[Marumozhi - 42 Coments - 11_267_09:15:07_547]

28 views
Skip to first unread message

Marumozhi

unread,
Sep 24, 2011, 5:15:07 AM9/24/11
to Marumozhi
1.
ജനശക്തി has left a new comment on your post "പ്ലാന്റ് നിശ്ചലം; എന്നിട്ടും ഉല്‍പ്പാദനമുണ്ടെന്ന് ...":

ബഹുഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കിയിട്ടും മനേസറിലെ മാരുതി-സുസൂകി പ്ലാന്റില്‍ കാറുല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് വ്യാജപ്രചാരണം. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് സമരം പൊളിക്കാന്‍ മാനേജ്മെന്റ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോള്‍ , കമ്പനിക്ക് കാവലേര്‍പ്പെടുത്തിയിരിക്കുന്ന ഗുണ്ടകളെ ഉപയോഗിച്ച് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 2:11 PM

2.
Yousef Shali has left a new comment on your post "let's sing":

love this one sunil !



Posted by Yousef Shali to fade in at 24 September 2011 10:51

3.
khaadu.. has left a new comment on your post "പൈതലാം യേശുവേ":

ഈ സംഗീത ബ്ലോഗ്ഗ് കൊള്ളാലോ.... ഞാനും കൂടെ കൂടി.. ആശംസകള്‍..



Posted by khaadu.. to My Songs at September 24, 2011 1:43 AM

4.
Riyas Biyyam has left a new comment on your post "ഋതുഭേദങ്ങള്‍":

അടിപൊളി..



Posted by Riyas Biyyam to Quantum at September 24, 2011 3:24 AM

5.
HIFAZ ROSHN has left a new comment on your post "ദി ക്ലൈന്‍റ്‌ വിസിറ്റ്":

I am also good at "Thery".And also good at "father calling" (Thanthak vily)



Posted by HIFAZ ROSHN to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 24, 2011 10:58 AM

6.
കാരപ്പുറം has left a new comment on your post "ഓണവും സ്വാതന്ത്ര്യദിനവും":

ഷാഫി കോരുവളപ്പിൽ, താങ്കൾ ഒരു മേഡേൺ മുജാഹിദാണെന്ന് തോന്നുന്നു. സുല്ലമി മോഡേൺ മുഹദ്ദിസായി തോന്നുന്നത് അത് കൊണ്ടാണ്. പിന്നെ ഈ മറുപടിയിലെ ആശയത്തിൽ നിന്ന് വിപരീതമായി എന്ത് അഭിപ്രായമാണ് സുല്ലമിക്കുള്ളത്. അഭിനവ മുഹദ്ദിസിന്റെ വേഷമണിയാൻ സർക്കസ് കളിക...ക്ക്ഒണ്ടിരിക്കുന്ന സക്കരിയ്യാക്ക് ഇടക്കാലത്തുന്റായ പൈശാചിക വെളിപാടുകൾ അംഗീകരിക്കാത്തവരെ ഇങിനെ കടിച്ച് കീറും മുൻപ് സ്വന്തം ജനറൽ സെക്രട്ടറിയും പ്രസിഡന്റും മുഖപത്രം എഡിറ്ററുമൊക്കെ ഈ വിഷയത്തിൽ എന്ത് പരയുന്നുവെന്വെഷിക്കുക.



Posted by കാരപ്പുറം to മു ഖാ മു ഖം _മുസ്‌ലിം at September 24, 2011 11:48 AM

7.
hakeemnadwi has left a new comment on your post "വിശുദ്ധനായിത്തീരുന്നത് (അസംഭവ്യമെന്നു തോന്നാവുന്ന...":

Very good shameem bhai,
A simple Hadeeth you remake very attractively,

congratulation



Posted by hakeemnadwi to ദിശ at September 23, 2011 11:51 PM

8.
Renjith has left a new comment on your post "let's sing":

നല്ല ലൈയിറ്റിംഗ്



Posted by Renjith to fade in at 24 September 2011 10:51

9.
hifazroshan has left a new comment on your post "ദി ക്ലൈന്‍റ്‌ വിസിറ്റ്":

I am also good at "Thery" especially "Father calling" (Thanthak vily).



Posted by hifazroshan to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at September 24, 2011 11:31 AM

10.
Naushu has left a new comment on your post "പച്ചയോന്ത്.":

നന്നായിട്ടുണ്ട്



Posted by Naushu to Chithralekha at September 24, 2011 12:15 PM

11.
yousufpa has left a new comment on your post "അനുപാതം‌":

ദൈവപ്രണയം ആൾദൈവങ്ങൾ പങ്കിട്ടെടുത്തു. ഇനിയിപ്പൊ എന്താ ചെയ്യുക..?



Posted by yousufpa to ശ്യാമം.. at 11:12 PM

12.
മുല്ല has left a new comment on your post "ചതി":

ദൈവമേ...
ഈ അവന്‍ മരണമാണൊ..?



Posted by മുല്ല to ! Murivukal മുറിവുകള്‍ ! at 12:25

13.
Biju Davis നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇരി..
ഇരിങ്ങാട്ടിരി..
ഇങ്ങോട്ടിരി..
ഇനി ചിരി..

ബലേ ഭേഷ്!



Biju Davis , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 12:11 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

14.
Pied Piper നിങ്ങളുടെ പോസ്റ്റ് "ട്യൂട്ടോറിയല്‍ കോളേജ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

!! good one !



Pied Piper , വാലായ്മ........... ലേക്ക് 24.9.11 ന് പോസ്റ്റ് ചെയ്തത്

15.
ഹരീഷ് തൊടുപുഴ has left a new comment on your post "Bloom":

യൂഫോര്‍ബിയ!



Posted by ഹരീഷ് തൊടുപുഴ to ചിത്രണം at September 24, 2011 8:27 AM

16.
Riyas Biyyam has left a new comment on your post "let's sing":

good :)



Posted by Riyas Biyyam to fade in at 24 September 2011 12:20

17.
ഷാഫി കോരുവളപ്പിൽ has left a new comment on your post "ഓണവും സ്വാതന്ത്ര്യദിനവും":

അസ്സലാമു അലൈകും . ഓണത്തെ പറ്റി നിങ്ങള്‍ കൊടുത്ത മറുപടി മാഷാ അള്ള വളരെ ശരിയാണ് എന്നാല്‍ നിങ്ങളെ മോഡേണ്‍ മുഹദ്ദിസ് അ
ബ്ദുസ്സലാം സാലം സുല്ലമിനോട് കൂടെ ഈ മറുപടി ഉണ്ട്ര്തുന്നത് നല്ലതാണ് ..



Posted by ഷാഫി കോരുവളപ്പിൽ to മു ഖാ മു ഖം _മുസ്‌ലിം at September 24, 2011 10:29 AM

18.
Vinodkumar Thallasseri has left a new comment on your post "സ്വാതന്ത്ര്യഗീതം":

നമസ്കാരം ടീച്ചറേ...

കണ്ണൂര്‍ മീറ്റില്‍ കണ്ടതോര്‍മ്മയുണ്ടോ?

വിനോദ്‌



Posted by Vinodkumar Thallasseri to മോഹപ്പക്ഷി at September 24, 2011 1:18:00 PM GMT+05:30

19.
പ്രഭന്‍ ക്യഷ്ണന്‍ നിങ്ങളുടെ പോസ്റ്റ് "മദായിനു സ്വാലിഹ്, തബൂക്ക്....സൗദിയിലെ ചരിത്ര ഭൂമിക..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ട്ടായി..!
വിവരണവും പടങ്ങളും വളരെ നന്നായിട്ടുണ്ട്..
യാത്രതുടരട്ടെ..
ആശംസകളോടെ....



പ്രഭന്‍ ക്യഷ്ണന്‍ , യാത്ര ലേക്ക് 2011, സെപ്റ്റംബര്‍ 24 12:29 രാവിലെ ന് പോസ്റ്റ് ചെയ്തത്

20.
Typist | എഴുത്തുകാരി has left a new comment on your post "അസ്ത്രക്കെട്ട് (ചേമ്പിലക്കെട്ട്)":

ഒരു സംശയം ചോദിച്ചോട്ടെ, ചേമ്പില വെറുതെ അരിഞ്ഞാലും പോരേ, ഇങ്ങനെ അസ്ത്രക്കെട്ടുകളാക്കുന്നതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും?



Posted by Typist | എഴുത്തുകാരി to അടുക്കളത്തളം at September 24, 2011 2:00 PM

21.
ഫൈസല്‍ has left a new comment on your post "pollachi":

nice yaar
ishttaai



Posted by ഫൈസല്‍ to Punya Bhoomy at September 24, 2011 10:48 AM

22.
Hakeem Mons has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

ആറു വര്ഷം മുമ്പ് കൂളിമാട് "F1 Computer Centre"ല്‍ കംബ്യൂട്ടര്‍ ട്യൂട്ടര്‍ ആയി ജോയിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ എന്നോട് കംബ്യൂട്ടെര്‍ സെന്റെറിന്റെ ഉടമ പറഞ്ഞ ഒരു വാചകം ഉണ്ട്. "നീ ബീഡി വലിക്കാരുണ്ടോ? ഉണ്ടെങ്കില്‍ അത് ഇവിടെ നടക്കില്ല. കാരണം ഞങ്ങളുടെ കൂളിമാട് ആദ്യത്തെ പുകവലി വിമുക്ത ഗ്രാമമാണ്."
ഞാന്‍ പറഞ്ഞു: "ഞാന്‍ വലിക്കാറില്ല".
പിന്നെ ഒരു വര്‍ഷക്കാലം കൂളിമാട് വര്‍ക്ക്‌ ചെയ്തപ്പോള്‍ എനിക്ക് ആ നാടിനെ അടുത്തറിയാനായി. "പുകവലി വിമുക്ത ഗ്രാമം" എന്നത് കടലാസിലല്ല പ്രവര്തിയാലാണെന്ന് കൂളിമാടുള്ളവര്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു മാതൃകയായി. ഇപ്പോള്‍ കേള്‍ക്കുന്നു തൊട്ടടുത്ത സുന്ദര ഗ്രാമം ചെറുവാടിയും "ലഹരി വിമുക്ത ഗ്രാമം" ആവുന്നു എന്ന്. ഒരുപാട് സന്തോഷം. "മാറ്റം ചെറുവാടി" യുടെ മാറ്റത്തിന്റെ വക്താക്കള്‍ക്കു ഒരായിരം അഭിവാദനങ്ങള്‍...



Posted by Hakeem Mons to സെന്‍റര്‍കോര്‍ട്ട് at September 23, 2011 11:26 PM

23.
സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "That's what I tell them about my home!":

കൊള്ളാമല്ലോ ....



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to Quantum at September 24, 2011 12:13 AM

24.
Dipin Soman has left a new comment on your post "Little Secrets":

nice one!



Posted by Dipin Soman to നീലാംബരി at September 24, 2011 10:30 AM

25.
mottamanoj has left a new comment on your post "കറുത്ത ചിരി":

ചില ചിരികള്‍ മാത്രം മനസ്സില്‍നിന്നു വരും അതുമാത്രമാണ് വെളുപ്പ്‌. മറ്റെല്ലാം കറുപ്പ് തന്നെ.



Posted by mottamanoj to ജെനിതകവിശേഷങ്ങള്‍... at September 23, 2011 11:43 PM

26.
Riyas Biyyam has left a new comment on your post "That's what I tell them about my home!":

നന്നായിട്ടുണ്ട്....



Posted by Riyas Biyyam to Quantum at September 24, 2011 3:25 AM

27.
മുരളി മേനോന്‍ (Murali K Menon) has left a new comment on your post "ഒറ്റശ്വാസം":

ഒറ്റശ്വാസത്തില്‍ നമ്മുടെ തലമുറകളിലൂടെ കടന്നുപോയി.
തുടര്‍ശ്വാസങ്ങളില്‍ നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ക്കായ് കാതോര്‍ത്തുകൊണ്ട്



Posted by മുരളി മേനോന്‍ (Murali K Menon) to ബുദ്ബുദം budhbudham at Sat Sep 24, 01:03:00 PM 2011

28.
Renjith has left a new comment on your post "ഋതുഭേദങ്ങള്‍":

നന്നായിട്ടുണ്ട് രണ്ടു അവസ്ഥകളും



Posted by Renjith to Quantum at September 24, 2011 12:42 AM

29.
കുസുമം ആര്‍ പുന്നപ്ര has left a new comment on your post "അവരോഹണം":

ഒന്ന്: യുദ്ധഭൂമിയിൽ ചിതറിയ ഒരു ശരീരം
ചേർത്തു വെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ..



Posted by കുസുമം ആര്‍ പുന്നപ്ര to കാവ്യസഞ്ജന at September 23, 2011 10:43 PM

30.
ഫസലുൽ Fotoshopi has left a new comment on your post "വെള്ളത്തുള്ളികൾ ഉണ്ടാക്കുന്നതെങ്ങനെ":

"ലയർ പാലറ്റിൽ നോർമൽ മോഡ് മാറ്റി Screen എന്ന് സെലെൿറ്റ് ചെയ്യുക." ഈ വരികൾ നിങ്ങൾ ശ്രദ്ധിക്കാത്തതിന്റെ പ്രഷ്നമാണത്. ബ്ലന്റിംഗ് മോഡ് screen എന്നു സെലെൿറ്റ് ചെയ്യു. എല്ലാ പ്രഷ്നവും തീരും.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 2:05 PM

31.
Varun Aroli നിങ്ങളുടെ പോസ്റ്റ് "ചെക്കന്റെ ജാതി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വളരെ നന്നായി. കണ്ണൂര്‍ ഭാഷ ഇഷ്ട്ടായി



Varun Aroli , ബോൺസായ് ലേക്ക് 2011, സെപ്റ്റംബര്‍ 24 1:00 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

32.
ഫസലുൽ Fotoshopi has left a new comment on your post "ചോരകൊണ്ടെഴുതിയ അക്ഷരങ്ങൾ":

ഫേസ്ബുക്കിലുള്ള ഫോട്ടോഷോപ്പ് മലയാളം ഗ്രൂപ്പിൽ വരൂ ശിഷ്യാ, തന്റെ എല്ലാ ആവലാതികളും തീരു. നമോവാകം.



Posted by ഫസലുൽ Fotoshopi to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 1:54 PM

33.
അജ്ഞാതന്‍ നിങ്ങളുടെ പോസ്റ്റ് "കൊറിക്കാന്‍ ചില കടലമണിക്കവിതകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചെറുതെങ്കിലും കാ‍ന്താരി പോലെ. നല്ല എരിവു. ആശംസകള്‍.



അജ്ഞാതന്‍ , Iringattiri Drops ലേക്ക് 2011, സെപ്റ്റംബര്‍ 24 11:08 രാവിലെ ന് പോസ്റ്റ് ചെയ്തത്

34.
Nilesh has left a new comment on your post "എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.":

എല്ലാ ആശംസകളും , കേരളം മുഴുവന്‍ ഇത് മാതൃക ആക്കി ലഹരി വിമുക്തം ആകട്ടെ ..........



Posted by Nilesh to സെന്‍റര്‍കോര്‍ട്ട് at September 23, 2011 11:50 PM

35.
Naushu has left a new comment on your post "That's what I tell them about my home!":

മനോഹരം !



Posted by Naushu to Quantum at September 24, 2011 1:27 AM

36.
ജനശക്തി has left a new comment on your post "നൊമ്പരങ്ങളുടെ കെട്ടഴിച്ച് മണ്ണിന്റെ മക്കള്‍ ; ആശ്വ...":

അടിച്ചമര്‍ത്തപ്പെടുന്നവനു നീതിതേടി പൊരുതുന്ന പ്രിയനേതാവിനെ മണ്ണിന്റെ മക്കള്‍ വരവേറ്റത് സ്നേഹവായ്പോടെയും നിലയ്ക്കാത്ത മുദ്രാവാക്യങ്ങളോടെയും. ഓരോ വാക്കും നിറഞ്ഞ കൈയടിയോടെ അവര്‍ ഏറ്റുവാങ്ങി. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ സന്ദര്‍ശനം അക്ഷരാര്‍ഥത്തില്‍ വയനാട്ടിലെ ആദിവാസികളെയും പ്ലാന്റേഷന്‍ തൊഴിലാളികളെയും ആവേശഭരിതരാക്കി. കല്‍പ്പറ്റയിലെ ഓണിവയല്‍ കോളനിയും എകെഎസ് സമര കേന്ദ്രമായ മുട്ടില്‍ പഴശി കോളനിയും ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കൈവശംവച്ചിരിക്കുന്ന അധിക ഭൂമിയും എസ്റ്റേറ്റ് പാടികളും വൃന്ദ സന്ദര്‍ശിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും സംസ്ഥാന കമ്മിറ്റിയംഗം പി സതീദേവിയും ഒപ്പമുണ്ടായിരുന്നു.



Posted by ജനശക്തി to ജാഗ്രത at September 24, 2011 2:07 PM

37.
പഞ്ചാരകുട്ടന്‍ -malarvadiclub has left a new comment on your post "മൊബൈൽ ഗർഭം":

എന്നിട്ട് ഗര്‍ഭം ഉണ്ടായോ ?



Posted by പഞ്ചാരകുട്ടന്‍ -malarvadiclub to മിനി കഥകള്‍ at September 24, 2011 11:44 AM

38.
Anonymous has left a new comment on your post "വെള്ളത്തുള്ളികൾ ഉണ്ടാക്കുന്നതെങ്ങനെ":

ഇങ്ങള് സൂപ്പര്‍ തന്നിക്കാ...ഒരു സംശയം..ഞാന്‍ ഫുള്‍ ചെയ്തു നോക്കി...എല്ലാം ഓക്കേ..പക്ഷെ ബ്രഷ് ടൂള്‍ വച്ച് കറുപ്പ് കളര്‍ സെലക്ട്‌ ചെയ്തു വരച്ചത്.അവസാനം വരെ ഉണ്ട്.അതായത് വെള്ളത്തുള്ളി കറുപ്പ് കളര്‍.ലികുഫായ് ചെയ്തു മേഷ് സേവ് ചെയ്യുന്നതിനടയില്‍ എന്തെങ്കിലും സ്റെപ്‌ ഉണ്ടോ?മഴതുള്ളി ട്രന്‍സ്പെരന്റ്റ്‌ ആയിട്ടില്ല...



Posted by Anonymous to ഫോട്ടോഷോപ്പ് പഠിക്കാം at September 24, 2011 1:54 PM

39.
Naushu has left a new comment on your post "ഋതുഭേദങ്ങള്‍":

സൂപ്പര്‍....



Posted by Naushu to Quantum at September 24, 2011 1:39 AM

40.
ജനശക്തി has left a new comment on your post "വാര്‍ഡുകള്‍ക്ക് ഫണ്ടില്ല; ശുചീകരണം നിലച്ചു":

എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത് വാര്‍ഡുകള്‍ തോറുമുള്ള ശുചീകരണപ്രവര്‍ത്തനം നിലച്ചതിനാല്‍ . വാര്‍ഡ് ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് അഞ്ചുവര്‍ഷമായി നല്‍കി വരുന്ന 10,000 രൂപ വീതമുള്ള ഫണ്ട് നല്‍കാത്തതാണ് ശുചീകരണം നിലക്കാനിടയാക്കിയതും പ്രതിസന്ധി രൂക്ഷമാക്കിയതും. കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിക്കളയുന്നതിനും ഓടകളും തോടുകളും ശുചീകരിക്കുന്നതിനും മാലിന്യ- കൊതുകുനിര്‍മാര്‍ജനത്തിനും വേണ്ടിയാണ് 19,000ത്തിലേറെ വരുന്ന ഗ്രാമ-മുനിസിപ്പല്‍ -കോര്‍പറേഷന്‍ വാര്‍ഡുകള്‍ക്ക് ഓരോന്നിനും 10,000 രൂപ വീതം നല്‍കിയിരുന്നത്. എന്നാല്‍ , ഈ സാമ്പത്തികവര്‍ഷം ആറുമാസം പിന്നിട്ടിട്ടും 75 ശതമാനത്തിലേറെ വാര്‍ഡുകള്‍ക്കും ഫണ്ട് ലഭിച്ചിട്ടില്ല.



Posted by ജനശക്തി to ജാഗ്രത at September 24, 2011 1:59 PM

41.
Reji Puthenpurackal has left a new comment on your post "എന്റെ അപ്പൂപ്പന് രണ്ട് ഭാര്യമാരുണ്ടായിരുന്നു":

കനകം മൂലം കാമിനി മൂലം....



Posted by Reji Puthenpurackal to സ്മൃതി at Fri Sep 23, 07:02:00 PM

42.
Prins//കൊച്ചനിയൻ has left a new comment on your post "വരുവാനില്ലിനിയൊരു വിപ്ലവം":

തീർച്ചയായും സമകാ‍ലിക സംഭവങ്ങൾ കോർത്തിണക്കിയ ഒരു കവിത പോലെ തന്നെ തോന്നുന്നു. നല്ലതുകളുടെ ഒരു നേർത്ത വെളിച്ചം കാണാതിരിക്കില്ല.
നന്നായിട്ടുണ്ട്. ആശംസകൾ.



Posted by Prins//കൊച്ചനിയൻ to ഋതു - കഥയുടെ വസന്തം at September 24, 2011 12:52 PM

Reply all
Reply to author
Forward
0 new messages