1. കാട്ടിപ്പരുത്തി has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
റോയ് പറഞ്ഞതില്‍ വിഷയവുമായി ബന്ധമുള്ള കാര്യങ്ങളാണു ഞാന്‍ കൊടുത്തത്.
ചില ചരിത്രകാരന്മാരുടെ അഭിപ്രായം മാത്രമായി എടുത്ത് കൊടുത്ത് തന്റെ ചില കമെന്റുകളും അനുബന്ധമായി കൂട്ടി ചേര്‍ത്ത് അവക്കൊന്നും ഞാനുമായി ബന്ധമില്ലേ എന്നു പറയുന്നത് നല്ല യുക്തി തന്നെ.
നേച്ചുറല്‍ എന്നത് നേച്ചര്‍ എന്നാക്കി തിരുത്താം - അത് കൊണ്ട് തീരുന്ന ഒരു പിശകാകുമല്ലോ?
Posted by കാട്ടിപ്പരുത്തി to യാത്രാമൊഴി... at 9:58 PM
2. പ്രതിരോധം has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
പെണ്ണെന്ന പേരുള്ള ഏതുശവത്തെയും
ഇന്ത്യയുടെ പരമോന്നത പദവി വഹിക്കുന്ന ശ്രീമത് പ്രതിഭാ പാട്ടീൽ ഈ ശവങ്ങളിൽ ഒരാളാണൊ?
Posted by പ്രതിരോധം to ഇദെന്താ?? at 26 November 2009 09:26
3. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അഭിനന്ദനങള്‍!
കുമാരന്‍ | kumaran , യുക്തിവാദം ലേക്ക് November 25, 2009 6:11 AM ന് പോസ്റ്റ് ചെയ്തത്
4. chithrakaran:ചിത്രകാരന്‍ has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
ഹഹഹ..... അടിമകളായ പാര്‍ട്ടി ഭക്തന്മാരുടെ
കുറുവടിയും കാക്കി ട്രൌസറും ബൂലോകത്തെ
വിറപ്പിക്കുമോ ഭഗവാനേ..... !!!
Posted by chithrakaran:ചിത്രകാരന്‍ to മായാമയം at November 26, 2009 10:29 AM
5. krish | കൃഷ് has left a new comment on your post "
26/11-ന്റെ ഓര്‍മ്മക്കായി.":
26/11 ദുരന്തത്തില്‍ ജീവന്‍ ബലിയര്പ്പിച്ച നിരപരാധികള്ക്കും , സുരക്ഷാഭടന്മാര്ക്കും ആദരാഞ്ജലികള്!
Posted by krish | കൃഷ് to Chithralekha at November 26, 2009 10:58 AM
6. 露出 has left a new comment on your post "
വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം":
普通のプレイじゃ絶対味わえない快感、それは野外露出プレイ。最初は嫌がっていた女も次第にハマっていって、その内それが快感に変わってきます。野外露出プレイで興奮度アップ間違い無し
Posted by 露出 to ദൃഷ്ടിദോഷം at Thursday, November 26, 2009
7. പോങ്ങുമ്മൂടന്‍ has left a new comment on your post "
ചിത":
ഈ കഥ എന്റെ ‘പോങ്ങുമ്മൂടന്‍’ എന്ന ബ്ലോഗില്‍ നിന്നും നീക്കം ചെയ്തതായിരുന്നു. ഇവിടെ കിടക്കട്ടെ!
Posted by പോങ്ങുമ്മൂടന്‍ to ഹരികഥ at November 25, 2009 8:54 PM
8. മുഫ്താഹ് അൽ ഉലൂം has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
യാ അയ്യുഹൽ കാഫിറൂൻ !!!!
ഇത്ര ബാലിശമായ വിഡ്ഢിത്തരങ്ങൾ എഴുതരുതു്. ഇസ്ലാമിന്റെ വിശുധ ഗ്രന്ഥം ആദ്യം പോയി വായിക്കു. Nature ആയാലും Natural ആയാലും നിങ്ങൾ എല്ലാം ഇസ്ലാമിന്റെ കാര്യം ചർച്ച ചെയ്യാൻ യോഗനല്ല Mr. യാത്രമൊഴി. അതിനു കുർ-ആൻ പഠിക്കണം. ഈ ലോകത്തിലെ ഏറ്റവും ശ്രേഷ്ടമായ പരിശുദ്ധ ഗ്രന്ഥം കുർ-ആൻ മാത്രമാണു്. മറ്റുള്ളതെല്ലാം ഷൈതാൻ സൃഷ്ടിക്കുന്ന അഭ്യാസങ്ങളാണു്. അത് തിരിച്ചറിയാൻ ഒരു യാധാർത്ഥ ഇസ്ലാമിനു് മാത്രമെ കഴിയു. ഇസ്ലാമിന്റെ Nature ആദ്യം പഠിക്കു എന്നിട്ട് Natural Magazine പഠിക്കു.
Posted by മുഫ്താഹ് അൽ ഉലൂം to യാത്രാമൊഴി... at 10:05 PM
9. ശിഹാബ് മൊഗ്രാല്‍ നിങ്ങളുടെ പോസ്റ്റ് "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കാട്ടിപ്പരുത്തി, വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.
കിന്തി ,
ഫാറാബി ,
അവിസെന്ന തുടങ്ങിയവര്‍ തത്വശാസ്ത്രരംഗത്ത് തങ്ങളുടേതായ, ഉന്നതമായ സംഭാവനകളര്‍പ്പിച്ചവരാണല്ലേ.
ജാബിറ് ബിന്‍ ഹയ്യാനിന്റെ ചരിത്രം വായിക്കാനേറെയുണ്ട്.
അങ്ങനെ എത്രയെത്ര...
അറിവും ചിന്തയും വര്‍ദ്ധിക്കുന്നത് ദൈവത്തെ നിഷേധിക്കാനും, പിന്നെ ദൈവമതത്തെ ഇകഴ്ത്തിക്കാട്ടാനും കാരണമാകുന്നത് ഒരു പുതിയ കാഴ്ച്ചയല്ല. എന്നാല്‍ ഇവിടെയൊക്കെ സത്യത്തിനു നേരെ കണ്ണുകള്‍ ഇറുക്കിയടയ്ക്കുന്നതാണ് ഖേദകരം. വായനയെക്കുറിച്ചും അറിവിനെക്കുറിച്ചുമുള്ള പ്രദിപാതനത്തിനു ശേഷം, മനുഷ്യന്‍ സ്വയം പര്യാപ്തതയില്‍ ധിക്കാരികളായിത്തീരുന്നുവെന്ന്
ഇതേ ഖുര്‍ആനില്‍തന്നെ സൂചിപ്പിക്കുന്നുണ്ട്.
ശിഹാബ് മൊഗ്രാല്‍ , യുക്തിവാദം ലേക്ക് November 25, 2009 8:46 AM ന് പോസ്റ്റ് ചെയ്തത്
10. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":
കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ?
ഒന്നും പറയുന്നില്ല മാഷെ, അവസാനത്തെ വരികള്‍ സത്യം തന്നെ. അറ്റ് പോയ കണ്ണികള്‍ അടുപ്പിച്ചു നിര്‍ത്തുന്ന പഴയ തലമുറയിലെ ആള്‍ക്കാര്‍ മണ്മറഞ്ഞു പോയത് ഒരു നഷ്ടം തന്നെ.
കഴിഞ്ഞ ദിവസം എന്നെ ഒരാള്‍ ഫോണ്‍ ചെയ്തു. "ഞാന്‍ മനുവാ ചേട്ടാ" എന്ന് പറഞ്ഞു.
ഞാന്‍ ചോദിച്ചു "ഏതു മനു"
"എന്നെ മറന്നോ ചേട്ടാ" പരിചയമില്ലാത്ത നമ്പര്‍ കണ്ടു ഞാന്‍ വീണ്ടും ചോദിച്ചു
"മാഷെ എനിക്ക് മനസിലായില്ല, ഒരുപാട് മനുമാര്‍ ഉണ്ട് എന്റെ കൂട്ടുകാരില്‍, നിങ്ങള്‍ എവിടെ നിന്നും വിളിക്കുന്നു"
അന്നേരം "ചേട്ടാ, ഞാന്‍ ശ്യാമള ചിറ്റയുടെ മകന്‍ മനു". കുറച്ചു നേരം നിശബ്ദനായി ഞാന്‍, എന്റെ അച്ഛന്റെ ഇളയ പെങ്ങളുടെ മോനായിരുന്നു. ഒരു അനുജന്‍ അവനെ പരിച്ചയപെടുത്തുന്ന അവസ്ഥ. മാഷ് പറഞ്ഞപോലെ താങ്കളുടെ ആദരണീയനായ പിതാവിനെ ഓര്‍ത്തപോലെ ഞാന്‍ എന്റെ അച്ഛമ്മയെ ഓര്‍ത്തു. കാരണം അച്ഛമ്മ ഉണ്ടായിരുന്നെങ്കില്‍ ഈ ഒരു ഗാപ് സംഭവിക്കില്ലരുന്നു. പലതും ഓര്‍മിപ്പിച്ചു. നന്ദി
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 11:57:00 AM
11. sajan jcb has left a new comment on your post "
പത്തു കല്പനകള്‍ !":
<<<“ നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക.. പക്ഷെ സ്നേഹിക്കുക...”
വ്യഭിചരിക്കാൻ പൊക്കോളൂ...എന്നാൽ അതും സ്നെഹത്തോടുകൂടിയാവണം എന്നാണോ പറഞ്ഞു വരുന്നത് !>>>
വാച്യാര്‍ത്ഥം എടുത്താല്‍ താങ്കള്‍ പറഞ്ഞപോലെ തന്നെ അതിന്റെ വിശദീകരണം. :-)
Posted by sajan jcb to നമ്മുടെ ബൂലോകം at November 26, 2009 11:46 AM
12. ജയകൃഷ്ണന്‍ കാവാലം has left a new comment on your post "
ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":
എന്‍റെ ടണ്‍ കണക്കിനു സ്നേഹവും...
Posted by ജയകൃഷ്ണന്‍ കാവാലം to തോന്ന്യാശ്രമം at Wednesday, November 25, 2009
13. അനാഗതശ്മശ്രു has left a new comment on your post "
ലവ് ജിഹാദ് വരുത്തിയ വന്‍ നഷ്ടം":
ലവ് ജിഹാദ് വരുത്തിയ വലിയ നഷ്ടം
Posted by അനാഗതശ്മശ്രു to ഇടപെടലുകള്‍ at November 25, 2009 8:33 PM
14. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ചരിത്രം നിഷ്പക്ഷമായിരിക്കണം, അതു സത്യസന്ധവുമാകണം . താങ്കളുടെ ഉദ്യമം ആ വഴിയിലൂടെയാണു. അഭിനന്ദനങ്ങൾ.
sherriff kottarakara , യുക്തിവാദം ലേക്ക് November 25, 2009 10:23 AM ന് പോസ്റ്റ് ചെയ്തത്
15. അരുണ്‍ കായംകുളം has left a new comment on your post "
ബൂലോക കോപ്പിയടി":
@ സയിദ് ഷിയാസ്
ഒരു സ്ത്രീ പത്ത് മാസം ചുമന്ന് പ്രസവിച്ച കുഞ്ഞിനെ, വിഴുങ്ങിയട്ട് വീണ്ടും പ്രസവിക്കാന്‍ മറ്റൊരു സ്ത്രീക്ക് കഴിയില്ല.പക്ഷേ ബൂലോകത്ത് അതിനു സമാനമായ ഒരു പ്രവൃത്തി താങ്കള്‍ കാണിച്ചു..
അങ്ങ് മഹാനാണ്, മഹാന്‍!!
എന്‍റെ കുറേ പോസ്റ്റും അതിലുള്ളതായി കണ്ടിരുന്നു.എന്നിട്ട് കടപ്പാട് ഒരു ക്രോണിക്ക് ബാച്ചിലറിനും.അണ്ണാ, ഞാന്‍ കെട്ടി.അറിഞ്ഞില്ലേ??
ഇനി 'മെയില്‍ ഡ്രൈവണ്‍ ബ്ലോഗ്' എന്ന പേരു കൊണ്ട് എന്താണാവോ അര്‍ത്ഥമാക്കിയത്??
ഈ ഒറ്റ വാക്ക് സംഭാവന നല്‍കി അങ്ങ് വീണ്ടും മഹാനായി എന്നത് ഒന്നൂടെ ഉണര്‍ത്തിക്കട്ടെ!!
നമ്മുടെ ബൂലോകത്തോട് വെറുപ്പൊന്നും വേണ്ടാ..
കാരണം താങ്കളുടെ മഹത്വം അവര്‍ അറിഞ്ഞില്ല എന്നത് തന്നെ!!
(നിരക്ഷരന്‍ എഴുതിയ ഈ പോസ്റ്റ് എടുത്ത് അതില്‍ ഇടല്ലേ, നാണക്കേടാ!!)
Posted by അരുണ്‍ കായംകുളം to നമ്മുടെ ബൂലോകം at November 26, 2009 11:56 AM
16. Eranadan / ഏറനാടന്‍ has left a new comment on your post "
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":
പത്താം നിലയിലെ തീവണ്ടിക്ക് പറ്റിയ പറ്റ് വളരെ അധികം വ്യസനം ഉണ്ടാക്കി.
പറഞ്ഞിട്ട് കാര്യമില്ല പോങ്ങൂസ്.. ഏത് പടം ആയാലും ഒരു ഐറ്റം ഡാന്സോ പണ്ടാണെങ്കില് ബിറ്റ് സീനോ വേണ്ടി വരും എന്ന അവസ്ഥ ആക്കി തീര്ത്തു ചില കശ്മലന്മാര്..!
Posted by Eranadan / ഏറനാടന്‍ to പോങ്ങുമ്മൂടന്‍ at November 26, 2009 11:20 AM
17. സുനിൽ പണിക്കർ has left a new comment on your post "
യാത്രാവസാനം":
നല്ല വരികൾ ഗിരീഷ് ഭായ്..
മെയിൽ ഐഡി ഒന്നു തരൂ..
Posted by സുനിൽ പണിക്കർ to സഹയാത്രികര്‍ at November 25, 2009 9:14 PM
18. B Shihab has left a new comment on your post "
ഒരു പിണക്കം":
ഇഷ്ടമായി......
Posted by B Shihab to ഗീതാഗീതികള്‍ at November 25, 2009 10:08 PM
19. മി | Mi has left a new comment on your post "
പത്തല്‍ പുരാണം":
Sorry for Manglish..
Vadakara,Mahe, Thalassery thudangiya sthalangalil peril cheriya vyathyasam undu..
Tyre Pathal - a.k.a Ari pathil/thadicha pathil
Kunji Pathal - a.k.a Kakk Orotti
Purathe pathal - Puzhunga pathil/ Puzhungal orotti
Parathi pathal - Thenga pathil
There are other categories of pathil too.. (note: we say pathil, not pathal!)
Neriya pathil - Ari arachu (dosa maavu paruvam) valare neriya reethiyil chuttedukkunnathu (a.k.a Ari Dosa/Ari orotti)
Gothamba pathil - Same as neriya pathil, but with wheat
iniyum undennu thonnunnu..
Posted by മി | Mi to കരിനാക്ക് at November 26, 2009 8:55 AM
20. യാത്രാമൊഴി has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
റോയ് പറഞ്ഞതില്‍ വിഷയവുമായി ബന്ധമുള്ള കാര്യങ്ങളാണു ഞാന്‍ കൊടുത്തത്.മുഹമ്മദിനു ഇസ്ലാമുമായി യാതൊരു ബന്ധവുമില്ല എന്നതാണിപ്പോള്‍ ഏറ്റവും നല്ല യുക്തി! :)
പ്ലീസ് കണ്ടിന്യൂ...
Posted by യാത്രാമൊഴി to യാത്രാമൊഴി... at 10:06 PM
21. ഷൈജു കോട്ടാത്തല നിങ്ങളുടെ പോസ്റ്റ് "
തടയണ...!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നമ്മുടെ മറ്റു ദാഹങ്ങള്‍
ഇതിനൊക്കെ വഴിവെയ്ക്കുന്നു.
നല്ല ചിന്ത ഭാവുകങ്ങള്‍
ഷൈജു കോട്ടാത്തല , കുരാക്കാരന്‍...! ലേക്ക് November 26, 2009 11:05 AM ന് പോസ്റ്റ് ചെയ്തത്
22. യാത്രാമൊഴി നിങ്ങളുടെ പോസ്റ്റ് "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കാട്ടിപ്പരുത്തിക്കുള്ള മറുപടി ഞാന്‍ ഒരു കമന്റായി എന്റെ പോസ്റ്റില്‍ തന്നെയിടുന്നു.
യാത്രാമൊഴി , യുക്തിവാദം ലേക്ക് November 25, 2009 9:52 PM ന് പോസ്റ്റ് ചെയ്തത്
23. partybhakthan has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
പിണറായിയുടെ വീടിന്റെ മേഖലയില്‍ എത്തിയപ്പോള്‍ ഒട്ടോറിക്ഷക്കാരന്‍ പറഞ്ഞത് "അങ്ങോട്ട് ഇനി അധികം പോകാന്‍ ഒക്കത്തില്ല സാറേ എന്ന്" പാര്‍ട്ടി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ആ മേഖല.....hahahhah dee mattoru chithrakaran.....
Posted by partybhakthan to മായാമയം at November 26, 2009 11:51 AM
24. Anonymous has left a new comment on your post "
“ബാജിയുടെ 25 കഥകള്‍”.":
congrats baajee. thanks nattu.
Posted by Anonymous to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, November 26, 2009 8:55:00 AM
25. historian has left a new comment on your post "
കോള്‍ ഗേള്‍ ചാവേര്‍!":
കഷ്ടം!
ഈ ബുജിക്ക് വിഷയം രാഹുല്‍ ഭട്ട് ആരോപണ വിധേയന്‍ ആയതാണ്.
വിദേശത്ത് നിന്ന് ഒരാള്‍ വന്നു ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചതും, റിക്രുറ്റ്മെന്റ് നടത്തിയതും അല്ല.
സഖാവെ, മഹേഷ് ഭട്ട് പറയുന്ന രീതിയില്‍ നീതി നടപ്പാക്കാന്‍ പറ്റുമോ?
ശിവസേന അല്ലാലോ, കോണ്‍ഗ്രസ് അല്ലെ മഹാരാഷ്ട്രയും ഇന്ത്യയും ഭരിക്കുന്നത്.
ചിദംബരം ഒരു ശുദ്ധ ബ്രാഹ്മണനും.
സഞ്ജയ് ദത്ത് പിടിയിലായ കാര്യത്തെ പറ്റി എന്ത് പറയുന്നു.
രാഹുലന്‍ ചുമ്മാ പോയി മൊഴി കൊടുത്തു എന്ന് പറയല്ലേ..
പിടിയിലാകും എന്ന് മനസിലയപോ പോയതാ, അല്ലിയോ?
കുറച്ചു നാള്‍ ചോദ്യം ചെയ്തോട്ടെ.
ജിമ്മില്‍ വന്ന തൊലി വെളുത്ത സായിപ്പിനോട് ബന്ധം ഒന്നും ഇല്ല എങ്കില്‍ എന്തിനാ സായിപ്പ് ചുമ്മാ രാഹുല്‍, രാഹുല്‍ എന്ന് ഫോണില്‍ പറഞ്ഞിരുന്നെ????
അപ്പൊ വിഷയം വേറെ ഒന്നുമല്ല. ന്യുന പക്ഷ സംരക്ഷകന്റെ മുഖം മൂടി എടുത്തിടണം. അതിനു മഹേഷ് ബട്ട് ന്റെ അമ്മേടെ ജാതി വരെ തപ്പി പോകും, ,,,,,,,,,,,,പിന്നെ അല്ലെ ജിഹാദ്.
Posted by historian to . at November 26, 2009 11:25 AM
26. suraj::സൂരജ് has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
അല്ല, അത് പിണറായി തന്നെ പ്രസിദ്ധീകരിക്കണമെന്ന് ഇത്ര നിര്‍ബന്ധമെന്ത്?
കാലം കുറേയായല്ലോ ആ വീട് റെനവേറ്റ് ചെയ്തിട്ട്. ആ റോഡില്‍ പോകുന്നവര്‍ക്കെല്ലാം കാണാവുന്ന പരുവത്തിലാണ് വീടിരിക്കുന്നതും.
മുത്തങ്ങയിലെ വെടിവയ്പ്പിനിടയ്ക്കും മുമ്പൈ ടെററിസ്റ്റാക്രമണത്തിനിടയ്ക്കുമൊക്കെ ‘ജീവാപായ’സാധ്യതമറന്ന് പറ്റം പിടിക്കാനിറങ്ങിയ ധീര ഫോട്ടോഗ്രാഫര്‍മാരും പത്രസിങ്കങ്ങളും ഉള്ള നാടല്ലേ ? റാണയുടെയും ഹെഡ്ലിയുടെയും പിന്നാലെ മാന്താന്‍ പോകുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍ക്ക് കണ്ണൂരു പോയി ഫ്ട്ടോയെടുത്ത് പത്രത്തിലിട്ടാലെന്താ പടം പതിയൂല്ലേ? ഇനി ഒറ്റയ്ക്ക് പോവാന്‍ പേടിയാണെങ്കില്‍ ഒരു സംഘമായി പോയിക്കൂടേ ? ക്യാമറയും കൊണ്ട് പത്ത് ചാനലുകാരു പോയാല്‍ ആരെതിര്‍ക്കുമെന്നാ ? ഇനി ഇതിന്റെ പേരില്‍ നാട്ടാരുമായോ പിണറായി കാവല്‍ നിര്‍ത്തിയിരിക്കുന്നു എന്ന് പറയുന്ന ‘ഗുണ്ട’കളുമായോ സംഘര്‍ഷമുണ്ടായാല്‍ അതും വാര്‍ത്തയാക്കിക്കൂടേ ?
അപ്പോള്‍ ‘യാഥാര്‍ത്ഥ്യം’ പുറത്ത് വന്നാല്‍ ‘മകനെ ബര്‍മിംഗ്‌ഹാമില്‍ പഠിപ്പിക്കുന്ന, കൊട്ടാരസമാനമായ വീടുള്ള, ഗുണ്ടാപ്പടയെ സംരക്ഷണത്തിനു നിര്‍ത്തിയിരിക്കുന്ന അണ്ടര്‍വേള്‍ഡ് ഡോണ്‍ ’എന്ന് മാധ്യമങ്ങള്‍ ഉണ്ടാക്കി വച്ച ഇമേജ് അങ്ങ് പൊളിയും.... പിന്നെ അതുമ്പറഞ്ഞ് നെഞ്ചത്ത് നിരങ്ങാനാവില്ലല്ലോ. അതുതന്നെ കാരണം !
ഈ ചാന്‍സൊക്കെ മാധ്യമങ്ങള്‍ ഇത്രോം കാലമായി കളയുകയായിരുന്നു എന്ന് കരുതിയിരിക്കുന്ന ഋജുമാനസര്‍ക്ക് ഒരു സലാം!
Posted by suraj::സൂരജ് to മായാമയം at November 26, 2009 10:28 AM
27. ഷൈജു കോട്ടാത്തല നിങ്ങളുടെ പോസ്റ്റ് "
ഉറവ വറ്റാത്തത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മറ്റൊരു
ഹാ !!
ഷൈജു കോട്ടാത്തല , കൊള്ളികള്‍ ലേക്ക് November 25, 2009 10:11 PM ന് പോസ്റ്റ് ചെയ്തത്
28. Vashalan (വഷളന്‍) has left a new comment on your post "
ലവ് ജിഹാദ് എന്ന “വില്ലന്‍“":
എന്തായാലും പക്ഷെ നമ്മുടെ രാജ്യത്തിന്റെ പോക്ക് ശരിയല്ല. ഈയിടെ മതത്തിന്റെ പേരില്‍ നടത്തുന്ന പേക്കൂത്തുകള്‍ അസഹനീയമായിട്ടുണ്ട്. മതങ്ങളെല്ലാം കൂടി ബിസിനെസു ചെയ്തു ഈ ലോകം മുടിക്കും.
മതമേലാളന്മാരാണിവിടെ പ്രശ്നം. കച്ചവടക്കണ്ണുള്ള കഴുകന്മാര്‍. രാഷ്ട്രീയക്കാരെപ്പോലെ അടികാരത്തിനു വേണ്ടി കളിക്കുന്നവര്‍.
പാവം സാമാന്യജനത്തിന് മതഭ്രാന്തില്ല, അവരെ ഭീതിപ്പെടുത്തി വിഷം കുത്തിവയ്ക്കുന്നു.
ഒന്നോര്‍ക്കുക, അരവയറിനു യാചിക്കുന്നവന്റെ മതം ഭക്ഷണം മാത്രം...
മതങ്ങളേ , ഞങ്ങള്‍ കൊച്ചു കൊച്ചു വിശ്വാസങ്ങളുമായി കഴിഞ്ഞോളാം, ഞങ്ങളെ വെറുതെ വിടുക പ്ലീസ്.
Posted by Vashalan (വഷളന്‍) to മാറുന്ന മലയാളി... at November 26, 2009 11:42 AM
29. Baiju Elikkattoor has left a new comment on your post "
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":
വന്നു വന്നു ഠാക്റെയുടെ 'സാമ്നാ' മാതിരി അല്ലേ 'ദേശാഭിമാനി' ......?!
Posted by Baiju Elikkattoor to chithrakaran:ചിത്രകാരന്‍ at November 26, 2009 10:36 AM
30. sunil panikker has left a new comment on your post "
ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":
അപ്പൊ എന്റെ കിലോക്കണക്കിനു സ്നേഹം മാത്രം ഇപ്പോഴും അവശേഷിക്കുന്നു അല്ലേ..? ബ്ലോഗിൽ നിന്നുകിട്ടിയ ആകെയുള്ള സമ്പാദ്യം എന്റെ ആ സ്നേഹം മാത്രമാകും..
Posted by sunil panikker to തോന്ന്യാശ്രമം at Wednesday, November 25, 2009
31. മരത്തലയന്‍ has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
രാഷ്‌ട്രീയം എന്ന ലേബലിൽ എന്ത് പിണ്ണാക്കും എഴുതാം എന്നു മനസ്സിലായി
:)
ആക്കിക്കമന്റിട്ടാൽ ചൊറിയും എന്നും മനസ്സിലായി. സ്വയം കൃതാനർത്ഥം എന്നോ മറ്റോ അല്ലേ അതിനു പറയുന്നത്?
ആവശ്യമുള്ളപ്പോൾ ലിസ്റ്റയച്ചു തരാം ശിഷ്യോ..
:)
Posted by മരത്തലയന്‍ to ഇദെന്താ?? at 26 November 2009 09:39
32. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ഗുപ്താ, കമന്റൊരിത്തിരി അക്രമമായിപ്പോയി കേട്ടോ.
Posted by കുതിരവട്ടന്‍ :: kuthiravattan to ഇദെന്താ?? at 26 November 2009 09:31
33. വാഴക്കോടന്‍ // vazhakodan has left a new comment on your post "
ഈദ് ആശംസകള്‍!!":
എല്ലാ കൂട്ടുകാര്‍ക്കും എന്റെയും കുടുംബത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ !
Posted by വാഴക്കോടന്‍ // vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 10:18 AM
34. ലടുപുരാണം has left a new comment on your post "
കിളിമാനം":
ഹ ഹ ഹ ....
ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു സുന്ദരി കിളിയുടെ കൂടെ പറക്കാന്‍ നോക്കിയിരുന്നു ....
പക്ഷെ സാഹചര്യം അതിനു സമ്മതിച്ചില്ല, ഞങ്ങള്‍ നാല് സുഹൃത്തുക്കള്‍ അത് മന്നതരിഞ്ഞു അത് ക്ലാസില്‍ പാട്ടായി.. പിന്നെ സ്ക്കൂളിലും.
വളരെ വൈകാതെ തന്നെ കിട്ടി ഞങ്ങള്‍ക്ക് നാലുപേര്‍ക്ക് സസ്പെന്സന്‍ ..
സത്യമല്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ചു എന്ന് .....
Posted by ലടുപുരാണം to കുമാര സംഭവങ്ങള്‍ at November 26, 2009 10:05 AM
35. ശ്രീ has left a new comment on your post "
ഒരു വടക്കന്‍ വീരഗാഥ..!!!":
വായിച്ച് കുറച്ചങ്ങ് പോയപ്പോള്‍ തോന്നിയിരുന്നു ഇമ്മാതിരി വല്ല അക്കിടീം പറ്റിക്കാണും എന്ന്.
എന്തായാലും എഴുത്ത് നന്നായിട്ടുണ്ട്.
Posted by ശ്രീ to വെള്ളരിയ്ക്കാപ്പട്ടണം at November 26, 2009 10:18 AM
36. Nodichil has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
നീലക്കുറുക്കന്മാര്‍ ചിലപ്പോള്‍ കുവിപ്പോകും, പുതിയ ജീവിയായാണ് താന്‍ അവതരിച്ചതെന്നറിയാതെ...
Posted by Nodichil to മായാമയം at November 26, 2009 10:45 AM
37. ഷൈജു കോട്ടാത്തല has left a new comment on your post "
എനിക്കു ചിതയൊരുങ്ങുമ്പോള്‍":
വായിയ്ക്കുന്നു....
Posted by ഷൈജു കോട്ടാത്തല to ജയകൃഷ്ണന്‍റെ കവിതകള്‍ at 11:33 AM
38. ഗുപ്തന്‍ has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
@ഏത് കമന്റാണ് കുതിരവട്ടാ.. സ്വപ്നനദിക്കിട്ടതാണെങ്കില്‍ അത് ഷോവനിസം എന്ന വാക്കിനെക്കുറിച്ചുമാത്രമാണ്. അതില്‍ പ്രസിഡന്റിനെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. തെറ്റിദ്ധാരണ ഉണ്ടാക്കിയതില്‍ ക്ഷമാപണം.
Posted by ഗുപ്തന്‍ to ഇദെന്താ?? at 26 November 2009 09:33
39. കാട്ടിപ്പരുത്തി has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
ചരിത്രക്കുറിപ്പുകള്‍ റോയിയില്‍ നിന്നെടുത്താല്‍ അതിന്നര്‍ത്ഥം ഇസ്ലമിനെ കുറിച്ച് റോയ് പറഞ്ഞതെല്ലാം വിഴുങ്ങണമെന്നര്‍ത്ഥം കൊടുക്കുന്ന യാത്രാമൊഴിയുടെ യുക്തി മനസ്സിലാക്കാന്‍ കുറച്ചു പ്രയാസം തന്നെയുണ്ട്.
നടക്കട്ടെ
Posted by കാട്ടിപ്പരുത്തി to യാത്രാമൊഴി... at 10:11 PM
40. ഷൈജു കോട്ടാത്തല has left a new comment on your post "
സുഹൃത്തിനോടും ....":
പരിദേവനങ്ങള്‍ക്കൊടുവില്‍
തെറ്റല്ലേ..
Posted by ഷൈജു കോട്ടാത്തല to സഹയാത്രികര്‍ at November 25, 2009 8:38 PM
41. party bhakthan has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
ഹഹഹ..... അടിമകളായ പാര്‍ട്ടി ഭക്തന്മാരുടെ
കുറുവടിയും കാക്കി ട്രൌസറും.....chithrakarante puthiya kandethal,,,കുറുവടിയും കാക്കി ട്രൌസറും rss karudethalle sahodaraaa....
Posted by party bhakthan to മായാമയം at November 26, 2009 10:36 AM
42. യാത്രാമൊഴി has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
കാട്ടിപ്പരുത്തിക്കുള്ള മറുപടി തുടര്‍ച്ച, (ബ്ലോഗ്ഗര്‍ വലിയ കമന്റ് അനുവദിക്കുന്നില്ല)
ഇതിലൊക്കെ രസകരം, കാട്ടിപ്പരുത്തി റോയിയുടെ വേര്‍ഷന്‍ എന്നും പറഞ്ഞു അവതരിപ്പിക്കുന്നതെല്ലാം റോയി മറ്റൊരു പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചിട്ടുള്ളതാണ്. John William Draper-ന്റെ A History of The Intellectual Development of Europe- എന്ന പുസ്തകമാണ് റോയിയുടെ പുസ്തകത്തിലെ മിക്ക വചനങ്ങളുടേയും മൂലാധാരം. ഈ പുസ്തകത്തില്‍ മുഹമ്മദ് Cerebral delusion-ന്റെ ഇരയായിരുന്നുവെന്നു പറയുന്നത് Cerebral disorder -എന്നാക്കിയിട്ടുണ്ട് റോയി.
[Disclaimer: Professor Draper-ഉം ഞാനും തമ്മില്‍ ഒരു alumni കണക്ഷന്‍ ഉണ്ട് . പക്ഷെ അതുകൊണ്ട് ഞാന്‍ മൂപ്പരുടെ ഭാഗം പിടിക്കുന്നു എന്നൊന്നും ആരോപിക്കരുത് പ്ലീസ്. :) ]
എന്റെ പോസ്റ്റില്‍ ഞാന്‍ പള്ളിക്കുളത്തിനും മറ്റുള്ളവര്‍ക്കുമായി നല്‍കിയ മറുപടിയില്‍ ഇസ്ലാമില്‍ അലിഞ്ഞു ചേര്‍ന്നതായി പറഞ്ഞിരിക്കുന്നത് ചരിത്രകാരന്മാരുടെ (ഞാന്‍ അത്തരക്കാരന്‍ അല്ല) അഭിപ്രായമാണെന്നു വ്യക്തമായി എഴുതിയിട്ടുണ്ട്. താങ്കള്‍ അത് വായിച്ചില്ല എന്ന് കരുതുന്നു. അത് വായിക്കാന്‍ താത്പര്യപ്പെടുന്നു.
മറ്റുള്ളവരുടെ കമന്റുകള്‍ക്ക് മറുപടി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആണ് കാട്ടിപ്പരുത്തിയുടെ ആരോപണം. എന്നാല്‍ പിന്നെ അതിനു തന്നെ ആദ്യം മറുപടി ആകാമെന്ന് കരുതി. കിട്ടിയ സമയം തീര്‍ന്നു. ഇനി ബാക്കി പിന്നീട്.
നാച്ചുറല്‍ മാഗസിന്‍ എന്നൊന്നുണ്ടോ എന്നറിയില്ല. ഞാന്‍ ഉദ്ദേശിച്ചത് നേച്ചര്‍ (Nature) മാഗസിന്‍ ആണ്. :)
Posted by യാത്രാമൊഴി to യാത്രാമൊഴി... at 9:46 PM
43. Anonymous has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
ആശയവിനിമയത്തിനുള്ള മാധ്യമങ്ങളെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാനുള്ള ഈ മാടംബിത്വത്തെ തുറന്നു കാണിക്കുക തന്നെ വേണം.mone chithrakara, ithano aashaya vinimayam ....thante oru phottoyum nattile pramukha vediyude phottoyum kootticherthu njanoru photo idam....appozhum eee ആശയവിനിമയത്തിനുള്ള മാധ്യമങ്ങളെ...undayirikkanam...
Posted by Anonymous to മായാമയം at November 26, 2009 10:09 AM
44. girishvarma balussery... നിങ്ങളുടെ പോസ്റ്റ് "
ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
എവിടേക്ക് പോയിട്ടും രക്ഷയില്ല... മലവെള്ളം അവിടെയും എത്തും ........
girishvarma balussery... , ....ശാരദനിലാവ്...... ലേക്ക് November 25, 2009 8:32 PM ന് പോസ്റ്റ് ചെയ്തത്
45. മഷിത്തണ്ട് (രാജേഷ് ചിത്തിര) has left a new comment on your post "
സുഹൃത്തിനോടും ....":
ellaam daiva bha(ma)yam....
neeye thuna...:)
Posted by മഷിത്തണ്ട് (രാജേഷ് ചിത്തിര) to സഹയാത്രികര്‍ at November 25, 2009 9:22 PM
46. Anonymous has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
പ്രമുഖ പത്രങ്ങളിൽ ജോലിചെയ്യുന്നവരുൾപ്പെടെയുള്ളവരിൽ നിന്ന് കണ്ണൂരിൽ മാസം തോറും റൌഡി ഫീസ് പിരിക്കുന്നുണ്ടു,,,,do thaanethu koppila thamasikkunnathu......vayil thonniyathu kothaykkupattu allee....oru maya!
Posted by Anonymous to മായാമയം at November 26, 2009 10:05 AM
47. Anonymous has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
ഫാരീസിനെതിരെ പറയരുത്, മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം പാടില്ല എന്നൊക്കെപറയുന്ന നേതാവ് ഫാസിസ്ററ് തന്നെ.അപ്പോള്‍ പിന്നെ ഇതോക്കെ സഹിക്കുമോ അതിയാന്‍?
പിണറായിയുടെ വീടിന്റെ മേഖലയില്‍ എത്തിയപ്പോള്‍ ഒട്ടോറിക്ഷക്കാരന്‍ പറഞ്ഞത് "അങ്ങോട്ട് ഇനി അധികം പോകാന്‍ ഒക്കത്തില്ല സാറേ എന്ന്" പാര്‍ട്ടി സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് ആ മേഖല.
ഇതോക്കെ എന്താ സൂചിപ്പിക്കുന്നത്?
Posted by Anonymous to മായാമയം at November 26, 2009 11:40 AM
48. യാത്രാമൊഴി has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
കാട്ടിപ്പരുത്തിക്ക്,
എം.എന്‍ റോയിയുടെ പുസ്തകം (ഇംഗ്ലിഷ് വേര്‍ഷന്‍) വായിച്ചിട്ടുണ്ട്.
മോണോതീയിസ്റ്റ് റിലീജിയണ്‍ ആയതുകൊണ്ട് ഇസ്ലാമിനോട് റോയിക്ക് പ്രത്യേക മമത ഉള്ളതായി തോന്നുകയും ചെയ്തു. റോയി എപ്പോഴോ മുഹമ്മദ് എന്ന പേര് സ്വീകരിച്ചു എന്നും ചില പരാമര്‍ശങ്ങള്‍ നെറ്റില്‍ കണ്ടു. ശരിയാണോ എന്നുറപ്പില്ല. കാര്യം അതൊന്നുമല്ല. റോയി ഇസ്ലാമിനെക്കുറിച്ച് നല്ലതെഴുതിയതില്‍ എനിക്ക് യാതൊരു പരാതിയുമില്ല. റോയി നിഷ്പക്ഷനും, കമ്മ്യൂണിസ്റ്റും, ഹ്യുമനിസ്റ്റും ഒക്കെ ആയിരുന്നത് കൊണ്ട് റോയി എഴുതിയതിനു പ്രത്യേക പരിഗണന താങ്കള്‍ കൊടുക്കുന്നതില്‍ സന്തോഷം.
പക്ഷെ (ഒരു വലിയ പക്ഷെ),
അതേ പുസ്തകത്തില്‍ തന്നെ മുഹമ്മദിനു Psycho-Pathological condition (സൈക്കോപാത്ത്) ആയിരുന്നെന്നും റോയി എഴുതിയിട്ടുണ്ട്. അത് കാട്ടിപ്പരുത്തി മന:പൂര്‍വ്വം വിഴുങ്ങിയാതാണോ. :)
റോയി എഴുതി- വര്‍ഗീസ് പരിഭാഷപ്പെടുത്തി- കാട്ടിപ്പരുത്തി വായിച്ച്, ഇവിടെ എടുത്തെഴുതിയ ഭാഗങ്ങള്‍ താങ്കള്‍ സ്വയം അംഗീകരിക്കുന്നുവോ എന്ന് വ്യക്തമായി എഴുതിയിട്ടില്ല എങ്കിലും അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ മുഹമ്മദ് സൈക്കോ ആണെന്ന് റോയി എഴുതിയതും അംഗീകരിക്കുമല്ലോ അല്ലേ? ഇനി ഇംഗ്ലീഷില്‍ നിന്നും പരിഭാഷപ്പെടുത്തിയപ്പോള്‍ ഈ സൈക്കോ വിഷയം വര്‍ഗീസ് വിട്ടുപോയതാണെങ്കില്‍, അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ നെറ്റില്‍ കിട്ടും, താങ്കള്‍ തീര്‍ച്ചയായും വായിക്കണം.
അങ്ങനെയല്ലെങ്കില്‍, "ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കു താത്പര്യമുള്ള രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം" താങ്കള്‍ നടത്തുന്നു എന്നത് വളരെ വ്യക്തം. അറിയുമ്പോള്‍ വായനക്കാര്‍ എല്ലാം അറിയണമല്ലോ.
Posted by യാത്രാമൊഴി to യാത്രാമൊഴി... at 9:43 PM
49. Sapna Anu B.George has left a new comment on your post "
ലവ് ജിഹാദ് വരുത്തിയ വന്‍ നഷ്ടം":
നന്നായിട്ടുണ്ട് RK
Posted by Sapna Anu B.George to ഇടപെടലുകള്‍ at November 25, 2009 8:47 PM
50. നൊമാദ് | ans നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
nice :)
നൊമാദ് | ans , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 10:57 AM ന് പോസ്റ്റ് ചെയ്തത്
51. ചിന്തകന്‍ നിങ്ങളുടെ പോസ്റ്റ് "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വളരെ നല്ല ശ്രമം ....അഭിനന്ദനങ്ങള്‍
ചിന്തകന്‍ , യുക്തിവാദം ലേക്ക് November 25, 2009 8:32 AM ന് പോസ്റ്റ് ചെയ്തത്
52. hshshshs has left a new comment on your post "
ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........":
ഹി ഹി..ഈ ഇരുപതെണ്ണം ഏതൊക്കെയെന്നു പറയാൻ പറ്റില്ലെങ്കിലും താങ്കൾ പരാമർശിക്കാതെ വിട്ടുപോയ ഒരു ഭാഷാചിത്രത്തെ കുറിച്ചു ഞാൻ തീർത്തു പറയാം താരകാ..
ഒരു മറാത്തി ചിത്രം ഉൾപ്പെട്ടിരിക്കുമെന്നതു നൂറു തരം..നൂറരത്തരം !! അതുപോലെ തമിഴിൽ നിന്നും ഒരെണ്ണം ഉണ്ടായിരിക്കുന്നതാണു..(കിഴക്കു പോകും റെയിൽ?)
മലയാളത്തിൽ നിന്നും ഒന്നിലധികം ചിത്രം ആദ്യ ഇരുപതിൽ ഉൾപ്പെട്ടാൽ ഞാൻ തല മുണ്ഠനം ചെയ്യുന്നതായിരിക്കും എന്ന കാര്യവും ഇതിനാൽ അറിയിച്ചു കൊള്ളുന്നു..
Posted by hshshshs to തൃസന്ധ്യ at November 25, 2009 10:17 PM