[Marumozhi - 25 Coments - 11_267_05:15:07_690]

21 views
Skip to first unread message

Marumozhi

unread,
Sep 24, 2011, 1:15:08 AM9/24/11
to Marumozhi
1.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "മൊബൈൽ ഗർഭം":

ഡോക്റ്റര്‍ മാരുടെ വയറ്റത്തടിക്കും ല്ലെ ? :)



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to മിനി കഥകള്‍ at September 24, 2011 10:02 AM

2.
kavithakal has left a new comment on your post "അവരോഹണം":

Sharing some kavithakal online.. pls listen to them

http://premiumca3.listen2myradio.com/start/jojoseph/



Posted by kavithakal to കാവ്യസഞ്ജന at September 23, 2011 3:29 PM

3.
modemcare has left a new comment on your post "ലംബി ജുദായി ...":

റൂമിയുടെ കവിത ആബിദാ പര്‍ബീന്‍ ആലപിച്ചത് കേട്ട് നോക്കൂ http://www.youtube.com/watch?v=YzPWay0Ca0E



Posted by modemcare to ദിശ at September 23, 2011 7:37 PM

4.
ബാബുരാജ് has left a new comment on your post "രജോദര്‍ശന പാപം.":

പ്രിയ സലാം,
കമന്റിന് നന്ദി. പ്രാർത്ഥനയ്ക്ക് ഇളവ് കൊടുക്കുന്നത് വിവേചനമാകുമോ എന്നു ചോദിച്ചാൽ ഒരു മറുപടിക്ക് ഞാനില്ല. കാരണം പ്രാർത്ഥനയുടെ ആവശ്യകത ഇനിയും മനസ്സിലായിട്ടില്ലാത്ത ഒരാളാണ് ഞാൻ.
താങ്കളുടെ വികാരത്തെ മാനിച്ച് ബ്രായ്ക്കറ്റിൽ കൊടുത്തിരുന്ന വാചകം നീക്കം ചെയ്തിട്ടുണ്ട്. ആ വാചകം പക്ഷെ എനിക്ക് പിശക് പറ്റി കയറി വന്നതൊന്നുമല്ല. പോസ്റ്റിന്റെ വിഷയം വേറെയായതിനാൽ റഫറൻസ് ഒക്കെ എഴുതി ഈ ചർച്ച മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല.



Posted by ബാബുരാജ് to Kerala Tomorrow (നാളത്തെ കേരളം) at September 23, 2011 6:00 PM

5.
mini//മിനി has left a new comment on your post "മൊബൈൽ ഗർഭം":

@അനീഷ്‌ പുതുവലില്‍-,
@ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur-,
@ഒരു ദുബായിക്കാരന്‍-,
@റോസാപൂക്കള്‍-,
@ബൈജു സുല്‍ത്താന്‍-,
@ഏപ്രില്‍ ലില്ലി.-,
@ശ്രീനാഥന്‍-,
അഭിപ്രായം എഴുതിയതിന് എല്ലാവർക്കും നന്ദി.



Posted by mini//മിനി to മിനി കഥകള്‍ at September 24, 2011 9:14 AM

6.
Anonymous has left a new comment on your post "ബഹറിന്‍ മീറ്റ്: ഔട്ടുഡോറ് പടം പിടുത്തവും കവിതയും ന...":

Vielen Dank, gute Arbeit! Dies war das Zeug, das ich hatte zu haben.



Posted by Anonymous to ബഹറിന്‍‍ ബൂലോഗം at September 24, 2011 12:25 AM

7.
ശ്രീനാഥന്‍ has left a new comment on your post "മൊബൈൽ ഗർഭം":

അതു കൊള്ളാലോ ടീച്ചർ!



Posted by ശ്രീനാഥന്‍ to മിനി കഥകള്‍ at September 24, 2011 5:46 AM

8.
Sandeep.A.K has left a new comment on your post "അവരോഹണം":

ഇതിനു ഞാന്‍ വിശദമായി കമന്റിയിരുന്നു അവിടെ.. വീണ്ടും വായിച്ചു.. നന്നായി..

"നോവാറിയിട്ടില്ലാത്ത ദൈവപുത്രനു മേൽ
ഷാംപെയിനിന്റെ കുമ്പസാരം.
അറുപതിൻ വൈദികനു ജ്ഞാനസ്നാനം ചെയ്യാൻ
പതിനാറിന്റെ ആർത്തവരക്തം.."
ഈ വരികള്‍ ഏറെ ഇഷ്ടമായി...



Posted by Sandeep.A.K to കാവ്യസഞ്ജന at September 23, 2011 3:09 PM

9.
ജനശക്തി has left a new comment on your post "ദാരിദ്ര്യരേഖ":

ആസൂത്രണ കമീഷന്‍ ദാരിദ്ര്യത്തിന് പുതിയ നിര്‍വചനം കണ്ടെത്തിയത് വിചിത്രമായി തോന്നുന്നു. ഗ്രാമങ്ങളില്‍ പ്രതിദിനം 26 രൂപ വരുമാനമുള്ളവരും നഗരങ്ങളില്‍ 32 രൂപ വരുമാനമുള്ളവരും ദാരിദ്ര്യരേഖയ്ക്ക് മേലെയുള്ള സമ്പന്നരാണെന്നാണ് ആസൂത്രണ കമീഷന്‍ പറയുന്നത്. ബിപിഎല്‍ , എപിഎല്‍ എന്നിങ്ങനെ ജനങ്ങളെയാകെ രണ്ടു തട്ടായി വേര്‍തിരിക്കുന്നതിനാണ് ഈ മാനദണ്ഡം. അവശ്യ സാധനവിലയുടെ കുതിച്ചുകയറ്റം ലോകത്താകെയായി ഈ വര്‍ഷം 4.4 കോടി ജനങ്ങളെക്കൂടി ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യുടെ മാനേജിങ് ഡയറക്ടര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍വചനവുമായി ആസൂത്രണ കമീഷന്‍ രംഗത്തെത്തിയത് എന്നോര്‍ക്കണം. ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിന് ഏറ്റവും ചുരുങ്ങിയത് 30 രൂപയെങ്കിലും ചെലവഴിക്കണം. എന്നിട്ടും 26 രൂപ വരുമാനമുള്ളവര്‍ ധനികന്റെ പട്ടികയില്‍പെടുന്നു. ആസൂത്രണ കമീഷന്‍ ദീര്‍ഘനാളത്തെ ഗവേഷണത്തിന് ശേഷമാണ് ഈ നിര്‍വചനത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പറയുന്നത്.



Posted by ജനശക്തി to ജാഗ്രത at September 24, 2011 7:48 AM

10.
വിധു ചോപ്ര has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ചിലതെല്ലാം കണ്ടില്ലാ കേട്ടില്ലാ എന്ന് നടിക്കുന്നത് നമുക്ക് ഗുണം ചെയ്യും. ചാനലിനെ നന്നാക്കാൻ അത് കാണുന്ന ആൾക്കാർ ഒന്ന് മനസ്സു വച്ചാൽ മതി.അല്ലാ‍തെ ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ നന്നായിട്ടോ,ചാനലിന്റെ സദാചാരബോധം മെച്ചപ്പെട്ടിട്ടോ നല്ല പ്രോഗ്രാം പ്രതീക്ഷിക്കേണ്ടതില്ല.എല്ലാത്തരം പ്രേക്ഷകർക്ക് വേണ്ടിയും,അവരവരുടെ ഇഷ്ടം കണ്ടെത്തി തന്നെയാണ് ചാനലുകൾ പരിപാടികൾ തയ്യാറാക്കുന്നത്. അതൊക്കെ എത്ര പേർ കാണുന്നുവെന്നറിയാൻ അവർക്ക് സൌകയ്രവുമുണ്ട്. പ്രേക്ഷകർ ഒന്ന് നന്നാവട്ടെ. തറപ്പരിപാടികൾ അപ്പോൾ നിലക്കും.പണ്ടൊക്കെ യക്ഷികളും പ്രേതങ്ങളുമൊക്കെ വല്ലപ്പോഴും അവർക്കു വേണ്ടി മനുഷ്യരെ സമീപിക്കുകയാണ് പതിവ്.ഇപ്പോൾ മനുഷ്യർ കുടുംബ സമേതം 7മുതൽ 9വരെ നിന്നു കൊടുക്കുകയല്ലേ യക്ഷികൾക്കു മുൻപിൽ!
ഏഷ്യാനെറ്റ് ന്യൂസ്,ഇന്ത്യാവിഷൻ,മനോരമ ന്യൂസ് എന്നെങ്ങാനും മിണ്ടിപ്പോയാൽ അപ്പോൾ വീട്ടിലെ പെണ്ണുങ്ങൾ യക്ഷികളാകുന്ന കാലം. സാംസ്ക്കാരികതയെ പറ്റി മിണ്ടരുതിനിയാരും!!!!!



Posted by വിധു ചോപ്ര to സ്പന്ദനം at September 24, 2011 8:10 AM

11.
സങ്കല്‍പ്പങ്ങള്‍ നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിച്ചേ....



സങ്കല്‍പ്പങ്ങള്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 24 7:21 രാവിലെ ന് പോസ്റ്റ് ചെയ്തത്

12.
byju നിങ്ങളുടെ പോസ്റ്റ് "സ്‌ത്രീകള്‍ അന്യഗ്രഹത്തില്‍ പോകേണ്ടിവരുമോ?" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@santha kavumbayi
എലിെയ േപടിചചു
ഇലലം ചുടണേമാ.....?



byju , ISM Forum ലേക്ക് September 24, 2011 ന് പോസ്റ്റ് ചെയ്തത്

13.
അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "ടാര്‍പ്പായിട്ട തമ്പ്രാന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

Have a nice day, mein Freund!



അജ്ഞാതന്‍ , Ramavicharam ലേക്ക് 2011, സെപ്റ്റംബര്‍ 23 2:25 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14.
ജനശക്തി has left a new comment on your post "കര്‍ണാടക-ആന്ധ്ര അനധികൃത ഖനനം ബന്ധം അന്വേഷിക്കണം: സ...":

കര്‍ണാടകത്തിലെയും ആന്ധ്രാപ്രദേശിലെയും അനധികൃതഖനനം തമ്മിലുള്ള ബന്ധത്തെപ്പറ്റി സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി. അസോസിയേറ്റഡ് മൈനിങ് കമ്പനിക്കും ഡക്കാണ്‍ മൈനിങ് സിന്‍ഡിക്കേറ്റിനും കര്‍ണാടകത്തിലെ ബല്ലാരിയിലും ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലും നടക്കുന്ന അനധികൃതഖനനങ്ങളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇരുകമ്പനികള്‍ക്കും എതിരായി അന്വേഷണം നടത്താനും ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 9:07 AM

15.
ജനശക്തി has left a new comment on your post "രൂപ തകര്‍ച്ചയില്‍":

രൂപയുടെ ആഗോളവിനിമയമൂല്യം കൂപ്പുകുത്തി. കഴിഞ്ഞ 28 മാസത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് വെള്ളിയാഴ്്ച ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്കുണ്ടായത്. വ്യാപാരത്തിനിടെ ഡോളറിന് 49.90 വരെയായി രൂപയുടെ മൂല്യം ഇടിഞ്ഞു. എന്നാല്‍ , റിസര്‍വ് ബാങ്ക് രണ്ടു തവണ ഇടപെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തര വിനിമയമൂല്യം 14 പൈസ ഉയര്‍ന്നു. യൂറോയുമായുള്ള രൂപയുടെ വിനിമയമൂല്യം 66.98 ആണ്. അതേസമയം, ഏതാനും ദിവസമായി ആഗോള ഓഹരിവിപണിയില്‍ തുടരുന്ന തകര്‍ച്ച വെള്ളിയാഴ്ചയും ആവര്‍ത്തിച്ചു. ഇന്ത്യയില്‍ സെന്‍സെക്സ് 200 പോയിന്റും നിഫ്റ്റി 55.90 പോയിന്റും ഇടിഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 7:43 AM

16.
Sandeep.A.K has left a new comment on your post "ഇനിയും പെയ്യാത്ത മഴ...":

എന്റെ മഴകുഞ്ഞേ.. നീയുമെന്നെ പോലെയോ സഖീ..



Posted by Sandeep.A.K to കാവ്യസഞ്ജന at September 23, 2011 3:14 PM

17.
chery has left a new comment on your post "ചോരകൊണ്ടെഴുതിയ അക്ഷരങ്ങൾ":

ഫസലുല്‍,
ബ്ലോഗ്‌ വായിച്ചപ്പോള്‍ ഫോട്ടോഷോപ്പ് പഠിക്കണം എന്ന് ആഗ്രഹം തോന്നുന്നു.പക്ഷേ കയ്യില്‍ ഫോട്ടോഷോപ്പ് സോഫ്റ്റ്‌വെയര്‍ ഇല്ല.ഫ്രീ ഡൌണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുമോ?എങ്ങിനെ കിട്ടും?



Posted by chery to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 8:32 AM

18.
majeedalloor has left a new comment on your post "ചതി":

നല്ല വരികള്‍ ..



Posted by majeedalloor to ! Murivukal മുറിവുകള്‍ ! at 08:16

19.
Pied Piper has left a new comment on your post "UNTITLED":

പെട്രോളിനു വിലകൂടിയത്നെതിരെയുള്ള പ്രതീകാത്മക സമരമാണോ ??



Posted by Pied Piper to ഗുൽമോഹർ at September 24, 2011 2:32 AM

20.
ശ്രീനാഥന്‍ has left a new comment on your post "ഇലയനക്കങ്ങള്‍":

പുതുതായി കണ്ട ബ്ലോഗുകളിൽ ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ഈ വെറുതേ ഒരില ആണ്. മനോഹരമായ ഭാഷയിൽ കഴമ്പുള്ള പലതും വായിക്കാനായി വെറുതേ ഒരിലയിൽ. മൈത്രേയി വളരെ ഭംഗിയായി തന്നെ പരിചയപ്പെടുത്തിയിരിക്കുന്നു.



Posted by ശ്രീനാഥന്‍ to വെബ് സ്‌കാന്‍ (ബ്ലോഗുലകം) at September 24, 2011 5:43 AM

21.
Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "Fallen":

Sreejith , spot metering ofcourse, and yeah some level adjustments in PS



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at September 24, 2011 2:40 AM

22.
ajith has left a new comment on your post "'പുതിയ പാഠങ്ങള്‍'":

ജനിതകം...



Posted by ajith to ജെനിതകവിശേഷങ്ങള്‍... at September 23, 2011 1:54 PM

23.
ജനശക്തി has left a new comment on your post "തെലങ്കാന: ഒന്നാം പ്രതി കോണ്‍ഗ്രസ്":

തെലങ്കാനയെ അരാജകത്വത്തിലേക്ക് തള്ളിയത് കോണ്‍ഗ്രസിന്റെ നിഷ്ക്രിയത്വവും നിലപാടില്ലായ്മയും. തെലങ്കാന സംസ്ഥാന രൂപീകരണത്തെ അനുകൂലിച്ചോ എതിര്‍ത്തോ എന്തെങ്കിലും പറയാന്‍ കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. മാത്രമല്ല, പ്രശ്നങ്ങള്‍ തുടങ്ങിവച്ചതും കോണ്‍ഗ്രസാണ്.



Posted by ജനശക്തി to ജാഗ്രത at September 24, 2011 9:13 AM

24.
Reji Puthenpurackal has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

@ബൈജു സുല്‍ത്താന്‍. മലയാളത്തില്‍ 20 ചാനലുകള്‍ ഉണ്ട് , സമ്മതിച്ചു. പക്ഷെ സ്കൂളുകളിലും , കോളേജുകളിലും ഇത്തരം പരുപാടികള്‍ നടക്കുമ്പോള്‍ അത് മൂല്യച്യുതിയാണന്നു പറഞ്ഞന്നു പറഞ്ഞന്നു മാത്രം. വെളിച്ചം തെളിക്കേണ്ടവര്‍ ഇത്തരം പരിപാടികളിലൂടെ നിഴലുകള്‍ മാത്രം സൃഷ്ടിക്കുന്നു.



Posted by Reji Puthenpurackal to സ്പന്ദനം at September 24, 2011 6:54 AM

25.
ജനശക്തി has left a new comment on your post "നെജാദിന്റെ യുഎന്‍ പ്രസംഗം പാശ്ചാത്യര്‍ ബഹിഷ്കരിച്ച...":

ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 66-ാം വാര്‍ഷിക സമ്മേളനത്തില്‍ ഇറാന്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ പ്രസംഗത്തിനിടെ അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഇറങ്ങിപ്പോയി. പലസ്തീന്‍ ജനതയെ നിഷ്ഠുരം അടിച്ചമര്‍ത്തുകയും മധ്യപൗരസ്ത്യദേശത്താകെ ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന ഇസ്രയേലിനെ പാശ്ചാത്യരാജ്യങ്ങള്‍ പിന്തുണയ്ക്കുന്നതിനെതിരെ അഹ്മദിനെജാദ് തുറന്നടിച്ചപ്പോഴായിരുന്നു ഇറങ്ങിപ്പോക്ക്. പ്രസംഗം ശ്രദ്ധിക്കാന്‍ അമേരിക്ക നിയോഗിച്ചിരുന്ന താണപടിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥനാണ് ആദ്യം എണീറ്റുപോയത്. ഉടനെ 27 ഇയു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അനുഗമിച്ചു. മുന്‍ വര്‍ഷങ്ങളിലെ നാടകം ആവര്‍ത്തിക്കുകയായിരുന്നു പടിഞ്ഞാറന്‍ രാജ്യങ്ങള്‍ .



Posted by ജനശക്തി to ജാഗ്രത at September 24, 2011 9:16 AM

Reply all
Reply to author
Forward
0 new messages