[Marumozhi - 36 Coments - 11_263_21:15:04_708]

10 views
Skip to first unread message

Marumozhi

unread,
Sep 20, 2011, 5:15:05 PM9/20/11
to Marumozhi
1.
Gopakumar V S (ഗോപന്‍ ) has left a new comment on your post "ഇനിയെത്ര നാൾ!":

കൊള്ളാം....നല്ല ചിത്രവും വളരെ നല്ല അടിക്കുറിപ്പും..

ആശംസകൾ



Posted by Gopakumar V S (ഗോപന്‍ ) to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 20 September 2011 11:23 PM

2.
arunakiranangal has left a new comment on your post "കറുത്ത ചിരി":

ഈ ലോകം മുഴുവന്‍ വെളുത്ത ചിരി കൊണ്ട് നിറയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം...



Posted by arunakiranangal to ജെനിതകവിശേഷങ്ങള്‍... at September 20, 2011 10:51 AM

3.
subanvengara-സുബാന്‍വേങ്ങര has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

"വിവാഹ ആശംസകള്‍ "



Posted by subanvengara-സുബാന്‍വേങ്ങര to chithrakaran:ചിത്രകാരന്‍ at September 20, 2011 10:39 PM

4.
Abhilash has left a new comment on your post "ഹര്‍ത്താല്‍ മഹാമഹം":

കോടികളുടെ അഴിമതി വിഷയമാകുന്നില്ല, അതിനെതിരെ സമരം ചെയ്തതിലെ തെറ്റുകുറ്റങ്ങള്‍ തലനാരിഴ കീരിപരിശോദിക്കാന്‍ ആണ് എല്ലാര്‍ക്കും താല്പര്യം. ഇത് രാഷ്ട്രീയ അന്ധതയാണ്. ലജ്ജാകരം !!!!



Posted by Abhilash to കടലാസു പൂക്കള്‍ at September 20, 2011 11:49 AM

5.
Tomz has left a new comment on your post "The Legend of Hymavathy":

@Baili

yes they r real pictures..but..some how i was not scared while writing it..

oh..and the girl in ur family..it is very sad..if the parents (or the girl) had given a second thought, it wouldn't have happened..

@rek

to tell the truth, the story of hymavathi was made up by the seniors in the hostel to terrify the juniors..but, truly a girl named hymavathy had committed suicide there



Posted by Tomz to Vanity Moments at September 20, 2011 11:01 AM

6.
ഹാഷിക്ക് has left a new comment on your post "അനോണികള്‍":

ഇവിടെയും അനോണി ചര്‍ച്ചയോ? ഇതാണ് പറയുന്നത് അനോണിക്ക് മരണമില്ല എന്ന് :-)



Posted by ഹാഷിക്ക് to ..പുകയുന്ന കൊള്ളി.. at September 21, 2011 12:38 AM

7.
shihab has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

mayakkalam ath oru kalam
\



Posted by shihab to കാവ്യസഞ്ജന at September 20, 2011 11:28 AM

8.
ജനശക്തി ന്യൂസ്‌ has left a new comment on your post "യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍":

യുഡിഎഫിന്റെ ശത്രുക്കളോ ആദിവാസികള്‍ Posted on: 20-Sep-2011 11:21 PMവയനാട്ടിലെ ആദിവാസികളോടുള്ള യുഡിഎഫിന്റെ ശത്രുതാപരമായ സമീപനം പുതിയതല്ല. പഴയതിന്റെ തുടര്‍ച്ച മാത്രമാണ്. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ ആദിവാസികള്‍ കുടില്‍കെട്ടി താമസിച്ചു. അവര്‍ക്ക് അഞ്ചേക്കര്‍വീതം ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കി കോല്‍ക്കളി കളിച്ച്, പാട്ടുംപാടി സമരം അവസാനിപ്പിച്ചു. പിന്നീടാണ് മുത്തങ്ങ വന്യമൃഗസംരക്ഷണകേന്ദ്രത്തില്‍ വീണ്ടും കുടില്‍കെട്ടി മൂന്നുമാസം താമസിച്ചത്. പൊലീസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് അവരെ ഇറക്കിവിട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ , ഒരുപക്ഷേ ഇന്ത്യയുടെ ചരിത്രത്തില്‍തന്നെ ആദിവാസിയെ വെടിവച്ചു കൊന്നത് ഈ ഒഴിപ്പിക്കലിനോട് അനുബന്ധിച്ചാണ്. ഒരു പൊലീസ് കോണ്‍സ്റ്റബിളും കൊല്ലപ്പെടുകയുണ്ടായി. മുത്തങ്ങയില്‍ കുടില്‍കെട്ടി താമസിച്ച ആദിവാസികളെ പൊലീസ് അതിക്രൂരമായി തല്ലിച്ചതച്ചതിന്റെ യഥാര്‍ഥചിത്രം കൈരളി ചാനല്‍ സമര്‍ഥമായി ഒപ്പിയെടുത്ത് ബഹുജന സമക്ഷം അവതരിപ്പിച്ചത് കണ്ടവരാരും മറന്നുകാണില്ല. ആദിവാസികളെ ഇത്ര ക്രൂരമായി തല്ലിച്ചതച്ചതിന് മറ്റൊരു ഉദാഹരണമില്ല.



Posted by ജനശക്തി ന്യൂസ്‌ to ജനശക്തി ന്യൂസ്‌ at 11:08 PM, September 20, 2011

9.
Gopakumar V S (ഗോപന്‍ ) has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

വളരെ നന്നായി...അനുഭവവും എഴുത്തും...

ആശംസകൾ



Posted by Gopakumar V S (ഗോപന്‍ ) to INTIMATE STRANGER at September 20, 2011 11:33 PM

10.
Gopakumar V S (ഗോപന്‍ ) has left a new comment on your post "സംശയം":

വളരെ നന്നായി...ലളിതവും...

ആശംസകൾ



Posted by Gopakumar V S (ഗോപന്‍ ) to കാളിന്ദി at September 20, 2011 10:55 AM

11.
‍ആയിരങ്ങളില്‍ ഒരുവന്‍ has left a new comment on your post "അനോണികള്‍":

ആദ്യം പ്രൊഫൈലില് ഫോട്ടോയിട് സോണി അനോണി..!! ഇനി സോണി തന്നെ ഫേക്കാണോന്ന് ആർക്കറിയാം..!!



Posted by ‍ആയിരങ്ങളില്‍ ഒരുവന്‍ to ..പുകയുന്ന കൊള്ളി.. at September 20, 2011 10:59 PM

12.
ഷാജി has left a new comment on your post "Camouflage":

entha clarity ......adipoli



Posted by ഷാജി to മിഴിച്ചെപ്പ് | GLIMPSES at September 21, 2011 12:24 AM

13.
Gopakumar V S (ഗോപന്‍ ) has left a new comment on your post "ദി ലണ്ടൻ ലൂട്ടറി ... ! / The London Lootery ... ...":

മുരളിയേട്ടാ, എത്താൻ വൈകി...സംഭവങ്ങൾ അങ്ങനെയൊക്കെയായിരുന്നെന്ന് ഇപ്പോൾ മനസ്സിലായി. നന്നായി വിവരിച്ചല്ലോ...എന്തായാലും കുടുംബം നാട്ടിലായിരുന്നതിനാൽ സമാധാനമായി ജോലി ചെയ്യാൻ പറ്റിയല്ലേ...

(നാട്ടിൽ, കണ്ണൂർ മീറ്റിൽ വരാൻ കഴിഞ്ഞില്ല, അതുകൊണ്ട് കാണാനും പറ്റീല, സാരമില്ല അടുത്ത വല്വിൽ കാണാം)



Posted by Gopakumar V S (ഗോപന്‍ ) to ബിലാത്തിപട്ടണം BILATTHIPATTANAM at 20 September 2011 10:34

14.
Gopakumar V S (ഗോപന്‍ ) has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

ഇടവേളയ്ക്കു ശേഷം വരവ് നന്നായി....

ജനനത്തിനും മരണത്തിനും ഇടയിലെ നേർത്ത രേഖ...

ആശംസകൾ



Posted by Gopakumar V S (ഗോപന്‍ ) to മാണിക്യം at September 20, 2011 10:45 AM

15.
നീലാംബരി has left a new comment on your post "അബോര്‍ഷന്‍":

Good one. :)

http://neelambari.over-blog.com/



Posted by നീലാംബരി to മാനസി at September 20, 2011 10:51 PM

16.
വിനീത് നായര്‍ has left a new comment on your post "മയ്യഴി:മുകുന്ദന്റേയൊ ദാസന്റെയോ":

ങ്ങള് ബല്ലാത്തൊരു സംഭവം തന്നാട്ടാ പഹയാ..!



Posted by വിനീത് നായര്‍ to മാര്‍ജാരന്‍ at September 20, 2011 11:58 AM

17.
ഉമ്മു അമ്മാര്‍ has left a new comment on your post "തലക്കെട്ടില്‍ മറ്റൊരു ചിത്രം":

സര്‍ എന്റെ ബ്ലോഗിന്റെ ഹെഡ്ഡ്ര്‍ കാണാനില്ല അതെന്താണ് സംഭവിച്ചത്‌ അതെങ്ങിനെ തിരിച്ചു കൊണ്ട് വരാം????//



Posted by ഉമ്മു അമ്മാര്‍ to ആദ്യാക്ഷരി at 20 September 2011 23:56

18.
ഉമ്മു അമ്മാര്‍ has left a new comment on your post "പിക്കാസ വെബ് ആല്‍ബം":

സര്‍ എന്റെ ബ്ലോഗിന്റെ ഹെഡ്ഡ്ര്‍ കാണാനില്ല അതെന്താണ് സംഭവിച്ചത്‌ അതെങ്ങിനെ തിരിച്ചു കൊണ്ട് വരാം????//



Posted by ഉമ്മു അമ്മാര്‍ to ആദ്യാക്ഷരി at 20 September 2011 23:58

19.
Gopakumar V S (ഗോപന്‍ ) നിങ്ങളുടെ പോസ്റ്റ് "അഴിമതി 'മതി'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല സറ്റൈർ..

ആശംസകൾ



Gopakumar V S (ഗോപന്‍ ) , ചിന്തകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 20, ചൊവ്വാഴ്ച 11:35:00 വൈകുന്നേരം GMT+05:30 ന് പോസ്റ്റ് ചെയ്തത്

20.
lal fan has left a new comment on your post "മോഹന്‍ലാലിന് ഒരു തുറന്ന കത്ത്...":

eda polayadimone,, ni pranayam kandoda thaloli atho eppozhum ni mammante kunna oombi irikkuvano?



Posted by lal fan to ചെവിയുള്ളവര്‍ കേള്‍ക്കട്ടെ... at 20 September 2011 09:48

21.
sunoj has left a new comment on your post "പിതൃതര്‍പ്പണം (കഥ )":

kumaran you hurt me .i am very sensitive



Posted by sunoj to ആല്‍ത്തറ at September 20, 2011 11:39 AM

22.
Ajith has left a new comment on your post "കേരളത്തിന്‍റെ ദേശീയ പക്ഷി":

good one...just finished lunch at office and turned to your blog to read some nadan stuff.....u sadya kazhikku feeling...kidilan....every time i read ur blog i feel u ll soon run of of stories..but thtx never happening :-)....keep it up



Posted by Ajith to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 20, 2011 10:49 PM

23.
Gopakumar V S (ഗോപന്‍ ) has left a new comment on your post "ചീവീടിന്റെ കരച്ചില്‍.":

നല്ല ചുവടുവയ്പ്പ്, നന്നായിട്ടുണ്ട്...
ആശംസകൾ



Posted by Gopakumar V S (ഗോപന്‍ ) to കടലാസു പൂക്കള്‍ at September 20, 2011 11:19 AM

24.
Arun Nedumangad has left a new comment on your post "UNTITLED":

നമിച്ചണ്ണാ.. നമിച്ചു..



Posted by Arun Nedumangad to ഗുൽമോഹർ at September 20, 2011 11:38 PM

25.
ജയിംസ് സണ്ണി പാറ്റൂര്‍ has left a new comment on your post "ചീവീടിന്റെ കരച്ചില്‍.":

വളരെ ഇഷ്ടമായി



Posted by ജയിംസ് സണ്ണി പാറ്റൂര്‍ to കടലാസു പൂക്കള്‍ at September 20, 2011 10:37 AM

26.
Manoraj has left a new comment on your post "അവൾ വെജിറ്റേറിയനും ഭക്തയുമായത്":

ഈ ജന്മങ്ങളെ ഒരു പാട് കരിയടുപ്പുകള്‍ക്ക് പിന്നില്‍ കാണാം. വിയര്‍ത്ത്, ഉള്ളിമണവുമായി, ആരുടേയും മുന്നില്‍ വരാന്‍ കഴിയാതെ.. അല്ലെങ്കില്‍ അതിന് അനുവാദമില്ലാതെ അങ്ങിനെ അങ്ങിനെ....



Posted by Manoraj to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 11:29 AM

27.
moideen angadimugar has left a new comment on your post "ചിത്രകാരന്‍ വിവാഹിതനായി !":

മംഗളാശംസകൾ.



Posted by moideen angadimugar to chithrakaran:ചിത്രകാരന്‍ at September 20, 2011 11:04 PM

28.
ജനശക്തി has left a new comment on your post "പത്മനാഭസ്വാമി ക്ഷേത്രഭരണം : സര്‍ക്കാരിന്റേത് ഒളിച്...":

പത്മനാഭസ്വാമി ക്ഷേത്രഭരണവിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും വര്‍ഗീയശക്തികളുടെയും രാജവാഴ്ചപക്ഷപാതികളുടെയും തടവറയില്‍ . ക്ഷേത്രഭരണം ഗുരുവായൂര്‍ മാതൃകയിലാകുന്നതാണ് ഉചിതമെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിലയിരുത്തലിനോട് വിയോജിച്ച ഇക്കൂട്ടരുടെ നിലപാട് ഇത് വെളിപ്പെടുത്തുന്നു. നിലവറകളിലെ അമൂല്യസമ്പത്ത് വെളിപ്പെട്ടതോടെ ക്ഷേത്രവിഷയത്തില്‍ സമഗ്രമായ കാഴ്ചപ്പാട് സമൂഹത്തിനു മുന്നില്‍ ആദ്യമായി സമര്‍പ്പിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം സിപിഐ എം ആണ്.



Posted by ജനശക്തി to ജാഗ്രത at September 21, 2011 12:32 AM

29.
ഒരു ദുബായിക്കാരന്‍ has left a new comment on your post "അനോണികള്‍":

അനോണികളുടെ ആക്രമത്തില്‍ തളര്‍ന്നു പോയോ? ആദ്യമായിട്ടാണെന്ന് തോന്നുന്നു മ ഗ്രൂപ്പ് മൊത്തം ഇങ്ങോട്ട് വരുന്നത് !!



Posted by ഒരു ദുബായിക്കാരന്‍ to ..പുകയുന്ന കൊള്ളി.. at September 21, 2011 12:39 AM

30.
Tomz has left a new comment on your post "The Legend of Hymavathy":

@W2W

I'm not worried..W2W..because a lot of handsome young men in the vicinity are madly in love with her..

and still u believe it a story? no, its real..


@Bikramjit

Hmm..no..dont want to talk to her..not brave enough..



Posted by Tomz to Vanity Moments at September 20, 2011 11:05 AM

31.
ജനശക്തി has left a new comment on your post "വീണ്ടും പൊലീസ് ഭീകരത":

പൊലീസിനെ കയറൂരി വിടുന്ന സംസ്ഥാനസര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്തും കോഴിക്കോട്ടും ഭീകര പൊലീസ് തേര്‍വാഴ്ച. പൊലീസ് മര്‍ദനത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെയും റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയുമാണ് ക്രൂരമായി തല്ലിച്ചതച്ചത്.



Posted by ജനശക്തി to ജാഗ്രത at September 21, 2011 12:24 AM

32.
ചേലേമ്പ്ര ഗിജി ശ്രീശൈലം has left a new comment on your post "ഞാൻ":

നന്ദി



Posted by ചേലേമ്പ്ര ഗിജി ശ്രീശൈലം to എഴുത്ത്.നെറ്റ് at September 20, 2011 11:37 PM

33.
ഒരു നുറുങ്ങ് has left a new comment on your post "ചാപ്ലിനും ബാപ്പുവും":

നെറികെട്ടവര്‍,നെറികേടുകള്‍ക്കെതിരെ നിരാഹാരപ്പെടുന്നതിലെ തമാശ...!!



Posted by ഒരു നുറുങ്ങ് to നാവ് at September 20, 2011 10:40 PM

34.
moideen angadimugar has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

മഴ ചിലപ്പോൾ അങ്ങനെയാണ്.ഒരിക്കലും പെയ്തു തോരാതിരുന്നെങ്കിൽ എന്നാശിച്ചാലും ഒരിക്കലും പെയ്യാതെ..



Posted by moideen angadimugar to കാവ്യസഞ്ജന at September 20, 2011 10:53 AM

35.
GIRI has left a new comment on your post "ഫ്ലമെങ്കൊ":

Fantastic! Your posts give chance to see the beauty of an unknown land to me. Thank you.



Posted by GIRI to ഞാന്‍ കണ്ട കാഴ്ചകള്‍ at 19 September 2011 09:30

36.
Gopakumar V S (ഗോപന്‍ ) നിങ്ങളുടെ പോസ്റ്റ് "ക്ഷിപ്ര പ്രബന്ധം!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായി, ക്ഷിപ്രപ്രബന്ധം...



Gopakumar V S (ഗോപന്‍ ) , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 20 11:06 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages