[Marumozhi - 32 Coments - 09_329_02:45:04_168]

0 views
Skip to first unread message

Marumozhi

unread,
Nov 24, 2009, 9:44:08 PM11/24/09
to Marumozhi
1. കാപ്പിലാന്‍ has left a new comment on your post "മന്‍മോഹന്‍സിംഗ് ലോക നേതാവ്":

എന്നാല്‍ മന്‍മോഹന്‍ സിംഗ് അമേരിക്കയില്‍ ആയിരുന്നിട്ടും മനസ് മുഴുവന്‍ ഇന്ത്യയില്‍ ആയിരിക്കണം കാരണം ലിബറാന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ ഇനി പാര്‍ലമെന്റില്‍ എടുക്കേണ്ട തീരുമാനങ്ങളെക്കുറിച്ച് ഏറെ നേരം ഫോണില്‍ സോണിയാ ഗാന്ധിയുമായും മറ്റ് നേതാക്കളുമായും സംസാരിക്കുകയുണ്ടായി .
ഇനി എന്തെല്ലാം നടക്കും എന്ന് കണ്ടറിയണം . മന്‍മോഹന്‍സിംഗ് നേരിടാന്‍ പോകുന്നത് ഒരഗ്നി പരീക്ഷണം ആകുമോ ? കാണാന്‍ പോകുന്ന പൂരം കണ്ടു തന്നെ തീരണം .



Posted by കാപ്പിലാന്‍ to തോന്ന്യാശ്രമം at Tuesday, November 24, 2009

2. Anonymous has left a new comment on your post "ആയുര്‍വേദ തത്വങ്ങള്‍ : പണിക്കര്‍ സാറിന്റെ ലേഖനം ആസ...":

ayurvedadiscussion.blogspot.com is very informative. The article is very professionally written. I enjoy reading ayurvedadiscussion.blogspot.com every day.
bad credit personal loan payday



Posted by Anonymous to ആയുര്‍വേദ ചര്‍ച്ചാബ്ലോഗ് at November 24, 2009 2:16 PM

3. ശ്രീ has left a new comment on your post "സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )":

എന്ത് പറ്റിയെന്ന് പറയൂ മാഷേ...

വര്‍ഗ്ഗീസ് ചേട്ടന്‍ സസ്പെന്‍സില്‍ നിറുത്തി സംസാരിയ്ക്കുന്നതു പോലെ എഴുതുകയാണോ?



Posted by ശ്രീ to ചിന്നുവിന്റെ നാട് at 25/11/09 04:00

4. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഓജോ ബോര്‍ഡ്‌ : നടക്കാതെ പോയ പരീക്ഷണം":

:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 3:16 AM

5. Sabu M H has left a new comment on your post "എന്റെ സ്വപ്നം":

Please check my blog
www.neehaarabindhukkal.blogspot.com



Posted by Sabu M H to പാഠഭേദം at November 25, 2009 4:09 AM

6. രായപ്പൻ has left a new comment on your post "ഉപ്പുചാക്ക് ചരിതം - ഫാഗം 3":

ee uppuchaakku chettane onnu parichayappeduthumo?? njaan BTMil undu :)



Posted by രായപ്പൻ to ഏടാകൂടം at November 25, 2009 5:28 AM

7. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

ക്ഷമ ഈമാന്റെ കാതലല്ലേ വാഴക്കോടന്‍... ഇനിയും നന്നാക്കാമായിരുന്നത് തിരക്കിട്ടു പോസ്റ്റണ്ടായിരുന്നു.



Posted by കൊട്ടോട്ടിക്കാരന്‍... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 6:11 AM

8. ജനശക്തി has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

കൂത്തുപറമ്പിനെക്കുറിച്ച് പരാമര്‍ശം വന്നതുകൊണ്ട് ഈ ലിങ്ക് ഇടുന്നു. കൂത്തുപറമ്പ് രക്തസാക്ഷി സ്മരണ



Posted by ജനശക്തി to OpenHouse at Wednesday, November 25, 2009 7:57:00 AM IST

9. ബീഫ് ഫ്രൈ||b33f fry has left a new comment on your post "ഭരണകൂടത്തിന്റെ ഉത്ഭവവും സ്വഭാവവും || Evolution of ...":

എങ്ങനെയാണ് രാജാവും ഭരണകൂടവും ഉണ്ടായതെന്ന ധര്‍മ്മപുത്രരുടെ ചോദ്യത്തിന് ഭീഷ്മര്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു മറുപടി മഹാഭാരതം ശാന്തിപര്‍വ്വത്തിലുണ്ട്. ഹൈന്ദവസംസ്കാരത്തില്‍, സമൂഹചരിത്രത്തെ കൃത, ത്രേത, ദ്വാപര, കലി എന്നിങ്ങനെ നാലു് യുഗങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. രാജാവോ, ഭരണകൂടമോ, ശിക്ഷിക്കുന്നവനോ, ശിക്ഷിക്കപ്പെടുന്നവനോ ഒന്നും ഉണ്ടായിരുന്നില്ലെന്നും, ക്രമേണയാണവ ആവിര്‍ഭവിച്ചതെന്നുമാണ് ഭീഷ്മര്‍ പറഞ്ഞതിന്റെ സാരം



Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ||b33f fry at November 25, 2009 7:53 AM

10. പാവപ്പെട്ടവന്‍ has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

വളരെയേറെ പ്രശസ്തനായ ശ്രീ അയ്യപ്പ ബൈജുവാണ്
വാട്ടര്‍ & ഇലക്ട്രിസിറ്റിയുടെ ബ്രാന്‍ഡ് അംബാസഡര്‍!
അത് വേണം അല്ലങ്കില്‍ ആള്‍ക്കാര്‍ എന്ത് പറയും



Posted by പാവപ്പെട്ടവന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 3:49 AM

11. lakshmy has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

Midhin Mohan...നന്ദി :)



Posted by lakshmy to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 24 November 2009 22:38

12. asmo has left a new comment on your post "വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌":

chandni,
mulla periyar oru nalla
jalabomb thanney..
kavithayil
puthiya kandupidutham.
asmsakal.
asmo.



Posted by asmo to ചന്ദ്രകാന്തം at November 25, 2009 12:46 AM

13. പാമരന്‍ has left a new comment on your post "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":

ഇപ്പോഴാണു രണ്ടു പോസ്റ്റും വായിച്ചത്‌. ഈ എഫര്‍ട്ടിന്‌ ഒരു സലാം.

എല്ലാവരും പറഞ്ഞതുപോലെ ഭാഷയിലെ മൃദുത്വത്തിനും പ്രതിപക്ഷ ബഹുമാനത്തിനും ഹാറ്റ്സ്‌ ഓഫ്‌. അതുകൊണ്ടുതന്നെ കമന്‍റുകളിലെ ചെറുചൊറിച്ചിലുകളില്‍ കയറിപ്പിടിക്കേണ്ടിവന്നു ചിന്തകര്‍ക്ക്‌. പോസ്റ്റിനൊരു മറുപടിയുമില്ല!



Posted by പാമരന്‍ to യാത്രാമൊഴി... at 2:17 PM

14. Sankaran A has left a new comment on your post "ചേടത്തിയുടെ ദുഃഖം":

Please send your create writings to malayaalam.com



Posted by Sankaran A to എന്റെ ചില കുറിപ്പുകള്‍ at November 25, 2009 4:15:00 AM IST

15. കുഴൂര്‍ വില്‍‌സണ്‍ has left a new comment on your post "നസീര്‍ കടിക്കാട്":

കൈവിട്ട്,
കാല്‍ വിട്ട്,
കവിത മാത്രം മുറെക്കെ പിടിച്ച്
നാം നടക്കുന്ന വഴികള്‍ക്ക് കൂട്ട്

കൈവിട്ട് പോകാതിരിക്കുവാന്‍
ഇന്നൊരു നേര്‍ച്ചയുണ്ട്.

എന്റെ കാലത്തെ കവീ കവീ കവീ



Posted by കുഴൂര്‍ വില്‍‌സണ്‍ to പുതുകവിത at November 24, 2009 6:18 PM

16. Sabu M H has left a new comment on your post "ഒരു പിണക്കം":

Please check my blog.
www.neehaarabindhukkal.blogspot.com



Posted by Sabu M H to ഗീതാഗീതികള്‍ at November 24, 2009 5:10 PM

17. Anonymous has left a new comment on your post "ചോറില്ലെങ്കിലെന്താ ?":

janasabdam.blogspot.com is very informative. The article is very professionally written. I enjoy reading janasabdam.blogspot.com every day.
payday loans alberta
payday advance



Posted by Anonymous to ജനശബ്ദം at November 24, 2009 6:21 PM

18. തൃശൂര്‍കാരന്‍..... നിങ്ങളുടെ പോസ്റ്റ് "ചാറ്റിങ് ഇന്‍ ഓഫീസ്!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഓഫീസ് ടൈമില്‍ ചാറ്റ് ചെയ്യുന്നോ? പോയി പണി ചെയ്...



തൃശൂര്‍കാരന്‍..... , കുരാക്കാരന്‍...! ലേക്ക് November 25, 2009 2:37 AM ന് പോസ്റ്റ് ചെയ്തത്

19. Sabu M H has left a new comment on your post "അന്നും ഇന്നും....":

Please check my blog
www.neehaarabindhukkal.blogspot.com



Posted by Sabu M H to എഴുത്തോല at November 25, 2009 6:43 AM

20. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ഓജോ ബോര്‍ഡ്‌ : നടക്കാതെ പോയ പരീക്ഷണം":

എന്തോ പറഞ്ഞു, എന്നാ പറഞിട്ടൂല്ല്യ എന്ന മട്ടിലാണല്ലൊ ഇതിപ്പൊ



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 2:38 AM

21. Sabu M H has left a new comment on your post "പള്ളിക്കൂടം കഥകള്‍..":

Please check my blog
www.neehaarabindhukkal.blogspot.com



Posted by Sabu M H to അയനം at November 25, 2009 6:44 AM

22. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "മാധവന്‍ നായര്‍ക്ക് ഒരു മണി ഓര്‍ഡര്‍..":

ന്റിഷ്ടാ..കലക്കീട്ടാ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to ദൃഷ്ടിദോഷം at Wednesday, November 25, 2009

23. lakshmy has left a new comment on your post "ചിന്നക്കുട്ടുറുവൻ [In crayon]":

അനിൽ@ബ്ലൊഗ്...സന്തോഷ് ബ്രഹ്മി വേണോ അനിൽ? :)
എന്തായാലും വീണ്ടും വന്ന് ഒപ്പിടാൻ ഓർത്തൂല്ലോ. അപ്പൊ കുഴപ്പമില്ല. നന്ദീട്ടോ :))

pattepadamramji...നന്ദി :)

Gopan...നന്ദി :)

Mahesh Cheruthana/മഹി...നന്ദി :)

B Shihab...നന്ദി :)

ഗീത...ഞാൻ വരച്ചതു പപ്പായയെ ആണ്. അങ്ങിനെ തോന്നുന്നില്ലേ ഗീതേച്ചി :((
സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദീട്ടോ :)



Posted by lakshmy to നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy at 24 November 2009 22:37

24. ന്യൂ കേരള കാവടിസമാജം has left a new comment on your post "അപഹരിക്കപ്പെട്ട ദൈവങ്ങള്‍":

kashtam thanne chetta kashtam thanne!!



Posted by ന്യൂ കേരള കാവടിസമാജം to of facts and fables at November 24, 2009 10:23 PM

25. Sabu M H has left a new comment on your post "ശരണ വഴിയിലൂടെ, ശരണം വിളികളോടെ":

Please check my blog
www.neehaarabindhukkal.blogspot.com



Posted by Sabu M H to വര്‍ഷ ഗീതം at November 25, 2009 6:50 AM

26. തൃശൂര്‍കാരന്‍..... has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

കൊള്ളാം..



Posted by തൃശൂര്‍കാരന്‍..... to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 12:57 AM

27. Anonymous has left a new comment on your post "അഭ്യര്‍ത്ഥന":

sooryodayamdiary.blogspot.com is very informative. The article is very professionally written. I enjoy reading sooryodayamdiary.blogspot.com every day.
payday loans vancouver payday



Posted by Anonymous to സൂര്യോദയം ഡയറിക്കുറിപ്പുകള്‍... at 4:10 PM

28. Anonymous has left a new comment on your post "പഴപ്പടങ്ങള്‍!":

aarppey.blogspot.com is very informative. The article is very professionally written. I enjoy reading aarppey.blogspot.com every day.
faxless payday loans
faxless payday loans



Posted by Anonymous to ആര്‍പ്പേയ്!!! at November 24, 2009 6:20 PM

29. പാമരന്‍ has left a new comment on your post "ഞാന്‍ മടിക്കുന്നു, ഞാന്‍ മടിക്കുന്നു.":

ദേ ഇതും കൂടെ കൂട്ടി വായിച്ചു.



Posted by പാമരന്‍ to അലുത്തുപോയ ഉപ്പുമാങ്ങകള്‍ at November 25, 2009 12:32 AM

30. Melethil has left a new comment on your post "നസീര്‍ കടിക്കാട്":

aha!



Posted by Melethil to പുതുകവിത at November 24, 2009 5:04 PM

31. താരകൻ has left a new comment on your post "ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)":

ലക്ഷ്മീ ,കമന്റുകൾ നീക്കിയിരിക്കുന്നകാര്യം ഇപ്പോഴാണ്ഞാൻശ്രദ്ധിച്ചത്. ആ കമന്റുകൾ നീക്കം ചെയ്തത് ഞാനല്ല,അതിട്ട ആൾ തന്നെയായിരിക്കണം..അല്പം വൈകിയാണെങ്കിലും ഞാനവയെ അനുമോദിക്കുകയാണ് ചെയ്തിട്ടുള്ളത്.(എന്റെലാസ്റ്റ് കമന്റ് നൊക്കുക).തീർച്ചയായും അത് വളരെ നിലവാർമുള്ള കമന്റുകളാ‍യിരുന്നു.



Posted by താരകൻ to തൃസന്ധ്യ at November 24, 2009 5:30 PM

32. ഒരു നുറുങ്ങ് has left a new comment on your post "നസീര്‍ കടിക്കാട്":

പുത്തന്‍പ്രമേയം!വൈവിധ്യം കൊള്ളാം.
ഈ ചൂട് ഒരിക്കലും,കൈ...വിട്ടുപോവല്ലേ!



Posted by ഒരു നുറുങ്ങ് to പുതുകവിത at November 24, 2009 4:49 PM

Reply all
Reply to author
Forward
0 new messages