1. K.T.HAFIS has left a new comment on your post "
എന്റെ മതം മാത്രം ശരി.... എം എം അക്ബര്‍ മറ്റു മതക്...":
dear jabar sir
bahuswara samoohika savidanthil mathangalkk ipprakaram parayanum vishwasikkanumulla idam anuvadichu koduthu kooode?
sathyathil yukthivadam aa swadandrathe/idathe nishedikkunnath enthinu?
Posted by K.T.HAFIS to സ്നേഹസംവാദം. at November 8, 2009 3:25 AM
2. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
ഇപ്പോഴേ സഹതപിക്കണോ അനിലേ? കണ്ണൂരില്‍ എല്‍.ഡി.എഫ്.സ്ഥാനാര്‍ത്ഥി ജയിക്കാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. കാരണം അന്തിമ വോട്ടര്‍ പട്ടികയിലുള്ള മുഴുവന്‍ പേരും വോട്ട് ചെയ്തിട്ടുണ്ട്. പിന്നെ കേസ് വരും. വിധി പറയുമ്പഴേക്കും പുതിയ നിയമസഭയും നിലവില്‍ വരും.
അതല്ല, സഹതാപം എന്നോടാണെങ്കില്‍ ഈ പോസ്റ്റ് മുഴുവനും വായിച്ചിട്ടാണ് അത് തോന്നുന്നതെങ്കില്‍ തിരിച്ച് അനിലിനോടും എനിക്ക് സഹതാപം തന്നെ :)
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 7:34 PM
3. sunil...@gmail.com has left a new comment on your post "
മഴയത്ത്":
മനോഹരം..ഷോട്ട് പുറകിന്നായതു നന്നായി..
Posted by sunil...@gmail.com to പൈങ്ങോടന്‍സ് പടംസ് at November 8, 2009 2:08 PM
4. കൊച്ചുതെമ്മാടി has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
@ ഭായി...
അങ്ങനെ ഞാന്‍ കരുതുമൊ...?ഭായി എല്ലാരുടെയും ഭായി അല്ലെ...
കവിത നന്നായെന്നറിഞ്ഞതില്‍ സന്തൊഷം....
പോട്ടോ ഗൂഗിളമ്മച്ചി തന്നതാ.....
Posted by കൊച്ചുതെമ്മാടി to എന്റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 6:53 PM
5. അനിൽ@ബ്ലൊഗ് has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
മാഷെ,
കേസും ഗുലുമാലും അവിടെ കിടക്കട്ടെ , അതും പറഞ്ഞായിരുന്നല്ലോ ചെന്നിത്തലയും കൂട്ടരും വോട്ടര്‍മാരെ പേടിപ്പിക്കാന്‍ നോക്കിയത്. ഓലപ്പാമ്പ് കണ്ടാല്‍ പേടിക്കുന്നവരല്ല കണ്ണൂര്കാര് എന്ന് അവര്‍ തെളിയിക്കുകയും ചെയ്തു.
കെ.സുധാകരെനെപ്പറ്റിയുള്ള താങ്കളുടെ ഒറ്റ വരി മതി എല്ലാ വിശകലനങ്ങളുടെയും പക്ഷം ബൊദ്ധ്യപ്പെടാന്. അങ്ങേരെക്കുറിച്ച് ഇതുപോലെ കോണ്ഗ്രസ്സ്കാര് പോലും പറയില്ല. ഇതിപ്പൊള്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയായ്പ്പോയ്. അതിന്റെ സഹതാപമാ.
:)
Posted by അനിൽ@ബ്ലൊഗ് to ശിഥില ചിന്തകള്‍ at November 8, 2009 7:38 PM
6. കുക്കു.. has left a new comment on your post "
ഒരു മലയാറ്റൂര്‍ മലകയറ്റം":
nice one..
:)
Posted by കുക്കു.. to നീര്‍മിഴിപ്പൂക്കള്‍ at November 8, 2009 6:58 PM
7. sunil...@gmail.com has left a new comment on your post "
വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":
മനോഹരം..
Posted by sunil...@gmail.com to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 8 November, 2009 7:32 PM
8. Anonymous has left a new comment on your post "
നവംബറിലെ നഷ്ടം":
"SHEIKH ZAYED GREAT" യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്.
malayalee sanghatanakal aarum aa punya naamam orkkunnille..?
aarum oru charama vaarshikam aacharichilla..!
aa punya purushan nalkiya sahaayangal ettu vaangiya pramukharum ivide ille...?
Posted by Anonymous to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at November 8, 2009 6:36 PM
9. അനിൽ@ബ്ലൊഗ് has left a new comment on your post "
പുതുനാമ്പ്":
ആഹാ !!
അതെ, ചക്കയിലേക്ക്.
:)
Posted by അനിൽ@ബ്ലൊഗ് to കണ്ടതും .... പകര്‍ത്തിയതും.... at November 8, 2009 6:12 AM
10. chithrakaran:ചിത്രകാരന് has left a new comment on your post "
മാവോയിസ്റ്റുകളെ ആശയപരമായി നേരിടും":
ആരോഗ്യകരമായ നിലപാട്. ശരിയായ രഷ്ട്രീയത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് നമ്മുടെ മുന്നില്‍ നടക്കുന്നവരും,പിന്നില്‍ നടക്കുന്നവരും,പിന്നില്‍ നടക്കാനാകാതെ ഉപേക്ഷിക്കപ്പെടുന്നവരും സ്വന്തം സഹോദരങ്ങള്‍ തന്നെയാണ്. നമ്മളില്‍ നന്മ ജ്വലിച്ചുയരുംബോള് ആരെയും ഉപേക്ഷിക്കാനാകില്ല.
Posted by chithrakaran:ചിത്രകാരന് to ജാഗ്രത at November 8, 2009 7:59 PM
11. Midhin Mohan has left a new comment on your post "
വാഗ്ദാനം":
ഡെബിറ്റ് കാര്‍ഡ് ഉണ്ടോ ചേട്ടാ?
Posted by Midhin Mohan to ആല്‍ത്തറ at November 8, 2009 6:01 AM
12. വികടശിരോമണി has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
നല്ല തീരുമാനാ.വേഗം ഉഷാറാവൂ.ഉഷാറാവ്വ്ണില്ലെങ്കിൽ ജീവൻ ടോൺ കഴിക്കൂ.:)
Posted by വികടശിരോമണി to എഴുത്തോല at November 8, 2009 7:43 PM
13. പാട്ടോളി has left a new comment on your post "
എല്ലൂരി സഹോദരന്മാര്":
നാണം കെട്ടും ‘പദം’ നേടിയാൽ
നാണക്കേടാ ‘പദം’ മാറ്റും.....
Posted by പാട്ടോളി to വര@തല=തലവര at November 8, 2009 6:45 PM
14. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
ആരാണ് നേതാവ്?":
@ സി.കുഞ്ഞിക്കണ്ണന്, കണ്ണൂരിനടുത്ത് അഞ്ചരക്കണ്ടിയാണ് എന്റെ നാട്. താങ്കളുടെ ബ്ലോഗില്‍ പോസ്റ്റ് ഒന്നും കാണുന്നില്ല,പ്രൊഫൈലില്‍ ഇ-മെയില്‍ വിലാസവും ഇല്ല. ബന്ധപ്പെടാന്‍ ഒരു വഴിയും കാണുന്നില്ലല്ലൊ :)
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 6:34 PM
15. ജനശക്തി has left a new comment on your post "
മാവോയിസ്റ്റുകളെ ആശയപരമായി നേരിടും":
1970കളുടെ ആദ്യം ഭരണകൂടവും മാവോയിസ്റ്റുകളും വലതുപക്ഷവും രൂക്ഷമായ ആക്രമണമാണ് സിപിഐ എമ്മിനെതിരെ നടത്തിയത്. അന്ന് പാര്‍ടി തീര്‍ത്തും ഒറ്റപ്പെട്ടു. മറ്റ് ഇടതുപക്ഷ കക്ഷികള്‍പോലും സിപിഐ എമ്മിനെ പിന്തുണച്ചില്ല. എന്നിട്ടും പ്രതിസന്ധി അതിജീവിക്കാന്‍ കഴിഞ്ഞത് രാഷ്ട്രീയവും ആശയപരവുമായ പോരാട്ടത്തിലൂടെയായിരുന്നു. അന്ന് മാവോയിസ്റ്റുകളെ പിന്തുണച്ച പല ബുദ്ധിജീവികളും പിന്നീട് സിപിഐ എമ്മിനെ അനുകൂലിക്കുന്നവരായി. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ പ്രതിസന്ധിയും മറികടക്കാന്‍ പാര്‍ടിക്ക് കഴിയും. മാവോയിസ്റ്റുകളുടേത് വികലമായ രാഷ്ട്രീയ- ആശയ നിലപാടുകളാണ്. അവരുടെ ലോകവീക്ഷണം കാലത്തിന് യോജിക്കാത്തതുമാണ്. ദക്ഷിണേഷ്യ വിപ്ളവത്തിന്റെ വക്കിലെന്നാണ് അവരുടെ വിലയിരുത്തല്‍. യാഥാര്‍ഥ്യവുമായി ഇതിന് ബന്ധമില്ലെന്ന് പാകിസ്ഥാനിലെയും അഫ്ഗാനിലെയും ശ്രീലങ്കയിലെയും സംഭവങ്ങള്‍ തെളിയിക്കുന്നു. ലഷ്കര്‍ ഇ തോയ്ബ, താലിബാന്, എല്‍ടിടിഇ എന്നിവയുടെ നടപടികളെ വിപ്ളവപ്രവര്ത്തനമായാണ് അവര്‍ വിലയിരുത്തുന്നത്.
Posted by ജനശക്തി to ജാഗ്രത at November 8, 2009 7:01 PM
16. കൊച്ചുതെമ്മാടി has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
@ ചാറ്റല്‍...
പറയൂല ട്ടോ...??
Posted by കൊച്ചുതെമ്മാടി to എന്റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 6:47 PM
17. Midhin Mohan has left a new comment on your post "
കാലമിനിയുമുരുളും...":
അവരോട് അസൂയ തോന്നുന്നു.... താങ്കളോടും...
ഷോട്ട് നന്നായിട്ടുണ്ട് ദിലീപേട്ടാ....
Posted by Midhin Mohan to ചില്ലുജാലകത്തിനപ്പുറം at November 8, 2009 8:17 AM
18. കൊച്ചുതെമ്മാടി has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
@ ഒരു നുറുങ്ങ്....
ആണല്ലോ.... :)
Posted by കൊച്ചുതെമ്മാടി to എന്റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 6:52 PM
19. sunil...@gmail.com has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
മുണ്ടു മുറുക്കിയുടുക്കണേ..
Posted by sunil...@gmail.com to chithrakaran:ചിത്രകാരന് at November 8, 2009 7:52 PM
20. ആര്.രാജേഷ് has left a new comment on your post "
ഇതാണോ ഗുരുശിഷ്യ ബന്ധം...?":
നമ്മുടെ നാടിനപമാനമാണു ഇത്തരതിലുള്ള ടീച്ചര്മാര്, ഇപ്പൊഴും 14 വര്‍ഷം കഴിഞ്ഞിട്ടും ഞാന്‍ പേടിയോടെ ഓര്‍ക്കുന്നതു എന്റെ 5 മുതല്‍ 7 വരെ യുളള ക്ലാസുകളാണു, ചാത്തന്നൂര്‍ ഗവണ്മെന്റ് സ്കൂളില്‍ ഒരു ടീച്ചര്‍ ഉണ്ടായിരുന്നു, അയ്യോ english,science എടുത്തിരുന്ന അവരുടെ വിനോദം english വായിപ്പിക്കുകയായിരുന്നു, എന്തെങ്കിലും കാരണത്താല്‍ വായിച്ചില്ലങ്കില്‍ അസാമാന്യ കിഴുക്കും, 1 മുതല്‍ 4 വരെ മലയാളം സ്കൂളില്‍ പോയ ഞങ്ങള്‍ക്ക് 5-6 ക്ലാസില്‍ അത്ര speedil വായിക്കാന്‍ പറ്റിയിരുന്നില്ല, ഒന്ന് തെറ്റിയാല്‍ അവരുടെ കുഴുക്കു പേടിച്ചു നേരാംവണ്ണം വായിക്കാന്‍ പോലും പറ്റിയിരുന്നില്ല, 2 ദിവസ്സം കഴിയുംബൊള്‍ കൈ അനക്കാന്‍ പോലും പറ്റിയിരുന്നില്ല, അതിനെ കിഴുക്കെന്നല്ല പറയേണ്ടത്,മാംസം ഉടക്കല്‍ എന്നാണ്
Posted by ആര്.രാജേഷ് to പാഠഭേദം at November 8, 2009 3:32 PM
21. Midhin Mohan has left a new comment on your post "
ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍മ്മയ്ക്ക്":
പൊട്ടിയ കണ്ണാടികള്‍ക്ക് നമ്മെ ശരിയായി പ്രതിബിംബിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയത് വാങ്ങിയത് നന്നായി... ബന്ധങ്ങളുടയുമ്പോള് ഇന്നു എല്ലാവരും ചെയ്യുന്നത്.....
കവിത നന്നായി, നജീമിക്കാ....
Posted by Midhin Mohan to പാഠഭേദം at November 8, 2009 5:13 PM
22. ManojMavelikara has left a new comment on your post "
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്.ഐ. തിരിച്ചു വരുന...":
sunillllllllllllllllllle
gooooddddddddd
Posted by ManojMavelikara to പ്രദക്ഷിണം at November 8, 2009 5:47 AM
23. Surendran has left a new comment on your post "
മാവോയിസ്റ്റുകളെ ആശയപരമായി നേരിടും":
മാവോയിസ്റ്റുകള്‍ക്ക് ആയുധം നല്കി പ്രോത്സാഹിപ്പിക്കുന്നത് ചൈനയാണെന്ന് ഒരു ശ്രുതിയുണ്ടല്ലൊ മാഷെ...
Posted by Surendran to ജാഗ്രത at November 8, 2009 7:54 PM
24. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
@ anil :)
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 7:44 PM
25. Jayakrishnan Kavalam has left a new comment on your post "
ഇലകളുടെ ഭുപടം":
പ്രിയസുഹൃത്തേ...
ആരോ ഒരാള്‍ അല്ല താങ്കള്‍, ആരുടെയൊക്കെയോ ആരൊക്കെയോ ആണ്... അല്ലെങ്കിലെന്തിന് ഇങ്ങനെ തിരികെ വിളിക്കണം?
Posted by Jayakrishnan Kavalam to വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ at November 8, 2009 4:50 AM
26. അനിൽ@ബ്ലൊഗ് has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
ചിത്രകാരന്,
താങ്കളൊരു പുലിയാണെന്ന് കേരള സര്‍ക്കാര്‍ പോലും തിരിച്ചറിഞ്ഞിരിക്കുന്നു.
ഹോ എനിക്ക് അസൂയ വരുന്നു.
:)
കണ്ണൂരെ എല്ലാ വോട്ടര്‍മാരും ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളെപ്പറ്റി ബോധമുള്ളവരാണ് എന്നാണ് ഈ അവസരത്തില്‍ എനിക്ക് ബൊദ്ധ്യപ്പെടുന്നത്. തങ്ങള്‍ക്ക് സമ്മാനം കിട്ടിയ വിവരം എല്ലാ വോട്ടര്‍മാരും മറച്ചു വച്ചതിനാലാണല്ലോ മനോരമയോ മാതൃഭൂമിയോ ഇതൊന്നും അറിയാഞ്ഞത്. പുറത്ത് വന്നിരുന്നേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തോരം പണിയായേനെ. നല്ല ജനങ്ങള്‍.
Posted by അനിൽ@ബ്ലൊഗ് to chithrakaran:ചിത്രകാരന് at November 8, 2009 7:21 PM
27. അനിൽ@ബ്ലൊഗ് has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
ഇത്തവണ കണ്ണൂര്‍ മണ്ഡലം പിടിച്ചെടുക്കാന്‍ സി.പി.എം. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ കെ.സുധാകരന് എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ് സി.പി.എമ്മിന്റെ കുതന്ത്രങ്ങളെ പ്രതിരോധിച്ചത്. നല്ല വരികള്‍ !!
സഹതാപമാണ് തോന്നുന്നത്, മാഷെ.
Posted by അനിൽ@ബ്ലൊഗ് to ശിഥില ചിന്തകള്‍ at November 8, 2009 7:26 PM
28. കൊച്ചുതെമ്മാടി has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
@ ഗോപാലനുണ്ണിക്രിഷ്ണന്
സത്യം തന്നെ....അറിയാതുഴറുകയാണിപ്പൊളും...:)
Posted by കൊച്ചുതെമ്മാടി to എന്റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 6:50 PM
29. കൊച്ചുതെമ്മാടി has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
@ താരകന്....
ക്ഷമിക്കൂ സുഹ്രുത്തെ....സമയം മിനക്കെടുത്തിയതിനു....
Posted by കൊച്ചുതെമ്മാടി to എന്റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 6:48 PM
30. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "
തലക്കെട്ടില്ലാതെ...":
മയൂര:
വ്യത്യസ്തം. നന്നായിരിക്കുന്നു. (തലക്കെട്ടിലും കവിത കണ്ടെത്തുന്നവരും പേജുകള്‍ പത്തും വായിച്ചിട്ട് 'പിണ്ണാക്ക്'എന്നുംപറയുന്നവരുണ്ട്. )
കമണ്റ്റില്‍ കണ്ട ഒരു കവിതയും രസിച്ചു. അതൊന്നു വളര്‍ത്തി നോക്കട്ടെ.
"ഇന്ത്യ
സമരം
സ്വാതന്ത്യ്രം
സമരോത്സവം
വെടിക്കെട്ട്
സന്ധ്യ."
ക്ഷമിക്കുമല്ലോ.
Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to ഋതുഭേദങ്ങള്‍ at 8:28 AM
31. മനനം മനോമനന് has left a new comment on your post "
ഇമ്മിണി ബലിയ ഒരു "A" സിനിമ.":
ഹഹഹ! ഇനിയിപ്പോൾ ആ പ്രായത്തിലുള്ള നമ്മൾ ആരും ഇതൊന്നും എഴുതണ്ടല്ലോ!
Posted by മനനം മനോമനന് to പഴമ്പുരാണംസ് © Pazhamburanams at 08 November 2009 17:54
32. Typist | എഴുത്തുകാരി has left a new comment on your post "
മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":
നന്നായി വിശദമായ ഈ പോസ്റ്റ്.
മലയാളവും മലയാളികളും മലയാള ബൂലോഗവും എല്ലാം വളരട്ടെ.
Posted by Typist | എഴുത്തുകാരി to BILATTHIPATTANAM at 08 November 2009 04:57
33. krish | കൃഷ് has left a new comment on your post "
അവിശുദ്ധഭാവനയും ആഭാസവ്യവഹാരവും":
ശ്ശോ, ലവന് ഇതിലൊക്കെ ഇപ്പഴും തൂങ്ങികിടക്ക്വാ..‘ആഭാ‘സിയ!
എന്തായാലും ഫാവനയുടെ പട്ടം കിട്ടിയതല്ലെ, ഇനിമുതല്‍ ‘ഡോ:‘ വെച്ചിട്ടേ പേരെഴുതാവൂ.
:)
Posted by krish | കൃഷ് to tmziyad.com at November 8, 2009 7:49 PM