[Marumozhi - 35 Coments - 11_269_09:15:03_636]

587 views
Skip to first unread message

Marumozhi

unread,
Sep 26, 2011, 5:15:03 AM9/26/11
to Marumozhi
1.
പട്ടേപ്പാടം റാംജി has left a new comment on your post "TRICHUR BLOG MEET OF OCTOBER 2011":

ഹാജര്‍

Word verification എടുത്ത്‌ കളയു മാഷെ.



Posted by പട്ടേപ്പാടം റാംജി to TRICHUR BLOG CLUB at September 25, 2011 11:43 PM

2.
(saBEen* കാവതിയോടന്‍) has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

വളരെ നന്നായി അവതരിപ്പിച്ചു - എളാപ്പാന്റെ നെഞ്ചത്ത്‌ കയറിയുള്ള കളരി . ഞാന്‍ ഇത് വരെ കേള്‍ക്കാത്ത ചില പഴമൊഴികളും,രസാവഹമായ നര്‍മ്മങ്ങളും അല്പം പൊടിക്കൈകളും ചേര്‍ത്തുള്ള ഈ വിഭവം നന്നായി ഇസ്മയില്‍ ഇനിയും ഉണ്ടാകട്ടെ കൂടുതല്‍ ..



Posted by (saBEen* കാവതിയോടന്‍) to തണല്‍ at 26/9/11 8:44 AM

3.
മുകിൽ has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

ചങ്ങാതിമാരൊക്കെ നോക്കിയും കണ്ടും നിന്നാല്‍ മതി..
പിന്നെ "എളാപ്പ ഒന്ന് ഉയര്‍ന്നു താണു.എന്നിട്ട് ചോദിച്ചു: "ആര്‍ക്കെങ്കിലും ബാക്കിയുണ്ടോ..?" എല്ലാവരും ഒറ്റ സ്വരത്തില്‍ മൊഴിഞ്ഞു "ഇല്ല.."
ഇതില്‍ 'ആരെങ്കിലും ബാക്കിയുണ്ടോ' എന്നാവില്ലേ ചോദിച്ചത്? അതോ ഇനി കളരിയില്‍ ഇങ്ങനെയൊരു ചോദ്യമുണ്ടോ നല്ല പെട കൊടുത്തു കഴിഞ്ഞാല്‍?
എന്തായാലും ഇത്തരം കാര്യങ്ങളൊക്കെ പഠിച്ചു വച്ചിട്ടുണ്ട്,ല്ലേ. അല്ലാതെ ഇങ്ങനെ കഥയെഴുതഅനാവില്ലല്ലോ.
നല്ല എഴുത്താണു. അഭിനന്ദനങ്ങള്‍.



Posted by മുകിൽ to തണല്‍ at 26/9/11 8:40 AM

4.
jyo has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ഒട്ടും കേല്‍ക്കാത്ത വിഭവം-ചേമ്പില ഇവിടെ ലഭിക്കാത്തതിനാല്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കാനും പറ്റില്ല.

thanks for sharing



Posted by jyo to അടുക്കളത്തളം at September 26, 2011 10:56 AM

5.
ഹാഷിക്ക് has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

അവസാന ഭാഗവും ആസ്വദിച്ചു വായിച്ചു.
' മൂന്നാം അങ്കത്തില്‍ ' വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം വളരെ നന്നായി.



Posted by ഹാഷിക്ക് to തണല്‍ at 26/9/11 9:22 AM

6.
സുല്‍ |Sul has left a new comment on your post "ഒത്തൊരുമപൂക്കളം, കണ്ണൂർ.":

അഭിനന്ദനങ്ങൾ...



Posted by സുല്‍ |Sul to മിനി ചിത്രശാല 'photos' at September 26, 2011 10:26 AM

7.
Naushu has left a new comment on your post "നീല വെളിച്ചം":

nice !



Posted by Naushu to ചിത്രരേഖ at September 25, 2011 11:28 PM

8.
ചെറുവാടി has left a new comment on your post "അയാള്‍ ‍- ഹോമോസെക്സ്ഷ്വല്‍ കഥ":

വിഷയത്തെ സമീപ്പിച്ച ധൈര്യം ,
ആഖ്യാനത്തിലെ വ്യത്യസ്തത
വായനയിലെ ഒഴുക്ക്.
കഥ ഇഷ്ടപ്പെട്ടു മഹേഷ്‌,



Posted by ചെറുവാടി to ilacharthukal at September 26, 2011 11:42 AM

9.
ചെറുവാടി has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

കളരി ഒരു വഴിക്കും , ഉസ്താദ്‌ മറ്റൊരു വഴിക്കും , ഇസ്മായില്‍ ഈ വഴിക്കും, വായിച്ചവര്‍ ചിരിയുടെ വഴിക്കും ആയി.



Posted by ചെറുവാടി to തണല്‍ at 26/9/11 8:53 AM

10.
മണ്ടൂസന്‍ has left a new comment on your post "ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയും ഫെസ്ബുക്കിലെ പത്തായി...":

ഇത് ശരിയാണ് മാഷേ !
ഇങ്ങനേയുള്ള സംഭവങ്ങൾ കണ്ടും കേട്ടും പഠിക്കാത്തവർക്ക് വായിച്ചറിയാൻ ഒരു കുറിപ്പ് എഴുതിയ ഞാൻ കേൾക്കാത്ത 'തെറികൾ' ഇല്ല
പ്ലീസ് റീഡ് http://manndoosan.blogspot.com/2011/09/blog-post_1068.html കമന്റുകൾ ക്ഷണിക്കുന്നു.



Posted by മണ്ടൂസന്‍ to pulari at September 26, 2011 8:24 AM

11.
മുകിൽ has left a new comment on your post "മരണവാർത്തയറിഞ്ഞതിന്റെ പിറ്റേന്ന് കിട്ടിയ ആത്മഹത്യ ...":

അവിടെയും ഇവിടെയും സുഖമായിരിക്കല്‍ തുടരട്ടെ..



Posted by മുകിൽ to ഋതുഭേദങ്ങള്‍ at 10:50 AM

12.
Naushu has left a new comment on your post "ഇലത്തുള്ളിക്കിലുക്കം!":

nice !



Posted by Naushu to പിക്സെല്‍‌സ്::PIXELS at September 25, 2011 11:31 PM

13.
MyDreams has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

നല്ല നാടന്‍ അടിയില്‍ ഗളരി ഒന്നും ഒന്നുമല്ല ..........മഹാ ഗുരു മോഹന്‍ലാല്‍



Posted by MyDreams to തണല്‍ at 26/9/11 8:40 AM

14.
kARNOr(കാര്‍ന്നോര്) നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നിങ്ങള്‍ ശിശുക്കളെ പോലെ ആയില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്ന് ഞാന്‍ സത്യമായും നിങ്ങളോട് പറയുന്നു - യേശു. ഓരോ ചിരിക്കും 100 മാര്‍ക്ക്, അവസാന ഫോട്ടൊ 110 മാര്‍ക്ക് :)



kARNOr(കാര്‍ന്നോര്) , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 9:48 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

15.
പ്രയാണ്‍ has left a new comment on your post "ചാറ്റൽമഴയത്തൊരു കട്ടൻചായ കുടിച്ച കഥ":

വായിക്കണമെന്ന് കൊതിതോന്നുന്നു (ഇത്) വായിച്ചപ്പോള്‍ .......:)



Posted by പ്രയാണ്‍ to ശ്യാമം.. at 9:59 PM

16.
Naushu നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

cute !



Naushu , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 11:35 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

17.
18.
ചേച്ചിപ്പെണ്ണ് has left a new comment on your post "നിർ-രതി-വേദം":

ശ്വേത ഇന്റർവ്യൂവിൽ പറഞ്ഞത്, ഓരോരുത്തരുടെ ജീവിതത്തിലും ഓരോ രതി ചേച്ചിയുണ്ടെന്നാ..

ദേ അവസാനത്തെ മുടിഞ്ഞ സംശയം.. “ഞാൻ ആരുടെ രതി ചേച്ചിയാ”
:)



Posted by ചേച്ചിപ്പെണ്ണ് to ഇതു ഞാനാ...ഇട്ടിമാളൂ... at Sunday, September 25, 2011

19.
Jo has left a new comment on your post "സൈറന്‍":

ഈ "മൂഞ്ചല്‍" എന്ന പ്രയോഗം "ഊമ്പല്‍" എന്നതിനെ സംസ്കരിച്ചതാണോ? തൃശ്ശൂര്‍ക്കാര്‍ (അറ്റ്‌ ലീസ്റ്റ് ടൌണിലും പരിസര പ്രദേശങ്ങളിലും ഉള്ളവരെങ്കിലും) മൂഞ്ചല്‍ എന്ന് പറഞ്ഞു കേട്ടിട്ടില്ല.



Posted by Jo to തെക്കോട്ടിറക്കം at September 25, 2011 10:45 PM

20.
ജിത്തു has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

അപ്പൊ ഇങ്ങള് ആള് പുലിയാലെ
:)



Posted by ജിത്തു to തണല്‍ at 26/9/11 8:54 AM

21.
മുല്ല has left a new comment on your post "ഫോളോവേഴ്സിനെ ആവശ്യമുണ്ട്":

മഹേഷേ,ഇത് ഞാന്‍ കണ്ടിരുന്നില്ല. നോമ്പില്‍ മുങ്ങിപ്പോയതാണു. കഷ്ടായിപ്പോയി. കാണാഞ്ഞത്. പെണ്ണുങ്ങള്‍ക്ക് കമന്റ് വെറുതേ കിട്ടുമെന്നു പറഞ്ഞവരെയൊന്നും തല്ലിക്കൊല്ലാന്‍ പറ്റിയില്ല.ഹും...

പുതിയ പോസ്റ്റ് ഞാന്‍ വായിച്ചു. ആദ്യ കമന്റ് ഇടണ്ടാന്നു കരുതി. പിന്നെ വന്ന് നിന്നെ ഞാന്‍ ശരിയാക്കിതരാം..



Posted by മുല്ല to ilacharthukal at September 26, 2011 11:25 AM

22.
Naushu നിങ്ങളുടെ പോസ്റ്റ് "ഒരു സാമ്പാര്‍ ഉണ്ടാക്കിയ കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

nalla chithram ...



Naushu , വാലായ്മ........... ലേക്ക് 25.9.11 ന് പോസ്റ്റ് ചെയ്തത്

23.
കുസുമം ആര്‍ പുന്നപ്ര has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

ഇസ്മയിലെ ഒന്നുകില്‍ ആശാന്‍റ നെഞ്ചത്ത് ഇല്ലെങ്കില്‍ കളരിക്കു പുറത്ത്.. ഇങ്ങിനാണെ ഞങ്ങളു പറയുന്നത്. എന്താണേലും കൊള്ളാം.



Posted by കുസുമം ആര്‍ പുന്നപ്ര to തണല്‍ at 26/9/11 9:32 AM

24.
മണിലാല്‍ has left a new comment on your post "ഒരില ജന്മം":

ഒന്നിനോടൊന്നായ് ഇണങ്ങുവാനും
ഒന്നില്‍ നിന്നോന്നായ്
അടരുവാനും
ഒരു ജന്മത്തിന്‍
ബാക്കിപത്രം
ഞാന്‍



Posted by മണിലാല്‍ to ശോഭനം at September 25, 2011 9:50 PM

25.
വേണുഗോപാല്‍ നിങ്ങളുടെ പോസ്റ്റ് "ചിരി മത്സരം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിത്രങ്ങള്‍,, ആശംസകള്‍



വേണുഗോപാല്‍ , sheriffkottarakara ലേക്ക് 2011, സെപ്റ്റംബര്‍ 25 10:23 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

26.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

ഹ. ഹ.. ചങ്ങാതി പൂട്ട് പഠിക്കുമ്പോള്‍ പൂട്ട് തുറക്കാനുള്ള വിദ്യ കൂടി എളാപ്പാടെ പക്കല്‍ നിന്ന് സ്വായത്തമാക്കണ്ടേ കളരികുറുപ്പേ.. :) വരാനുള്ളത് കളരിഷെഡ്ഡിലും വരും എന്നല്ലേ...



ഓടോ :

കളരിയും കരാട്ടെയും കുങ്ങ്ഫുവും കൂട്ടിക്കലര്‍ത്തി കൊണ്ടുള്ള ഒരു ആയോധന കലയുണ്ട് നമ്മുടെ നാട്ടില്‍ IDK അഥവാ ഇന്ത്യന്‍ ഡൈനാമിക് കളരി.. അതൊന്ന് പരിശിലിച്ചാലോ :) ഒരു സാമ്പിള്‍ ഇവിടെ..

( അതായത് എന്നോട് ചങ്ങാതിപൂട്ടുമായി വരണ്ടാന്ന് :) പിടി കിട്ട്യാ ?



Posted by ബഷീര്‍ പി.ബി.വെള്ളറക്കാട്‌ to തണല്‍ at 26/9/11 7:54 AM

27.
Naseef U Areacode നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പള്ളിക്കരയില്‍ ...
വളരെ നന്ദി.. ഈ യാത്ര ഞങ്ങൾക്ക് വളരെ ആത്മസംതൃപ്തി നൽകിയ യാത്ര ആയിരിന്നു..

മുല്ല,
മദീനയിൽ ബൈദാഇലേക്ക് ഉഹ്ദ് മലയിൽ നിന്നും വളരെ കുറച്ചു ദൂരമേയുള്ളൂ.. പറ്റുമെങ്കിൽ പോയി കാണൂ...

അനശ്വര,
നന്ദി.. അതെ ഭാഗ്യവാന്മാർ തന്നെ.. വരവിനും വായനക്കും നല്ല വാക്കുകൾക്കും നന്ദി.

ലിപി,
വരവിനും നല്ല വാക്കുകൾക്കും നന്ദി.. നിങ്ങൾക്ക് കാണാനും മറ്റും വേറെ കാഴ്ചകളുണ്ടാവില്ലെ... നന്ദി..

സ്വന്തം സുഹൃത്ത്..
വളരെ നന്ദി.. ഇനിയും കാണുമല്ലോ അല്ലെ...



Naseef U Areacode , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 25 10:59 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

28.
jyo has left a new comment on your post "സ്വപ്നഭുമിയിലേക്ക്...(49) തുടരുന്നു...":

ഇനിയെത്ര കടമ്പകള്‍ ബാക്കിയുണ്ട്-വീട് പണി തുടങ്ങട്ടെ.ആശംസകള്‍.



Posted by jyo to ചിന്നുവിന്റെ നാട് at 26/09/2011 08:39

29.
raru has left a new comment on your post "പശു":

സഞ്ജയന്‍ പറഞ്ഞതാ ശെരിയാണ് എങ്കിലും ഞാന്‍ അസ്വടികുന്നത് എന്റെ രീതി ലുള്ള വ്യ്ടക്തിയ്മാണ് എന്റെ ഇണയും ഈ രീതികാരി അനെങ്ങിലെ അത് കലാപരമെന്ന് പറയാന്‍ പറ്റൂ അല്ലീന്ഗില്‍ ശ്രീകല പറഞ്ഞ ഭീകരമായ ബലാത്സംഗ മാകും



Posted by raru to അക്ഷരക്കാട് at September 25, 2011 11:00 PM

30.
sUnIL has left a new comment on your post "let's sing":

thank you!



Posted by sUnIL to fade in at 26 September 2011 09:57

31.
ജിത്തു has left a new comment on your post "മഴക്കാലം":

കുട്ടികാലത്ത് തോട്ടീലെ വെള്ളത്തില്‍ തോര്‍ത്തുമുണ്ട്കൊണ്ട് പരല്‍ മീനിനെ അരിച്ചു പിടിച്ചതൊക്കെ ഇപ്പോ ഓര്‍ക്കാന്‍ എന്തു രസമാ
അതൊക്കെ ഒന്നൂടെ ഓര്‍മിപ്പിച്ചു അഭിയുടെ ഈ പോസ്റ്റ്



Posted by ജിത്തു to എന്റെ ലോകം at September 26, 2011 11:38 AM

32.
Naushu has left a new comment on your post "ചിത്രശലഭം":

നന്നായിട്ടുണ്ട്



Posted by Naushu to മാണിയ്ക്കത്താര്‍ at September 26, 2011 10:42 AM

33.
mini//മിനി has left a new comment on your post " എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3 ":

അഭ്യാസം നടക്കട്ടെ,
ആശംസകൾ



Posted by mini//മിനി to തണല്‍ at 26/9/11 8:45 AM

34.
Anonymous has left a new comment on your post "പശു":

യാണ് എങ്കിലും ഞാന്‍ അസ്വടികുന്നത് എന്റെ രീതി ലുള്ള വ്യ്ടക്തിയ്മാണ് എന്റെ ഇണയും ഈ രീതികാരി അനെങ്ങിലെ അത് കലാപരമെന്ന് പറയാന്‍ പറ്റൂ അല്ലീന്ഗില്‍ ശ്രീകല പറഞ്ഞ ഭീകരമായ ബലാത്സംഗ മാകും



Posted by Anonymous to അക്ഷരക്കാട് at September 25, 2011 10:58 PM

35.
Naushu has left a new comment on your post "എന്തെല്ലാം..എന്തെല്ലാം....":

നല്ല ഭംഗിയുണ്ട്....



Posted by Naushu to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at September 26, 2011 12:13 PM

Reply all
Reply to author
Forward
0 new messages