[Marumozhi - 44 Coments - 11_266_13:15:02_864]

18 views
Skip to first unread message

Marumozhi

unread,
Sep 23, 2011, 9:15:02 AM9/23/11
to Marumozhi
1.
vaani has left a new comment on your post "അമാവാസി":

ഋതുസഞ്ജനയെ സമ്മതിക്കണം. ആദ്യം ഞാൻ കവിതയാണു വായിച്ചത്. തല കറങ്ങിപ്പോയി, ഒന്നും മനസ്സിലായില്ല. എന്നാൽ പോസ്റ്റ് മുഴുവൻ വായിച്ചപ്പോൾ എനിക്ക് കവിതയും അർത്ഥതലങ്ങളുമെല്ലാം നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സഞ്ജനയെ അഭിനന്ദിക്കാനുള്ള അർഹത പോലും എനിക്കില്ല. വളരെ വളരെ നന്നായിട്ടുണ്ട്. ഒരു കോടി ആശംസകൾ..



Posted by vaani to അപരാജിത at Friday, September 23, 2011 2:54:00 AM PDT

2.
പാര്‍ത്ഥന്‍ has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

മുക്കുവന് സംസ്കരിക്കുക എന്നാൽ എന്താണെന്ന് പറഞ്ഞിട്ടുള്ളത് മനസ്സിലായില്ല എന്നു തോന്നുന്നു.



Posted by പാര്‍ത്ഥന്‍ to ഗാണ്ഡീവം at September 23, 2011 1:20 PM

3.
dilshad raihan has left a new comment on your post "അമാവാസി":

thanks chechi



Posted by dilshad raihan to അപരാജിത at Friday, September 23, 2011 2:34:00 AM PDT

4.
വര്‍ഷിണി* വിനോദിനി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

സ്വന്തം നാടിനെ കുറിച്ച് അഭിമാനിയ്ക്കാന്‍ കഴിയുന്നത് ഒരു അഭിമാനം തന്നെയാ..അഭിനന്ദനങ്ങള്‍ ട്ടൊ.



Posted by വര്‍ഷിണി* വിനോദിനി to സെന്‍റര്‍കോര്‍ട്ട് at September 23, 2011 4:43 AM

5.
ഇലഞ്ഞിപൂക്കള്‍ has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

മനസ്സ് പെയ്യിക്കും മഴനൂലുകള്‍ക്ക് ചുട്ട്പൊള്ളുന്ന ചൂടാണ്‍.. മനസ്സില്‍ പെയ്തുവീഴുന്ന മഴതുള്ളികള്‍ക്ക് മനം മയക്കും കുളിര്‍മ്മയും...



Posted by ഇലഞ്ഞിപൂക്കള്‍ to കാവ്യസഞ്ജന at September 23, 2011 3:21 AM

6.
ചിതല്‍/chithal നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുടവയറും മദ്യാസക്തിയും മനസ്സിലാക്കിയപ്പൊ പുലിക്കളിക്കിടയിൽ എന്തെങ്കിലും നടക്കും എന്നുറപ്പായിരുന്നു. പക്ഷെ ഇത്ര പ്രതീക്ഷിച്ചില്ല.



ചിതല്‍/chithal , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 23 3:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

7.
yemceepee നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ പോസ്റ്റ്‌ കാണാന്‍ വൈകി.എന്നാലും തലേന്നാളത്തെ വിവരണം കലക്കി.... ചെഗുവരെയുടെ അമ്പലം വായിച്ചു.... (ഒന്നവിടെ പോയി തൊഴണം എന്നുണ്ട് വഴി പറഞ്ഞു തരാമോ ഇക്കാ..).ആ ഓട്ടോക്കാരന്‍ ആണ് ശരിയായ കണ്ണൂര്കാരന്‍ അവനെയും സംശയിച്ചല്ലോ .....



yemceepee , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 23 5:15 രാവിലെ ന് പോസ്റ്റ് ചെയ്തത്

8.
Kattil Abdul Nissar has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

ആകെ നനഞ്ഞു കുതിർന്ന ശേഷമാണ്
ഞാനറിഞ്ഞത്
അങ്ങിനെയൊരു മഴ പെയ്തിട്ടേയില്ലെന്ന്!
അതെന്റെ വെറും തോന്നൽ
മാത്രമായിരുന്നെന്ന്!!!
ഇത്ര മാത്രമേയുള്ളൂ കവിത . ബാക്കിയെല്ലാം വെറും അക്ഷരങ്ങള്‍ ആണ്.



Posted by Kattil Abdul Nissar to കാവ്യസഞ്ജന at September 23, 2011 2:57 AM

9.
Anonymous has left a new comment on your post "MAGNATIC FIELD":

I've learned a lot from your blog here,Keep on going,I will keep an eye on it,One more thing,plz visit my websites:new era hats hfmasdhfmasdhkjfahskdfh.



Posted by Anonymous to Megawonders(Ghs Avanavanchery) at September 23, 2011 5:33 AM

10.
പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഴിഞ്ഞില്ല അല്ലെ?



പട്ടേപ്പാടം റാംജി , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 23 2:52 രാവിലെ ന് പോസ്റ്റ് ചെയ്തത്

11.
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ has left a new comment on your post "ലംബി ജുദായി ...":

ഇവരെ ക്കുറിച്ച് മുന്പ് എവിടെയോ വായിച്ചിരുന്നു ..............നന്ദി ഈ ഷെയര്‍ ചെയ്യലിന്



Posted by അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ to ദിശ at September 23, 2011 2:05 AM

12.
13.
രമേശ്‌ അരൂര്‍ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാ മണികളും ആര്‍ത്തിയോടെ കഴിച്ചു ,,രുചികരം ..
കഴിച്ച ഉടനെ ദഹിക്കുകയും ചെയ്തു ,,:)



രമേശ്‌ അരൂര്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 2:51 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14.
ഒരു ദുബായിക്കാരന്‍ has left a new comment on your post "മൊബൈൽ ഗർഭം":

അങ്ങനെയും വാര്‍ത്ത ഉണ്ടോ..ആക്ഷേപ ഹാസ്യം നന്നായി.



Posted by ഒരു ദുബായിക്കാരന്‍ to മിനി കഥകള്‍ at September 23, 2011 3:31 PM

15.
മണി-മുത്ത് has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

വാല്‍കണ്ണാടി മാത്രമല്ല അതുപോലെ തന്നെ സമൂഹത്തില്‍ കുറ്റക്ര്ത്യങ്ങള്‍ മറ്റുള്ളവരില്‍ പ്രോല്സാഹിക്കുന്ന പ്രോഗ്രാമുകളും ഉണ്ട് പോലിസ്ഫയല്‍ ഫ് ഐ ര് എന്നിവപോലെ പിന്നെ പ്രണയിക്കാനും വിവാഹ ബന്ധം വേര്‍പ്പെടുത്താന് പ്രോത്സാഹിപ്പിക്ക പരിപാടികളും ഉണ്ട് ചാനലുകള്‍ വളരെ ആഴത്തില്‍ തരാം താഴ്ന്നതിന്റെ തെളിവാണ് ഇങ്ങിനെയുള്ള പരിപാടികള്‍ ..ഈ വിഷയം കൊണ്ടുവന്നതില്‍ റെജിക്ക് അഭിനന്തങ്ങള്‍



Posted by മണി-മുത്ത് to സ്പന്ദനം at September 23, 2011 2:42 PM

16.
ആനമറുത has left a new comment on your post "ഇമേജ് അഡ്ജസ്റ്റ്മെന്റ് ഒപ്ഷൻസ് (വീഡിയോ 14)":

ഫസല്‍ താങ്ക് യു സൊ ഓ ഓ ഓ മച് കേട്ടോ...ഫോട്ടോ ഷോപ്പ് cs5 കിട്ടി..ഇന്സ്ടാല്‍ ചെയ്തു,..ഒരു പ്രശ്നവും ഉണ്ടായില്ല.. ഇനി ഒരാഗ്രഹവും കൂടി ഉണ്ട് കേട്ടോ..ചവിട്ടി പുറത്തിടുകയില്ലാന്നു ഉറപ്പു തന്നാല്‍ പറയാം...പ്രീമിയെര്‍ കൂടി കിട്ടിയക്കൊള്ളംന്നുണ്ട്...ഇത് പോലെ..ഒന്ന് ഹെല്പ് ചെയ്യുവോ?..mail: xmast...@gmail.com



Posted by ആനമറുത to ഫോട്ടോഷോപ്പ് പഠിക്കാം at September 23, 2011 3:42 PM

17.
അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് ""ഇന്നലെകള്‍" എന്ന നഷ്ടസ്വപ്നം-ഭാഗം 1" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

They took over 5 forex brokers and are expanding operations all over EuropeMost wealthy brokerages Fxsystems investment group. http://fxsystems.com



അജ്ഞാതന്‍ , Ramavicharam ലേക്ക് 2011, സെപ്റ്റംബര്‍ 23 3:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

18.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "മൊബൈൽ ഗർഭം":

ഇതും ബയോളജി ബുക്കില്‍ ഉള്ളതാണോ ടീച്ചറെ? എന്തായാലും കൊള്ളാം.



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to മിനി കഥകള്‍ at September 23, 2011 3:21 PM

19.
Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "Smile !":

Prasanth, Punyalan,Rare rose, Sreelal, Sunil - Thanks a lot for your comments



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at September 23, 2011 3:14 PM

20.
dilshad raihan has left a new comment on your post "തടവുകാർ":

.രോഗങ്ങളുടെ തടവിലായിട്ടും മറ്റെങ്ങോ യാത്ര പുറപ്പെട്ട
ശരീരത്തെ അവർ പൂർവാധികം സ്നേഹിക്കുന്നു.....


nobarapeduthunnu



Posted by dilshad raihan to നൊച്ചില്‍ക്കാട് at September 23, 2011 4:38 AM

21.
mohammedkutty irimbiliyam നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല കവിതകള്‍ .ആഴങ്ങളുള്ള ആശയങ്ങള്‍ .വളരെ ഇഷ്ടമായി ഓരോന്നും .അഭിനന്ദനങ്ങള്‍ !



mohammedkutty irimbiliyam , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 3:18 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22.
...sijEEsh... നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

രസമായിട്ടുണ്ട്



...sijEEsh... , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 5:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

23.
ജനശക്തി has left a new comment on your post "കലിക്കറ്റ് സെനറ്റും സിന്‍ഡിക്കറ്റും പിരിച്ചുവിട്ടു...":

യുഡിഎഫ് സമ്മര്‍ദത്തിനു വഴങ്ങി കലിക്കറ്റ് സര്‍വകലാശാല സെനറ്റും സിന്‍ഡിക്കേറ്റും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖ് പിരിച്ചുവിട്ടു. യുഡിഎഫ് അനുകൂല 14 അംഗ താല്‍ക്കാലിക സിന്‍ഡിക്കേറ്റിനും ഗവര്‍ണര്‍ രൂപം നല്‍കി. പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി എന്ന പേരിലാണ് ഗവര്‍ണറുടെ ജനാധിപത്യക്കുരുതി. പു



Posted by ജനശക്തി to ജാഗ്രത at September 23, 2011 4:32 PM

24.
Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "Little Secrets":

Little Secrets ....



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at September 23, 2011 3:02 PM

25.
ഏകലവ്യ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കടല ഗ്യാസാണോ?? ചിലതൊക്കെ മനസ്സില്‍ നുരഞ്ഞു പൊങ്ങുന്നു.. ഇഷ്ട്ടായിട്ടോ.. ഇനി കുറച്ചു കപ്പലണ്ടി...എന്താ??



ഏകലവ്യ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 3:19 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26.
മേല്‍പ്പത്തൂരാന്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ.ഹാ..കലക്കി എന്നാ ഇതിനെ ബാക്കി..ദേ ഇവിടെ കിടപ്പൂണ്ട്....http://oliyampukal.blogspot.com/2011/09/2011.html



മേല്‍പ്പത്തൂരാന്‍ , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 23 4:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

27.
ജനശക്തി has left a new comment on your post "കോണ്‍ഗ്രസ് പരിഭ്രാന്തിയില്‍":

സ്പെക്ട്രം അഴിമതിക്ക് ധനമന്ത്രിയായിരിക്കെ പി ചിദംബരം കൂട്ടുനിന്നെന്ന് സൂചിപ്പിച്ച് ധനമന്ത്രാലയം പ്രധാനമന്ത്രി കാര്യാലയത്തിന് അയച്ച കത്ത് പുറത്തായതോടെ കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയില്‍ . ഭിന്നസ്വരത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് വക്താക്കള്‍ ചിദംബരത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ധനമന്ത്രി പ്രണബ് മുഖര്‍ജി കത്തിന്റെ കാര്യം നിഷേധിക്കാന്‍ തയ്യാറായില്ല. അതേസമയം, ആഭ്യന്തര മന്ത്രിസ്ഥാനത്തുനിന്ന് ചിദംബരത്തെ പുറത്താക്കണമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു. ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമധ്യേ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചിദംബരത്തെ വിളിച്ചു. ഇവരുടെ സംഭാഷണം 20 മിനിട്ട് നീണ്ടു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 4:21 PM

28.
‍ആയിരങ്ങളില്‍ ഒരുവന്‍ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അർഥ സമ്പൂർണം..!!
അഭിനന്ദനങ്ങൾ..!!



‍ആയിരങ്ങളില്‍ ഒരുവന്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 4:14 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

29.
സിയാഫ് അബ്ദുള്‍ഖാദര്‍ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെറിയ വലിയ കവിതകള്‍ .........



സിയാഫ് അബ്ദുള്‍ഖാദര്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 4:52 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

30.
ജനശക്തി has left a new comment on your post "പിള്ളയുടെ സുഖചികിത്സയ്ക്ക് സമയപരിധിയില്ലെന്ന് അധിക...":

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ ചികിത്സയ്ക്ക് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ . കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ ജയിലുകളില്‍നിന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയത് പിള്ളമാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം പൊതുപ്രവര്‍ത്തകനായ പി കെ രാജുവിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്.



Posted by ജനശക്തി to ജാഗ്രത at September 23, 2011 4:28 PM

31.
നടെരിയന്‍ നിങ്ങളുടെ പോസ്റ്റ് "അവരെ തൂക്കിക്കൊല്ലരുതെന്ന്...." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മുല്ലയുടെ അഭിപ്രായത്തോട്‌ തീര്‍ത്തും യോജിക്കുന്നു. കൊല്ലുമ്പോള്‍ രണ്ടാമൂഴത്തിലെ ഭീമസേനനെപ്പോലെ ആവണം ആരാച്ചാര്‍.



നടെരിയന്‍ , ആത്മഗതം ലേക്ക് Friday, September 23, 2011 ന് പോസ്റ്റ് ചെയ്തത്

32.
പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ -പറയാത്തകഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് ഇപ്പോഴാണ് കണ്ടത്‌ ഷേരീഫിക്ക. വിവരണം അസ്സലായി.



പട്ടേപ്പാടം റാംജി , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 23 2:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

33.
മണി-മുത്ത് നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശരിക്കും ഇതൊരു ചെറുമണി കടല തന്നെ ...ചിരിക്കാനും അതിലുപരി ചിന്ദിക്കാനും മാഷ്‌ ശരിക്കും തകര്താടുകയാണല്ലോ



മണി-മുത്ത് , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 2:31 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

34.
ആനമറുത has left a new comment on your post "ഫോട്ടോയില്‍ മഴ പെയ്യിക്കാം":

ഛെ..എല്ലാം ചെയ്തു animation മാത്രം വന്നില്ലാ...എവിടെയാ തെറ്റീത്? windows/അനിമാറേന്‍ ഓപ്പണ്‍ ചെയ്തപ്പോ വന്ന വിന്‍ഡോവില്‍ റോസ് കളര്‍ ചെയ്ത ഐക്കൊന്‍ ക്ലിക്കി. ആപ്പോ താഴെ ഒരു സീരിയല്‍ ക്ലിപ്സ് വന്നു. അത് കഴിഞ്ഞിട്ട എന്താ ചെയ്യണ്ടേ? എന്തേലും അവിടെ സെറ്റ് ചെയ്യാന്‍ ഉണ്ടോ?.....ഞാന്‍ ആ ഐക്കൊനില്‍ ക്ലിക്കി, അത് കഴിഞ്ഞു നേരെ വെബ്‌ ആന്‍ഡ്‌ ഡിവൈസ് സെലക്ട്‌ ചെയ്ത് നേരെ ജി ഫി ല് സേവ് ചെയ്തു..



Posted by ആനമറുത to ഫോട്ടോഷോപ്പ് പഠിക്കാം at September 23, 2011 4:16 PM

35.
Ajitha SK has left a new comment on your post "ജീവിതച്ചിന്തുകള്‍":

നന്നായിട്ടുണ്ട് മൈത്രേയീ



Posted by Ajitha SK to maithreyi at 9/23/11 6:07 PM

36.
ഗൗരിനാഥന്‍ has left a new comment on your post "നിർ-രതി-വേദം":

ആവോ ഞാന്‍ എന്തായാലും ബോറടിക്കാനില്ലാ



Posted by ഗൗരിനാഥന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at Friday, September 23, 2011

37.
പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ ഉഷാറായി വിധു.
നല്ലൊരു നാടന്‍ സദ്യ ഉണ്ട സുഖം.
ഷഡ്ഡിയെക്കുറിച്ച് പറയുകയും അതിനു ശേഷം ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പുള്ള ചിരി എന്ന് കൂടി പറഞ്ഞു വെച്ചപ്പോള്‍ വളരെ ഗംഭീരമായി അവസാനം.



പട്ടേപ്പാടം റാംജി , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 3:09 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

38.
Jazmikkutty നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

superb!!



Jazmikkutty , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 3:37 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

39.
റോസാപൂക്കള്‍ has left a new comment on your post "മൊബൈൽ ഗർഭം":

ഉം...മൊബൈലെങ്കിലും അവളെ സഹായിക്കട്ടെ



Posted by റോസാപൂക്കള്‍ to മിനി കഥകള്‍ at September 23, 2011 4:13 PM

40.
vaani has left a new comment on your post "അമാവാസി":

അമാവാസി, ഡ്രാക്കുള .... എന്റമ്മോ.. പേടിപ്പിക്കല്ലേ



Posted by vaani to അപരാജിത at Friday, September 23, 2011 2:52:00 AM PDT

41.
ഒരു ദുബായിക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങളും കൊള്ളാം ഇങ്ങള ഓളും മോളും കൊള്ളാം :-) മോളെ മര്യാദിക്ക് അചെക്കന് കോപ്പ് കയിച്ചു കൊടുത്തേക്ക്...അല്ലേല്‍ ഓള് ഓന്റെ കൂടെ കീഞ്ഞു പാഞ്ഞു പോകും..ഞമ്മള ഭാഷ കലക്കുന്നുണ്ട്..



ഒരു ദുബായിക്കാരന്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 3:27 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

42.
അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ആശയം ..നല്ല ആശ്രയം.....നല്ല ആമാശയവും ...



അജ്ഞാതന്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 3:38 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

43.
Typist | എഴുത്തുകാരി has left a new comment on your post "എന്നോടെന്തിനീ പിണക്കം?":

ഒന്നുരണ്ട് മാസങ്ങളായി ബൂലോഗത്തേക്കു വരാറില്ല. കഴിയാറില്ല. താവളം തേടിയുള്ള ഒരുതരം പലായനം. അതിനിടയിൽ പാവം കൂവളത്തിനേയും ഉപേക്ഷിച്ചു പോരേണ്ടിവന്നു. ഒരിടത്താവളത്തിലെത്തിപ്പറ്റിയിട്ടുണ്ടിപ്പോൾ.

ഇനിയൊന്നുഷാറാവണം, എഴുത്തില്ലെങ്കിലും വായനയിലെങ്കിലും.



Posted by Typist | എഴുത്തുകാരി to എന്റെ ബൂലോഗം at Friday, September 23, 2011 3:13:00 AM

44.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

നന്നായി.
പക്ഷെ ഈ രീതിയിലുള്ള തരാം താണ പരിപാടികളുടെ കാര്യത്തില്‍ ചാനലുകളെ മാത്രം വിമര്‍ശിക്കുന്നതില്‍ കാര്യമില്ല എന്നാണു എന്റെ അഭിപ്രായം. ഇന്നത്തെ ചാനലുകള്‍ - കുതകയോ അല്ലാത്തതോ - എല്ലാം തന്നെ ബിസിനസ് സംരംഭങ്ങള്‍ മാത്രമാണ്. ലാഭകരമായ രീതിയില്‍ നടത്തിക്കൊണ്ട് പോയി പണമുണ്ടാക്കുക എന്നതല്ലാതെ ഇതിന്റെയൊക്കെ നടത്തിപ്പുകാര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധത? അവര്‍ ഇതുപോലെ ഏതു തരവേലയും കാണിച്ചു ആളെക്കൂട്ടും. പക്ഷെ ഇത് പോലുള്ള തറപ്പരിപാടികള്മായി ക്യാമറയും തൂക്കി വല്ലവനും വരുമ്പോഴേക്കും തലകുത്തിനിന്നോ മണ്ണില്‍ കിടന്നുരുണ്ടോ തുണി പൊക്കിക്കാണിച്ചോ എന്ത് കോപ്രായം കാണിചിട്ടായാലും തങ്ങളുടെ മരമോന്ത ചാനലിലൂടെ നാലാള്‍ കണ്ടാല്‍ മതി എന്ന ജന്മാഭിലാഷം മാത്രം കൊണ്ടുനടക്കുന്ന മലയാളിയുടെ ശരാശരി ചിന്താഗതിയെ മാത്രം പറഞ്ഞാല്‍ മതി... അത് ടീച്ചര്‍മാരായാലും ഡോക്ടര്‍മാരായാലും.



Posted by ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur to സ്പന്ദനം at September 23, 2011 3:34 PM

Reply all
Reply to author
Forward
0 new messages