[Marumozhi - 41 Coments - 11_266_05:15:02_372]

19 views
Skip to first unread message

Marumozhi

unread,
Sep 23, 2011, 1:15:03 AM9/23/11
to Marumozhi
1.
നൊച്ചിൽക്കാട് has left a new comment on your post "വെളുപ്പ്":

വെള്ളത്തില്‍ ചാടിയ
ഒരു മരക്കൊമ്പ്
തൊലിപൊളിഞ്ഞ്
വെളുത്ത നിറം പൂണ്ടു.....



Posted by നൊച്ചിൽക്കാട് to നൊച്ചില്‍ക്കാട് at September 22, 2011 6:03 PM

2.
3.
സിയാഫ് അബ്ദുള്‍ഖാദര്‍ has left a new comment on your post "അമാവാസി":

അമാവാസി പണ്ടേ വായിച്ചിരുന്നു ,അമ്ലമഴ പോലെ ചെറുപ്പത്തിലേക്ക് അത് പെയ്തിരങ്ങുങ്ങുകയും ചെയ്തിരുന്നു ,നന്ദി ഋതു സഞ്ജന ...



Posted by സിയാഫ് അബ്ദുള്‍ഖാദര്‍ to അപരാജിത at Thursday, September 22, 2011 9:25:00 PM PDT

4.
mazhathulli has left a new comment on your post "150. ഒരു സന്തോഷ വാര്‍ത്ത":

add me too :)
tsa...@gmial.com



Posted by mazhathulli to കൂതറ അവലോകനം at September 22, 2011 11:47 AM

5.
പാഞ്ചാലി :: Panchali has left a new comment on your post "Packard-1941":

1941 Packard



Posted by പാഞ്ചാലി :: Panchali to പിക്സെല്‍‌സ്::PIXELS at September 22, 2011 5:15 PM

6.
faisalbabu has left a new comment on your post "ടെററിസ്റ്റ്":

നല്ല ചിന്തകളും നല്ല നിരീക്ഷണങ്ങളും



Posted by faisalbabu to പറയാതെ വയ്യ at September 23, 2011 2:18 AM

7.
ജനശക്തി has left a new comment on your post "70 ശതമാനം ഇസ്രയേലികളും പലസ്തീന്‍ രാഷ്ട്രത്തിന് അനു...":

ഐക്യരാഷ്ട്രസഭ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് 70 ശതമാനത്തോളം ഇസ്രയേലികളും വ്യക്തമാക്കുന്നതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജറുസലേം ഹീബ്രു സര്‍വകലാശാലയിലെ ഹാരി എസ് ട്രൂമാന്‍ ഗവേഷണകേന്ദ്രവും റമല്ലയിലെ പലസ്തീനിയന്‍ നയ-സര്‍വേ ഗവേഷണകേന്ദ്രവും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കിഴക്കന്‍ ജറുസലേം, വെസ്റ്റ്ബാങ്ക്, ഗാസ എന്നിവിടങ്ങളിലായി 605 ഇസ്രയേലികളെയും 1200 പലസ്തീന്‍കാരെയുമാണ് സര്‍വേ നടത്തിയത്.



Posted by ജനശക്തി to ജാഗ്രത at September 23, 2011 8:23 AM

8.
ജനശക്തി has left a new comment on your post "ചിദംബരത്തെ പുറത്താക്കണം; സിബിഐ അന്വേഷിക്കണം":

2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പുതിയ രേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം രാജിവയ്ക്കേണ്ടതാണ്; ഒപ്പം സിബിഐ അന്വേഷണപരിധിയില്‍ ചിദംബരത്തിന്റെ പങ്കുകൂടി ഉള്‍പ്പെടുത്തണം. 1,76,643 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിനുണ്ടാക്കിയതും ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലുതുമായ ഈ മഹാകുംഭകോണത്തിന്റെ ഉത്തരവാദികളും ഗുണഭോക്താക്കളും ഒരു പ്രാദേശികപാര്‍ടിയുടെ മൂന്നാംനിര നേതാക്കന്മാരും കുറെ ഉദ്യോഗസ്ഥന്മാരും മാത്രമാണെന്ന് വരുത്തിത്തീര്‍ത്ത് യുപിഎ രാഷ്ട്രീയ നേതൃത്വം കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ പങ്ക് വെളിപ്പെട്ടത്; സംശയത്തിന്റെ സൂചി പ്രധാനമന്ത്രിയിലേക്കുകൂടി തിരിഞ്ഞത്. ഇടപാടില്‍ ക്രമക്കേടോ അഴിമതിയോ ഇല്ല എന്ന് വാദിച്ചിരുന്ന യുപിഎ നേതൃത്വം പ്രശ്നം കോടതി ഏറ്റെടുത്ത ഘട്ടത്തില്‍ മാത്രമാണ് നിസ്സഹായമായത്.



Posted by ജനശക്തി to ജാഗ്രത at September 23, 2011 8:16 AM

9.
mini//മിനി നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥ നന്നായി, കുറച്ച് ബോൺസായി ഫോട്ടോ അയച്ചു തരട്ടെ?



mini//മിനി , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 7:12 രാവിലെ ന് പോസ്റ്റ് ചെയ്തത്

10.
Vp Ahmed has left a new comment on your post "വരുവാനില്ലിനിയൊരു വിപ്ലവം":

നല്ലതിന് വേണ്ടി കാത്തിരിക്കാം.
Pls note my link, http://surumah.blogspot.com



Posted by Vp Ahmed to ഋതു - കഥയുടെ വസന്തം at September 23, 2011 9:01 AM

11.
ശ്രീനാഥന്‍ has left a new comment on your post "ചതി":

വരികൾ തണുക്കുന്നു. കഴുത്തിൽ പിടി മുറുകുന്നു. തോന്നലാവാൻ വഴിയില്ല.



Posted by ശ്രീനാഥന്‍ to ! Murivukal മുറിവുകള്‍ ! at 05:16

12.
junaith നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കലക്കി മാഷേ...



junaith , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 3:22 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

13.
മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹ .. ഇങ്ങനെ ചിരിപ്പിചു മണ്ണ് കപ്പിക്കല്ലേ ....

വല്ല അസുഖോം വരും ....



മഖ്‌ബൂല്‍ മാറഞ്ചേരി(മഖ്ബു ) , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 8:00 രാവിലെ ന് പോസ്റ്റ് ചെയ്തത്

14.
ശ്രീനാഥന്‍ has left a new comment on your post "മനുഷ്യാ":

നന്ന്! ഗൃഹാതുരത്വം ഒരു അതീജീവനതന്ത്രമാണ്. പിന്നെ മനസ്സിനു പലതും കൊതിക്കാം, അതു പോലാണോ ...?



Posted by ശ്രീനാഥന്‍ to സ്വയംബ്ലോഗം at September 23, 2011 4:12 AM

15.
Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

“..ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. .”
വായിച്ചപ്പോള്‍ സന്തോഷം തോന്നി. എല്ലാ ഗ്രാമങ്ങളും ഇതനുകരിച്ചെങ്കില്‍!. മാറ്റത്തിനായി കാത്തിരിക്കാം. ആശംസകള്‍ നേര്‍ന്നു കൊണ്ട്.



Posted by Mohamedkutty മുഹമ്മദുകുട്ടി to സെന്‍റര്‍കോര്‍ട്ട് at September 22, 2011 5:41 PM

16.
faisalbabu has left a new comment on your post "തായിഫ്‌ ബ്ലോഗ്‌ മീറ്റ്‌":

വിനുവേട്ടാ ..തായ്ഫില്‍ ഞാനും പോയിരുന്നു ഈ ചെരിയപെരുന്നള്‍ അവധിയില്‍ ,,പക്ഷെ കൂടെയുള്ളവര്‍ ബ്ലോഗേര്‍സ് അല്ലാത്തത് കൊണ്ട് മീറ്റി യില്ല ,,പക്ഷെ നന്നായി ഈറ്റി !!!



Posted by faisalbabu to തൃശൂര്‍ വിശേഷങ്ങള്‍ at Friday, September 23, 2011 1:58:00 AM

17.
രഘുനാഥന്‍ has left a new comment on your post "അങ്ങനേയും ഒരു വാരാന്ത്യം.....":

അതേ .....ജനനത്തിനും മരണത്തിനും ഇടയിയിലുള്ള ഒരു "ഡാഷ് " ആണു ജീവിതം.
നല്ല പോസ്റ്റ്‌



Posted by രഘുനാഥന്‍ to മാണിക്യം at September 22, 2011 9:12 PM

18.
Sreekumar Vilavath has left a new comment on your post "പാമ്പുകള്‍":

എനിക്കിഷ്ടമല്ല പാമ്പുകളെ.
പേടിയും ആണ്..



Posted by Sreekumar Vilavath to അനാമിക at September 23, 2011 8:22 AM

19.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "അന്ത്യേഷ്ടിയും സമാധിയും":

"ആവശ്യമുള്ളവര്‍ ഉപയോഗിച്ചാ‍ാലെന്താ കയ്കോ തനിക്ക്? "

ഹ ഹ ഹ പാര്‍ത്ഥാ താങ്കള്‍ മുക്കുവനോട്‌ കയ്ക്കും എന്നു പറഞ്ഞാരുന്നൊ?
:)
അതെന്താ വെളിയില്‍ പറയാത്തത്‌ ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to ഗാണ്ഡീവം at September 23, 2011 5:34 AM

20.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "286. ബ്ലോഗ്‌ നിരീക്ഷണം രണ്ടാം ഭാഗം...":

അവലോകനം കൂതറയല്ല ..:) ഞാൻ എന്നെ ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നറിയാതെ കൺഫ്യൂഷനിലാണ് !



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കൂതറ അവലോകനം at September 22, 2011 3:51 PM

21.
ശ്രീനാഥന്‍ നിങ്ങളുടെ പോസ്റ്റ് "കണ്ണൂര്‍ മീറ്റ്‌ അപൂര്‍വ ചിത്രങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാരും നല്ല അമർന്ന് കളിച്ച മട്ടുണ്ടല്ലോ! തിത്തരികിട ധോം!



ശ്രീനാഥന്‍ , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 22 5:08 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

22.
mini//മിനി has left a new comment on your post "അമാവാസി":

ഒരു കവിതയുടെ ആത്മാവിൽ ഇറങ്ങിയ ആസ്വാദനം വളരെ നന്നായിട്ടുണ്ട്.



Posted by mini//മിനി to അപരാജിത at Thursday, September 22, 2011 6:32:00 PM PDT

23.
ponmalakkaran | പൊന്മളക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

hum..... 24 years... Back.. appo athalle........hum..... 24 years... Back.. appo athalle........



ponmalakkaran | പൊന്മളക്കാരന്‍ , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 4:43 രാവിലെ ന് പോസ്റ്റ് ചെയ്തത്

24.
ശ്രീനാഥന്‍ has left a new comment on your post "ചിത്രശലഭം":

a joy for ever!



Posted by ശ്രീനാഥന്‍ to മാണിയ്ക്കത്താര്‍ at September 23, 2011 4:05 AM

25.
ആട്ടക്കഥ has left a new comment on your post "തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം ...":

നന്ദേട്ടാ,

ഇനി ഇത് പോലുള്ള ബ്ലോഗ്‌ മീറ്റ്‌ പോസ്റ്റ്‌ ഇടരുത് ദയവായി.
വല്ലതും എഴുതു പ്ലീസ്..

--
Ranjith



Posted by ആട്ടക്കഥ to നന്ദപര്‍വ്വം at September 23, 2011 8:44 AM

26.
വീ കെ has left a new comment on your post "ഒത്തൊരുമപൂക്കളം, കണ്ണൂർ.":

ഇതെന്തായാലും ഒരു സംഭവപൂക്കളം തന്നെ...!!
അതിന്റെ ഒരു ടോപ്പ് വ്യൂ ഇല്ലാത്തത് കൊണ്ട് എന്താണെന്ന് മനസ്സിലാകുന്നില്ല.
സംഘാടകർക്ക് അഭിനന്ദനങ്ങൾ...



Posted by വീ കെ to മിനി ചിത്രശാല 'photos' at September 23, 2011 2:36 AM

27.
faisalbabu has left a new comment on your post "വണ്ടിക്കാള":

ഹഹ്ഹ അത് കൊള്ളാം പ്രണയത്തിനു പുതിയൊരു നിരീക്ഷണം !!



Posted by faisalbabu to സമാന്തരം at 4:00 PM

28.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post "286. ബ്ലോഗ്‌ നിരീക്ഷണം രണ്ടാം ഭാഗം...":

ആശംസകൾ



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to കൂതറ അവലോകനം at September 22, 2011 3:53 PM

29.
mini//മിനി has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

പോസ്റ്റ് വായിച്ച ഉടനെ ചേമ്പില പറിച്ച് അസ്ത്രക്കെട്ട് ഉണ്ടാക്കി തോരൻ വെച്ചു.. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. പിന്നെ എനിക്ക്മാത്രം ചൊറിച്ചിൽ???



Posted by mini//മിനി to അടുക്കളത്തളം at September 23, 2011 7:22 AM

30.
പള്ളിക്കരയില്‍ has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

ചൂഷണം പലമാതിരി. ഇതിനൊക്കെ നിന്നുകൊടുക്കുന്ന ആദ്ധ്യാപികമാരടക്കമുള്ളവരുടെ “വിവരം” അപാരം..!!



Posted by പള്ളിക്കരയില്‍ to സ്പന്ദനം at September 23, 2011 8:07 AM

31.
ജനശക്തി has left a new comment on your post "ബി നിലവറ പിന്നീട് തുറക്കാം: സുപ്രീം കോടതി":

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍കണ്ടെത്തിയ സ്വത്തുക്കള്‍ തിട്ടപ്പെടുത്തുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായ ശേഷം ബി നിലവറ തുറക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.



Posted by ജനശക്തി to ജാഗ്രത at September 23, 2011 8:11 AM

32.
വിധു ചോപ്ര നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എല്ലാരിക്കും നന്ദി. പിന്ന, ഇങ്ങോട്ട് എന്തയക്കാ‍നും ആരും അനുവാദം ചോയിക്കണ്ട.സമ്മതം.എന്ത് നെഗറ്റീവായാലും ഞാനത് കോർത്ത് പോസിറ്റീവിനെ പിടിച്ചോളാം.
ടീച്ചറുടെ ഒരു പ്രധാന ഹെല്പ് കൂടി വേണ്ടി വരുംന്നാ തോന്നുന്നത്. കഥേന്റൊപ്പരം ഫോട്ടോ കേറ്റുന്ന വിദ്യയും,“ചിന്ത” യിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യയും ഇന്നേവരെ പുടി കിട്ടീറ്റില്ല. അതൊന്ന് പറഞ്ഞ് തരേണ്ടി വരും.(ആർക്കും കടന്നു വരാട്ടോ...ഉള്ളേരം എന്തെൺകിലും തരാം).വണക്കോം.



വിധു ചോപ്ര , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 23 8:38 രാവിലെ ന് പോസ്റ്റ് ചെയ്തത്

33.
ആനമറുത has left a new comment on your post "ഏഷ്യാനെറ്റ്‌ വാല്‍ക്കണ്ണാടി - മര്‍ഡോക്കിന്റെ" സ്ത്...":

കറക്റ്റ് ആട്ടോ റെജി പറഞ്ഞത്. ഈ ടീമുകളെ കാംപസിനകത് കേറാന്‍ സമ്മതിക്കുന്നവരുണ്ടല്ലോ...അവരുടെ ചന്തിക്ക് ആദ്യം പൊട്ടിക്കണം..



Posted by ആനമറുത to സ്പന്ദനം at September 23, 2011 2:40 AM

34.
പദസ്വനം നിങ്ങളുടെ പോസ്റ്റ് "ഒരു ദിവസം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സൂക്ഷിച്ചും കണ്ടും ജീവിച്ചാല്‍ കൊള്ളാം... !!

അല്ല മാഷെ.. ഒരു സംശയം!!

നിങ്ങളെന്തിനാ എപ്പളും ഒരു ഇരയാവണേ ??
ഇങ്ങക്കും ഒരു പാമ്പോ... മൂരിയോ..കുറുക്കനോ... കുക്കുടമോ മറ്റോ ആയിക്കൂടെ?? ;)



പദസ്വനം , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 23 9:41 രാവിലെ ന് പോസ്റ്റ് ചെയ്തത്

35.
Lipi Ranju has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

സന്തോഷം തരുന്ന വാര്‍ത്ത... അറിയിച്ചതിനു നന്ദിട്ടോ...

"മാറ്റം ചെറുവാടി " എന്നാ കൂട്ടായ്മ എത്രയും പെട്ടെന്ന് ലക്‌ഷ്യം കാണട്ടെ, എല്ലാ ആശംസകളും..



Posted by Lipi Ranju to സെന്‍റര്‍കോര്‍ട്ട് at September 22, 2011 3:27 PM

36.
ശ്രീനാഥന്‍ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

നല്ല സംരംഭം. എന്റെ ആശംസകൾ!



Posted by ശ്രീനാഥന്‍ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 4:40 PM

37.
വീ കെ has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ലഹരി വിമുക്തമാവാനുള്ള തെയ്യാറെടൂപ്പിൽ എന്റേയും അഭിവാദ്യങ്ങൾ.
കൂട്ടത്തിൽ പുകവലിയും, പാനമസാല ചവക്കലും ഉൾപ്പെടുത്തിയാൽ വളരെ നന്നായിരിക്കും.

ആശംസകൾ...



Posted by വീ കെ to സെന്‍റര്‍കോര്‍ട്ട് at September 22, 2011 1:45 PM

38.
sunil pereira has left a new comment on your post "Blog for Fr boby jose":

Fr Boby's reflections help me to discover Christ, discover my own being and provides lots of meaning in my life. it is really wonderful to read and hear him.



Posted by sunil pereira to Fr Boby Jose at September 22, 2011 8:25 PM

39.
bthottoli has left a new comment on your post "നിങ്ങളുടെ കൺഫ്യൂഷൻ തീരുമോ???????????????":

ഇപ്പോഴും ഏകാന്തതയുടെ അപാര തീരത്താണോ,രണ്ട്‌ ക്ലിക്ക് ചയ്തു തല്‍ക്കാലും മടങ്ങുന്നു ,ഇപ്പ പോയാല്‍ ബസ്സ്‌ കിട്ടും ,വീണ്ടും ക്ലിക്ക് [മനസ്സിലാണ് ].



Posted by bthottoli to ! ശലഭച്ചിറകുകൾ പൊഴിയുന്ന ശിശിരത്തിൽ ! at September 22, 2011 9:21 PM

40.
ponmalakkaran | പൊന്മളക്കാരന്‍ has left a new comment on your post "ശിക്ഷ":

gooood....



Posted by ponmalakkaran | പൊന്മളക്കാരന്‍ to ചിത്രരേഖ at September 22, 2011 4:55 PM

41.
ജീ . ആര്‍ . കവിയൂര്‍ has left a new comment on your post "അമാവാസി":

നല്ല ശ്രമം ഇനിയും തുടരുക ആശംസകള്‍



Posted by ജീ . ആര്‍ . കവിയൂര്‍ to അപരാജിത at Thursday, September 22, 2011 7:59:00 PM PDT

Reply all
Reply to author
Forward
0 new messages