[Marumozhi - 49 Coments - 11_265_21:15:02_574]

13 views
Skip to first unread message

Marumozhi

unread,
Sep 22, 2011, 5:15:03 PM9/22/11
to Marumozhi
1.
ഇലഞ്ഞിപൂക്കള്‍ നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നര്‍മ്മം ആസ്വദിച്ചു.. :)



ഇലഞ്ഞിപൂക്കള്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 1:54 രാവിലെ ന് പോസ്റ്റ് ചെയ്തത്

2.
kochumol(കുങ്കുമം) നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹഹഹ.............



kochumol(കുങ്കുമം) , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 10:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

3.
സിവില്‍ എഞ്ചിനീയര്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

സത്യം, വീട്ടില്‍ ഈ പരിപാടി വച്ചാല്‍ അമ്മയാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല , ചീത്ത പറയും. . . .



Posted by സിവില്‍ എഞ്ചിനീയര്‍ to സ്പന്ദനം at September 22, 2011 11:04 PM

4.
moideen angadimugar has left a new comment on your post "അനോണികള്‍":

ഇഷ്ടമായി ഈ കവിത.



Posted by moideen angadimugar to ..പുകയുന്ന കൊള്ളി.. at September 22, 2011 10:50 PM

5.
shanis has left a new comment on your post "ഉടുപ്പൂരിയ അച്ചന്‍റെ തുറന്നെഴുത്ത്":

adi poli ayitttund.nallla nirooopanam



Posted by shanis to പ്രദക്ഷിണം at September 22, 2011 11:43 AM

6.
ഹാഫ് കള്ളന്‍||Halfkallan has left a new comment on your post "ഋതുഭേദങ്ങള്‍":

സൂപ്പര്‍ :)



Posted by ഹാഫ് കള്ളന്‍||Halfkallan to Quantum at September 22, 2011 1:26 PM

7.
Ismail Chemmad has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ഈ ഉദ്യമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി വന്ന എല്ലാവര്ക്കും ആശംസകള്‍.........



Posted by Ismail Chemmad to സെന്‍റര്‍കോര്‍ട്ട് at September 22, 2011 11:21 AM

8.
നാമൂസ് has left a new comment on your post "ഇഴകള്‍":

വരികളില്‍ ഒളിപ്പിച്ചു വെച്ച വിശ്വസ്തനാം സുഹൃത്ത് എന്നുമെക്കാലവും എന്റെയും സമീപസ്ഥനാണെന്ന് ഞാനുമറിയുന്നു.,



Posted by നാമൂസ് to മഴ at September 22, 2011 10:18 AM

9.
Ismail Chemmad has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

സത്യം ആ പരിപാടികള്‍ കാണുന്നവരെല്ലാം യോജിക്കുന്ന കാര്യമാണ് റജി പറഞ്ഞത് .
അങ്ങിനെ കൊലംകെട്ടാന്‍ നില്‍ക്കുന്ന അട്യാപകരുടെ ചെകിട്ടത്തു രണ്ടു പൊട്ടിക്കണം



Posted by Ismail Chemmad to സ്പന്ദനം at September 22, 2011 11:01 PM

10.
ഇ.എ.സജിം തട്ടത്തുമല നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മീറ്റ് പൊസ്റ്റുകളൊക്കെ കഴിഞ്ഞെന്നു കരുതിയതാണ്. അപ്പോൾ ഇതാ അടുത്തത്! എന്തായാലും നന്നായി. ഞാനുള്ള ഒരു ചിത്രപ്പോസ്റ്റ് കൂടി റിലീസായി! സന്തോഷം!



ഇ.എ.സജിം തട്ടത്തുമല , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 9:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

11.
ആചാര്യന്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

അങ്ങിനെ എങ്കിലും ഒരു നാട് എങ്കിലും നന്നായാല്‍ അല്ലെ.ആശംസകള്‍



Posted by ആചാര്യന്‍ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 12:36 PM

12.
വര്‍ക്കേഴ്സ് ഫോറം has left a new comment on your post "Narendra Modi’s Self-Goal":

In an interview with an electronic channel (September 18) Narendra Modi​ was asked a question about the “timing” of his fast. Rarely has one seen a mask come off as eloquently as it did in Modi’s response to that question. “Timing hee tou hai... ...timing ke liye hee tou meri taarief hoti hai.”



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at September 22, 2011 11:33 PM

13.
ചീരാമുളക് നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കണ്ണുർ ഭാഷ കണ്ടപ്പോൾ ഒരു ഗൃഹാതുരത്വം. കോളെജിലൊരു പറവൂരുകാരൻ നമ്പൂതിരിയുണ്ടായിരുന്നു. തലശ്ശേരി പഴയ സറ്റാന്റിൽ ഒരു ബസ്സിലെ കിളി "ബേങ്കി ബേങ്കി" (വേഗം കിയ്യൂ/ഇറങ്ങൂ) എന്നു പറയുന്നതും സ്കൂൾ കുട്ടികൾ "കിയ്യാ" കിയ്യാ" (ഇറങ്ങാം ഇറങ്ങ്വാണ്) എന്നു പറയുന്നതു കേട്ട് അന്തം കൂറിയതോർമ്മ വന്നു പോയി! "ഇരുപ്ത്തഞ്ച്ച് വർഷം മുമ്പത്തെ പഞ്ചാരച്ചിരി"? അപ്പോൾ ഇതൊരു കഥ തന്നെ, ആയിരിക്കട്ടെ!

ആദ്യ കമന്റിനു പകരം തേങ്ങ് ഉടക്കുന്നവരെ എമ്പാടും കണ്ടിട്ടുണ്ട്. ഇതൊരു തെങ്ങ് നടീൽ ആകട്ടെ.

ബോൺസായ് തലക്കെട്ടിനെന്തൊരു വലിപ്പം!! ലേശമൊന്ന് ചെറുതാക്കിക്കൂടെ?



ചീരാമുളക് , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 12:57 രാവിലെ ന് പോസ്റ്റ് ചെയ്തത്

14.
moideen angadimugar നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ജീവിതക്കമ്പിയില്‍
മുറുകെ പിടിച്ചു നില്‍ക്കുമ്പോള്‍
പത്തിവിടര്‍ത്തി
ഒരു പാമ്പ്.

ഇതൊക്കെയല്ലേ ജീവിതം.പിടി വിടാതിരിക്കുക.



moideen angadimugar , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 22 10:28 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15.
Salam has left a new comment on your post "അങ്ങനെ ഒരോണക്കാലത്തിനു കൂടെ വിട":

അതീവ രസകരമായി അവതരിപ്പിച്ചു .
നല്ല വായന



Posted by Salam to INTIMATE STRANGER at September 23, 2011 12:32 AM

16.
Manoraj has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ഇതല്പം മെനക്കേടാ :) പിന്നെ ചെയ്യുന്നത് നമ്മളല്ലല്ലോ.. എങ്കിലും എനിക്ക് ചേമ്പ് വര്‍ഗ്ഗങ്ങള്‍ അത്ര വലിയ ഇഷ്ടമല്ലാത്തോണ്ട് വിട്ടേക്കുന്നു



Posted by Manoraj to അടുക്കളത്തളം at September 22, 2011 11:03 PM

17.
മുക്കുവന്‍ has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

ഈലൊകത്തുള്ളാ വേറൊരു ജീവിയേയും ദഹിപ്പിക്കാ‍തെ, മനുഷ്യനെ മാത്രം എന്തിനാണാവോ ദഹിപ്പിക്കണേ? എന്റെ ശരീരം ഏതേലും മെഡിക്കല്‍ കോളേജിനു കൊടുക്കണം.. നല്ല എല്ലാ അവയവങ്ങണും ഇപ്പോ തന്നെ ഡോണര്‍ ആണു.. ബാക്കിയുള്ളതവര്‍ക്കിരിക്കട്ടേ... എന്തിനു വെറുതെ കത്തിച്ചും,മണ്ണിലിട്ടും കളയുന്നു..ആവശ്യമുള്ളവര്‍ ഉപയോഗിച്ചാ‍ാലെന്താ കയ്കോ തനിക്ക്?



Posted by മുക്കുവന്‍ to ഗാണ്ഡീവം at September 22, 2011 10:20 PM

18.
ജനശക്തി has left a new comment on your post "കണ്ണീരില്‍ കുതിരുമ്പോഴും നേരിന്റെ തെളിമയോടെ":

പഴക്കത്തിന്റെ മഞ്ഞനിറം പടര്‍ന്ന കടലാസ്തുണ്ട് വിരഹത്തിന്റെ കണ്ണീരുപ്പുകലര്‍ന്ന് നനയുകയാണ് മീനാക്ഷിടീച്ചറുടെ കൈയില്‍ . 39 വര്‍ഷം മുമ്പ് ഇതേനാള്‍ അഴീക്കോടന്‍ കൊലചെയ്യപ്പെട്ടതറിഞ്ഞ് വിറങ്ങലിച്ചുനില്‍ക്കെ തന്നെ തേടിയെത്തിയ ആ കത്ത് ടീച്ചര്‍ ഇന്നും നെഞ്ചോടുചേര്‍ക്കുന്നു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 1:08 AM

19.
ജനശക്തി has left a new comment on your post "ഉമ്മന്‍ചാണ്ടിയുടെ വ്യാമോഹങ്ങള്‍":

എണ്ണവില കൂടുന്നതുകാരണം ബസ് യാത്രാക്കൂലിയും ഓട്ടോ-ടാക്സി നിരക്കുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായി. ഭവന-വാഹനവായ്പകളുടെ പലിശ വന്‍തോതില്‍ വര്‍ധിപ്പിച്ചത് മറ്റൊരാഘാതം. ഇങ്ങനെ എല്ലാതരത്തിലും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. യുപിഎ, യുഡിഎഫ് സര്‍ക്കാരുകളുടെ നയങ്ങള്‍ ജനങ്ങളെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുന്നു. എല്ലാ മേഖലയിലും ജീവിതച്ചെലവ് വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വിവിധ ജനവിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. ഒരുതരത്തിലുള്ള പ്രതിഷേധവും അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യത്തോടെ പൊലീസിനെ കയറൂരിവിടുകയാണ് യുഡിഎഫ് സര്‍ക്കാര്‍ . ഇത്തരം ധാര്‍ഷ്ട്യങ്ങളും ഏകാധിപത്യപരമായ സമീപനങ്ങളും അനുവദിക്കുന്നവരല്ല, സഹിക്കുന്നവരല്ല കേരളജനത എന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഓര്‍ക്കുന്നത് നന്നായിരിക്കും. നമ്മുടെ നാടിന്റെ ചൈതന്യമായ യുവപോരാളികളെ, ഉശിരന്മാരായ വിദ്യാര്‍ഥിപ്പോരാളികളെ തല്ലി തലപൊട്ടിച്ചും ചോരചിന്തിച്ച് ജനകീയ സമരങ്ങളെ അമര്‍ച്ചചെയ്യാമെന്ന് വ്യാമോഹിക്കേണ്ട.



Posted by ജനശക്തി to ജാഗ്രത at September 23, 2011 12:05 AM

20.
ഉമ്മു അമ്മാര്‍ has left a new comment on your post "മൊബൈല്‍ ഫോണ്‍ ഫോട്ടോകളുടെ സംസ്ഥാന തല പ്രദര്‍ശനം":

ആശംസകള്‍..



Posted by ഉമ്മു അമ്മാര്‍ to നിലാവ് മായും മുമ്പേ .... at September 22, 2011 12:44 PM

21.
ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ha..ha..ha......



ponmalakkaran | പൊന്മളക്കാരന്‍ , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 22 10:29 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22.
വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതേത് മീറ്റ്? കണ്ണൂരിൽ പിന്നേം മീറ്റ് നടന്നോ?



വിധു ചോപ്ര , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 10:32 രാവിലെ ന് പോസ്റ്റ് ചെയ്തത്

23.
വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അതൊക്കെ പറഞ്ഞിട്ടെന്തിനാ? അവരതുമറിയും അതിന്റപ്പുറവുമറിയും.അവരേതാ മക്കള്......!



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 12:10 രാവിലെ ന് പോസ്റ്റ് ചെയ്തത്

24.
Manoraj has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

നല്ല കാര്യങ്ങള്‍.. യുവത്വത്തില്‍ നിന്നും നന്മയുടെ തായ്‌വേരറ്റിട്ടില്ലല്ലോ..



Posted by Manoraj to സെന്‍റര്‍കോര്‍ട്ട് at September 22, 2011 10:21 AM

25.
ജാബിര്‍ മലബാരി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

Great :)

All the best :)



Posted by ജാബിര്‍ മലബാരി to സെന്‍റര്‍കോര്‍ട്ട് at September 22, 2011 10:16 AM

26.
ജനശക്തി has left a new comment on your post "പകര്‍ച്ചവ്യാധികള്‍ നാടിനെ വിഴുങ്ങുന്നു : സര്‍ക്കാര...":

സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹ്യവുമായ കാരണങ്ങളാല്‍ പകര്‍ച്ചവ്യാധികള്‍ എളുപ്പത്തില്‍ പടരാന്‍ സാധ്യതയുള്ള സംസ്ഥാനമായാണ് കേരളത്തെ കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ ഏറ്റക്കുറച്ചിലുകളോടെ ഉണ്ടാകാറുമുണ്ട്. ഇത്തരം അവസരങ്ങളില്‍ പ്രതിരോധ-നിയന്ത്രണ-ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് രോഗങ്ങളെ നിയന്ത്രണവിധേയമാക്കുകയും ആളപായനിരക്ക് കുറയ്ക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാരിന്റെ കടമ. എന്നാല്‍ , സര്‍ക്കാര്‍ സംവിധാനവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിശ്ചലമായതോടെ കഴിഞ്ഞ ഒരു ദശവര്‍ഷത്തിനിടയിലെ ഏറ്റവും ഗുരുതരമായ സ്ഥിതി ഇപ്പോള്‍ സംസ്ഥാനത്ത് സംജാതമായിരിക്കുകയാണ്. എലിപ്പനിയും കോളറയും ഡിഫ്തീരിയയും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഭീതിജനകമാംവിധമാണ് പടര്‍ന്നു പിടിക്കുന്നത്. ലോകത്താദ്യമായി ചിക്കുന്‍ഗുനിയ പ്രത്യക്ഷപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കകം അത് കേരളത്തിലുമെത്തിയിരുന്നു. എച്ച്1 എന്‍1 രോഗത്തിന്റെയും സ്ഥിതി ഭിന്നമായിരുന്നില്ല. ഈ രണ്ട് ഘട്ടത്തിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു.



Posted by ജനശക്തി to ജാഗ്രത at September 22, 2011 11:58 PM

27.
ഇ.എ.സജിം തട്ടത്തുമല has left a new comment on your post "പുകയുല്പാദിപ്പിക്കുന്ന അടുപ്പുകള്‍ ..":

ആ കണ്ണൂ‍ർ മീറ്റിനെക്കുറിച്ചുള്ള പോസ്റ്റിൽ കമന്റിടാൻ ശ്രമിച്ചു. അപ്പോൾ സംഗതി ബ്ലോക്കാണ്! പ്രതീക്ഷിച്ചതുപോലെ ആളില്ലായിരുന്നുവെന്നും, എങ്കിലും മീറ്റ് വിജയമായിരുന്നു എന്നുമാണ് ഞാനെന്റെ മീറ്റ്പോസ്റ്റിൽ എഴുതിയത്! ഈ പോസ്റ്റിനു താഴെ ഈ കമന്റിട്ടതിലെ അനൌചിത്യം ക്ഷമിക്കുക. വയിച്ചാൽ ഒരു ചെറുകമന്റെങ്കിലും വഴി വായന അടയാളപ്പെടുത്താതിരിക്കുക പതിവല്ല! പ്രത്യേകിച്ചും ചില ബ്ലോഗുകൾ!



Posted by ഇ.എ.സജിം തട്ടത്തുമല to ശിഥില ചിന്തകള്‍ at September 22, 2011 11:30 PM

28.
സിയാഫ് അബ്ദുള്‍ഖാദര്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ടി.വി യുടെ റിമോട്ടിന്റെ ഇടത്ത് വശത്ത് ഏറ്റവും മുകളില്‍ ഒരു ചുവന്ന ബട്ടന്‍ ഉണ്ട് ,അത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി ഉള്ളതാണ് .സാംസ്കാരിക നായകള്‍ സോറി നായകര്‍ക്ക് അല്ലെങ്കിലും പൊതുജനവുമായി എന്ത് ബന്ധം ...



Posted by സിയാഫ് അബ്ദുള്‍ഖാദര്‍ to സ്പന്ദനം at September 22, 2011 11:05 PM

29.
എറക്കാടൻ / Erakkadan നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതാണ് ഞങ്ങ പറഞ്ഞ താരങ്ങള്‍



എറക്കാടൻ / Erakkadan , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 10:14 രാവിലെ ന് പോസ്റ്റ് ചെയ്തത്

30.
krish | കൃഷ് നിങ്ങളുടെ പോസ്റ്റ് "ഒരു ഓള്‍ഡ്‌ മോങ്ക് പുലി വാല്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

:)



krish | കൃഷ് , പട്ടാളകഥകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 22 11:02 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

31.
Manoraj നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എറക്കാടന്‍ പറഞ്ഞപോലെ ഇവരാണ് ബ്ലോഗേര്‍സ്.. ഇവരാണ് ഞങ്ങ പറഞ്ഞ ബ്ലോഗേര്‍സ്



Manoraj , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 10:19 രാവിലെ ന് പോസ്റ്റ് ചെയ്തത്

32.
ജിത്തു നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കായുള്ള ജാതി ആണോ എന്ന് അല്ലെ , കായുണ്ടേല്‍ ആരുണ്ട് ജാതി നോക്കണ്...
നന്നായിട്ടുണ്ട് എഴുത്ത്
പിന്നെ ഈ ബ്ലോഗ് മീറ്റില്‍ നിറയെ പെണ്ണുങ്ങളാന്ന് ആരായിരിക്കും ഓരോട് പറഞ്ഞെ :)



ജിത്തു , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 22 11:51 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

33.
ജനശക്തി has left a new comment on your post "ജിജി തോംസന്റെ ഹര്‍ജി ഉമ്മന്‍ചാണ്ടിക്കുള്ള പ്രത്യുപ...":

പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള തുടരന്വേഷണത്തെ ചോദ്യം ചെയ്ത് മുന്‍ സപ്ലൈകോ എംഡി ജിജി തോംസണ്‍ രംഗത്തെത്തിയത് പ്രോസിക്യൂഷന്‍ അനുമതി നല്‍കാത്തതിനുള്ള പ്രത്യുപകാരം. അഴിമതി നിരോധന നിയമപ്രകാരം ജിജി തോംസണെ വിചാരണ ചെയ്യുന്നതിന് അനുമതി തേടി വിജിലന്‍സ് നല്‍കിയ അപേക്ഷ മുഖ്യമന്ത്രി തള്ളിയിരുന്നു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പാമൊലിന്റെ ഇതുവരെയുള്ള നാള്‍വഴിയില്‍ ഒരുഘട്ടത്തിലും എതിര്‍വാദവുമായി രംഗത്ത് വരാത്ത പ്രതിയാണ് ജിജി തോംസണ്‍ .



Posted by ജനശക്തി to ജാഗ്രത at September 23, 2011 1:13 AM

34.
ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

“രണ്‍ജിനി ഹരിദാസിന്റെ മലയാളത്തെ വിമര്‍ശിക്കുന്നവരോ , സാംസ്ക്കാരിക നായകരോ ഇതിനെതിരെ പ്രതികരിക്കുന്നില്ല.പ്രതികരിച്ചാല്‍ ചാനല്‍ തങ്ങളെ ഭ്രഷ്ട് കല്‍പ്പിക്കുമോ എന്ന് ഇവറ്റകള്‍ കരുതുന്നുണ്ടാകും.“

ഭ്രഷ്ട് മഹാനവർകളായ എനിക്ക് വിഷയമല്ല; ഞാൻ വിമർശിച്ചിരിക്കുന്നു! അവർ മുഖം കാണിക്കാൻ ഇതുവരെ എന്നെ വിളിച്ചിട്ടില്ല. ഇനിയിപ്പോ നോം സാംസ്കാരികനായകനൊന്നും ആകാനും ഇടയില്ല. അതിനാൽ ഇനി വിളീക്കുമെന്നും തോന്നുന്നില്ല.അതുതന്നെ കാര്യം!

അവരുടെ ഈ പറഞ്ഞ കോപ്രായം, പിന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയിലൂടെയുള്ള അന്ധവിശ്വാസപ്രചരണം തുടങ്ങി പല പരിപാടികളും അസഹ്യം തന്നെ!



Posted by ഇ.എ.സജിം തട്ടത്തുമല to സ്പന്ദനം at September 22, 2011 11:47 PM

35.
ഉമ്മു അമ്മാര്‍ has left a new comment on your post "ചാപ്ലിനും ബാപ്പുവും":

നല്ല മോടി കൂട്ടി തന്നെ എഴുതിയല്ലോ .. ഇനി മോഡിയില്‍ നിന്നും എന്തെല്ലാം കാണാനിരിക്കുന്നു...



Posted by ഉമ്മു അമ്മാര്‍ to നാവ് at September 23, 2011 12:54 AM

36.
Jazmikkutty has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

അഭിനന്ദനങ്ങള്‍..............ആ നല്ല കൂട്ടായ പ്രവര്‍ത്തനത്തിന്........
ഇനി ഒരു മദ്യവിമുക്ത കേരളം കൂടി നമുക്ക് സ്വപ്നം കാണാം ല്ലേ..?



Posted by Jazmikkutty to സെന്‍റര്‍കോര്‍ട്ട് at September 22, 2011 10:59 AM

37.
കണ്ണന്‍ | Kannan has left a new comment on your post "അമാവാസി - ബാലചന്ദ്രൻ ചുള്ളിക്കാട്":

ആദ്യമായാണ് 'അമാവാസി' വായിക്കുന്നതും,കേൾക്കുന്നതും
ആസ്വാദനവും വായിച്ചു..
എനിക്കിത് ഒരു മുതൽക്കൂട്ട് തന്നെയാണ്
വളരെ വളരെ നന്ദി...



Posted by കണ്ണന്‍ | Kannan to അപരാജിത at Thursday, September 22, 2011 10:15:00 AM PDT

38.
ജാബിര്‍ മലബാരി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

നടന്നു നീങ്ങിയ ബാല്യം അക്കരെ അറബിക്കടലിലെത്തി ജീവിതം യുവത്വത്തിലൂടെ നീങ്ങുമ്പോൾ, നാടിന്റെ നന്മയും ഉറങ്ങാത്തെ കിടക്കുന്ന രക്തസാക്ഷികളും ദൈവത്തിന്റെ കയ്യൊപ്പും ഈ വരികളിലൂടെ നിറഞ്ഞു നിൽക്കുന്നു.


നന്മയുടെ മാറ്റം..അതു തന്നെയാവട്ടെ നാളെയുടെ മാറ്റവും



Posted by ജാബിര്‍ മലബാരി to സെന്‍റര്‍കോര്‍ട്ട് at September 22, 2011 10:22 AM

39.
അലി has left a new comment on your post "നിസ്സംഗ കേരളമേ ജാഗ്രതൈ":

ആ ഇടതു വശത്ത് വെച്ച കുന്തം കാരണം വായിക്കാൻ പറ്റുന്നില്ല...



Posted by അലി to കിനാവ്/kinavu at 22 September 2011 11:26

40.
ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar has left a new comment on your post "രക്ഷ വരുന്ന വഴി":

മുരളിയുടെ കഥ കയ്യോടെ വായിച്ചു.അപ്പോൾ ഇങ്ങനെയാണു മനുഷ്യദൈവങ്ങൾ പിറക്കുന്നത്!എന്തായാലും മലയാളി ഇവരുടെ കക്ഷത്തിൽ തലവെച്ചുകൊടുക്കുക തന്നെ ചെയ്യും.അതാണവരുടെ യോഗം.



Posted by ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar to ദൃഷ്ടിദോഷം at Thursday, September 22, 2011

41.
ലൂസിഫര്‍ has left a new comment on your post "മേൽവിലാസം നഷ്ടപ്പെട്ടവർ...":

PULARI SAYS
നിർമതവാദം, ക്യാപിറ്റലിസം, മാർക്സിസം, ടെക്നോളജികൾ ഇവയെല്ലാം ജൂതരുടെ ഈ ലക്ഷ്യത്തോടെയുള്ള ഉല്പന്നങ്ങളും, ഉപകരണങ്ങളായിരുന്ന

അന്യന്റെ ബുദ്ധിയില്‍ ഉണ്ടായ ടെക്നോലോജികളെ ,പെട്രോള്‍ മണി കൊണ്ട് വാങ്ങി കൂട്ടാന്‍ ഒരു ഉളുപ്പും തോന്നിയിട്ടില്ലല്ലോ അല്ലെ ?

PULARI SAYS

യൂറോപ്പിൽ ഹിറ്റ്ലർ മാത്രമാണ് ജൂതരുടെ ഈ നീക്കം തിരിച്ചറിഞ്ഞത്.. ഹിറ്റലർ ജൂതരെ കൊന്നൊടുക്കാൻ തുടങ്ങി.. ഹിറ്റ്ലറെ മുട്ടുകുത്തിക്കാൻ രണ്ടാം ലോകയുദ്ധം തന്നെ ഉണ്ടാക്കി... നാസിസം മുഖേന ആയിരങ്ങൾ കൊലചെയ്യപ്പെട്ടത് പത്തുലക്ഷത്തോളമെന്ന കള്ളക്കഥ മെനഞ്ഞ് ലോകത്തിന്റെ സഹതാപം ജൂതർ കൈക്കലാക്കി...

പുലരിയെ പോലെ പലരുടെയും ഹീറോ ആണ് ഇന്ന് ഹിട്ലര്‍ ,ജൂത ഹത്യ നടത്തി എന്നാ ഒറ്റ കാരണം കൊണ്ട്


ജീവിത കാലത്ത് ഒരു ജൂതനെ പോലും നേരിട്ട് കാണുകയോ , ജൂതന്മാര്‍ ഉള്ള സമൂഹത്തില്‍ ഒരു നാള്‍ പോലും ജീവിക്കുകയോ ചെയ്യാത്ത ചിലവരുടെ ജൂതവിരോധം എത്രമാത്രം ആണെന്നോ . ഒരു കാരണം മാത്രം നമ്മടെ പോതകത്തില്‍ പറഞ്ഞിട്ടുണ്ട് പോലും .മാനസിക രോഗികളുടെ ലോകമതം



Posted by ലൂസിഫര്‍ to pulari at September 22, 2011 8:56 PM

42.
ഏകലവ്യ has left a new comment on your post "അമാവാസി - ബാലചന്ദ്രൻ ചുള്ളിക്കാട്":

നന്ദി ചേച്ചി ഈ കുറിപ്പിന്..



Posted by ഏകലവ്യ to അപരാജിത at Thursday, September 22, 2011 10:32:00 AM PDT

43.
കുഞ്ഞൂസ് (Kunjuss) has left a new comment on your post "ഇലവീഴാപ്പൂഞ്ചിറ വഴി മൂന്നാര്‍":

ഇവിടെ കാറ്റിന്റെ ഹുങ്കാരവവും കേട്ടിരുന്ന്, ഇലവീഴാ പൂഞ്ചിറയിലൂടെ കാടും മലയും കടന്ന് മൂന്നാറില്‍ ഒരു സ്വപ്നം പോലെ എത്തിച്ചേര്‍ന്നൂല്ലോ ഞാനും... ! പ്ലാന്‍ ചെയ്തു പോകുന്ന യാത്രകളെക്കാള്‍, പെട്ടന്നുള്ള ഇത്തരം യാത്രകളുടെ ഹരം ഒന്നു വേറെ തന്നെയാണ് ല്ലേ ലാല്‍...?

ഓ.ടോ: ഞാന്‍ തിരൂര്‍ മീറ്റില്‍ വന്നില്ല ട്ടോ, ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇന്നുവരെ ഒരു മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല.



Posted by കുഞ്ഞൂസ് (Kunjuss) to മാര്‍ജാരന്‍ at September 22, 2011 11:34 AM

44.
Jefu Jailaf has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

തെണ്ടിത്തരം തന്നെ..



Posted by Jefu Jailaf to സ്പന്ദനം at September 22, 2011 11:07 PM

45.
മുക്കുവന്‍ has left a new comment on your post "മണ്ണുത്തി-ഇടപ്പള്ളി 4 വരി പാതയില്‍ ടോള്‍നിരക്കായി":

good road.. but few places not designed it well..
especially in Koratty Jn.
Angamally should have a bypass... right now its a big bottleneck there.
kariyadu, another big flop in design too.. I dont know who is giving the approval for such a big turn in NH47?



Posted by മുക്കുവന്‍ to ജാഗ്രത at September 23, 2011 12:00 AM

46.
നാരദന്‍ നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതാ കുഴപ്പം കെട്ടുപ്രായം കഴിഞ്ഞ കൊച്ചിന്റെ കല്യാണം സെറ്റ്‌ ആക്കുന്നതിന്റെ ഇടയില്‍ ആണ് വായി നോക്കാന്‍ പോകുന്ന കണവന്റെ കാര്യം ആലോചിക്കുന്നത്.ആ ആത്മാര്‍ഥതയുടെ നാലിലൊന്ന് കൊച്ചിന്റെ കാര്യത്തില്‍ കാട്ടിയിരുന്നെങ്കില്‍ .....
നെഗറ്റീവിനെ കോര്‍ത്ത് പോസിറ്റീവിനെ പിടിക്കുന്ന അവള്‍ക്കു അറിയാമായിരിക്കുമല്ലോ ആര് കൊണ്ട് പോയാലും തിരിച്ചു കൊണ്ട് തന്നു രസീത് വാങ്ങി പോകുന്ന മൊതലാ ബ്ലോഗ്‌ മീറ്റിനും പോകുന്നതെന്ന് ....
നര്‍മ്മം നന്നായി അതിലെ ജീവിതവും



നാരദന്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 12:36 രാവിലെ ന് പോസ്റ്റ് ചെയ്തത്

47.
ജ്വാല has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

സ്ത്രീ കളെ കൊണ്ട് ആഭാസത്തരം കാട്ടുന്ന ഈ പ്രോഗ്രാം കാണുന്നത് അതിന്റെ ആദ്യകാലത്തില്‍ തന്നെ നിര്‍ത്തിയതാണ്. ആളുകള്‍ കാണാന്‍ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ വര്‍ഷങ്ങളായി ഒരേ ചാനലില്‍ തുടരുന്നത്.



Posted by ജ്വാല to സ്പന്ദനം at September 22, 2011 10:35 PM

48.
Ismail Chemmad has left a new comment on your post "അമാവാസി - ബാലചന്ദ്രൻ ചുള്ളിക്കാട്":

ആശംസകള്‍ ...!



Posted by Ismail Chemmad to അപരാജിത at Thursday, September 22, 2011 10:28:00 AM PDT

49.
അലി has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ആനപ്പുറത്ത് കയറുന്ന പെൺകുട്ടിയുടെ രംഗവും അതെടുത്ത ആംഗിളും കണ്ടാൽ ആ ക്യാമറമാന്റെ കഴിവ് മനസ്സിലാവും. അത് കൊണ്ടായിരുന്നു പഴയ വാൽക്കണ്ണാടിയെന്ന തറ പരിപാടിയുടെ പരസ്യം. ഇപ്പോഴും മാറ്റമൊന്നുമില്ല.

ക്യാമറ കണ്ടാൽ എന്തുവിഡ്ഡി വേഷവും കെട്ടുന്ന നാരീമണികളെ പറഞ്ഞാൽ മതി. കൂതറകൾ...



Posted by അലി to സ്പന്ദനം at September 22, 2011 11:54 PM

Reply all
Reply to author
Forward
0 new messages