[Marumozhi - 25 Coments - 11_268_21:15:02_970]

45 views
Skip to first unread message

Marumozhi

unread,
Sep 25, 2011, 5:15:02 PM9/25/11
to Marumozhi
1.
മല്ലുണ്ണി has left a new comment on your post "ithinte perenthaa maashe":

realy wats the name
???????



Posted by മല്ലുണ്ണി to prakashettan at September 25, 2011 10:07 AM

2.
Muneer N.P നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിരിയോ ചിരി..



Muneer N.P , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 9:49 രാവിലെ ന് പോസ്റ്റ് ചെയ്തത്

3.
മേല്‍പ്പത്തൂരാന്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ചാനലുകാര്‍ കണ്ടുപിടിച്ചു കൊണ്ടുവരുന്ന ഇത്തരം തന്തക്കു പിറക്കാഴികകളെ വായുമ്പൊളിച്ച് കാണാന്‍ നടക്കുന്ന കൂട്ടരെ വേണം ആദ്യം തല്ലാന്‍....ഇതിനെ ഞാന്‍ മധ്യമ വെഭിചാരം എന്നാ വിളിക്കാറ്..



Posted by മേല്‍പ്പത്തൂരാന്‍ to സ്പന്ദനം at September 26, 2011 12:00 AM

4.
ahammedpaikat has left a new comment on your post "ഉണ്ടോ സഖീ, കുല മുന്തിരി...":

ശ്രദ്ധേയന്റെ വരികള്‍ക്ക് ശേഷം ഇതു കൂടി ചേര്‍ക്കാം:

ഉമറിബിനുല്‍ അബ്ദുല്‍ അസീസും
സഹധര്‍മ്മിണിയാം ഫാത്വിമ തമ്മില്‍
ഉണ്ടായ സംഭാഷണമാം ഒന്നിതു കേട്ടിടുവിന്‍
അമവീയ രാജകുമാരന്‍ സുഖലോലുപനാം ഇബിനുല്‍ അസീസ്
അധികാരം കൈവന്നപ്പോള്‍ ഫഖീറയ് മാറി.

ഒരു കിഴവി അവരുടെ വീട് പുനര്‍ന്നിര്‍മ്മാണം ചെയ്യനായി
ഒരു ദിവസം ഉമറിന്‍ വീട്ടില്‍ ചെന്നവര്‍ ചൊല്ലുകയായ്
ഒരുകാര്യം ചൊല്ലു പെണ്ണെ ഉമറുഖലീഫ താമസമെവിടെ
ഒരുകാര്യം അവരോടോതാന്‍ തങ്ങളെ വീടെവിടെ

അതുകേട്ട് പുഞ്ചിരിയോടെ ഫാത്വിമ ചൊല്ലി നിങ്ങളിരിക്കൂ
ഇതുതന്നേ അവരുടെ വീട് കാര്യം ചൊല്ലിടുവീന്‍
ഈ കൂര ഉമറുഖല്ലീഫ തങ്ങളുടേതോ സുബ് ഹാനല്ലാഹ്
ഇതുപോലെ വേറൊരുകുടിലീ നാട്ടിലുമില്ലല്ലാഹ്



Posted by ahammedpaikat to നിലാവ്‌ at 25 September 2011 20:46

5.
ratheesh has left a new comment on your post "അമാവാസി":

ആദ്യമായാണ്‌ അമാവാസി വായിക്കുന്നതും കേള്‍ക്കുന്നതും........
വിലയിരുത്താന്‍ ഞാന്‍ ആളല്ല ..
നന്ദി യോടെ നമിക്കുന്നു ....
ഡ്രാക്കുള യുമായി ഉടന്‍ വരും എന്ന് കരുതുന്നു



Posted by ratheesh to അപരാജിത at Sunday, September 25, 2011 11:35:00 AM PDT

6.
ജനശക്തി has left a new comment on your post "നീതിപീഠത്തിന് കൂച്ചുവിലങ്ങോ":

നീതി നടപ്പാക്കുന്നതിനിടെയുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് തുറന്നടിച്ചുകൊണ്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി കെ ഹനീഫ പാമൊലിന്‍ കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചപ്പോള്‍ , എക്സിക്യൂട്ടീവ് ജുഡീഷ്യറിക്കുമേല്‍ നടത്തിയ, ചരിത്രത്തില്‍ കറുത്ത അക്ഷരങ്ങള്‍കൊണ്ട് രേഖപ്പെടുത്തേണ്ട കടന്നാക്രമണമാണ് വിജയം കണ്ടത്. ആ അര്‍ഥത്തില്‍ ജുഡീഷ്യറിയുടെ കരിദിനമായിരുന്നു ശനിയാഴ്ച. ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിക്കുവേണ്ടിയാണ് ജഡ്ജിയെ അപമാനിച്ചതെന്നും സര്‍ക്കാര്‍ സംവിധാനങ്ങളും അധികാരവുമാണ് അതിനുവേണ്ടി ദുരുപയോഗിക്കപ്പെട്ടതെന്നുമുള്ള വസ്തുതകള്‍ പ്രശ്നത്തിന്റെ ഗൗരവം വീണ്ടും വീണ്ടും വര്‍ധിപ്പിക്കുന്നു.



Posted by ജനശക്തി to ജാഗ്രത at September 26, 2011 12:32 AM

7.
ഷാ നിങ്ങളുടെ പോസ്റ്റ് "അഴിമതി 'മതി'" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ഗോപന്‍ , Ajith



ഷാ , ചിന്തകള്‍ ലേക്ക് 2011, സെപ്റ്റംബര്‍ 26, തിങ്കളാഴ്ച 12:27:00 രാവിലെ GMT+05:30 ന് പോസ്റ്റ് ചെയ്തത്

8.
ajith നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വാവയുടെ നിറചിരി എന്നും പൂത്തുലയട്ടെ



ajith , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 11:07 രാവിലെ ന് പോസ്റ്റ് ചെയ്തത്

9.
ഇസ്മായില്‍ കുറുമ്പടി (തണല്‍) has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

ചിത്രത്തിനു കടപ്പാട്:
യാഹൂ അളിയന്‍



Posted by ഇസ്മായില്‍ കുറുമ്പടി (തണല്‍) to തണല്‍ at 25/9/11 9:57 PM

10.
ChethuVasu has left a new comment on your post "ദൈവമില്ലാത്ത ഒരവസ്ഥ ചിന്തിക്കാന്‍ മനുഷ്യന് സാധ്യമല...":

"എന്നാല്‍ , ജീവിതം പ്രത്യേക ഉദ്ദേശ ലസ്ക്ഷ്യങ്ങള്‍ ഇല്ലാത്തതെന്ന് തിരിച്ചറിഞ്ഞിട്ടും അതില്‍ നിന്നും ഒളിച്ചോടാന്‍ ഒരു സങ്കല്പത്തെ ആശ്രയിക്കാതെ ,യഥാര്‍ത്ഥ ജീവിതം അതിന്റെ എല്ലാ പരിമിതിയോടും , മനുഷ്യ സഹജമായ സന്തോഷ -കൌതുകങ്ങലോടെയും ആസ്വദിക്കുന്നവര്‍ , അവര്‍ തീര്‍ച്ചയായും ഒരു പടി മുന്നില്‍ തന്നെ !!"



Posted by ChethuVasu to വാസുവിന്റെ പ്രതികരണങ്ങള്‍ at September 25, 2011 11:56 AM

11.
ഭായി has left a new comment on your post "അയ്യപ്പബൈജു, ദി ഡൂപ്ലിക്കേറ്റ്.":

രസിപ്പിച്ചു! ചിത്രങ്ങൾ ഉള്ളതുകൊണ്ട് സിനിമ കണ്ടതുപോലെ തോന്നി. :)



Posted by ഭായി to പതിരുകള്‍ at September 25, 2011 11:33 AM

12.
കുഞ്ഞൂസ് (Kunjuss) has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

ഈ ചങ്ങാതിപ്പൂട്ട്‌ കൊള്ളാലോ ഇസ്മായില്‍...



Posted by കുഞ്ഞൂസ് (Kunjuss) to തണല്‍ at 25/9/11 10:12 PM

13.
മുസാഫിര്‍ has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

കുറു(വ)മ്പടി യെ..
ഇതു ഒരു പെരുവടിയാണല്ലോ...?

ഇഷ്ടായി.. ഒരുപാട്..

ആശംസകള്‍..



Posted by മുസാഫിര്‍ to തണല്‍ at 25/9/11 10:30 PM

14.
ajith has left a new comment on your post "അമാവാസി":

താങ്ക്സ് അഞ്ജു



Posted by ajith to അപരാജിത at Sunday, September 25, 2011 12:29:00 PM PDT

15.
ശതമന്യു has left a new comment on your post "അപരാധിഭരണം":

പണ്ട് ബാലി ജഡ്ജിയെ നാടുകടത്തിയില്ലേ എന്ന് ഒരു ചര്‍ച്ചാവിദഗ്ധന്‍ ആറ്റിക്കുറുക്കി ചോദിച്ചുകേട്ടു. അത് ലാവ്ലിന്‍ കേസിന്റെ പേരിലായിരുന്നില്ലേ എന്നും ഒരു കുത്തുചോദ്യം. ബാലി ജഡ്ജി സ്വാശ്രയ കേസില്‍ മാനേജ്മെന്റുകള്‍ക്കനുകൂലമായി വിധി പറയുകയും മാനേജ്മെന്‍റിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തപ്പോള്‍ , അക്കാര്യം തെളിവുസഹിതം ഉന്നയിച്ച് വിദ്യാര്‍ഥികള്‍ പ്രചാരണം നടത്തിയിരുന്നു. അതില്‍ ഭീഷണിയുണ്ടായിരുന്നില്ല-വന്ന വിധി ഏകപക്ഷീയമാണ്; ജഡ്ജി വിധിയുടെ ഗുണഭോക്താക്കളില്‍നിന്ന് സ്വീകരണമേറ്റുവാങ്ങി എന്നാണ് അന്ന് ആ സ്വീകരണത്തിന്റെ ചിത്രങ്ങളുള്‍പ്പെടെ തെളിവായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികള്‍ പറഞ്ഞത്. അതും ലാവ്ലിന്‍ കേസുമായി ബന്ധമില്ല. എന്നിട്ടും തട്ടിപ്പുചര്‍ച്ച നടത്തുന്നത്, കവലച്ചട്ടമ്പിമാര്‍ക്ക് കോടതിയെ കണ്ണുരുട്ടിക്കാട്ടാനും തെറിവിളിക്കാനും സൗകര്യം ചെയ്തുകൊടുക്കല്‍ തന്നെ.



Posted by ശതമന്യു to ഉള്ളത് പറഞ്ഞാല്‍ at September 25, 2011 12:15 PM

16.
ChethuVasu has left a new comment on your post "Only those who fear the change, fear the news..!":

Only those who fear the change, fear for the news.



Posted by ChethuVasu to വാസുവിന്റെ പ്രതികരണങ്ങള്‍ at September 25, 2011 12:05 PM

17.
ഷാ has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

നിങ്ങള്‍ പുറത്തിറങ്ങിയാല്‍ പട്ടി കടിച്ചേക്കാം..
അതുകൊണ്ട് നിങ്ങള്‍ പുറത്തിറങ്ങരുത്..
പട്ടികള്‍ സ്വൈരവിഹാരം നടത്തട്ടേ..!!



Posted by ഷാ to pulari at September 25, 2011 10:17 PM

18.
മല്ലുണ്ണി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ലഹരി വിമുക്തമായ നല്ല നാളേക്ക് വേണ്ടി
എല്ലാവിധ ആശംസകളും നേരുന്നു'



Posted by മല്ലുണ്ണി to സെന്‍റര്‍കോര്‍ട്ട് at September 25, 2011 10:24 AM

19.
തൂവലാൻ has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം ...":

രസികന്‍ പോസ്റ്റ്...നാട്ടില്‍ കാണാം നന്ദേട്ടാ..



Posted by തൂവലാൻ to നന്ദപര്‍വ്വം at September 26, 2011 12:41 AM

20.
Parameswaran Pengad has left a new comment on your post "ബ്ലോഗ് മലയാളം":

I can not post my entries.help me to enter my postings in the blog. attach the mechanism to write in Malayalam



Posted by Parameswaran Pengad to വിചാര വിനിമയം at September 25, 2011 10:26 PM

21.
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇത് പോലെ ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍... മോള്‍ക്ക്‌ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..



ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 10:58 രാവിലെ ന് പോസ്റ്റ് ചെയ്തത്

22.
sherriff kottarakara has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

പെണ്‍കുട്ടിക്ക് പകരം ആണ്‍കുട്ടിയുടെ ഫോട്ടോ ഇങ്ങിനെ ദുരുപയോഗം ചെയ്യപ്പെടാത്തതെന്താണെന്ന് ചിന്തിക്കേണ്ടതുമുണ്ട്. ആസ്വാദകരുടെ മനോഭാവവും ഇതിനു കാരണം തന്നെയാണ്. ഇത് ഇവിടെ ഞാന്‍ കുറിക്കാന്‍ കാരണം ബൂലോഗത്ത് ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈല്‍ തയ്യാറാക്കിയ ഒരു വനിതയെ എനിക്ക് പരിചയമുണ്ട്.അവരുടെ യഥാര്‍ത്ഥ ഫോട്ടോക്ക് പകരമുള്ള സുന്ദരിയുടെ ചിത്രം കണ്ട് എത്ര പേര്‍ കമന്റുകള്‍ക്കായി ക്യൂവില്‍ നില്‍ക്കുന്നതും ഞാന്‍ കാണുന്നു.
ഇപ്പോള്‍ ഈ പ്രവണത സര്‍വവ്യാപകമാണ്. ഉപഭോക്താവിന്റെ താല്പര്യം അനുസരിച്ചാണല്ലോ ഉപഭോഗ വസ്തു തയാറാക്കപ്പെടുന്നത്. എല്ലാം കമ്പോളമയം.....



Posted by sherriff kottarakara to pulari at September 25, 2011 8:42 PM

23.
moideen angadimugar has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - രണ്ടാം ഭാഗം ":

വളരെ രസകരമായിട്ടുണ്ട്.
അതെ, ഉമ്മയാണു താരം



Posted by moideen angadimugar to തണല്‍ at 25/9/11 11:16 PM

24.
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരിൽ രണ്ടാം സ്ഥാനം എം.എ. ...":

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരിൽ രണ്ടാം സ്ഥാനം എം.എ. യൂസഫലിക്ക്.



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to QATAR TIMES ഖത്തറിലെ മലയാളം ഓൺലൈൻ പത്രങ്ങളിൽ ഒന്നാം സ്ഥാനത്ത്!. at September 25, 2011 11:07 PM

25.
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ has left a new comment on your post "ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നർ":

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നർ



Posted by മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ to Graphic Magic at September 25, 2011 11:16 PM

Reply all
Reply to author
Forward
0 new messages