞമ്മളും നിരീച്ചത്. :) വേറെന്ത്യല്ലാം കാര്യങ്ങള് നാട്ടിലെ സാധാരക്കാരന്റെ വിഷയങ്ങളില്‍ സംസാരിക്കാനുണ്ട്. ഈ നാടായ നാട്ടാരല്ലാം മദനിന്റെ പിന്നാലെ കൂടിക്കെടക്കെടക്കെന്തരപ്പാ. കൊറെയാളുകാള് മദനിയെ തോളിലേറ്റി കൊണ്ട് വേറെ കൊറെയാളുകള് തോളിലേറ്റാന്‍ അവസരം കിട്ടാത്തതിലുള്ള നൊന്തരവില്‍ മദനിക്കൊരു ജയില്‍ വാസം കൂടി ഉറപ്പിക്കാന്‍ കച്ചകെട്ടി. എന്തായാലും മദനി ഒരു മഹാന്‍ തന്നെ!
ഞമ്മടെ ഈ നാട്ടാരുടെ ഒരു കാര്യേ.
Posted by കാലം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, March 29, 2009
യൂസുഫ്പ has left a new comment on your post "
ഇന്നു പെയ്ത മഴയില്‍....":
ഉഷാര്‍.....
Posted by യൂസുഫ്പ to അസ്മദീയം at March 29, 2009 1:32 AM
അഗ്രജന്‍ has left a new comment on your post "
39 - Ziya സിയ":
ഹഹഹ കൂട്ടത്തിൽ ഞാനും ഹാപ്പിയായി... :)
Posted by അഗ്രജന്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 12:36:00
ടി.സി.രാജേഷ് has left a new comment on your post "
റിങ്ങ് ടോണ്‍ മാജിക്":
ഇന്നത്തെ മലയാളമനോരമ ഞായറാഴ്‌ചയുടെ രണ്ടാം പേജിലെ യുവ നോക്കുക....
Posted by ടി.സി.രാജേഷ് to സകല at March 29, 2009 12:47 AM
എന്റെ വീട് has left a new comment on your post "
ബ്ലോഗ് ശില്പശാലയിലെ കാരിക്കേച്ചര്‍- ലൈവ് ഡെമൊ...":
വാർത്ത ഇപ്പോഴ അറിഞ്ഞത്
Posted by എന്റെ വീട് to തിരുവനന്തപുരം ബ്ലോഗ് അക്കാദമി at 29 March 2009 01:54
കോഞ്ചിറവിള പപ്പയ്ന്‍ has left a new comment on your post "
"പീഡിപ്പി"ക്കപ്പെടുന്ന സിപിഎം":
എല്ലാം കൊഴച്ച് കൊഴച്ച് വായിച്ചാലേ ശരിയാവൂ ഇല്ലേ അണ്ണാ..ആരും ആരേം തോളത്തൊന്നും ക്യാറ്റിയില്ലണ്ണാ..എന്തരൊക്കെപ്പറഞ്ഞാലും ഇടതിനെ പിന്തുണക്കും എന്ന് മദനിയണ്ണന്‍ പറഞ്ഞു. ഇടതണ്ണന്മാരു സ്വീകരിച്ച്. ലത്രയേ ഒള്ളൂ. ഇടതിന്റെ പത്രങ്ങളിലൊക്കെ നയങ്ങളെക്കുറിച്ച് തന്നണ്ണാ അച്ചടിച്ചിരിക്കണത്, എഴുതിക്കൊണ്ടിരിക്കണത്..അണ്ണന്‍ വീക്ഷണങ്ങളെടുത്ത് നോക്കി, (മനോരമയെടുത്ത് നോക്കല്ല്). ഒന്നും കാണൂലണ്ണാ. എന്നിട്ടും അണ്ണന്‍ 99% എന്നൊക്കെ കാച്ചിയപ്പോ സഹിച്ചില്ലണ്ണാ ലതോണ്ട് പറഞ്ഞത്..പെണങ്ങല്ലും..
Posted by കോഞ്ചിറവിള പപ്പയ്ന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Sunday, March 29, 2009
അഞ്ചല്‍ക്കാരന്‍ has left a new comment on your post "
39 - Ziya സിയ":
പിന്നേ....
ഒരു കമന്റ് ഡിലീറ്റിയാല്‍ പെറ്റി ഒന്നു ഫ്രീ. അങ്ങിനെ എത്ര കമന്റ് വേണേലും ഡിലീറ്റാം. വേണോങ്കി മൂന്ന് നാലു കമന്റ് അഗ്രുവും അങ്ങ് ഡിലീറ്റ്. എല്ലാത്തിനും സമ്മാനം ഉറപ്പ്!
Posted by അഞ്ചല്‍ക്കാരന്‍ to ഗോമ്പറ്റീഷൻ at 29-Mar-2009 12:41:00
Kiranz..!! has left a new comment on your post "
ഹും! അവളു തന്നെ,":
അതികൃത്യമായി ഒരോ വർഷവും ദിവ്യഗർഭിണിയാവുന്ന പത്തായപ്പുരക്കലെ ചക്കിപ്പൂച്ചമ്മക്ക് ഒരോ പ്രസവത്തിനും ചാക്ക്,പഴന്തുണി മറ്റ് പ്രസവസുരക്ഷക്കാവശ്യമായ വസ്തുക്കൾ വർഷാവർഷം കൃത്യമായി എത്തിച്ചു കൊടുക്കുന്നതിന് സ്ഥിരമായ് അടിയും വഴക്കും ഏറ്റുവാങ്ങിയ ഒരു പാവം മാനവഹൃദയനിതു കാണുമ്പോൾ ഒരു ചെറ്യേ സന്തോഷം അങ്ങ് ഉരുണ്ടുകൂടുന്നതുല്യാമ്മേ..!
Posted by Kiranz..!! to അതുല്യ :: atulya at 12:16 PM
യൂസുഫ്പ has left a new comment on your post "
പെണ്ണുങ്ങള്":
നമ്മളറിയാത്ത എത്ര വിധം പ്രയോഗങ്ങള്‍ അല്ലേ?
നന്നായിട്ടുണ്ട്....
Posted by യൂസുഫ്പ to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 12:26 AM
spokenenglish has left a new comment on your post "
ഓ ഒരു സായ്പ് വന്നിരിക്കുന്നു.":
ഇംഗ്ലീഷ് സംസാരിക്കുവാൻ ശ്രമിക്കുന്നവരെ തേടിയെത്തുന്ന ഏറ്റവും സാധാരണമായ ഒരു പരിഹാസവാക്കാണിത്.നിങ്ങളെ വിജയത്തിൽ നിന്നും അകറ്റിനിർത്തുവാൻ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട വാചകം.ഇത്തരക്കാരെ പാടെ അവഗണിച്ചും പരിഹാസങ്ങളെ അതിജീവിച്ചും മാത്രമേ നിങ്ങൾക്ക് മുന്നേറാനാകൂ എന്ന് ഓർക്കുക.നടക്കാൻ തുടങ്ങുമ്പോൾ വീഴുക സാധാരണമാണ്.എന്നാൽ വീഴ്ചകളിൽ നിന്നും കൂടുതൽ ഊർജ്ജം കൈകൊണ്ട് എഴുന്നേൽക്കുവാൻ ശ്രമിക്കുക എനിൽ മാത്രമേ നിങ്ങൾക്ക് വിജയിക്കുവാൻ കഴിയൂ
Posted by spokenenglish to spokenblog at March 29, 2009 12:56 AM
smitha has left a new comment on your post "
ചെമ്മീന്‍ ചമ്മന്തി":
ഈ ചമ്മന്തി കേടുകൂടാതെ കുറെ നാള്‍ ഇരിക്കും, ബാചികള്ക്കും, ഉദ്യോഗസ്തകളായ വീട്ടമ്മമ്മാര്കും ,കറി വക്കാന്‍് സമയം ഇല്ലാത്തപ്പോള്‍ ഉപയോഗിക്കാവുന്ന ഒരു നല്ല വിഭവം ആണ് .
Posted by smitha to നാടന്‍ ഫുഡ് at March 29, 2009 12:32 AM
മുണ്ഡിത ശിരസ്കൻ has left a new comment on your post "
സ്നേഹമെന്ന വാക്കിന്റെ അര്‍ത്ഥം...":
നിലനിൽപ്പിനുള്ള ഒരു യുദ്ധത്തിലാണ് ഇപ്പോൾ ഞാൻ. ചിന്തകൾ മരിച്ച് മരവിച്ചിരിക്കുന്നു. ബൂലോകത്തിലേക്ക് എന്നെങ്കിലും ഞാൻ തിരിച്ചെത്തും.
നന്ദപർവ്വത്തിന് ഒന്നാം പിറന്നാളാശംസകൾ!
Posted by മുണ്ഡിത ശിരസ്കൻ to നന്ദപര്‍വ്വം at March 29, 2009 1:39 PM
സാപ്പി has left a new comment on your post "
കണ്ണൂരിന്റെ 'ഭ്രാന്ത്'":
ഇതേ കഥ തന്നെ എതിര്‍പക്ഷത്തിനും പറയാനുണ്ടാകും.. കത്തിക്ക് കത്തി ഇവിടെ പകരമാവില്ല എന്നതാണ സത്യം... കണ്ണൂരില്‍ മാക്സിസം ആറ്‍.എസ്.എസ്. നെപോലെ ഫാഷിസ സ്വഭാവം തന്നെയാണ്‍.... കണ്ണൂരില്‍ സംഘ് ഭീകരതയും ചുവപ്പു ഭീകരതയും തമ്മിലുള്ള ചവിട്ട് നാടകം തന്നെയാണ്‍ നടക്കുന്നത്... നിഷേധിച്ചിട്ട് കാര്യമില്ല... പുതുതായി ഭീകരതയും പൊന്തിവരുന്നുണ്ട് എന്നത് കാണാതിരിക്കാനാവില്ല...
Posted by സാപ്പി to P M MANOJ | പി എം മനോജ് at March 29, 2009 2:06 PM
J K has left a new comment on your post "
മാംസാഹാരം, മതം, ഭക്തി":
ഞാന്‍ ഒരു മിശ്രബുക്ക് ആണ്.. സസ്യാഹാരം മാത്രം കഴിച്ചു എനിക്കു ശരീരത്തിന്റെ അവശ്യങ്ങല്‍ നിറവേറ്റാന്‍ സാധിക്കുമെങ്കില്‍ പോലും .. ഞാന്‍ ചെയ്യുന്നത് തെറ്റാണോ?? Is that up to me? then no scope for a discussion..
Posted by J K to അക്ഷരശാസ്ത്രം at Sunday, March 29, 2009 2:10:00 PM
spokenenglish has left a new comment on your post "
Feel/feel like+verb+ing":
Feel/feel like+verb+ing തോന്നുന്നു
സാധാരണയായി സംസാരത്തിൽ ഉപയോഗിക്കുന്ന ധാരാളം പാറ്റേണുകൾ ഉണ്ട്.ഇത്തരത്തിൽ ഉള്ള പാറ്റേണുകളും അവയുടെ ഏതാനും ഉദാഹരണങ്ങളും കൊടുക്കുന്നു.ഇതിൽ അനുയോജ്യമായ വാക്കുകൾ ചേർത്ത് കൂടുതൽ വാചകങ്ങൾ ഉണ്ടാക്കാം.
Posted by spokenenglish to Spoken English at March 29, 2009 12:58 AM