1. ഷേര്‍ഷ has left a new comment on your post "
നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്‍ ?":
എന്തെ മലയാളിക്കൂട്ടം എന്ന നെറ്റ് വര്‍ക്കിനെ
മറന്നത്? വളരെയേറെ പുതുമകളുമായി മലയാളികള്‍ക്ക് മാത്രമായി മലയാളത്തില്‍ ഒരുക്കിയതാണ് മലയാളിക്കൂട്ടം.മറ്റു പല നെറ്റ് വര്‍ക്കുകളും പല ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരുക്കുമ്പോള്‍ ഇവിടെ ഒരാള്‍ തനിച്ചു ഒരുക്കിയതാണ് മലയാളിക്കൂട്ടം.ഒന്ന് നോക്കു
http://malayalikootam,ning,com
Posted by ഷേര്‍ഷ to തിരുവനന്തപുരം ബ്ലോഗ് അക്കാദമി at 08 November 2009 12:53
2. പാഞ്ഞിരപാടം............ has left a new comment on your post "
മുരളുന്ന കോണ്‍ഗ്രസ്!":
കോണ്‍ഗ്രസിന്റെ ഉറപ്പുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് എത്രവോട്ട് അധികം കിട്ടുന്നുവോ അതാണ്
വിജയം എന്നാണ് ശതമന്യുവിന്റെ പക്ഷം.
ദേ കിടക്കണു എല്ലാം......കുടം പടിക്കല്‍ കൊണ്ട് ഉടക്കല്ലെ ചേട്ടാ...ആത്മവിശ്വാസം വിടണ്ടാ.. ഒരു ദിവസം കൂടി എയറെല്ലാം പിടിച്ചു നടക്കാം...
പിണറായി, അച്ചുതാനന്തനെ ഇറക്കി...... ജയരാജ ഗുരുക്കളെ ഇറക്കി.....കള്ളനെയും , വ്യാജനെയും ഇറക്കി, സിനുലാലിനെ ഓടിച്ചിട്ടുപിടിച്ചു നിര്‍ത്തി പൊരുതിയിട്ട്? അപ്പൊ ജയം ഇല്ലെ?
അഭിലാഷ് പണ്ടത്തെ "
ഇസ്രയെല്‍ അഴിമതി, ലോകസഭാ ഇലക്ഷന്‍ കണക്കുകൂട്ടല്‍ " എല്ലാം തെളിയിച്ചു ജയിച്ചിട്ടാണല്ലൊ വരവ്.
Posted by പാഞ്ഞിരപാടം............ to ഉള്ളത് പറഞ്ഞാല്‍ at November 8, 2009 1:49 PM
3. prathap joseph has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
ha...
Posted by prathap joseph to ചിത്രപ്പെട്ടി at November 9, 2009 2:06 AM
4. abhilash attelil has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
സുധാകരന്‍റെ സദ് ഗുണങളെ കുറിച്ച് കമ്മ്യുനിസ്ട്ടുകാര്‍ പറയുന്നത് വിശ്വസിക്കണ്ട.പക്ഷെ മുന്‍ ഡി സി സി മെമ്പര്‍ പുഷ്പരാജ് (ചെന്നൈ അളിയന്‍) പറയുന്നത് എങ്കിലും മുഖ വിലക്ക് എടുക്കാമോ സുകുമാരന്‍ ചേട്ടാ?
Posted by abhilash attelil to ശിഥില ചിന്തകള്‍ at November 9, 2009 3:26 AM
5. അഭിമന്യു has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
manasilayilla?????????????????????
Posted by അഭിമന്യു to ചിത്രപ്പെട്ടി at November 9, 2009 2:20 AM
6. tk sujith has left a new comment on your post "
ഡാഡി മമ്മി വീട്ടില്‍ ഇല്ലൈ...":
മുരളിയുടെ പ്രവേശനം:ഫോര്‍മുലകളൊന്നും ഇതുവരെ തയ്യാറായിട്ടില്ലെന്ന് രമേശ് ചെന്നിത്തല....
Posted by tk sujith to വര@തല=തലവര at November 9, 2009 3:44 AM
7. ഷേര്‍ഷ has left a new comment on your post "
നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്‍ ?":
എന്തെ മലയാളിക്കൂട്ടം എന്ന നെറ്റ് വര്‍ക്കിനെ
മറന്നത്? വളരെയേറെ പുതുമകളുമായി മലയാളികള്‍ക്ക് മാത്രമായി മലയാളത്തില്‍ ഒരുക്കിയതാണ് മലയാളിക്കൂട്ടം.മറ്റു പല നെറ്റ് വര്‍ക്കുകളും പല ആളുകള്‍ ഒരുമിച്ചു ചേര്‍ന്ന് ഒരുക്കുമ്പോള്‍ ഇവിടെ ഒരാള്‍ തനിച്ചു ഒരുക്കിയതാണ് മലയാളിക്കൂട്ടം.ഒന്ന് നോക്കു
http://malayalikootam.ning.com
Posted by ഷേര്‍ഷ to തിരുവനന്തപുരം ബ്ലോഗ് അക്കാദമി at 08 November 2009 12:56