1. സുമേഷ് | Sumesh Menon has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഫോട്ടോബ്ലോഗിനു ഹെല്ലാ വിധ ആശംസകളും...
Posted by സുമേഷ് | Sumesh Menon to ഇടിവാള്‍ at 7:51 PM, February 08, 2010
2. കുമാരന് | kumaran has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
തകര്‍ത്തു..
Posted by കുമാരന് | kumaran to ഇടിവാള്‍ at 8:36 PM, February 08, 2010
3. CKLatheef നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രിയ അപ്പൂട്ടന്,
എന്റെ പത്ത് ചോദ്യങ്ങള്‍ക്കുള്ള താങ്കളുടെ മറുപടി പങ്കുവെച്ചതില്‍ സന്തോഷം. കൂടുതലെന്തെങ്കിലും അതിനെപ്പറ്റിപറയാനും ഞാനാളല്ല. പക്ഷെ താങ്കള്‍ സൂചിപ്പിച്ച പലകാര്യങ്ങളും എന്റെ മറുപടി കൂടുതല്‍ വിശാലമായിരുന്നെങ്കില് അതില്‍ ചേര്‍ക്കാന്‍ കഴിയുന്നതാണ്. ഉദാഹരണം കുടുംബത്തോടും സമൂഹത്തോടും ഒക്കെയുള്ള ഉത്തരവാദിത്തം. ദൈവപ്രാതിനിധ്യത്തിന്റെ സാക്ഷാല്‍കാരം എന്ന എന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാകുന്നത് ഇതേപ്രകാരം സ്വന്തന്തോടും കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്തം യഥാവിധി പൂര്‍ത്തീകരിക്കുന്നതോടെയാണ്. അതോടൊപ്പം എന്റെ സഹായം ആവശ്യമുള്ളവര്‍ക്ക് എന്റെ കഴിവിന്റെ പരമാവധി എത്തിക്കുക എന്നതും എന്റെ ഉത്തരവാദിത്വത്തില്‍ പെടും. മറ്റുള്ളവരുമായി ബന്ധപ്പെട്ട എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെ ഏല്പിക്കുന്നവരോട് കണക്കുപറയേണ്ട ബാധ്യതയും ഉണ്ട്. പരലോക രക്ഷാശിക്ഷകളെ ആരും തെളിയിച്ചിട്ടില്ല എന്നതിനെക്കാള്‍ അവ ബോധ്യപ്പെട്ടിട്ടില്ല അതിനാല്‍ വിശ്വസിക്കുന്നില്ല എന്നതായിരിക്കും കൂടുതല്‍ ശരി എന്ന ഒരു അഭിപ്രായം ഉണ്ട്.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 8:27 pm ന് പോസ്റ്റ് ചെയ്തത്
4. Anonymous has left a new comment on your post "
സായ്പ്പിന്റെ ‘പെഡിക്യാബ് ’":
ഇവിടെ ഇതിനെ വിളിക്കുന്നത് eco taxi (environment friendly taxi ) എന്നാ :-)
Posted by Anonymous to അന്നന്നു തോന്നിയത് at 8 February 2010 8:17 PM
5. Manoraj has left a new comment on your post "
ഓപ്പറേഷന് കരിമൂര്ഖന്":
ശ്രീ ,
നന്നായി.. പാമ്പ്.. അത് ചേരയായാലും ചേനത്തണ്ടനായാലും.. അല്ല കരിമൂർഖാനായാലും എനിക് പേടിയാ..
Posted by Manoraj to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 8:58 PM
6. jyo has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
താങ്കള്‍ കണ്ട പകല്‍ കിനാവായിരുന്നോ ഇത്???
ഒരു മനോഹര പ്രണയകഥ
Posted by jyo to കുമാര സംഭവങ്ങള്‍ at February 8, 2010 9:39 PM
7. ഒഴാക്കന്. has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
എന്റെ കുമാരേട്ടാ, വളരെ ഇഷ്ട്ടായി!!! ഇതൊരു സംഭവം ആകട്ടെ എന്ന് കരുതുന്നു.
എപ്പോഴോ ഞാന്‍ എന്റെ പഴയ ഒരു കാലഗട്ടത്തിലെക്ക് തിരുച്ചു പോയപോലെ.....
ഒരുപാടു പ്രണയ ദിനങ്ങള്‍ കൊഴിഞ്ഞുപോയി.... വേണ്ടും ഒരു ഫെബ് 14 കൂടി കൊഴിയാന്‍ റെഡി ആയി നില്ക്കുന്നു
ഒരു പുച്ചത്തോടെ എന്നെ നോക്കി!!!
Posted by ഒഴാക്കന്. to കുമാര സംഭവങ്ങള്‍ at February 8, 2010 9:23 PM
8. ശ്രീ has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
വളരെ നന്ദി.
ഇത് പരീക്ഷിച്ചു നോക്കുന്നതുമായി ബന്ധപ്പെട്ട്, റെയില്‍വേ ലൈനിനടുത്ത് താമസിയ്ക്കുന്നവരുമായി കണ്‍സല്‍ട്ട് ചെയ്തപ്പോള്‍ വെറുമൊരു പോളിത്തീന്‍ കവര്‍ കൂടി പോക്കറ്റില്‍ കരുതുന്നത് നന്നായിരിയ്ക്കും എന്ന് അവര്‍ പറഞ്ഞതെന്തിനാവും? ;)
Posted by ശ്രീ to ഇടിവാള്‍ at 7:10 PM, February 08, 2010
9. ഹരീഷ് തൊടുപുഴ has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഞാൻ നിർത്തീ ഈ പരിപാടി..:)
Posted by ഹരീഷ് തൊടുപുഴ to ഇടിവാള്‍ at 7:04 PM, February 08, 2010
10. രാമചന്ദ്രന് വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇടത്തുള്ള മിക്കവാറും ഇപ്പോ വലത് തന്നെയാണ് സുനിലേ, അതോണ്ടാ ഇടത്ത് നില്ക്കുന്നതാ കാശുണ്ടാക്കാന്‍ നല്ലതെന്ന് പറയുന്നത്.
:)
രാമചന്ദ്രന് വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 6:45 pm ന് പോസ്റ്റ് ചെയ്തത്
11. ചാറ്റല്‍ നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
"ഇടതു പക്ഷം"
അരിമ്പാറ പോലെ മറുകുപോലെ തുടച്ചാലും പറിച്ചാലും പോകാതെ.
സ്നേഹിതാ മൊത്തത്തില്‍ കവിത ക്ഷ പിടിച്ചു
ചാറ്റല്‍ , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 7:36 pm ന് പോസ്റ്റ് ചെയ്തത്
12. സൂര്യോദയം has left a new comment on your post "
പാമ്പും തുണിയും":
കുറേ നാളുകള്‍ക്ക് ശേഷം മിന്നൂസ് ഡയറിയില്‍ വീണ്ടും.... പാമ്പും തുണിയും...
Posted by സൂര്യോദയം to മിന്നൂസ് ഡയറി at February 8, 2010 7:52 AM
13. കവിത - kavitha has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
നന്നായിട്ടുണ്ട് കുമാരേട്ടാ. ഓരോന്നിലും ശൈലി മാറ്റുകയാണല്ലോ? എന്നിട്ടാ പൊതിയില്‍ എന്തായിരുന്നു ? കുമാരേട്ടനും സാന്ദ്രക്കും advanced വാലന്റയിന്‍സ് ഡേ ആശംസകള്‍.
Posted by കവിത - kavitha to കുമാര സംഭവങ്ങള്‍ at February 8, 2010 9:29 PM
14. തണല്‍ has left a new comment on your post "
കവിത":
സര്‍വ്വം ശ്രഷ്ടാവിലേക്ക് സമര്‍പ്പിക്കുമ്പോള്‍ എല്ലാവര്ക്കും എന്തെന്നില്ലാത്ത സുരക്ഷിതത്വ ബോധവും ധൈര്യവും ഉണ്ടാവുന്നു.ഒരു വഴി അടഞ്ഞാല്‍ പത്തു വഴി ദൈവം തുറന്നു തരുമെന്ന സമാധാനവും കൈവരുന്നു. ബാക്കി keep concious clear, then never fear .
സാഹിബിനു എല്ലാ വിധ ആശംസകളും ഖത്തറില്‍ നിന്ന്.
ഇസ്മായില്‍ കുറുമ്പടി
Posted by തണല്‍ to ഉള്‍ക്കാഴ്ച at Monday, February 08, 2010 12:19:00 PM
15. കൂതറHashimܓ has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
തകര്‍ത്തു!
പിന്നെ ഒരു കാര്യം, എല്ലാ ഫോട്ടോ ബ്ലോഗിലും കാണുന്ന കേമറ സ്പെസിഫിക്കേഷന്‍സ് ഒന്നും ഒട്ടും മനസ്സിലാകാറില്ലാ, പക്ഷെ ഇവിടെ പറഞ്ഞത് നന്നായി മനസ്സിലായി..!!
Posted by കൂതറHashimܓ to ഇടിവാള്‍ at 7:40 PM, February 08, 2010
16. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "
ഓപ്പറേഷന് കരിമൂര്ഖന്":
“അയ്യേ... ഇത് വെറും ചേരയായിരുന്നു ചേട്ടാ. പക്ഷേ കുറച്ച് മൂത്ത ഇനമാണെന്ന് തോന്നുന്നു. പടം പൊഴിയാറായിട്ടുണ്ട്. അതാണ് തൊലിയെല്ലാം ഇങ്ങനെ ഇരിയ്ക്കുന്നത്. ഞാനും ആദ്യം കരുതി ഏതോ നല്ല പാമ്പായിരിയ്ക്കുമെന്ന്”
ഇത്രയും പറഞ്ഞ് നിരാശയോടെ മാധവന് സൈക്കിളില്‍ കയറി യാത്രയായി.
ഇവന് അവിടെ വന്നില്ലായിരുന്നെങ്കില്‍ എന്തായേനേ ?
Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 8:35 PM
17. CKLatheef has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
പൂക്കോയ, മുല്ലക്കോയ, ആറ്റക്കോയ* (ഇവ തങ്ങള്‍ കുടുബത്തിലെ പേരാണ്), കോരന്, ബാലന്, രാമന്, കുഞ്ഞിരാമന്, ചാത്തു, മൊയ്തു, കേളന്, ഗംഗന്, കേളപ്പന്, ദാമോദരന്‍, ചെക്കോട്ടി, സൂപ്പി, തങ്കപ്പന്, കടുങ്ങ്വോന്‍, ചന്തമ്മന്‍, തറുവയി, അച്യുതന്, കുഞ്ചക്കന്‍,
പേരിലെന്ത് കാര്യം എന്ന് ചോദിക്കുമെങ്കിലും നല്ല ഒരു പേര് നല്ല ഒരു വേഷം നല്കുന്ന അത്മവിശ്വാസം നല്‍കും എന്നാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടായിരിക്കണം പ്രവാചകന് മുഹമ്മദ് നബി മാതാപിതാക്കളുടെ തങ്ങളുടെ സന്താനങ്ങളോടുള്ള ബാധ്യതയായി കുട്ടിക്ക് നല്ലൊരു പേര് നല്‍കണം എന്നാവശ്യപ്പെട്ടത് ഏത് പേരുകാരനും തങ്ങളാരാണ് എന്ന് അറിയേണ്ടത് അടിസ്ഥാനപരമായ ബാധ്യതയാണ്. നിങ്ങള്‍ നിങ്ങളുടെ പേരല്ല.
നിങ്ങള്‍ ആരാണെന്നറിയാമോ ?
Posted by CKLatheef to കരിനാക്ക് at February 8, 2010 7:03 PM
18. അപ്പൂട്ടന് നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ലതീഫ്,
ഒന്നുകൂടി എന്റെ കമന്റ് വായിച്ചപ്പോൾ ഒരു തിരുത്തൽ വരുത്തേണ്ടിയിരുന്നു എന്ന് തോന്നി. വലിയൊരു കമന്റായിരുന്നതിനാൽ രണ്ടാമതൊരാവർത്തി വായിക്കാൻ സാധിച്ചില്ല, ക്ഷമിക്കൂ.
എന്റെ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമല്ല എന്ന് എഴുതിയിരുന്നു. ഉദ്ദേശ്യം സാഹായം ആവശ്യമുള്ളവർക്ക് മുഴുവൻ എന്നാണ് എഴുതാൻ ഉദ്ദേശിച്ചിരുന്നത്. സഹായം ആവശ്യമുള്ളവർക്ക് എന്നാലാവുന്നവിധം സഹായം ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്, പക്ഷെ എപ്പോഴും സാധ്യമാകണമെന്നില്ല. പക്ഷെ specifcally, എന്റെ സഹായം ആവശ്യപ്പെടുന്നവരെ ഞാൻ അധികം നിരാശപ്പെടുത്താറില്ല. അത് എന്റെ ഉത്തരവാദിത്വമാണോ എന്നത് സാഹചര്യം അനുസരിച്ചിരിയ്ക്കും. ദൈവവിശ്വാസം ഉള്ളതിനാൽ താങ്കൾ അത് ഉത്തരവാദിത്വമായി വിലയിരുത്തുന്നു, ശ്ലാഘനീയമായൊരു കാഴ്ചപ്പാടാണത്.
മറ്റുള്ളവരുമായി ബന്ധപ്പെട്ട എന്റെ പ്രവർത്തനങ്ങൾക്ക് എന്നെ ഏൽപിക്കുന്നവരോട് കണക്കുപറയേണ്ട ബാധ്യതയും ഉണ്ട്.ഏൽപ്പിക്കുന്നവർ എന്നതുകൊണ്ട് മനുഷ്യരെത്തന്നെയാണ് താങ്കൾ ഉദ്ദേശിച്ചതെന്ന് മനസിലാക്കട്ടെ. ഞാൻ പറഞ്ഞതിൽ അതിനെ നിഷേധിക്കുന്ന ഒന്നും തന്നെയില്ല. മറ്റൊരാളെ ബാധിക്കുന്ന കാര്യം എന്നു പറയുമ്പോൾ അത് എന്നെ ഏൽപ്പിച്ചയാളും അതിന്റെ ഫലം അനുഭവിക്കുന്നയാളും ഒക്കെ അടങ്ങുന്നതാണ്. എന്നെ ഒരാൾ ഒരു ജോലി ഏൽപ്പിച്ചാൽ അത് എന്നെ മാത്രം ബാധിക്കുന്ന കാര്യം ആകുന്നില്ലല്ലൊ.
പരലോകത്തെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ വാക്കുകളിൽ ചെറിയ മാറ്റമുണ്ടെന്നല്ലാതെ പ്രത്യേകിച്ച് അർത്ഥവ്യത്യാസം ഒന്നുമില്ല. തെളിവില്ലാത്തതിനാൽ ബോധ്യപ്പെടുന്നില്ല, അത്രമാത്രം. തെളിവുണ്ടെങ്കിൽ ബോധ്യപ്പെടാൻ ബുദ്ധിമുട്ടില്ലല്ലൊ.
ഒരു നല്ല വിശ്വാസി ദൈവവിശ്വാസത്തിൽ അർപ്പിക്കുന്ന കാര്യങ്ങൾ അതില്ലാതെ ഒരു യുക്തി-സാമൂഹ്യബോധമുള്ള ഒരു അവിശ്വാസി വ്യക്തിപരമായ തലത്തിൽ ചെയ്യുന്നുണ്ട് എന്നത് മാത്രമെ എനിക്കിതിൽ പറയാനുള്ളു. കൂടുതൽ കാര്യങ്ങൾ, ആവശ്യം വരുമ്പോൾ പറയാം.
അപ്പൂട്ടന് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 9:13 pm ന് പോസ്റ്റ് ചെയ്തത്
19. പട്ടേപ്പാടം റാംജി നിങ്ങളുടെ പോസ്റ്റ് "
ജ്യോതി ബസു എന്ന ജ്വാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ജിവിച്ചിരിക്കുമ്പോഴും ജീവിതത്തിനുശേഷവും
ഒന്നുപോലെ വ്യക്തിത്വം കാത്തു സൂക്ഷിച്ച ബസു ജ്വാല തന്നെ.
പട്ടേപ്പാടം റാംജി , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 8 10:01 pm ന് പോസ്റ്റ് ചെയ്തത്
20. ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ആ തരിപ്പ് പ്രായത്തിന്റെയാ ... അതിനിയും മാറിയില്ലേ ..
കാശുണ്ടാക്കണേല്‍ ഇപ്പോള്‍ ഇടതനായിട്ടിരിക്കുന്നതാ നല്ലതെന്ന് കേള്‍ക്കുന്നു ..
ഇടം കൈയാണ് തരിക്കുന്നത്
ഇടം നെഞ്ചാണ് പൊള്ളുന്നത്... very nice yaar
ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 6:29 pm ന് പോസ്റ്റ് ചെയ്തത്
21. രാമചന്ദ്രന് വെട്ടിക്കാട്ട്. has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
പഴയ പേരുകള്‍ ചെല്ലപ്പേരായി ഉപയോഗിക്കുന്നുണ്ടല്ലോ?
‘കുഞ്ചി, പാറു, അപ്പുട്ടന്..’ അങ്ങനെയൊക്കെ??
Posted by രാമചന്ദ്രന് വെട്ടിക്കാട്ട്. to കരിനാക്ക് at February 8, 2010 6:36 PM
22. :: VM :: has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഹെന്റെ പള്ളീ - ആദ്യ 2 കമന്റും പള്ളികളില്‍ നിന്നാണല്ലോ- കൈപള്ളി, വെമ്പള്ളി!
ഇനി “ഹൊ” എന്ന കമന്റു കൂടി നിരോധിക്കേണ്ടി വരുമോ?
Posted by :: VM :: to ഇടിവാള്‍ at 6:53 PM, February 08, 2010
23. രഞ്ജിത് വിശ്വം I ranji has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
കി കി കി.. ഇതൊരു ഒന്നൊന്നര പണിയായിപ്പോയി.ബൈ ദി വേ പോസ്റ്റില്‍ പറഞ്ഞതു പോലെ കിടിലന്‍ കലക്കന്‍ എന്നൊന്നും പറയുന്നില്ല.ആദ്യ ചിത്രത്തിലെ ടൈലുകള്‍ തിരക്കുപിടിച്ച ജീവിതത്തിന്റെ ഒരു ക്ലോസ് ഷോട്ടാണെന്നു വേണമെങ്കില്‍ പറയാം. എല്ലാം കണ്ടും എന്നാല്‍ ഒന്നും വ്യക്തമായി കാണാതെയും ജീവിതം മുന്നോട്ടു പോകുന്നു എന്നതിനെ ഈ രീതിയിലുള്ള ചിത്രങ്ങള്‍ ദ്യോതിപ്പിക്കുന്നു(അമ്മേ അര്‍ത്ഥമെന്താണാവോ)
ഹൈസ്പീഡ് ഫോട്ടോയില്‍ വേഗത്തിന്റെ ഒരു ഇഫക്റ്റ് പ്രേക്ഷകനിലേക്ക് സംവദിക്കാന്‍ ഡാഷ് ബോര്‍ഡിലെ പറക്കുന്ന കടലാസു കഷണങ്ങള്‍ റോഡില്‍ കൂടി പോകുന്ന യാത്രക്കാരുടെ അന്തം വിട്ട നോട്ടം എന്നിവ കൂടി ഉള്‍പ്പെടുത്താമായിരുന്നു.
എനിക്കേറ്റവും ഇഷ്ടമായ ചിത്രം ഓട്ടോഫോട്ടോയാണ് ഒറ്റ നോട്ടത്തില്‍ അലക്ഷ്യമെന്നു തോന്നുമെങ്കിലും ഡ്രൈവറുടെ മുമ്പിലുള്ള കണ്ണാടിയിലൂടെ അദ്ദേഹത്തിന്റെ മുഖ ചലനങ്ങള്‍ പോലും വ്യക്തമായി ഒപ്പിയെടുത്തിരിക്കുന്നു. കൂലി പറയുമ്പോഴത്തെ പുച്ഛഭാവമാണതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.
ബാല്‍ക്കണി ഫോട്ടോയില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ കുറച്ചു കൂടി വ്യത്യസ്തമാക്കാമായിരുന്നു എന്നു തോന്നി. എന്നാലും കളര്‍ കോംബിനേഷനില്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ചിത്രം കണ്ടാലറിയാം. ക്രോപ്പിംഗില്‍ ഇത്തിരി കൂടി ശ്രധിച്ചിരുന്നെങ്കില് ബ്ലോഗിലെ മികച്ച ബാല്‍ക്കണി ചിത്രങ്ങളിലൊന്നാകുമായിരുന്നു അത്.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കലക്കന്‍ കിടിലം ഗംഭീരം (അയ്യോ എന്നതൊക്കെ വിചാരിച്ചാലും അവസാനം ഇതേ വരൂ)
Posted by രഞ്ജിത് വിശ്വം I ranji to ഇടിവാള്‍ at 7:06 PM, February 08, 2010
24. പള്ളിക്കുളം.. has left a new comment on your post "
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":
അജ്മൽഖാന്റെ ചെയ്തികളെ ഒരാളും അനുകൂലിക്കുകയില്ല. ഈ പോസ്റ്റ് വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്ന പോസ്റ്റുതന്നെയാണ്. ഒരുപക്ഷേ ചില പരാമർശങ്ങൾ മാത്രം ഒഴിവാക്കിയാൽ ഏതെങ്കിലും ഇസ്ലാമിക് വീക്കിലിയിൽ തന്നെ സ്ഥാനംപിടിക്കേണ്ടതെന്ന് തോന്നിച്ച പോസ്റ്റാണ് ഇത്. പക്ഷേ, കമന്റുകൾ തുടങ്ങുമ്പോൾ ‘അയ്യോ ദേണ്ടെ ഇസ്ലാം സ്ത്രീകളെ കൊല്ലുന്നേ.. ഓടിവായോ..” തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് വരാറ്. ഇത്തരം പോസ്റ്റുകൾ അവസാനിപ്പിക്കുന്നതിന്റെ രീതിയും അതിന് കാരണമാവാം. അജ്മൽഖാന്റെ ചെയ്തിയെ അപലപിക്കാൻ പോലും ആർക്കും സമയമില്ല. പർദ്ദ എന്നു കേൾക്കുമ്പോൾ തുള്ളിച്ചാടി പുറപ്പെടുകയായി.
അജമൽഖാൻ സാഹിബിന്റെ പെമ്പിറന്നോൾക്ക് ഹജ്ജിനു പോകണമെങ്കിൽ ഫോട്ടോ പതിച്ച പാസ്പോർട്ട് വേണം, അങ്ങനെ പല രേഖകളും വേണം. അതിനൊന്നും യാതൊരു പരാതിയുമില്ലാത്തയാൾ തെരഞ്ഞെടുപ്പു തിരിച്ചറിയൽ രേഖകളിലെ ആളിനെ തിരിച്ചറിയാൻപാടില്ലാത്ത തരത്തിലുള്ള സ്റ്റാമ്പ് വലിപ്പത്തിലുള്ള പോട്ടത്തിനെതിരെ അപ്പീൽ പോയ നടപടിയെ പള്ളിക്കുളം കാലു നിവർത്തി ചവിട്ടിയിരിക്കുന്നു.
ഒരു മുസ്ലിം സ്ത്രീ പർദ്ദയാണ് ധരിക്കേണ്ടതെന്ന് എങ്ങും പറഞ്ഞിട്ടില്ല. പർദ്ദയോ സാരിയോ ചുരിദാറോ സൽവാറോ എന്തുമാവാം. ഇസ്ലാം അനുശാസിക്കുന്നവിധം മാന്യവും സഭ്യവുമാവണം അവ എന്നേയുള്ളൂ. സഭ്യത, മാന്യത തുടങ്ങിയ സംജ്ഞകളുടെ നിർവ്വചനങ്ങൾ കാലത്തിനും ദേശത്തിനും, മതത്തിനും സംസ്കാരങ്ങൾക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. നമ്മിൽ അധികമാളുകളും നമ്മുടെ പെണ്മക്കളെ അവൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഹോളിവുഡ് നടിയെപ്പോലെ വസ്ത്രം ധരിക്കാൻ അനുവദിക്കുമെന്നു തോന്നുന്നില്ല. അത് സഭ്യതക്കും നമ്മുടെ സംസ്കാരത്തിനും എതിരാണ് എന്ന് നാം അവളെ ഉപദേശിക്കും. ഇസ്ലാമിനും അങ്ങനെ സഭ്യതയുടേതായ, സംസ്കാരത്തിന്റേതായ ഒരു കാഴ്ചപ്പാടുണ്ട്.
എടുത്തണിയാനുള്ള എളുപ്പവും മറ്റും (– ഉണിക്കോരൻ തന്റെ കമന്റിൽ ചില ഗുണഗണങ്ങൾ എഴുതിയിട്ടുണ്ട് നോക്കുക)- പർദ്ദയെ പോപ്പുലറാക്കുന്നുവെന്നേയുള്ളൂ. മറ്റു പലഘടകങ്ങളും ഇല്ലാതില്ല. എന്റെ അഭിപ്രായത്തിൽ മറ്റു മതസ്ഥർകൂടി പർദ്ദ ഉപയോഗിച്ചു തുടങ്ങണമെന്നാണ്. എങ്കിൽ മതേതര സമൂഹത്തിന്റെ അങ്കലാപ്പുകളും അവസാനിക്കും. സാരിയെക്കാൾ ഒരുപക്ഷേ കംഫർട്ടബിൾ ആണ് ചുരിദാർ എന്നാണ് അനുഭവസ്ഥർ പറയുന്നത്. ചുരിദാറും ലാച്ചയുമൊക്കെ ആരെങ്കിലും മതം നോക്കിയിട്ടാണോ സ്വീകരിച്ചത്?
Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന് at Monday, February 08, 2010
25. ശ്രീ has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
പല പേരുകളും മാഷ് ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
:)
Posted by ശ്രീ to കരിനാക്ക് at February 8, 2010 5:50 PM
26. chithrakaran:ചിത്രകാരന് has left a new comment on your post "
മുസ്തഫയ്ക്ക് വീട്":
നാടിനെ ഓര്‍ക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്കും
സംഘാടകര്‍ക്കും ആശംസകള്‍ !!!
Posted by chithrakaran:ചിത്രകാരന് to നമ്മുടെ ബൂലോകം at February 8, 2010 8:41 PM
27. akhi നിങ്ങളുടെ പോസ്റ്റ് "
ജിപ്സികളുടെ ആത്മകഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്ദി, ടോംസ്.
akhi , അഖിയുടെ ആഴ്ചക്കുറിപ്പുകള്‍ ലേക്ക് 2010, ഫെബ്രുവരി 8 9:33 pm ന് പോസ്റ്റ് ചെയ്തത്
28. :: VM :: has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ശ്രീമാന്‍ ശ്രീ- ഇതുപോലുള്ള കമന്റുകളാണു പ്രതീക്ഷിക്കുന്നത്. തികച്ചും സാദ്യമാണ്. പാളത്തില്‍ തലവച്ച ശേഷം, കാമറ 8 ഡിഗിയില്‍ വലത്തോട്ട് ചെരിച്ചു വച്ച് മാക്രോ ഓണ്‍ ചെയ്ത് എടുത്താല്‍ മതിയാകും.
(ബൈ ദ വേ, ഒരു ആംബുലന്‍സും സ്റ്റ്രെച്ചറൂം കൂടി കരുതിയാല്‍ നാട്ടുകാര്‍ക്ക് പണി കുറയും)
Posted by :: VM :: to ഇടിവാള്‍ at 7:01 PM, February 08, 2010
29. ഞാനും എന്റെ ലോകവും has left a new comment on your post "
ഹിമാലയ യാത്ര - PART 9":
യാത്രാവിവരണത്തേക്കാൾ അനുഭവക്കുറിപ്പായി തോന്നി .ഞാനും എന്റെ ആ മുംബൈ മലേറിയ ദിനങ്ങൾ ഓർക്കുന്നു
Posted by ഞാനും എന്റെ ലോകവും to നമ്മുടെ ബൂലോകം at February 8, 2010 8:45 PM
30. ramanika has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
നല്ലൊരു പ്രണയ കവിത ......
Posted by ramanika to കുമാര സംഭവങ്ങള്‍ at February 8, 2010 9:18 PM
31. മുരളി I Murali Nair has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
കുട്ടികള്‍ക്ക് പഴയ പേരന്വേഷിക്കുന്നവര് ഇനി ഈ പോസ്റ്റ് റെഫര്‍ ചെയ്താല്‍ മതി..
:)
രാമു പറഞ്ഞപോലെ ചില പേരുകളൊക്കെ ഇന്ന് ചെല്ലപ്പേരുകളായും ഓര്മപ്പേരുകളായും മറ്റും വരുന്നുണ്ട്..പക്ഷെ പരിഷ്കരിച്ചിട്ടാണെന്നു മാത്രം..
Posted by മുരളി I Murali Nair to കരിനാക്ക് at February 8, 2010 7:01 PM
32. മുരളി I Murali Nair has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
മനോഹരമായി...നല്ല ഒരു പ്രണയകഥ..
പിന്നെ ഈയിടെ എഴുത്തിന്റെ ലൈന്‍ ഒന്ന് മാറുന്ന പോലെ തോന്നുന്നു..
:)
Posted by മുരളി I Murali Nair to കുമാര സംഭവങ്ങള്‍ at February 8, 2010 9:23 PM
33. പട്ടേപ്പാടം റാംജി has left a new comment on your post "
പരീക്ഷണം":
"പരിതപിച്ച്ചെങ്കിലും സ്നേഹനിധിയായ നല്ല പാതി അയാളുടെ എല്ലാ പരീക്ഷണങ്ങളെയും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ചു."
കഥയിലെ നല്ല പാതി കുറവേ കാണ്ുട്ടോ.
Posted by പട്ടേപ്പാടം റാംജി to തണല്‍ at 8/2/10 6:17 PM
34. ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
ക്രിസ്ത്യന്‍ പേരുകളില്‍ മേരിക്കുട്ടിയും , മറിയകുട്ടിയും, ത്രെസ്യാക്കുട്ടിയും, താണ്ടമ്മയും, ചിന്നമ്മയും,അന്നമ്മയും, ഏലിയാമ്മയും, മോളിയും, കുട്ടിയും,ഒറോതയും
കുഞാഗസ്തിയും, രാരിച്ചനും, മോനിച്ചനും, വറീതും, പീലിപ്പോസും, കൊസ്തോപ്പും , അവറാനും, മാക്കോതയും, കൊച്ചാപ്പുവും, പൈലിയും പരിഷ്കരിക്കപ്പെടുകയോ, ഇല്ലാതാവുകയോ ചെയ്തിട്ടുണ്ട്.
ഹിന്ദുക്കളുടെ ഇടയില്‍ ജാതിക്കനുസരിച്ചാണ് ചില പേരുകള്‍ കൂടുതലായി ഇട്ടിരുന്നത്,
നമ്പൂതിരിമാരുടെ ഇടയില്‍ കൂടുതലായി കേട്ടിരുന്ന പേരുകള്‍ ജാതവേദന്‍, മിത്രന്, വാമദേവന്, ബ്രഹ്മദത്തന്, വാസുദേവന്‍, ഭവത്രാതന് എന്നിങ്ങനെയും
താത്രി, തേതി , മഹാമായ, ഉണ്ണിമായ, കുഞ്ഞിക്കാവ് , നങ്ങേമ, സുഭദ്ര, എന്നിങ്ങനെയും
തമിഴ് ബ്രാഹ്മണരായ പട്ടന്മാര്ക്കിടയില് ലക്ഷ്മീ നാരായണന് , സീതാ രാമന്, കല്യാണ കൃഷ്ണന്, പട്ടാഭി രാമന് , സ്വാമി നാഥന് ഇങ്ങനെ ചിലതും
സുബ്ബ ലക്ഷ്മി, സരസ്വതിയംമ്മാള്, സ്വര്ണ്ണാമ്മാള് , തൈലാംമ്മാള്, രാജമ്മാള്‍, ഇങ്ങനെ ചിലതും പൊതുവേ കാണാറുള്ളവയാണ് .
പറഞ്ഞു വരുമ്പോള്‍ കുറെയേറെ പറയാനുണ്ട് . പോസ്റിനേക്കാള് വലിയ കമെന്റ് ആയി പോകും എന്ന ഭയം കൊണ്ട് നിര്‍ത്തുന്നു.
Posted by ശാരദനിലാവ് (സുനില്‍ പെരുമ്പാവൂര്‍) to കരിനാക്ക് at February 8, 2010 7:04 PM
35. കുമാരന് | kumaran has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
“നാമറിയുന്നു പിരിയുകയാണ് നാം,
നാമറിയാത്ത മുജ്ജന്മ വ്യഥകളാല്‍”
--- ഡി.വിനയചന്ദ്രന്.
എല്ലാവര്ക്കും പ്രണയദിനാശംസകള്‍..!
Posted by കുമാരന് | kumaran to കുമാര സംഭവങ്ങള്‍ at February 8, 2010 9:07 PM
36. കൂതറHashimܓ has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
വിഷയം പേര് ആയതോണ്ട് പറയാം,
എന്റെ കൂട്ടുകാരന് അവന്റെ ഉണ്ണിക്ക് ഇട്ട പേര്
മഴ(കുട്ടി ആണോ പെണ്ണോ എന്നു ചോദിക്കരുത്)
Posted by കൂതറHashimܓ to കരിനാക്ക് at February 8, 2010 6:17 PM
37. രാജന് വെങ്കിടങ്ങ് നിങ്ങളുടെ പോസ്റ്റ് "
ജ്യോതി ബസു എന്ന ജ്വാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇന്‍ഡ്യയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുക്കാരില് ഒരാളായ ജ്യോതി ബസുവിന്റെ ജ്യോതിസ്സിനെ കുറിച്ചെഴുതിയ അങ്ങ് തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ ചെയ്തിരിക്കേണ്ട കാര്യങ്ങള്‍ തന്റെ അന്ത്യയാത്രയിലും അദ്ദേഹം ചെയ്തിരിക്കുന്നു...! അദ്ദേഹത്തിന്റെ കണ്ണും ശരീരവും ദാനം ചെയ്യുന്നതിലൂടെ. കമ്മ്യൂണിസ്റ്റുകളെല്ലാവരും അങ്ങ് പറയുന്നതു പോലെ പൂജയും രാഹുകാലവും നോക്കുന്നവരല്ല. നോക്കത്തവരുണ്ടെങ്കില് അത് കമ്മ്യൂണിസ്റ്റുകളായിരിക്കും. പിന്നെ ‘സത്യാന്വേഷി’ യുടെ ചിന്തകള്‍ക്ക് മറുപടി പറയുന്നത് അനുചിതമായിരിക്കും, എങ്കിലും പറയട്ടെ. ചരിത്ര സത്യത്തെ സത്യന്വേഷി കാണാതെ പോകുന്നു. ശാസ്ത്ര സത്യങ്ങള്‍ വെളിപ്പെട്ടിട്ടുള്ളത് നാസ്തികനില്‍ നിന്നോ ഭൌതിക വാദിയില്‍ നിന്നോ ആണ്. ഇതദ്ദേഹം കാണതെ പോകുന്നു. എന്തായാലും അഭിനന്ദനങ്ങള്‍ .
രാജന് വെങ്കിടങ്ങ് , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 8 9:16 pm ന് പോസ്റ്റ് ചെയ്തത്
38. പട്ടേപ്പാടം റാംജി has left a new comment on your post "
പാവം പാവം രാജകുമാരന്":
അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ
നിങ്ങളെത്ര അനു ഗൃഹീതരാണ്”
ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നുണര്‍ന്നു.
Posted by പട്ടേപ്പാടം റാംജി to അനുരണനങ്ങള്‍ at February 8, 2010 7:26 AM
39. പാട്ടോളി, Paattoli has left a new comment on your post "
ഇന്നലെ ഇന്ന് നാളെ":
:)
Posted by പാട്ടോളി, Paattoli to പൂരക്കടവ് at February 8, 2010 7:08:00 AM PST
40. പാട്ടോളി, Paattoli has left a new comment on your post "
ദീപനാളങ്ങൾ !":
ഇത് ഗ്രീൻ റൂമിൽ നിന്നുള്ള കാഴ്ച.
ദീപനാളങ്ങൾ !
Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 8, 2010 9:36 PM
41. സുമേഷ് | Sumesh Menon has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
കുമാരേട്ടാ,
എന്താപ്പോ പറയാ... മനോഹരമായൊരു പ്രണയകാവ്യം എന്നോ?
വളരെ വളരെ റൊമാന്റിക്....!!
പ്രണയദിനാശംസകള്‍..!
Posted by സുമേഷ് | Sumesh Menon to കുമാര സംഭവങ്ങള്‍ at February 8, 2010 9:12 PM
42. ശ്രീ has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
അപാരം തന്നെ!
മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ വരുന്ന ഒരു ട്രെയിന്റെ എഞ്ചിനും ചക്രങ്ങളും വളരെ ക്ലോസ്ഡ് ഷോട്ട് ആയി എടുക്കാന്‍ എന്തു ചെയ്യണം എന്നും മറ്റും പറഞ്ഞു തരുമല്ലോ അല്ലേ? ;)
Posted by ശ്രീ to ഇടിവാള്‍ at 6:55 PM, February 08, 2010
43. ശ്യാമു has left a new comment on your post "
ഗതകാലം ഒരു നൊമ്പരം":
വളരെ നന്നായിരിക്കുന്നു. മനസ്സിന്റെ അടിയിലെവൈടെയോ നിന്നും പഴകിയതെങ്കിലും .ഗൃഹാതുരത്വമുണർത്തുന്ന ചില സുഗന്ധങ്ങൾ.....
നമ്മുടെ വാളൂരിനെ മറ്റൊരു കൂടല്ലൂരാക്കുമോ സഖാവേ?
Posted by ശ്യാമു to എന്റെ ഉപാസന || Ente Upasana at February 8, 2010 6:49:00 AM PST
44. jyo has left a new comment on your post "
പൂക്കാലം വന്നൂ, പൂക്കാലം .......":
പൂക്കള്‍ എത്ര കണ്ടാലും എനിക്കും മതി വരാറില്ല.orchid മനോഹരമാണ്.
Posted by jyo to എഴുത്തോല at February 8, 2010 9:48 PM
45. ഏ.ആര്. നജീം നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പഷ്ട്..!
വീടും കാറും ബാങ്ക് ബാലന്‍സും ഉണ്ടാക്കാന്‍ വലതൂടെ നടക്കണമെന്ന് നിര്‍ബന്ധമുണ്ടോ.?ഇത്തരക്കാര്‍ക്കായി ഇടതില്‍ തന്നെ ഒരു വലതുള്ളതറിഞ്ഞില്ലെ...?
എന്തായാലും എല്ലാം ഉണ്ടാക്കിയല്ലോ. നന്നായി, അല്ലാതെ വെറുതെ മുഷ്ടി ചുരുട്ടി ആകാശത്തിലേക്ക് ഇടിച്ച്, ഇടതനെന്ന് കുറ്റിബീഡിയും വലിച്ച് അഭിമാനത്തോടെ തത്ത്വവും പറഞ്ഞു നടന്നിട്ട് അവസാനം ചുമച്ചു തളര്‍ന്നു വന്നിട്ടുണ്ടെങ്കിലേ... ജനം കൂവും... :)
ഏ.ആര്. നജീം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 7:17 pm ന് പോസ്റ്റ് ചെയ്തത്
46. VINAYA N.A has left a new comment on your post "
ഓതറൈസേഷന്‍ എന്ന കടലാസുപുലി":
അനീ ജീപ്പ് വാങ്ങി ഓടിക്കുകയൊന്നും വേണ്ട.ആ ജീപ്പ് ഞാന്‍ ഓടിക്കുക തന്നെ ചെയ്യും.എക്കാലത്തും എനിക്കയിത്തം കല്പ്പിക്കാന് ഇവരുടെയൊന്നും വീട്ടിലെ ജീപ്പല്ലല്ലോ....
Posted by VINAYA N.A to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 7:17 AM
47. പള്ളിക്കുളം.. has left a new comment on your post "
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":
അജ്മൽഖാന്റെ ചെയ്തികളെ ഒരാളും അനുകൂലിക്കുകയില്ല. ഈ പോസ്റ്റ് വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്ന പോസ്റ്റുതന്നെയാണ്. ഒരുപക്ഷേ ചില പരാമർശങ്ങൾ മാത്രം ഒഴിവാക്കിയാൽ ഏതെങ്കിലും ഇസ്ലാമിക് വീക്കിലിയിൽ തന്നെ സ്ഥാനംപിടിക്കേണ്ടതെന്ന് തോന്നിച്ച പോസ്റ്റാണ് ഇത്.
പക്ഷേ, കമന്റുകൾ തുടങ്ങുമ്പോൾ ‘അയ്യോ ദേണ്ടെ ഇസ്ലാം സ്ത്രീകളെ കൊല്ലുന്നേ.. ഓടിവായോ..” തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് വരാറ്. ഇത്തരം പോസ്റ്റുകൾ അവസാനിപ്പിക്കുന്നതിന്റെ രീതിയും അതിന് കാരണമാവാം. അജ്മൽഖാന്റെ ചെയ്തിയെ അപലപിക്കാൻ പോലും ആർക്കും സമയമില്ല. പർദ്ദ എന്നു കേൾക്കുമ്പോൾ തുള്ളിച്ചാടി പുറപ്പെടുകയായി.
അജമൽഖാൻ സാഹിബിന്റെ പെമ്പിറന്നോൾക്ക് ഹജ്ജിനു പോകണമെങ്കിൽ ഫോട്ടോ പതിച്ച പാസ്പോർട്ട് വേണം, അങ്ങനെ പല രേഖകളും വേണം. അതിനൊന്നും യാതൊരു പരാതിയുമില്ലാത്തയാൾ തെരഞ്ഞെടുപ്പു തിരിച്ചറിയൽ രേഖകളിലെ ആളിനെ തിരിച്ചറിയാൻപാടില്ലാത്ത തരത്തിലുള്ള സ്റ്റാമ്പ് വലിപ്പത്തിലുള്ള പോട്ടത്തിനെതിരെ അപ്പീൽ പോയ നടപടിയെ പള്ളിക്കുളം കാലു നിവർത്തി ചവിട്ടിയിരിക്കുന്നു.
ഒരു മുസ്ലിം സ്ത്രീ പർദ്ദയാണ് ധരിക്കേണ്ടതെന്ന് എങ്ങും പറഞ്ഞിട്ടില്ല. പർദ്ദയോ സാരിയോ ചുരിദാറോ സൽവാറോ എന്തുമാവാം. ഇസ്ലാം അനുശാസിക്കുന്നവിധം മാന്യവും സഭ്യവുമാവണം അവ എന്നേയുള്ളൂ. സഭ്യത, മാന്യത തുടങ്ങിയ സംജ്ഞകളുടെ നിർവ്വചനങ്ങൾ കാലത്തിനും ദേശത്തിനും, മതത്തിനും സംസ്കാരങ്ങൾക്കും അനുസരിച്ച് മാറിക്കൊണ്ടിരിക്കും. നമ്മിൽ അധികമാളുകളും നമ്മുടെ പെണ്മക്കളെ അവൾക്കിഷ്ടപ്പെട്ട ഏതെങ്കിലും ഹോളിവുഡ് നടിയെപ്പോലെ വസ്ത്രം ധരിക്കാൻ അനുവദിക്കുമെന്നു തോന്നുന്നില്ല. അത് സഭ്യതക്കും നമ്മുടെ സംസ്കാരത്തിനും എതിരാണ് എന്ന് നാം അവളെ ഉപദേശിക്കും. ഇസ്ലാമിനും അങ്ങനെ സഭ്യതയുടേതായ, സംസ്കാരത്തിന്റേതായ ഒരു കാഴ്ചപ്പാടുണ്ട്.
എടുത്തണിയാനുള്ള എളുപ്പവും മറ്റും (– ഉണിക്കോരൻ തന്റെ കമന്റിൽ ചില ഗുണഗണങ്ങൾ എഴുതിയിട്ടുണ്ട് നോക്കുക)- പർദ്ദയെ പോപ്പുലറാക്കുന്നുവെന്നേയുള്ളൂ. മറ്റു പലഘടകങ്ങളും ഇല്ലാതില്ല. എന്റെ അഭിപ്രായത്തിൽ മറ്റു മതസ്ഥർകൂടി പർദ്ദ ഉപയോഗിച്ചു തുടങ്ങണമെന്നാണ്. എങ്കിൽ മതേതര സമൂഹത്തിന്റെ അങ്കലാപ്പുകളും അവസാനിക്കും. സാരിയെക്കാൾ ഒരുപക്ഷേ കംഫർട്ടബിൾ ആണ് പർദ്ദ എന്നാണ് അനുഭവസ്ഥർ പറയുന്നത്. ചുരിദാറും ലാച്ചയുമൊക്കെ ആരെങ്കിലും മതം നോക്കിയിട്ടാണോ സ്വീകരിച്ചത്?
Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന് at Monday, February 08, 2010
48. ലീല എം ചന്ദ്രന്.. has left a new comment on your post "
നഷ്ടങ്ങളോട്":
ഇനിയൊരനക്കം കൂടെ എനിക്കു ബാക്കി,
എന്റെ ഭാഷക്കും എന്റെ രൂപത്തിനും..
aadyamayaanu ivide ethiyath....
oru paadu vaikiyo ennoru samsayam....
fasal....verum vakkalla.
nannaayittund.
congra.......
Posted by ലീല എം ചന്ദ്രന്.. to നിലാമഴയത്ത്... at 19:44:00
49. Vempally|വെമ്പള്ളി has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഹൊ!
Posted by Vempally|വെമ്പള്ളി to ഇടിവാള്‍ at 6:48 PM, February 08, 2010
50. പാട്ടോളി, Paattoli നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ബശീറേ,
എഴുത്തും കൊള്ളാം
വരയും കൊള്ളാം.
പാട്ടോളി, Paattoli , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 6:51 pm ന് പോസ്റ്റ് ചെയ്തത്
51. ജഗദീശ്.എസ്സ് has left a new comment on your post "
ഹൃദയപൂർവ്വം സാറാജോസഫ്":
യാത്രികന്,
ഇപ്പോള്‍ നാം പ്രായോഗികമെന്ന് പറയുന്ന എല്ലാ സാങ്കേതിക വിദ്യകളും നികുതിദായകരുടെ കൈയ്യില്‍ നിന്ന് സബ്സിഡിയായി ഇപ്പോഴും വന്‍തോതില്‍ പണം അടിച്ചുമാറ്റുന്നവരാണ്. പുതിയ സാങ്കേതിക വിദ്യകളുടെ വളര്‍ച്ചക്ക് തടസം നില്‍ക്കുന്നത് അവരാണ്.
Posted by ജഗദീശ്.എസ്സ് to സ്വപ്നയാത്ര at February 8, 2010 5:50 AM
52. Tomkid! has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനായിട്ട്...
Posted by Tomkid! to കുമാര സംഭവങ്ങള്‍ at February 8, 2010 9:23 PM
53. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "
ലക്ഷദ്വീപ് കാഴ്ചകള്‍":
ലക്ഷദ്വീപിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞു.....നല്ല പടങ്ങളും വിവിഅരണവും
Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to വെട്ടം at 8 February 2010 20:17
54. അപ്പൂട്ടന് നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ലതീഫ്,
ഒന്നുകൂടി എന്റെ കമന്റ് വായിച്ചപ്പോൾ ഒരു തിരുത്തൽ വരുത്തേണ്ടിയിരുന്നു എന്ന് തോന്നി. വലിയൊരു കമന്റായിരുന്നതിനാൽ രണ്ടാമതൊരാവർത്തി വായിക്കാൻ സാധിച്ചില്ല, ക്ഷമിക്കൂ.
എന്റെ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമല്ല എന്ന് എഴുതിയിരുന്നു. ഉദ്ദേശ്യം സാഹായം ആവശ്യമുള്ളവർക്ക് മുഴുവൻ എന്നാണ് എഴുതാൻ ഉദ്ദേശിച്ചിരുന്നത്. സഹായം ആവശ്യമുള്ളവർക്ക് എന്നാലാവുന്നവിധം സഹായം ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട്, പക്ഷെ എപ്പോഴും സാധ്യമാകണമെന്നില്ല. പക്ഷെ specifcally, എന്റെ സഹായം ആവശ്യപ്പെടുന്നവരെ ഞാൻ അധികം നിരാശപ്പെടുത്താറില്ല. അത് എന്റെ ഉത്തരവാദിത്വമാണോ എന്നത് സാഹചര്യം അനുസരിച്ചിരിയ്ക്കും. ദൈവവിശ്വാസം ഉള്ളതിനാൽ താങ്കൾ അത് ഉത്തരവാദിത്വമായി വിലയിരുത്തുന്നു, ശ്ലാഘനീയമായൊരു കാഴ്ചപ്പാടാണത്.
മറ്റുള്ളവരുമായി ബന്ധപ്പെട്ട എന്റെ പ്രവർത്തനങ്ങൾക്ക് എന്നെ ഏൽപിക്കുന്നവരോട് കണക്കുപറയേണ്ട ബാധ്യതയും ഉണ്ട്.ഏൽപ്പിക്കുന്നവർ എന്നതുകൊണ്ട് മനുഷ്യരെത്തന്നെയാണ് താങ്കൾ ഉദ്ദേശിച്ചതെന്ന് മനസിലാക്കട്ടെ. ഞാൻ പറഞ്ഞതിൽ അതിനെ നിഷേധിക്കുന്ന ഒന്നും തന്നെയില്ല. മറ്റൊരാളെ ബാധിക്കുന്ന കാര്യം എന്നു പറയുമ്പോൾ അത് എന്നെ ഏൽപ്പിച്ചയാളും അതിന്റെ ഫലം അനുഭവിക്കുന്നയാളും ഒക്കെ അടങ്ങുന്നതാണ്. എന്നെ ഒരാൾ ഒരു ജോലി ഏൽപ്പിച്ചാൽ അത് എന്നെ മാത്രം ബാധിക്കുന്ന കാര്യം ആകുന്നില്ലല്ലൊ.
പരലോകത്തെക്കുറിച്ചുള്ള താങ്കളുടെ ചിന്തകൾ വാക്കുകളിൽ ചെറിയ മാറ്റമുണ്ടെന്നല്ലാതെ പ്രത്യേകിച്ച് അർത്ഥവ്യത്യാസം ഒന്നുമില്ല. തെളിവില്ലാത്തതിനാൽ ബോധ്യപ്പെടുന്നില്ല, അത്രമാത്രം. തെളിവുണ്ടെങ്കിൽ ബോധ്യപ്പെടാൻ ബുദ്ധിമുട്ടില്ലല്ലൊ.
ഒരു നല്ല വിശ്വാസി ദൈവവിശ്വാസത്തിൽ അർപ്പിക്കുന്ന കാര്യങ്ങൾ അതില്ലാതെ ഒരു യുക്തി-സാമൂഹ്യബോധമുള്ള ഒരു അവിശ്വാസി ചെയ്യുന്നുണ്ട് എന്നത് മാത്രമെ എനിക്കിതിൽ പറയാനുള്ളു. കൂടുതൽ കാര്യങ്ങൾ, ആവശ്യം വരുമ്പോൾ പറയാം.
അപ്പൂട്ടന് , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 9:05 pm ന് പോസ്റ്റ് ചെയ്തത്
55. JA has left a new comment on your post "
2009 ഇന്ത്യയ്ക്ക് ചൂടു കൂടിയ വര്‍ഷം":
വസന്തലതിക,
ഈന്തപ്പന കോഴിക്കോട് പൂക്കുമ്പോള്‍ മാത്രമല്ല, വയനാട്ടില്‍ കുയിലുകളുടെ പാട്ട് കേട്ടുതുടങ്ങുമ്പോഴും, ഇടുക്കിയില്‍ നാല്പതാംനമ്പര് മഴയുടെ കാലം കഴിയുമ്പോഴും, ചിക്കുന്‍ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ പരത്തുന്ന കൊതുകുകള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴും ഉയരുന്ന ആശങ്ക മറ്റൊന്നല്ല.
ഇക്കാര്യം ഇവിടെ പരാമര്‍ശിച്ചതിന് നന്ദി.
Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:12 PM
56. പാട്ടോളി, Paattoli has left a new comment on your post "
കോട്ടപ്പുറം പള്ളി Kottapuram Church":
ബ്യൂട്ടിഫുൾ..........
Posted by പാട്ടോളി, Paattoli to പൈങ്ങോടന്‍സ് പടംസ് at February 8, 2010 3:34 PM
57. maithreyi has left a new comment on your post "
ഒരു പെണ്‍വാണിഭം":
No manasi, i had read it. somehow i felt like commenting on the picture only.that's all.As u said rightly, i wouldn't hv commented if the pic was not there.
sasneham,
maithreyi
Posted by maithreyi to മാനസി at February 8, 2010 7:00 PM